Today's News

Today's News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Today's News, News & Media Website, Kochi.

മീൻ തോരൻ മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് . അതും നല്ല ചൂര മീൻ ഉപയോഗിച്ച് ഉണ്ടാക്കുന്ന തോരൻ വേറെ ലെവേലാണ് . അത...
21/11/2023

മീൻ തോരൻ മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് . അതും നല്ല ചൂര മീൻ ഉപയോഗിച്ച് ഉണ്ടാക്കുന്ന തോരൻ വേറെ ലെവേലാണ് . അതൊന്നു പരീക്ഷിച്ചു നോക്കിയാലോ.

For more updates 👇
https://news4media.in/


Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. Breaking News Stories Of The Day. Top News Today. Latest News. Malayalam News.

തക്കാളി രസം വേറെ ലെവൽ അല്ലെഭയങ്കര എരിവും പുളിയുമുള്ള തക്കാളി രസം ഒരു അടിപൊളി ഒരു വിഭവമാണ്, അത് ചോറിനൊപ്പമോ , സൂപ്പായിട്ട...
09/11/2023

തക്കാളി രസം വേറെ ലെവൽ അല്ലെ

ഭയങ്കര എരിവും പുളിയുമുള്ള തക്കാളി രസം ഒരു അടിപൊളി ഒരു വിഭവമാണ്, അത് ചോറിനൊപ്പമോ , സൂപ്പായിട്ടോ കഴിക്കാം . വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു കിടു തക്കാളി രസം വീട്ടിൽ ഒരുക്കാം.

Read Also : https://news4media.in/tomato-rasam/

ഭാസുരാ​ഗനെ സിപിഐ പുറത്താക്കി. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.Read Also : https://news4media.in/b...
09/11/2023

ഭാസുരാ​ഗനെ സിപിഐ പുറത്താക്കി. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

Read Also : https://news4media.in/bhasurangan/

കറുത്ത പട്ടി എന്നുവരെ വിളിച്ചു : നിറത്തിന്റെ പേരിൽ കേട്ട പരിഹാസത്തെ കുറിച്ച് ​രാഘവ ലോറൻസ്പ്രഭുദേവ, ചിരഞ്ജീവി എന്നിവരുടെ ...
09/11/2023

കറുത്ത പട്ടി എന്നുവരെ വിളിച്ചു : നിറത്തിന്റെ പേരിൽ കേട്ട പരിഹാസത്തെ കുറിച്ച് ​രാഘവ ലോറൻസ്

പ്രഭുദേവ, ചിരഞ്ജീവി എന്നിവരുടെ ചിത്രത്തിൽ ഡാൻസറായി എത്തി ശ്രദ്ധ നേടി .ഡാൻസ് മാസ്റ്റർ ലോറൻസ് പിന്നീട് നടനായി. സംവിധായകൻ എന്നീ നിലകളിലും കഴിവ് തെളിയിച്ചു. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നിലവിൽ സംവിധായകൻ, ഡാൻസ് മാസ്റ്റർ, നടൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ലോറൻസ് ആദ്യകാലങ്ങളിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് പറയുകയാണ് ഇപ്പോൾ.

Read Also : https://news4media.in/even-called-a-black-dog-raghava.../

വടക്കൻ ​ഗാസയുടെ അടിത്തറ മാന്തി ഇസ്രയേൽ. 130 ടണലുകൾ തകർത്തു.​ഗാസ നിവാസികളെ വടക്കൻ ഭാ​ഗത്തേയ്ക്ക് ആട്ടിപായിക്കുന്നു. ഇസ്രയ...
09/11/2023

വടക്കൻ ​ഗാസയുടെ അടിത്തറ മാന്തി ഇസ്രയേൽ. 130 ടണലുകൾ തകർത്തു.​ഗാസ നിവാസികളെ വടക്കൻ ഭാ​ഗത്തേയ്ക്ക് ആട്ടിപായിക്കുന്നു. ഇസ്രയേലും ഹമാസും നടത്തുന്നത് യുദ്ധകുറ്റമെന്ന് തുറന്നടിച്ച് യുഎൻ മനുഷ്യാവകാശ കമ്മീഷൻ. പാലസ്തീനെ നാമവശേഷമാക്കാൻ ഉറച്ച് ബഞ്ചമിൻ നെത്യാഹു.

