Ganga Books & Health Store

Ganga Books & Health Store Welcome to the Ganga Books and Health Store. The Gateway to Indian Spirituality, Ganga offers wide range of products for spiritual and wellness needs.

ശ്രീ മഹാഭാഗവതം സമ്പൂർണ സംസ്‌കൃത മൂലംഭാഗം 1 & 2ഇൻസ്റ്റോക്ക് നൗ!To Order, whtsapp now94470 22920
01/05/2024

ശ്രീ മഹാഭാഗവതം
സമ്പൂർണ സംസ്‌കൃത മൂലം
ഭാഗം 1 & 2

ഇൻസ്റ്റോക്ക് നൗ!
To Order, whtsapp now
94470 22920

ദശമഹാവിദ്യാരഹസ്യം ഭാഗം 1 & 2Instock nowRs. 1500/-To order Whatsapp now:94470 22920
01/05/2024

ദശമഹാവിദ്യാരഹസ്യം
ഭാഗം 1 & 2
Instock now
Rs. 1500/-
To order Whatsapp now:
94470 22920

ജപസാധന : ശിവാനന്ദ ആശ്രമം Rs. 10/-
01/05/2024

ജപസാധന : ശിവാനന്ദ ആശ്രമം
Rs. 10/-

പുസ്തകം ലഭിക്കാൻ Ganga ബുക്സുമായി ബന്ധപ്പെടുക. Whatsapp now!   #ഗംഗബുക്ക്സ്           #പൊന്നുണ്ണിസ്വാമി  #വിഷ്ണുമായസ്വാമ...
24/03/2024

പുസ്തകം ലഭിക്കാൻ Ganga ബുക്സുമായി ബന്ധപ്പെടുക. Whatsapp now!

#ഗംഗബുക്ക്സ്
#പൊന്നുണ്ണിസ്വാമി #വിഷ്ണുമായസ്വാമി

श्री सौन्दर्य लहरीശ്രീ ശങ്കരാചാര്യവിരചിത സൗന്ദര്യ ലഹരീ സ്തോത്രം | വ്യാഖ്യാനം: ശ്രീമതി സരസ്വതി എസ്. വാരിയർ (പദാർഥവും സാരാ...
20/03/2024

श्री सौन्दर्य लहरी
ശ്രീ ശങ്കരാചാര്യവിരചിത സൗന്ദര്യ ലഹരീ സ്തോത്രം | വ്യാഖ്യാനം: ശ്രീമതി സരസ്വതി എസ്. വാരിയർ (പദാർഥവും സാരാംശവും സഹിതം)
MRP: Rs. 200/-

Order now
Whtsapp
9447022920

#ഗംഗബുക്ക്സ് #സൗന്ദര്യലഹരി #സരശ്വടിസ്‌വേറിയർ #श्रीसौन्दर्यलहरी

"പരമ രഹസ്യം"ആർ രാമാനന്ദ്"ഇനിയെന്ത് എന്ന സ്നിഗ്ധതയിൽ നിന്നാണ് ജീവിതത്തിൻ്റെ ഭൂപടത്തിൽ സമാധാനം അങ്കിതമാവുന്നത്.  അരുവികളെപ...
20/03/2024

"പരമ രഹസ്യം"
ആർ രാമാനന്ദ്

"ഇനിയെന്ത് എന്ന സ്നിഗ്ധതയിൽ നിന്നാണ് ജീവിതത്തിൻ്റെ ഭൂപടത്തിൽ സമാധാനം അങ്കിതമാവുന്നത്. അരുവികളെപോലെ ഓരോ ജീവിതത്തിനും അതിൻ്റേതായ ഒരു ഒഴുക്കുണ്ട്.
അധ്യാത്മാനുഭൂതി ഹിമം കണക്കെയുറഞ്ഞ ഒരു നിമിഷത്തിലാണ് കാശ്മീരദേശത്ത് ശൈവാദ്വൈതദർശനസൂര്യൻ ഉദിച്ചുയർന്നത്.

