Cineman Pictures

Cineman Pictures ഒരു കിടിലൻ പേജ് ആണ് .. മച്ചാന്മാരെ ബോർ ?

29/06/2024
റാണി ഒക്ടോബർ 6 മുതൽ തീയേറ്ററുകളിലേക്ക്
29/09/2023

റാണി ഒക്ടോബർ 6 മുതൽ തീയേറ്ററുകളിലേക്ക്

21/08/2023
09/08/2023
നിഖിൽ ചിത്രം 'സ്പൈ'; ജൂണ് 29ന് റിലീസ്നിഖിലിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രം 'സ്പൈ'യുടെ റിലീസ് തീയതി ...
19/06/2023

നിഖിൽ ചിത്രം 'സ്പൈ'; ജൂണ് 29ന് റിലീസ്

നിഖിലിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രം 'സ്പൈ'യുടെ റിലീസ് തീയതി ആദ്യം പ്രഖ്യാപിച്ച തീയതിയിൽ നിന്ന് മാറ്റിയതോടെ വല്ലാത്ത വിഷമത്തിലായിരുന്നു നിഖിൽ ആരാധകർ. മറഞ്ഞിരിക്കുന്ന കഥയും സുഭാഷ്‌ ചന്ദ്ര ബോസിന്റെ രഹസ്യങ്ങളും സംസാരിക്കുന്ന ചിത്രമായ സ്പൈ ഒടുവിൽ ജൂണ് 29ന് റിലീസിനൊരുങ്ങുകയാണ്. പ്രശസ്ത എഡിറ്റർ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരൻതേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് നിർമിക്കുന്നത്.

സിജിഐ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 4 കമ്പനികളിൽ നിന്നായി ആയിരത്തോളം സിജിഐ അനിയറപ്രവർത്തകരെ ഉപയോഗിച്ചുകൊണ്ട് വളരെ വേഗത്തിൽ ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കുകയാണ് നിർമാതാക്കൾ. നിഖിൽ തന്നെയാണ് പുതിയ റിലീസ്‌ തീയതി പ്രഖ്യാപിച്ചത്. മെഷീൻ ഗണ്ണും പിടിച്ച് നിൽക്കുന്ന നിഖിലിന്റെ ചിത്രം വൈറലാവുകയാണ്.

ഡൽഹിയിൽ ചരിത്ര പ്രധാനമായ ഒരു സംഭവമാണ് സാക്ഷ്യം വഹിച്ചത്. രാജ് പതിൽ മെയ് 15ന് ടീസർ ലോഞ്ച് നടന്നു. ഗംഭീരമായ പ്രതികരണങ്ങളാണ് എല്ലാ ഭാഷകളിൽ നിന്നും ടീസറിന് ലഭിച്ചത്.

ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് നോൺ തീയേറ്റർ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ചിത്രത്തിലെ ചില രംഗങ്ങൾ കാണുകയും അതിൽ ഗംഭീര അഭിപ്രായം തോന്നിയതിന് ശേഷമാണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. നിഖിൽ സിദ്ധാർത്ഥ, അഭിനവ് ഗോമതം, മാർക്കണ്ഡ് ദേശ്പാണ്ഡെ, ജിഷു സെൻ ഗുപ്ത, നിതിൻ മെഹ്ത, രവി വർമ്മ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. റൈറ്റർ - അനിരുദ്ധ് കൃഷ്ണമൂർത്തി, മ്യുസിക് - ശ്രീചരൻ പകല, വിശാൽ ചന്ദ്രശേഖർ, ആർട് - അർജുൻ സുരിഷെട്ടി പി ആർ ഒ - ശബരി

സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'ജയിലർ'; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കിനെൽസൻ സംവ...
08/06/2023

സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'ജയിലർ'; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളിൽ എത്തുന്നത്. ആദ്യമായി മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജനിയുടെ 169ആം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ, വിക്രം നായകനായ കോബ്ര എന്നീ സിനിമകളും ഗോകുലമായിരുന്നു കേരളത്തിൽ കേരളത്തിൽ വിതരണം ചെയ്തത്. ലൈക പ്രൊഡക്‌ഷൻസിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം മൂവീസായിരുന്നു.

തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ലോകമെമ്പാടും ഇൻഡിപെൻഡൻസ് ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പി ആർ ഒ - ശബരി

ജഗദീഷ് 😍  ചിപ്പി ❤️
06/06/2023

ജഗദീഷ് 😍 ചിപ്പി ❤️

എല്ലാം ഒത്തുവന്നാൽ ഏറ്റവും കൂടുതൽ നാഷണൽ അവാർഡ് നേടിയ ഇന്ത്യൻ നടനയാ Amitabh Bachchane മാറിക്കടന്ന് ലാലേട്ടൻ ഒന്നാം സ്ഥാനത...
30/05/2023

എല്ലാം ഒത്തുവന്നാൽ ഏറ്റവും കൂടുതൽ നാഷണൽ അവാർഡ് നേടിയ ഇന്ത്യൻ നടനയാ Amitabh Bachchane മാറിക്കടന്ന് ലാലേട്ടൻ ഒന്നാം സ്ഥാനത്തേക്ക് എത്തും 🫰🤌

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം "ദി ഇന്ത്യ ഹൗസ്"; മോഷൻ വീഡിയോ പുറത്ത്രാം ചരൺ അട...
29/05/2023

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം "ദി ഇന്ത്യ ഹൗസ്"; മോഷൻ വീഡിയോ പുറത്ത്

രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട് വരുന്നതിന്റെ ഭാഗമായി വി മെഗാ പിക്‌ചേഴ്‌സ് കശ്മീർ ഫയൽഡ്, കാർത്തികേയ 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നൽകിയ അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്നു.

ഇരുവരും സഹകരിച്ചുള്ള ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ പുരത്തിവിട്ടിരിക്കുകയാണ്. "ദി ഇന്ത്യ ഹൗസ്" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മികച്ച താരനിരയും അണിയറപ്രവർത്തകരും പ്രവർത്തിക്കും. നവാഗതനായ രാം വംസി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥ, അനുപം ഖേർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. രാം ചരൻ, വി മെഗാ പിക്ചേഴ്‌സ്, അഭിഷേക് അഗർവാൾ ആർട്‌സ് എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ്‌ വീഡിയോ റിലീസ് ചെയ്തത്.

ഹൃദയസ്പർശിയായ ഒരു കഥയാകും ചിത്രം സംസാരിക്കുന്നത്. ലണ്ടനിലെ പ്രി ഇൻഡിപെൻഡൻസ് സമയത്ത് കഥ പറയുന്ന ചിത്രത്തിൽ ഇന്ത്യ ഹൗസിൽ നടക്കുന്ന ഒരു പ്രണയ കഥയാണ് സംസാരിക്കുന്നത്.

അഭിഷേക് അഗർവാളിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ബാനർ വമ്പൻ പ്രോജക്ടുകൾ അണിയറയിൽ ഒരുക്കുകയാണ്. 'വി മെഗാ പിക്ചേഴ്സുമായി' സഹകരിക്കുമ്പോൾ പ്രേക്ഷകർക്ക് ഏറ്റവും മികച്ച സിനിമാനുഭവം നൽകുക എന്നതാണ് ലക്‌ഷ്യം. വി മെഗാ പിക്‌ചേഴ്‌സിന്റെയും അഭിഷേക് അഗർവാൾ ആർട്‌സിന്റെയും പ്രോജക്ട് സിനിമ മേഖലയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നുറപ്പ്.
പി.ആർ.ഒ- ശബരി

A MASS Feast For Fans and By Fans!   to thunder its way on 𝟑𝟏𝐬𝐭 𝐌𝐀𝐘! ⚡😎SUPER FANS will unveil Striking video at the 𝐓𝐇𝐄𝐀...
27/05/2023

