28/03/2022
എന്റെ പ്രതികരണം ഒറ്റപെട്ടു പോകും എന്ന ഉറച്ച ബോധ്യം ഉണ്ടായതു കൊണ്ടാണ് അന്ന് പ്രതികരിക്കാതിരുന്നത്. നമുക്ക് ജാതിയില്ല’ എന്ന് പ്രഖ്യാപിച്ച ഗുരുവിന്റെ നാട്ടിലാണ്, ‘മതമില്ലാത്ത ജീവനെ’ക്കുറിച്ച് പലരും ചിന്തിക്കുന്ന നാട്ടിലാണ് ഒരു കലാകാരൻ/ കലാകാരി അപമാനിക്കപെടുന്നത്’. സൗമ്യ സുകുമാരൻ എന്ന കലാകാരിയുടേതാണ് ഈ വാക്കുകള്‍. നര്‍ത്തകി മന്‍സിയക്ക് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നൃത്തം ചെയ്യാനുള്ള അവസരം നിഷേധിച്ച സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് സൗമ്യ സുകുമാരനും ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.*
http://mediamalayalamnews.com/asked-if-he-could-produce-a-document-proving-that-he-was-a-hindu-soumya-sukumaran-gives-all-support-to-mansia/
*മീഡിയ മലയാളം ന്യൂസ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്. മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാൻ* 👇
https://play.google.com/store/apps/details?id=media.malayalamnews
WhatsApp Group Invite