തന്ത്രാലോകത്തിൻ്റെ അകന്മഷതയാർന്നൊരു സൗഭഗം ചുറ്റിലും പരത്തുന്ന പുസ്തകം. ഇത് രഹസ്യങ്ങളിൽ വെച്ച് പരമരഹസ്യമാകുന്നു."

പുസ്തകം ലഭിക്കാൻ Ganga ബുക്സുമായി ബന്ധപ്പെടുക. Whsapp now: 9447022920

#ഗംഗബുക്ക്സ് #ആർരാമാനന്ദ്
#തന്ത്രബുക്ക്സ് #പരമരഹസ്യം

20/03/2024

കാർ Hangers Instock now!

Bring Divine blessings of Hanumanji with Car Hangers.
Order now :)
Whtsapp: 9447022920

#ഗംഗബുക്ക്സ്

"ധന്യം വൃന്ദാവനം"സുദര്‍ശന രഘുനാഥ് വനമാലി"DHANYAM Vrindavanam"സുദർശന Raghunath VanamaliRs.350/-”ഈ വൃജ ഭൂമിയില്‍ കാലുകുത്ത...
11/03/2024

"ധന്യം വൃന്ദാവനം"
സുദര്‍ശന രഘുനാഥ് വനമാലി

"DHANYAM Vrindavanam"
സുദർശന Raghunath Vanamali
Rs.350/-

”ഈ വൃജ ഭൂമിയില്‍ കാലുകുത്തുക എന്നത് തന്നെ പരമഭാഗ്യമാണ്. സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്റെയും, രാധാദേവിയുടെയും ഭക്തോത്തമകളായ ഗോപിത്തമ്പുരാട്ടിമാരുടേയും അനേകം ഭക്തോത്തമന്മാരുടെയും പാദരേണുക്കള്‍ പതിഞ്ഞ ഇവിടുത്തെ ഓരോ മണ്‍തരിയും പവിത്രമാണ്. ആ രേണുക്കള്‍ വഹിക്കുന്ന കാറ്റും പവിത്രമാണ്. അതെല്ലാം ഭക്തിനിറഞ്ഞ മനസ്സോടെ വേണം നമ്മള്‍ ഏറ്റുവാങ്ങാന്‍."

For more information do Order now:
ബുക്കിനായി ഓർഡർ ചെയ്യൂ:
Whatsapp us:
9447022920

#ഗംഗബുക്ക്സ് #സുദർശനരഘുനാഥ് #ധന്യംവൃന്ദവനം

ശംഭോ മഹാദേവ.. ശരണം ശരണം!      💐ശിവ ഭുജംഗം 💐*ഗലദ്ദാനഗംഡം മിലദ്ഭൃംഗഷംഡം**ചലച്ചാരുശുംഡം ജഗത്ത്രാണശൗംഡം |**കനദ്ദംതകാംഡം വിപദ...
11/03/2024

ശംഭോ മഹാദേവ.. ശരണം ശരണം!

💐ശിവ ഭുജംഗം 💐
*ഗലദ്ദാനഗംഡം മിലദ്ഭൃംഗഷംഡം*
*ചലച്ചാരുശുംഡം ജഗത്ത്രാണശൗംഡം |*
*കനദ്ദംതകാംഡം വിപദ്ഭംഗചംഡം*
*ശിവപ്രേമപിംഡം ഭജേ വക്രതുംഡം || 1 ||*

*അനാദ്യംതമാദ്യം പരം തത്ത്വമർഥം*
*ചിദാകാരമേകം തുരീയം ത്വമേയം |*
*ഹരിബ്രഹ്മമൃഗ്യം പരബ്രഹ്മരൂപം*
*മനോവാഗതീതം മഹഃശൈവമീഡേ || 2 ||*

*സ്വശക്ത്യാദി ശക്ത്യംത സിംഹാസനസ്ഥം*
*മനോഹാരി സര്വാംഗരത്നോരുഭൂഷം |*
*ജടാഹീംദുഗംഗാസ്ഥിശമ്യാകമൗളിം*
*പരാശക്തിമിത്രം നമഃ പഞ്ചവക്ത്രം || 3 ||*

