Snehithan News

Snehithan News snehithannews
(14)

29/07/2024

AC യൂണിറ്റിൽ നിന്നും എങ്ങനെ തീപിടുത്തം ഉണ്ടാകുന്നു, F22 Gas എങ്ങനെ ലീക്കാകുന്നു, മരണങ്ങൾ എങ്ങനെ സംഭവിക്കുന്നു... എല്ലാവരും ഒന്ന് ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാം.... 🙏🏼

 #കുവൈറ്റിൽ_വർദ്ധിച്ചുവരുന്ന_തീപിടുത്തവും_ജിവഹാനികളും കണക്കിലെടുത്ത് ഓരോ വ്യക്തിയും തങ്ങളുടെ സുരക്ഷയ്ക്കായി കൂടുതൽ മുൻകര...
20/07/2024

#കുവൈറ്റിൽ_വർദ്ധിച്ചുവരുന്ന_തീപിടുത്തവും_ജിവഹാനികളും കണക്കിലെടുത്ത് ഓരോ വ്യക്തിയും തങ്ങളുടെ സുരക്ഷയ്ക്കായി കൂടുതൽ മുൻകരുതൽ കൊടുക്കുന്ന കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.
ഒരുപക്ഷേ തീ അണയ്ക്കാനുള്ള സൗകര്യം പല സ്ഥലങ്ങളിലും വളരെ കുറവായിരിക്കും. ചിലവ് വളരെ കൂടുതലാണ് എന്നുള്ളതാണ് കാര്യം. എന്നാൽ അഗ്നിബാധ മൂലം ഉണ്ടാകാൻ സാധ്യതയുള്ള നഷ്ടങ്ങൾ കണക്കെടുക്കുമ്പോൾ അഗ്നിശമന ഉപകരണങ്ങൾ വെയ്ക്കുന്നത് ഒരു അധിക ചെലവായി കാണാൻ കഴിയുകയില്ല.
ഒരു തീപിടുത്തം ശ്രദ്ധയിൽപ്പെട്ടാൽ തടയുവാൻ കഴിയുന്നതാണെങ്കിൽ അതിനുള്ള ശ്രമമാണ് ആദ്യം നടത്തേണ്ടത്. എന്നാൽ അതിന് കഴിയാത്ത സാഹചര്യമാണുള്ളത് എങ്കിൽ സാഹസത്തിനു മുതിരരുത്. പ്രത്യേകിച്ച് പുകചുരുളുകൾ ഉയരുന്ന അവസരത്തിൽ സാഹചര്യം കൂടുതൽ വഷളാകുന്നതിനു മുൻപ് പുക ശ്വസിക്കാതെ ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങളാണ് തേടേണ്ടത്..


90% അഗ്നിബാധയും വളരെ ചെറിയ അളവിൽ ആണ് തുടങ്ങുന്നത്. തുടക്കത്തിൽ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കാതെ വരുന്നത് മൂലം അഗ്നി വ്യാപിക്കുകയാണ് ചെയ്യാറുള്ളത്.
അഗ്നിബാധ ഉണ്ടായത് തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ വേണ്ടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയാൽ വലിയൊരു വിപത്ത് തന്നെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

2024 ജൂലൈ 19നു കുവൈറ്റിൽ അബ്ബാസിയിൽ താമസിച്ച ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർ പുക ശ്വസിച്ചു മരിച്ച വാർത്ത നാം അറിഞ്ഞുവല്ലോ.
ഇത്തരം സന്ദർഭങ്ങളിൽ ആണ് സുരക്ഷാ മുൻകരുതലുകളുടെ ആവശ്യകതക്കു ഗൗരവമേറുന്നത്.
തീപിടുത്തം മൂലം പുക ഉയരുമ്പോൾ തന്നെ അത് അറിയിക്കുവാൻ ഒരു ഫസ്റ്റ് അലർട്ട് സംവിധാനം ഉണ്ടങ്കിൽ ഉറപ്പായും നമ്മുടെ ജീവൻ രക്ഷിക്കാനും അതുപോലെ നാശനഷ്ടങ്ങൾ ഒഴിവാക്കുവാനും സാധിക്കും.

