Other Books

Other Books This is the official page of Other Books. It is located at the heart of north Kerala, Calicut, India.

Other Books is an independent book distribution and publishing initiative based in Calicut, Kerala. Established in 2003 by a collective of university students, academicians and social activists, Other Books pursues to widen contemporary discourse on subaltern politics, caste, gender, mysticism, Islam and arts in India and elsewhere by distributing and publishing books that seek to embrace alternat

ive and critical perspectives. As a publisher, our focus area, however, has been to bring out quality titles on South Indian history, particularly Mappila history and other neglected areas. We also focus on caste, gender, West Asian politics and Islam apart from other areas. www.otherbooksonline.com

I Floor, New Way Building
Railway Link Road
Calicut 2, Kerala, India
[email protected]
Phone. +91 495 2306808

Titles published by Other Books in 2024 are available at 25% discount untill December 31.Merry Christmas and Happy New Y...
24/12/2024

Titles published by Other Books in 2024 are available at 25% discount untill December 31.

Merry Christmas and Happy New Year. ❤️

#2024 ✨❤️

Prof. Sanal Mohan and Raina C. R visited Other Books.
17/12/2024

Prof. Sanal Mohan and Raina C. R visited Other Books.

Otherwise Stories you want to hear about Other Books.
11/12/2024

Otherwise

Stories you want to hear about Other Books.

On Mahaparinirvan Diwas, the death anniversary of Dr. Babasaheb Ambedkar,Other Books releases its fifth book in its fore...
06/12/2024

On Mahaparinirvan Diwas, the death anniversary of Dr. Babasaheb Ambedkar,
Other Books releases its fifth book in its foreign language series: the Portuguese translation of _Annihilation of Caste_.

After English, Malayalam, Italian, Farsi, and now Portuguese, this project aims to translate Babasaheb one word at a time and take his vision to the world.

Annihilation of caste (English - 2021)

L’annientamento Della Casta (Italian Translation - 2021)

ജാതി നിർമൂലനം (Malayalam Translation - 2022)

نابودی كاست (Persian Translation - 2022)

ARRIVED. സംഖ്യയിൽ തീരാത്ത മരണങ്ങൾഫ്രാൻസിസ് ഹാരിസൺ വിവർത്തനം: സുനിൽ കുമാർ, ഷഹർബാനു സി പി, അബ്ദുൽ കബീർ ഒന്നാം പതിപ്പ് Mrp:...
05/12/2024

ARRIVED.

സംഖ്യയിൽ തീരാത്ത മരണങ്ങൾ

ഫ്രാൻസിസ് ഹാരിസൺ

വിവർത്തനം: സുനിൽ കുമാർ, ഷഹർബാനു സി പി, അബ്ദുൽ കബീർ

ഒന്നാം പതിപ്പ്
Mrp: 480/-

ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷ സമുദായത്തോട് സിംഹളീസ് ഭൂരിപക്ഷം വരുന്ന ഭരണകൂടം അനുവർത്തിച്ച ഭീകരതയുടെ അനുഭവാഖ്യാനം. മാധ്യമങ്ങളും ചുരുക്കം ചിലതൊഴിച്ച് ലോകരാഷ്ട്രങ്ങളും തമിഴ് പുലികളുടെ തീവ്രവാദത്തിന്റെ മാറ്റൊലിയിൽ മാത്രം നോക്കിക്കണ്ട ഈ സംഭവം ഒരു വംശഹത്യയുടെ സ്വഭാവം പൂണ്ട ഭരണകൂട നടപടിയായിരുന്നു എന്ന് ഫ്രാൻസിസ് ഹാരിസൺ വ്യക്തമാക്കുന്നു. ഇതൊരു അക്കാദമിക പഠനമല്ല, യുദ്ധമുഖത്ത് പ്രവർത്തിച്ച ഒരു പത്രപ്രവർത്തകയുടെ വിവരണമാണ്.

November 26 Constitution Day
26/11/2024

November 26
Constitution Day

ISLAMIC LAW IN CIRCULATION MAHMOOD KOORIAAnalysing the spread and survival of Islamic legal ideas and commentaries in th...
25/11/2024

ISLAMIC LAW IN CIRCULATION

MAHMOOD KOORIA

Analysing the spread and survival of Islamic legal ideas and commentaries in the Eastern Mediterranean and the Indian Ocean littorals, Islamic Law in Circulation focuses on Shafi’ism, one of the four Sunni schools of Islamic law. It explores how certain texts shaped, transformed and influenced the juridical thoughts and lives of a significant community over a millennium in and between Asia, Africa and Europe. By examining the processes of the spread of legal texts and their roles in society, as well as thinking about how Afrasian Muslims responded to these new arrivals of thoughts and texts, Mahmood Kooria weaves together a narrative with the textual descendants from places such as Damascus, Mecca, Cairo, Malabar, Java, Malindi, Aceh and Zanzibar and colonial powers such as Britain, the Netherlands and Germany to tell a compelling story of how Islam contributed to the global history of law from the thirteenth to the twentieth century.