*ശിവേശാനതത്പൂരുഷാഘോരവാമാദിഭിഃ*
*പംചഭിര്ഹൃന്മുഖൈഃ ഷഡ്ഭിരംഗൈഃ |*
*അനൗപമ്യ ഷട്ത്രിംശതം തത്ത്വവിദ്യാമതീതം*
*പരം ത്വാം കഥം വേത്തി കോ വാ || 4 ||*

*പ്രവാളപ്രവാഹപ്രഭാശോണമർധം*
*മരുത്വന്മണി ശ്രീമഹഃ ശ്യാമമർധം |*ഗുണസ്യൂതമേതദ്വപുഃ ശൈവമംതഃ*
*സ്മരാമി സ്മരാപത്തിസംപത്തിഹേതോഃ || 5 ||*

*സ്വസേവാസമായാതദേവാസുരേംദ്രാ*
*നമന്മൗളിമംദാരമാലാഭിഷിക്തം |*
*നമസ്യാമി ശംഭോ പദാംഭോരുഹം തേ*
*ഭവാംഭോധിപോതം ഭവാനീ വിഭാവ്യം || 6 ||*

*ജഗന്നാഥ മന്നാഥ ഗൗരീസനാഥ*
*പ്രപന്നാനുകംപിന്വിപന്നാര്തിഹാരിൻ |*
*മഹഃസ്തോമമൂര്തേ സമസ്തൈകബംധോ*
*നമസ്തേ നമസ്തേ പുനസ്തേ നമോ‌உസ്തു || 7 ||*

*വിരൂപാക്ഷ വിശ്വേശ വിശ്വാദിദേവ*
*ത്രയീ മൂല ശംഭോ ശിവ ത്ര്യംബക ത്വം |*
*പ്രസീദ സ്മര ത്രാഹി പശ്യാവമുക്ത്യൈ*
*ക്ഷമാം പ്രാപ്നുഹി ത്ര്യക്ഷ മാം രക്ഷ മോദാത് || 8 ||*

*മഹാദേവ ദേവേശ ദേവാദിദേവ*
*സ്മരാരേ പുരാരേ യമാരേ ഹരേതി |*
*ബ്രുവാണഃ സ്മരിഷ്യാമി ഭക്ത്യാ*
*ഭവംതം തതോ മേ ദയാശീല ദേവ പ്രസീദ || 9 ||*

*ത്വദന്യഃ ശരണ്യഃ പ്രപന്നസ്യ നേതി*
*പ്രസീദ സ്മരന്നേവ ഹന്യാസ്തു ദൈന്യം |* *ന ചേത്തേ ഭവേദ്ഭക്തവാത്സല്യഹാനിസ്തതോ*
മേ ദയാളോ സദാ സന്നിധേഹി || 10 ||*

*അയം ദാനകാലസ്ത്വഹം ദാനപാത്രം*
*ഭവാനേവ ദാതാ ത്വദന്യം ന യാചേ |*
*ഭവദ്ഭക്തിമേവ സ്ഥിരാം ദേഹി മഹ്യം*
*കൃപാശീല ശംഭോ കൃതാര്ഥോ‌உസ്മി തസ്മാത് || 11 ||*

*പശും വേത്സി ചേന്മാം തമേവാധിരൂഢഃ*
*കലംകീതി വാ മൂർധ്നി ധത്സേ തമേവ |*
*ദ്വിജിഹ്വഃ പുനഃ സോ‌உപി തേ കംഠഭൂഷാ*
*ത്വദംഗീകൃതാഃ ശര്വ സര്വേ‌உപി ധന്യാഃ || 12 ||*

*ന ശക്നോമി കര്തും പരദ്രോഹലേശം*
*കഥം പ്രീയസേ ത്വം ന ജാനേ ഗിരീശ |*
*തഥാഹി പ്രസന്നോ‌உസി കസ്യാപി*
*കാംതാസുതദ്രോഹിണോ വാ പിതൃദ്രോഹിണോ വാ || 13 ||*

