23/07/2023
നിങ്ങളെ പോലെ ഒരു സാധാരണക്കാരൻ തന്നെ ആണ് ഞാനും ! മകളുടെ സെമസ്റ്റർ ഫീസ് അടക്കാൻ ഉള്ള പണം കയ്യിലില്ലാഞ്ഞപ്പോഴാണ് വീണ്ടും സിനിമയിലേക്ക് എത്തിയത് !
മലയാളികളുടെ പ്രിയങ്കരനായ നടൻ ആണ് സുരേഷ് ഗോപി. താരം പറയുന്ന വാക്കുകളും പ്രവർത്തിയും എല്ലാം ഓരോ മലയാളിക്കും അദ്....