Movie Man Broadcasting

Movie Man Broadcasting MovieMan broadcasting brings you the exclusives from the world of cinema.

We are one of the first in Kerala to provide entertainment journalism from the Malayalam industry.

ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ് ഒരുക്കു...
29/12/2024

ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ് ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാവുന്നു എന്ന് വാർത്തകൾ. ജോൺ ആൻഡ് മേരി ക്രീയേറ്റീവ് എന്ന ബാനറിൽ ഷിബു ബേബി ജോൺ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നാണ് സൂചന.
.

നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി
29/12/2024

നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

‘മാർക്കോ’ സിനിമയ്ക്ക് ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രതികരണങ്ങൾ ഇതിനു മുമ്പ് ഒരു സിനിമയ്ക്കും താൻ കേട്ടിട്ടില്ലെന്ന് സ...
29/12/2024

‘മാർക്കോ’ സിനിമയ്ക്ക് ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രതികരണങ്ങൾ ഇതിനു മുമ്പ് ഒരു സിനിമയ്ക്കും താൻ കേട്ടിട്ടില്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ. ചിത്രം കാണാൻ അക്ഷമനായി കാത്തിരിക്കുകയാണെന്നും രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ഉണ്ണി മുകുന്ദനാൽ താൻ കൊല്ലപ്പെടില്ല എന്നാണ് തന്റെ വിശ്വാസമെന്നും നടനെ ടാഗ് ചെയ്ത് വർമ പറഞ്ഞു.

മാർക്കോയ്ക്ക് കിട്ടിയ പ്രേക്ഷക സ്വീകാര്യത അനുസരിച്ച് വലിയൊരു ക്യാൻവാസിൽ മാർക്കോ 2 വരുമെന്നും എന്നാൽ ഉടനെ ചിത്രം ഉണ്ടാകില...
28/12/2024

മാർക്കോയ്ക്ക് കിട്ടിയ പ്രേക്ഷക സ്വീകാര്യത അനുസരിച്ച് വലിയൊരു ക്യാൻവാസിൽ മാർക്കോ 2 വരുമെന്നും എന്നാൽ ഉടനെ ചിത്രം ഉണ്ടാകില്ലെന്നും സംവിധായകൻ ഹനീഫ് അദേനി

വയലൻസ് തന്റെ എല്ലാ സിനിമകളിലുമുണ്ടെന്ന് സംവിധായകൻ ഹനീഫ് അദേനി. പലപ്പോഴും അതൊക്കെ കട്ട് ചെയ്തു കളയുകയോ സെൻസറിങ്ങിന് വേണ്ട...
28/12/2024

വയലൻസ് തന്റെ എല്ലാ സിനിമകളിലുമുണ്ടെന്ന് സംവിധായകൻ ഹനീഫ് അദേനി. പലപ്പോഴും അതൊക്കെ കട്ട് ചെയ്തു കളയുകയോ സെൻസറിങ്ങിന് വേണ്ടി അങ്ങനെ മേക്ക് ചെയ്തു പോകുകയോ ആണ് പതിവ്

ബോക്സ് ഓഫീസിനെ തൂഫാനാക്കാൻ കുറുവാച്ചനെത്തുന്നു; സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണം ആരംഭിച്ചു
27/12/2024

ബോക്സ് ഓഫീസിനെ തൂഫാനാക്കാൻ കുറുവാച്ചനെത്തുന്നു; സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണം ആരംഭിച്ചു

മാർക്കോ കണ്ട ഓരോ പ്രേക്ഷകനും ചോദിക്കാൻ ഉണ്ടാകുക ആരാണ് വിക്ടർ എന്നാണ്. അന്ധനായ കഥാപാത്രത്തെ സംസാരം കൊണ്ടും ശൈലി കൊണ്ടും വ...
27/12/2024

മാർക്കോ കണ്ട ഓരോ പ്രേക്ഷകനും ചോദിക്കാൻ ഉണ്ടാകുക ആരാണ് വിക്ടർ എന്നാണ്. അന്ധനായ കഥാപാത്രത്തെ സംസാരം കൊണ്ടും ശൈലി കൊണ്ടും വ്യത്യസ്തമായി അവതരിപ്പിച്ചത് ഇഷാൻ ഷൌക്കത്ത് എന്ന യുവ താരമാണ്. മാർക്കോയിലെ പ്രകടനത്തിലൂടെ മലയാളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന രണ്ടു വലിയ ചിത്രങ്ങളിൽ കൂടി ഭാഗമാകുകയാണ് താരം. വരും നാളുകളിൽ മലയാള സിനിമയുടെ ഭാവി വാഗ്ദാനം ആണ് എന്ന് തെളിയിച്ച ഇഷാൻ ഇനിയും നല്ല കഥാപാത്രങ്ങളിലൂടെ നമുക്ക് മുന്നിൽ എത്തും