*സ്തുതിം ധ്യാനമര്ചാം യഥാവദ്വിധാതും*
*ഭജന്നപ്യജാനന്മഹേശാവലംബേ |*
*ത്രസംതം സുതം ത്രാതുമഗ്രേ*
*മൃകംഡോര്യമപ്രാണനിര്വാപണം ത്വത്പദാബ്ജം || 14 ||*

*ശിരോ ദൃഷ്ടി ഹൃദ്രോഗ ശൂല പ്രമേഹജ്വരാർശോ* *ജരായക്ഷ്മഹിക്കാവിഷാർതാൻ |*
*ത്വമാദ്യോ ഭിഷഗ്ഭേഷജം ഭസ്മ ശംഭോ*
*ത്വമുല്ലാഘയാസ്മാന്വപുര്ലാഘവായ || 15 ||*

*ദരിദ്രോ‌உസ്മ്യഭദ്രോ‌உസ്മി ഭഗ്നോ‌உസ്മി ദൂയേ*
*വിഷണ്ണോ‌உസ്മി സന്നോ‌உസ്മി ഖിന്നോ‌உസ്മി ചാഹം |*
*ഭവാന്പ്രാണിനാമംത രാത്മാസി ശംഭോ*
*മമാധിം ന വേത്സി പ്രഭോ രക്ഷ മാംത്വം|| 16||*

*ത്വദക്ഷ്ണോഃ കടാക്ഷഃ പതേത്ത്ര്യക്ഷ യത്ര*
*ക്ഷണം ക്ഷ്മാ ച ലക്ഷ്മീഃ സ്വയം തം വൃണാതേ |*
*കിരീടസ്ഫുരച്ചാമരച്ഛത്രമാലാകലാചീഗജക്ഷൗമഭൂഷാവിശേഷൈഃ || 17 ||*

*ഭവാന്യൈ ഭവായാപി മാത്രേ ച പിത്രേ*
*മൃഡാന്യൈ മൃഡായാപ്യഘഘ്ന്യൈ മഖഘ്നേ |*
*ശിവാംഗ്യൈ ശിവാംഗായ കുർമഃ ശിവായൈ*
*ശിവായാംബികായൈ നമസ്ത്ര്യംബകായ || 18 ||*

*ഭവദ്ഗൗരവം മല്ലഘുത്വം വിദിത്വാ*
*പ്രഭോ രക്ഷ കാരുണ്യദൃഷ്ട്യാനുഗം മാം |*
*ശിവാത്മാനുഭാവസ്തുതാവക്ഷമോ‌உഹം* *സ്വശക്ത്യാ കൃതം മേ‌உപരാധം ക്ഷമസ്വ || 19 ||*

*യദാ കർണരംധ്രം വ്രജേത്കാലവാഹദ്വി ഷത്കംഠഘംടാ ഘണാത്കാരനാദഃ |*
*വൃഷാധീശമാരുഹ്യ ദേവൗപവാഹ്യംതദാ*
*വത്സ മാ ഭീരിതി പ്രീണയ ത്വം || 20 ||*

*യദാ ദാരുണാഭാഷണാ ഭീഷണാ മേ*
*ഭവിഷ്യംത്യുപാംതേ കൃതാംതസ്യ ദൂതാഃ |*
*തദാ മന്മനസ്ത്വത്പദാംഭോരുഹസ്ഥം*
*കഥം നിശ്ചലം സ്യാന്നമസ്തേ‌உസ്തു ശംഭോ || 21 ||*

*യദാ ദുര്നിവാരവ്യഥോ‌உഹം ശയാനോ*
*ലുഠന്നിഃശ്വസന്നിഃസൃതാവ്യക്തവാണിഃ |*
*തദാ ജഹ്നുകന്യാജലാലംകൃതം തേ*
*ജടാമംഡലം മന്മനോമന്ദിരേ സ്യാത് || 22 ||*