A MASS Feast For Fans and By Fans! to thunder its way on 𝟑𝟏𝐬𝐭 𝐌𝐀𝐘! ⚡😎

SUPER FANS will unveil Striking video at the 𝐓𝐇𝐄𝐀𝐓𝐑𝐄𝐒!! 🤩

Super 🌟

ചിലപ്പോൾ ഈ പോസ്റ്റ്‌ ചിലർക്ക്   കുരു പൊട്ടുന്നത് ആയിരിക്കാം!!😊ദിലീപ് ഇന്നും ഇന്നലെയും ചെയുന്നകാര്യങ്ങൾ അല്ല സിനിമയിൽ പ്ര...
25/05/2023

ചിലപ്പോൾ ഈ പോസ്റ്റ്‌ ചിലർക്ക്
കുരു പൊട്ടുന്നത് ആയിരിക്കാം!!😊

ദിലീപ് ഇന്നും ഇന്നലെയും ചെയുന്നകാര്യങ്ങൾ അല്ല
സിനിമയിൽ പ്രവർത്തിച്ച പല കലാകാരന്മാർക്കും കലാകാരികൾക്കും ഇന്നും അത്താണി ആണ് ഈ മനുഷ്യൻ അതൊന്നും തന്റെ നേട്ടത്തിന് വേണ്ടി ഇതുവരെ ഉപയോഗിച്ചിട്ടില്ല !!🙌🏻❤

നിങ്ങൾക്ക് എന്ത് തോന്നുന്നു..
24/05/2023

നിങ്ങൾക്ക് എന്ത് തോന്നുന്നു..

കൊത്ത 💥
24/05/2023

കൊത്ത 💥

Abraham Ozler 😎..Mammukka - Jayaram Combo ❤️© ( Derick Abraham )
23/05/2023

Abraham Ozler 😎..
Mammukka - Jayaram Combo ❤️

© ( Derick Abraham )

The biggest epic action movie in India is all set for the preproduction. Shooting commences soon.                       ...
22/05/2023

The biggest epic action movie in India is all set for the preproduction. Shooting commences soon.




ഇന്നലെ വരെ ഒപ്പം ഉണ്ടയിരുന്നവൻ ഇന്ന് സൂപ്പർസ്റ്റാർ പദവിയിലേക്ക് ടോവി 😘👏🏻
20/05/2023

ഇന്നലെ വരെ ഒപ്പം ഉണ്ടയിരുന്നവൻ ഇന്ന് സൂപ്പർസ്റ്റാർ പദവിയിലേക്ക്
ടോവി 😘👏🏻

Team   wishes the National Award-Winning Actor  a very Happy Birthday💥&Introducing him as the fearsome 'Vikas Malik'❤️‍🔥...
19/05/2023

Team wishes the National Award-Winning Actor a very Happy Birthday💥
&
Introducing him as the fearsome 'Vikas Malik'❤️‍🔥

Victory

പുലിമുരുഗൻലുസിഫർ2018ബാക്കി രണ്ട് പടങ്ങൾക്കും ഉണ്ടായിരുന്ന പ്രൊമോഷൻ / ഹൈപ്പ് 2018 ന് ഉണ്ടായിരുന്നെങ്കിൽ ഒന്ന് രണ്ട് ദിവസത...
17/05/2023

പുലിമുരുഗൻ
ലുസിഫർ
2018

ബാക്കി രണ്ട് പടങ്ങൾക്കും ഉണ്ടായിരുന്ന പ്രൊമോഷൻ / ഹൈപ്പ് 2018 ന് ഉണ്ടായിരുന്നെങ്കിൽ ഒന്ന് രണ്ട് ദിവസത്തെ വ്യത്യാസമെങ്കിലും
വന്നേനെ 🙌

© Salif Shameer

Address

Cochin

Website

Alerts

Be the first to know and let us send you an email when Cineman Pictures posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category