Pre Order started 25% OFFPre order till 30 Nov 2024സംഖ്യയിൽ തീരാത്ത മരണങ്ങൾഫ്രാൻസിസ് ഹാരിസൺ Mrp 480Pre order offer price...
22/11/2024

Pre Order started
25% OFF
Pre order till 30 Nov 2024

സംഖ്യയിൽ തീരാത്ത മരണങ്ങൾ
ഫ്രാൻസിസ് ഹാരിസൺ

Mrp 480
Pre order offer price 360
+ shipping 50/-

ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷ സമുദായത്തോട് സിംഹളീസ് ഭൂരിപക്ഷം വരുന്ന ഭരണകൂടം അനുവർത്തിച്ച ഭീകരതയുടെ അനുഭവാഖ്യാനം.

വിവർത്തനം: സുനിൽ കുമാർ, ഷഹർബാനു സി. പി, അബ്ദുൽ കബീർ

Renowned journalist, thinker and founder of the Dalit voice magazine, V T Rajashekar is no more.
20/11/2024

Renowned journalist, thinker and founder of the Dalit voice magazine, V T Rajashekar is no more.

Homage to the Departed - Manjula PoyilA study of funeral customs among the tribes in malabar, Kerala.
16/11/2024

Homage to the Departed
- Manjula Poyil

A study of funeral customs among the tribes in malabar, Kerala.

Hearty Congrats to Dr. Mahmood Kooria on winning the Infosys Prize 2024 in Humanities and Social Sciences category.
15/11/2024

Hearty Congrats to Dr. Mahmood Kooria on winning the Infosys Prize 2024 in Humanities and Social Sciences category.

“ഇത് നാല്പതാം പ്രമാണമാണ്.  സ്നേഹമില്ലാത്ത ജീവിതം ഒരു കണക്കിലും പെടില്ല. എന്തു തരം സ്നേഹമാണ് നീ അന്വേഷിക്കേണ്ടതെന്ന് സ്വയ...
12/11/2024

“ഇത് നാല്പതാം പ്രമാണമാണ്. സ്നേഹമില്ലാത്ത ജീവിതം ഒരു കണക്കിലും പെടില്ല. എന്തു തരം സ്നേഹമാണ് നീ അന്വേഷിക്കേണ്ടതെന്ന് സ്വയം ചോദിക്കരുത്. ആത്മീയം, ഭൗതികം, ദൈവികം, ഐഹികം, പൗരസ്ത്യം, പാശ്ചാത്യം... വിഭജനങ്ങൾ കൂടുതൽ വിഭജനങ്ങളിലേക്ക് മാത്രമാണ് നയിക്കുക. സ്നേഹത്തിനു ശീർഷകമില്ല, നിർവചനമില്ല... അതെന്താകുന്നുവോ അതാകുന്നു, ശുദ്ധവും സരളവും.”

നാൽപത് പ്രണയ നിയമങ്ങൾ
എലിഫ് ഷഫാക്
വിവർത്തനം: അജയ് പി മങ്ങാട്ട്, ജലാലുദ്ദീൻ

ആറാം പതിപ്പ്

Anees Mezhu Parakkal,Master’s student at Göttingen University, Germany (Research focus: Early colonial forest policies i...
09/11/2024

Anees Mezhu Parakkal,
Master’s student at Göttingen University, Germany (Research focus: Early colonial forest policies in Malabar) and Muhammed Afsal, Journalist visited Other Books.
mezhuparakkal muhammed.afsal

ഫീഹിമാ ഫീഹി ജലാലുദ്ദീൻ റൂമിവിവർത്തനം: വി ബഷീർ  ഖുർആന്റെ അഗാധനിഗൂഢതകളാൽ പ്രചോദിതനായ മഹാത്മാവ് തന്റെ ശിഷ്യരോട് നടത്തുന്ന സ...
09/11/2024

ഫീഹിമാ ഫീഹി
ജലാലുദ്ദീൻ റൂമി
വിവർത്തനം: വി ബഷീർ

ഖുർആന്റെ അഗാധനിഗൂഢതകളാൽ പ്രചോദിതനായ മഹാത്മാവ് തന്റെ ശിഷ്യരോട് നടത്തുന്ന സംഭാഷണങ്ങളാണ് ഫീഹി മാ ഫീഹി. ഉപമകളിലൂടെ, കഥകളിലൂടെ, ദർശനങ്ങളിലൂടെ പല ഭൂതലങ്ങളെ കവിഞ്ഞൊഴുകുന്ന അകക്കാഴ്ചയുടെ തെളിമയാർന്ന നേരൊഴുക്കായി റൂമിയുടെ സംഭാഷണങ്ങൾ മാറുന്നു.