*യദാ പുത്രമിത്രാദയോ മത്സകാശേ*
*രുദംത്യസ്യ ഹാ കീദൃശീയം ദശേതി |*
*തദാ ദേവദേവേശ ഗൗരീശ ശംഭോ*
*നമസ്തേ ശിവായേത്യജസ്രം ബ്രവാണി || 23 ||*

*യദാ പശ്യതാം മാമസൗ വേത്തി*
*നാസ്മാനയം ശ്വാസ ഏവേതി വാചോ ഭവേയുഃ |*
*തദാ ഭൂതിഭൂഷം ഭുജംഗാവനദ്ധം*
*പുരാരേ ഭവംതം സ്ഫുടം ഭാവയേയം || 24 ||*

*യദാ യാതനാദേഹസംദേഹവാഹീ*
*ഭവേദാത്മദേഹേ ന മോഹോ മഹാന്മേ |*
*തദാ കാശശീതാംശുസംകാശമീശ*
*സ്മരാരേ വപുസ്തേ നമസ്തേ സ്മരാമി || 25 ||*

*യദാപാരമച്ഛായമസ്ഥാനമദ്ഭിർജനൈര്വാ വിഹീനം ഗമിഷ്യാമി മാർഗം |*
*തദാ തം നിരുംധംകൃതാംതസ്യ* *മാർഗം മഹാദേവ മഹ്യം മനോജ്ഞം പ്രയച്ഛ || 26 ||*

*യദാ രൗരവാദി സ്മരന്നേവ ഭീത്യാ*
*വ്രജാമ്യത്ര മോഹം മഹാദേവ ഘോരം |*
*തദാ മാമഹോ നാഥ കസ്താരയിഷ്യത്യനാഥം പരാധീനമർധേംദുമൗളേ || 27 ||*

*യദാ ശ്വേതപത്രായതാലംഘ്യശക്തേഃ*
*കൃതാംതാദ്ഭയം ഭക്തിവാത്സല്യഭാവാത് |*
*തദാ പാഹി മാം പാര്വതീവല്ലഭാന്യം*
*ന പശ്യാമി പാതാരമേതാദൃശം മേ || 28 ||*

*ഇദാനീമിദാനീം മൃതിർമേ ഭവിത്രീത്യഹോ സംതതം ചിംതയാ പീഡിതോ‌உസ്മി |*
*കഥം നാമ മാ ഭൂന്മൃതൗ ഭീതിരേഷാ*
*നമസ്തേ ഗതീനാം ഗതേ നീലകണ്ഠഃ || 29 ||*

*അമര്യാദമേവാഹമാബാലവൃദ്ധം*
*ഹരംതം കൃതാംതം സമീക്ഷ്യാസ്മി ഭീതഃ |* *മൃതൗ താവകാംഘ്ര്യബ്ജദിവ്യപ്രസാദാദ്ഭവാനീപതേ* *നിര്ഭയോ‌உഹം ഭവാനി || 30 ||*

*ജരാജന്മഗർഭാധിവാസാദിദുഃഖാന്യസഹ്യാനി ജഹ്യാം ജഗന്നാഥ ദേവ |*
*ഭവംതം വിനാ മേ ഗതിർനൈവ ശംഭോ*
*ദയാളോ ന ജാഗർതി കിം വാ ദയാ തേ || 31 ||*

*ശിവായേതി ശബ്ദോ നമഃപൂർവ ഏഷ*
*സ്മരന്മുക്തികൃന്മൃത്യുഹാ തത്ത്വവാചീ |* *മഹേശാന മാ ഗാന്മനസ്തോ വചസ്തഃ സദാ മഹ്യമേതത്പ്രദാനം പ്രയച്ഛ || 32 ||*

*ത്വമപ്യംബ മാം പശ്യ ശീതാംശുമൗളിപ്രിയേ ഭേഷജം ത്വം ഭവവ്യാധിശാംതൗ*
*ബഹുക്ലേശഭാജം പദാംഭോജപോതേ*
*ഭവാബ്ധൗ നിമഗ്നം നയസ്വാദ്യ പാരം || 33 ||*

