ഇനി കാണാപോവതു നിജം 😄😄😄💞💞💞
ലാലേട്ടാ ഇൻട്രോ യിൽ തീയേറ്റർ വിറക്കുമോ ,കുലുങ്ങുമോ ...?
ലാലേട്ടൻ ചിലപ്പോൾ ഉണ്ടായിരിക്കാം ... പക്ഷെ ഇനി മോൻ വിറച്ചില്ല എന്ന് പറഞ്ഞു എന്റെ അടുത്ത് വന്നേക്കരുത്...
🎥🙌🏼D148
#Dileep 148 / #D148 - Big budget film.. 3 stunt choreographers.. 2 schedules.. Start rolling from tomorrow at #Kottayam.. The whole crew is very much confident in the script & theme..
Produced by @SuperGoodFilms_ & @IffaarMedia..
Distributed by @jsujithnair #DreamBigFilms..
പെട്ടിയെത്തീ പെട്ടിയെത്തീ...
#ചെങ്ങന്നൂർപെരുമയുടെ ഭാഗമായി പുനർസൃഷ്ടിച്ച സന്തോഷ് ടാക്കീസിൽ ആദ്യത്തെ സിനിമാ പ്രദർശനത്തിനായുള്ള പെട്ടിയെത്തിക്കുന്നു.....
✌
ചെങ്ങന്നൂരിൽ കെ-റെയിൽ കല്ലിടാൻ അനുവദിക്കില്ല.
🔥🔥🔥🔥
Kodikunnil Suresh MP🥰
ഇതാവണമെടാ.
ജനപ്രതിനിധി.....
😂
#BheeshmaParvam #March3rd
#AnAmalNeeradEntertainment😎
#SushinShyamSounds #Polikkum😀😎
😍
#BheeshmaParvam #March3rd
#AnAmalNeeradEntertainment😎
#SushinShyamSounds #Polikkum😀😎
👋
നല്ല മാസ് മസാല സിനിമകൾ മലയാള സിനിമയിൽ ഇല്ലെന്ന് പറയുകയും തമിഴ്, തെലുഗു
മസാല പടങ്ങൾക്ക് തിയേറ്ററിൽ പോയി കയ്യ് അടിക്കുകയും ചെയ്യുന്നവർക്ക് മുൻപിൽ ആറാട്ട് പോലൊരു ഫുൾ പവർ എനർജിക് പെർഫോമൻസ് കൊണ്ട് മീശ പിരിച്ചു മുണ്ട് മടക്കി കുത്തി നമ്മുടെ ലാലേട്ടനും കൂടി വന്നപ്പോ തിയേറ്ററിൽ ഉണ്ടായ ആവേശം പറഞ്ഞു അറിയിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. ഇന്നും മലയാള സിനിമയിൽ നല്ലൊരു മാസ് മസാല പടം ഇറക്കി പൂണ്ടു വിളയാട്ടം എന്തെന്ന് കാണിച്ചു തരണേൽ "മോഹൻലാൽ "എന്ന ബ്രാൻഡ് തന്നെ വേണ്ടി വരും.. 🔥🔥
ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി .💪❤️🔥..
43 മണിക്കൂറിലെറെ ഇത്രയും ദുഷ്ക്കരമായ സാഹചര്യങ്ങളെ അതിജീവിച്ച ബാബു എന്ന ചെറുപ്പക്കാരന്റെ അസാമാന്യമായ മനോധൈര്യം വാക്കുകൾക്കതീതം ...
കേരളത്തിൽ ഒരു വ്യക്തിയ്ക്ക് വേണ്ടിയുള്ള രക്ഷാദൗത്യം എത്ര പെട്ടെന്നാണ് ഇന്ത്യൻ ആർമി പൂർത്തിയാക്കിയത് .... ഈ രക്ഷാദൗത്യത്തിൽ പങ്കെടുത്ത സകല അടവും പയറ്റിത്തെളിഞ്ഞ ഇന്ത്യൻ ആർമിയുടെ സംഘത്തിന് ഒരായിരം നന്ദി ,ബിഗ് സല്യൂട്ട് ❤️🔥
ബാബുവിന് വേണ്ടി രക്ഷാദൗത്യത്തിൽ പങ്കെടുത്ത സർക്കാർ സംവിധാനങ്ങളും ,നാട്ടുകാരും, ഒപ്പം കേരള ജനങ്ങളുടെ പ്രാർത്ഥനയുമെല്ലാം അഭിനന്ദനം അർഹിക്കുന്നു .'....❤️❤️❤️