അതിന് നമ്മെ സഹായിക്കുന്ന ചെറിയ ഉപകരണമാണ് ബാറ്ററി ഓപ്പറേറ്റഡ് സ്മോക്ക് അലാറം അഥവാ ഫസ്റ്റ് അലേർട് സ്‌മോക്ക് ഡിറ്റക്ടർ.
വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമ്മുടെ മുറികളിൽ സ്ഥാപിക്കാവുന്ന ഒരു ചെറിയ ഉപകരണമാണ് ഇത്. ചെറിയ ബാറ്ററിയിൽ പ്രവർത്തിക്കുന്നതു ആയതിനാൽ പുറമേ നിന്നുള്ള വൈദ്യുത കണക്ഷൻ ആവശ്യമില്ല. വളരെ നിസ്സാരമായി ഒരു ഫോട്ടോ തൂക്കിയിടുന്ന ലാഘവത്തോടെ ഇത് മുറിയിൽ സ്ഥാപിക്കാനും കഴിയും.
മുറിക്കുള്ളിൽ പുക ഉയർന്നു തുടങ്ങുമ്പോൾ തന്നെ അലാറം മുഴങ്ങുന്നതിനാൽ അപകട സാധ്യത നമുക്ക് അറിയുവാനും സുരക്ഷാ നടപടികൾ സ്വീകരിക്കുവാനും സാധിക്കും.

3.500 KD മുതൽ 20 KD വരെ വിലയുള്ളവ മാർക്കറ്റിൽ ലഭ്യമാണ്.
ഉദാഹരണത്തിന് എന്ന രീതിയിൽ ഞാൻ കണ്ട ഒരു ഓൺലൈന്റെ ലിങ്ക് ഇവിടെ ചേർക്കുന്നു.
സമാനമായ ഏതെങ്കിലും ഒന്ന് നമ്മുടെ മുറികളിൽ സ്ഥാപിച്ചാൽ നമ്മുടെ ജീവനും കുടുംബവും ഒരുപക്ഷെങ്കിൽ സുരക്ഷിതമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല..

https://acekuwait.com/web/products/details/50028

നിങ്ങൾ ഇതുതന്നെ വാങ്ങണം എന്നു ഞാൻ പറയുന്നില്ല . ആ ഡിവൈസ് ഒന്ന് പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതുപോലുള്ള ഉപകരണങ്ങൾ ഒഴിച്ചുകൂടാൻ ആകാത്തത് തന്നെയാണ്.
"Our Safty At First "

(തയ്യാറാക്കിയത് Jose Mathew, Fire alarm technician. Sabah Alsalem university city. Kuwait )

 #ബ്രദർ_ഡെന്നി_ബേബി_കർത്തൃസന്നിധിയിൽ_ചേർക്കപ്പെട്ടു. കുവൈറ്റ് സിറ്റി : കുവൈറ്റിൽ ജൂൺ 12 ബുധനാഴ്ച്ച പുലർച്ചെ 4 മണിക്ക് എൻ...
13/06/2024

#ബ്രദർ_ഡെന്നി_ബേബി_കർത്തൃസന്നിധിയിൽ_ചേർക്കപ്പെട്ടു.

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ജൂൺ 12 ബുധനാഴ്ച്ച പുലർച്ചെ 4 മണിക്ക് എൻ ബി റ്റി സി കമ്പനിയുടെ മംഗഫ് ക്യാമ്പ് ഏഴ് നില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ കുവൈറ്റ്‌ പെനിയേൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭ അംഗമായ സിസ്റ്റർ ഡെയ്സി മനോജിന്റെ സഹോദരൻ ബ്രദർ ഡെന്നി ബേബി (33 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അപകടത്തിൽ 49 പേർ ഇതിനോടകം മരണമടയുകയും നിരവധി പേർക്ക് ഗുരുതരമായി പൊള്ളൽ ഏറ്റ് വിവിധ ഹോസ്പിറ്റിലുകളിൽ ചികിത്സയിലാണ്. മരിച്ചവരിലും പൊള്ളൽ ഏറ്റവരിലും വിവിധ രാജ്യക്കാരും ഉൾപ്പെടും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