നവംബർ 16 വരെ 25% വിലക്കുറവിൽ വായിക്കാം.

Shaykh Zainuddin Makhdum‘sTuhfat al-MujahidinBilingual edition A historical epic of the sixteenth century Translated fro...
24/10/2024

Shaykh Zainuddin Makhdum‘s
Tuhfat al-Mujahidin

Bilingual edition

A historical epic of the sixteenth century

Translated from Arabic with annotations by S Muhammad Husayn Nainar.

Mappila and Comrades | Damodar Prasad | N P Chekkutty
18/10/2024

Mappila and Comrades | Damodar Prasad | N P Chekkutty

01:00 to 04:35 - Introduction 04:36 to 11:44 - Mappila and Comrades എഴുതാനുണ്ടായ സാഹചര്യം 11:45 to 13:30 - പൊളിറ്റിക്കൽ ഹിസ്റ്ററിയിലേക്ക് എത്തുന്ന ആദ്യത്തെ ര...

17/10/2024
എഴുത്തുകാരനും പലസ്തീൻ മാധ്യമപ്രവർത്തകനുമായ ഡോ. റംസി ബറൂദിന്റെ സഹോദരി ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ഡോ. റം...
16/10/2024

എഴുത്തുകാരനും പലസ്തീൻ മാധ്യമപ്രവർത്തകനുമായ ഡോ. റംസി ബറൂദിന്റെ സഹോദരി ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഡോ. റംസി ബറൂദ് എഴുതുന്നു:

“പുതിയ സംഭവങ്ങളും പുതിയ മുഖങ്ങളുമായി നിങ്ങളുടെ ജീവിതം തുടരും. നിങ്ങളുടെ കുട്ടികളുടെ മുഖങ്ങൾ നിങ്ങളുടെ വീടുകളിൽ ആരവവും ചിരിയും നിറയ്ക്കും.”

എന്റെ സഹോദരി അവരുടെ പെൺമക്കളിൽ ഒരാൾക്ക് അയച്ച സന്ദേശത്തിൽ അവസാനമായി എഴുതിയ വാക്കുകളാണിത്.

ഒക്‌ടോബർ 9 ന് തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിനടുത്തുള്ള ബാനി സുഹൈല റൗണ്ടബൗട്ടിനടുത്ത് അവളെയും ക്ഷീണിതരായ മറ്റ് ഗാസക്കാരെയും കയറ്റിയ ടാക്സിയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബെറിഞ്ഞ് എന്റെ സഹോദരി ഡോ. സോമ ബറൂദ് കൊല്ലപ്പെട്ടു.

അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് പോകുകയായിരുന്നോ അതോ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നോ എന്ന് എനിക്കിപ്പോഴും അറിയില്ല.

അവളുടെ കൊലപാതക വാർത്ത - അത് ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നു; 166 ഡോക്ടർമാരുൾപ്പെടെ 986 മെഡിക്കൽ ജീവനക്കാരെ ഇസ്രായേൽ ബോധപൂർവം ലക്ഷ്യമിട്ട് കൊലപ്പെടുത്തി - ഒരു ഫേസ്ബുക്ക് പേജിൽ നിന്ന് പകർത്തിയ ഒരു സ്ക്രീൻഷോട്ടിലൂടെ: “ഖാൻ യൂനിസ് ഏരിയയിലെ രണ്ട് ടാക്സികളിൽ ഏറ്റവും പുതിയ ഇസ്രായേൽ ബോംബാക്രമണത്തിലെ രക്തസാക്ഷികളുടെ പേരുകൾ ഇവയാണ്...” പേരുകളുടെ ഒരു ലിസ്റ്റ് പിന്നാലെ വന്നു. “സോമ മുഹമ്മദ് ബറൂദ്” ഗാസയിലെ വർദ്ധിച്ചുവരുന്ന രക്തസാക്ഷികളുടെ 42,010 പേരുള്ള പട്ടികയിലെ അഞ്ചാമത്തെ പേരാണ്.

ഖാൻ യൂനിസ് വ്യോമാക്രമണത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ എന്റെ സഹോദരിയുടെ പേര് അഞ്ചാമതും ചിലയിടങ്ങളിൽ ആറാമതുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരാൻ തുടങ്ങിയപ്പോഴും ആ വാർത്ത വിശ്വസിക്കാൻ ഞാൻ തയ്യാറായില്ല.

Address

Railway Link Road
Calicut
673002

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

+918089821521

Alerts

Be the first to know and let us send you an email when Other Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Other Books:

Videos

Share

Category