*അനുദ്യല്ലലാടാക്ഷി വഹ്നി പ്രരോഹൈരവാമസ്ഫുരച്ചാരുവാമോരുശോഭൈഃ |*
*അനംഗഭ്രമദ്ഭോഗിഭൂഷാവിശേഷൈരചന്ദ്രാർധചൂഡൈരലം ദൈവതൈർനഃ || 34 ||*

*അകംഠേകലംകാദനംഗേഭുജംഗാദപാണൗകപാലാദഫാലേ‌உനലാക്ഷാത് |*
*അമൗളൗശശാംകാദവാമേകളത്രാദഹം ദേവമന്യം ന മന്യേ ന മന്യേ || 35 ||*

*മഹാദേവ ശംഭോ ഗിരീശ ത്രിശൂലിംസ്ത്വദീയം സമസ്തം വിഭാതീതി യസ്മാത് |*
*ശിവാദന്യഥാ ദൈവതം നാഭിജാനേ*ശിവോ‌உഹം* *ശിവോ‌உഹം ശിവോ‌உഹം- ശിവോ‌உഹം || 36 ||*

*യതോ‌உജായതേദം പ്രപംചം വിചിത്രം*
*സ്ഥിതിം യാതി യസ്മിന്യദേകാംതമംതേ |*
*സ കര്മാദിഹീനഃ സ്വയംജ്യോതിരാത്മാ*ശിവോ‌உഹം ശിവോ‌உഹം* *ശിവോ‌உഹം ശിവോ‌உഹം || 37 ||*

*കിരീടേ നിശേശോ ലലാടേ ഹുതാശോ*
*ഭുജേ ഭോഗിരാജോ ഗലേ കാലിമാ ച |*
*തനൗ കാമിനീ യസ്യ തത്തുല്യദേവം*
*ന ജാനേ ന ജാനേ ന ജാനേ ന ജാനേ || 38 ||*
*അനേന സ്തവേനാദരാദംബികേശം*
*പരാം ഭക്തിമാസാദ്യ യം യേ നമംതി |*
*മൃതൗ നിര്ഭയാസ്തേ ജനാസ്തം ഭജംതേ*
*ഹൃദംഭോജമധ്യേ സദാസീനമീശം || 39 ||*

*ഭുജംഗപ്രിയാകല്പ ശംഭോ മയൈവം*
*ഭുജംഗപ്രയാതേന വൃത്തേന ക്ലൃപ്തം |*
*നരഃ* *സ്തോത്രമേതത്പഠിത്വോരുഭക്ത്യാ*
*സുപുത്രായുരാരോഗ്യ| 40 ||

#ഗംഗബുക്ക്സ്

ശ്രീ  #അയ്യപ്പ സഹസ്രനാമസ്തോത്രം: Sri   Sahasra Nama Strothram (Malayalam) In stock! Rs.10/-Order now: Whatsapp us9447022...
09/03/2024

ശ്രീ #അയ്യപ്പ സഹസ്രനാമസ്തോത്രം: Sri Sahasra Nama Strothram (Malayalam) In stock! Rs.10/-

Order now: Whatsapp us
9447022920

#ഗംഗബുക്ക്സ്

ശ്രീ ഭൂതനാഥ സദാനന്ദസർവ്വഭൂത ദയാപര!രക്ഷ രക്ഷ മഹാബാഹോശാസ്ത്രേ തുഭ്യം നമോ നമഃസ്വാമിയേ ശരണമയ്യപ്പാ🙏    #ഗംഗബുക്ക്സ്
09/03/2024

ശ്രീ ഭൂതനാഥ സദാനന്ദ
സർവ്വഭൂത ദയാപര!
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമഃ

സ്വാമിയേ ശരണമയ്യപ്പാ🙏

#ഗംഗബുക്ക്സ്

Address

Above Hotel Shanmugham, S. M. Street
Calicut
673001

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Telephone

+919447022920

Alerts

Be the first to know and let us send you an email when Ganga Books & Health Store posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ganga Books & Health Store:

Videos

Share

Category

Nearby media companies


Other Publishers in Calicut

Show All