😍 😍

മാർക്കോ സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസിൽ ആലുവ സ്വദേശി കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉ...
27/12/2024

മാർക്കോ സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസിൽ ആലുവ സ്വദേശി കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമ ആക്വിബ് ഫനാനാണ് പിടിയിലായത്. ഇയാളുടെ അക്കൗണ്ട് വഴിയാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. പ്രൈവറ്റ് മെസേജയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു പോസ്റ്റ്.

Mohanlal, Jeethu Joseph and Antony Perumbavoor to reunite for a project
27/12/2024

Mohanlal, Jeethu Joseph and Antony Perumbavoor to reunite for a project

26/12/2024

എം ടി സിറിന്റെ സിനിമയിൽ അഭിനയിക്കാൻ എനിക്ക് ഭാഗ്യം കിട്ടിയില്ല - ഹരീഷ്

എം ടി വാസുദേവന്‍ നായരുടെ കഥകളെല്ലാം കേരളത്തിന്റെ സംസ്‌കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനില്‍ക്കുന്നവയായിരുന്നു. സാഹിത്യത...
26/12/2024

എം ടി വാസുദേവന്‍ നായരുടെ കഥകളെല്ലാം കേരളത്തിന്റെ സംസ്‌കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനില്‍ക്കുന്നവയായിരുന്നു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവന്‍ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന്റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.
😍

Mr. Modi said his works, with their profound exploration of human emotions, have shaped generations and will continue to...
26/12/2024

Mr. Modi said his works, with their profound exploration of human emotions, have shaped generations and will continue to inspire many more.

😍

“ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്സിനിമാ ജീവിതം കൊണ്ട്എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം”- മമ്മൂട്ടി
26/12/2024

“ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട്
എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം”
- മമ്മൂട്ടി


അദ്ദേഹം എന്റെ എല്ലാമായിരുന്നു എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും; എം.ടിയെക്കുറിച്ച് മോഹന്‍ലാല്‍I
26/12/2024

അദ്ദേഹം എന്റെ എല്ലാമായിരുന്നു എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും; എം.ടിയെക്കുറിച്ച് മോഹന്‍ലാല്‍

I

മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികി...
25/12/2024

മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
😍

Unni Mukundan’s latest action-thriller Marco is his second Malayalam film to enter Rs 50 crore club after his 2022 super...
25/12/2024

Unni Mukundan’s latest action-thriller Marco is his second Malayalam film to enter Rs 50 crore club after his 2022 superhit Malikkappuram. The film could also overtake Barroz in Christmas day earnings

മോഹൻലാൽ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രം എന്നതിനാൽ തന്നെ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ബറോസ്. സിനിമയുടെ ആദ്യ ഷ...
25/12/2024

മോഹൻലാൽ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രം എന്നതിനാൽ തന്നെ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ബറോസ്. സിനിമയുടെ ആദ്യ ഷോകൾ കഴിയുമ്പോൾ പോസറ്റീവ് പ്രതികരണങ്ങളാണ് എത്തുന്നത്. പ്രതീക്ഷകള്‍ക്കപ്പുറമാണ് ബറോസ് എന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

😍

25/12/2024

മാർക്കോയിലെ വയലൻസ് 30% മാത്രമാണ് നിങ്ങൾ കണ്ടത് 🙉🙉 ഓ ടി ടി നിങ്ങൾ കാണാനിരിക്കുന്ന യഥാർത്ഥ വയലൻസ് 🥹🥹 ഉണ്ണി മുകുന്ദന്റെ ഹാർഡ് വർക്ക് ആണ് ഈ ചിത്രം 🥰😮

Address

Movie Man Broadcasting 2nd Floor, Ariyatil Building, Near, Bridge, Arakkakadavu
Kochi
682028

Alerts

Be the first to know and let us send you an email when Movie Man Broadcasting posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Movie Man Broadcasting:

Videos

Share

Movie Man Broadcasting

MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all about Entertainment.