Read More : https://news4media.in/israel-palastine-conflict/

ശരീരഭാരം കുറയ്ക്കാൻ ഇഞ്ചി  മതി അടുക്കളകളിലെ ഒരു സാധാരണ ഘടകമാണ് ഇഞ്ചി, സുഗന്ധവ്യഞ്ജനമായും ഔഷധ സസ്യമായും വീട്ടുവൈദ്യമായും ...
09/11/2023

ശരീരഭാരം കുറയ്ക്കാൻ ഇഞ്ചി മതി
അടുക്കളകളിലെ ഒരു സാധാരണ ഘടകമാണ് ഇഞ്ചി, സുഗന്ധവ്യഞ്ജനമായും ഔഷധ സസ്യമായും വീട്ടുവൈദ്യമായും ഇത് ഉപയോഗിക്കുന്നത് എല്ലാവർക്കും അറിയാം. എങ്കിൽ ഇഞ്ചി ഉപയോഗിച്ച് നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കും. അത് എങ്ങിനെയെന്ന് നോക്കാം.
Read Also : https://news4media.in/ginger-is-enough-to-reduce-body.../

സുരേഷ് ​ഗോപിയുടെ ഈ വർഷത്തെ ആദ്യ ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. ഗരുഡൻ. എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം നീതിയ്ക്ക...
03/11/2023

സുരേഷ് ​ഗോപിയുടെ ഈ വർഷത്തെ ആദ്യ ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. ഗരുഡൻ. എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം നീതിയ്ക്കായുള്ള പോരാട്ട കഥയാണ് പറയുന്നത്. മാത്രമല്ല 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നതെന്ന പ്രത്യകേതയുമുണ്ട് ചിത്രത്തിന്

Read Also : https://news4media.in/another-level-thriller-by-suresh.../

ഏകദേശം 12000 ലിറ്റര്‍ വരുന്ന സ്വിമ്മിങ്പൂളില്‍ നടന്‍ പ്രശാന്ത് ഇറങ്ങുന്നു.  നായികയായ മീരയും പൂളിലേക്ക് ഇറങ്ങി മുങ്ങി കിട...
01/11/2023

ഏകദേശം 12000 ലിറ്റര്‍ വരുന്ന സ്വിമ്മിങ്പൂളില്‍ നടന്‍ പ്രശാന്ത് ഇറങ്ങുന്നു. നായികയായ മീരയും പൂളിലേക്ക് ഇറങ്ങി മുങ്ങി കിടക്കണം. ഈ രീതിയിലാണ് സീന്‍ തയാറാക്കിവച്ചത്.
Read More: https://news4media.in/mineral-water-for-meera-chopras-bath-2/

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളെ ജനപ്രിയരാക്കിയവരാണ് ടാറ്റ മോട്ടോർസ്. ഇലക്ട്രിക് വാഹന വിപണിയിൽ അതിശയങ്ങൾ കാട്ടിയിട്ടുള്ള കമ...
24/10/2023

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളെ ജനപ്രിയരാക്കിയവരാണ് ടാറ്റ മോട്ടോർസ്. ഇലക്ട്രിക് വാഹന വിപണിയിൽ അതിശയങ്ങൾ കാട്ടിയിട്ടുള്ള കമ്പനി ഇപ്പോൾ പുതിയ ഇവികളുടെ നിര അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതിശയിപ്പിക്കുന്ന റേഞ്ചുമായിട്ടായിരിക്കും ഈ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങാൻ പോകുന്നത്. ഇവി വാങ്ങുന്നതിൽ നിന്നും ആളുകൾ പിന്നോട്ട് പോകുന്നത് റേഞ്ച് പ്രശ്നം കാരണമാണ്, ഇത് പരിഹരിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. ടാറ്റ പഞ്ച് ഇവി, ടാറ്റ ഹാരിയർ ഇവി, ടാറ്റ കർവ്വ് ഇവി എന്നിവയാണ് പുതിയതായി ഇറങ്ങുന്നത്.

Read more : https://news4media.in/tata-motors-has-good-news-for-these-fans/?fbclid=IwAR29_WHnmgVGR1SG_VBjj-FrehCyGWqycHQ_aD_Vo5r_-kTwGIoB4Nw27Z8


Address

Kochi

Alerts

Be the first to know and let us send you an email when Today's News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other News & Media Websites in Kochi

Show All