കുവൈറ്റ്‌ ലേബർ ക്യാമ്പിൽ ഉണ്ടായ തീ പിടുത്തത്തിൽ ജീവൻ നഷ്ടമായ കോന്നി അട്ടച്ചാക്കൽ ചെന്നശേരിൽ സജു വർഗീസ്.കണ്ണീരിൽ കുതിർന്ന...
12/06/2024

കുവൈറ്റ്‌ ലേബർ ക്യാമ്പിൽ ഉണ്ടായ തീ പിടുത്തത്തിൽ ജീവൻ നഷ്ടമായ കോന്നി അട്ടച്ചാക്കൽ ചെന്നശേരിൽ സജു വർഗീസ്.
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹

കുവൈറ്റിലെ മങ്കഫിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഐ പി സി അഹമദി സഭാംഗം സ്റ്റെഫിനും മങ്കഫ്‌ ചർച്ച്‌ ഓ...
12/06/2024

കുവൈറ്റിലെ മങ്കഫിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഐ പി സി അഹമദി സഭാംഗം സ്റ്റെഫിനും മങ്കഫ്‌ ചർച്ച്‌ ഓഫ്‌ ഗോഡ്‌ സഭാംഗം സാബുവിനും കണ്ണിരിൽ കുതിർന്ന ആദരാഞ്ജലികൾ

08/06/2024


08/06/2024


07/06/2024


 #ദൈവ_നാമത്തിന്_മഹത്വം     ദൈവഹിതമായാൽ PCK PYPA യുടെയും Sunday schoolന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന  *🅥︎🅑︎🅢︎ 2024* ...
03/06/2024

#ദൈവ_നാമത്തിന്_മഹത്വം

ദൈവഹിതമായാൽ PCK PYPA യുടെയും Sunday schoolന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന *🅥︎🅑︎🅢︎ 2024* ഈ വരുന്ന June 10 - 14 വരെ വൈകിട്ട് 5:30 to 8:00pm വരെ അബ്ബാസിയ രഹബോത്ത് ഹാളിൽ വച്ചു നടത്തുവാൻ ആഗ്രഹിക്കുന്നു ഈ മീറ്റിംഗിലേക്ക് എല്ലാ കുട്ടികളേയും സ്വാഗതം ചെയ്ത് കൊള്ളുന്നു.
പ്രസ്തുത മീറ്റിംഗിൽ *Exel Ministries* നേതൃത്വം നൽകുന്നു. വിവിധതരത്തിലുള്ള ഗെയിമുകളും മറ്റ് അനേകം പ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നു. ആയതിനാൽ എല്ലാ മാതാപിതാക്കളും കുഞ്ഞുങ്ങളെ ഈ മീറ്റിംഗിലേക്കു ഉത്സാഹിപ്പിച്ചു അയക്കണമെന്ന് ദൈവ നാമത്തിൽ അഭ്യർത്ഥിക്കുന്നു.

For Registration:
https://www.cognitoforms.com/PckPypa/PCKVBS2024

ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ 🙏.

For Transportation please contact
Br. Stephen - 99235583
Br. Rubin - 51326633

11/04/2024

  05-04-24
05/04/2024


05-04-24

  03-04-24
03/04/2024


03-04-24

  02-03-24
02/04/2024


02-03-24

  30-03-24
30/03/2024


30-03-24

  29-03-24
29/03/2024


29-03-24

  28-03-24
28/03/2024


28-03-24

  27-03-24
27/03/2024


27-03-24

  25-03-24
25/03/2024


25-03-24

  24-03-24
24/03/2024


24-03-24

  23-03-24
23/03/2024


23-03-24

  22-03-24
22/03/2024


22-03-24

  19-03-24
19/03/2024


19-03-24

Address

Kuwait City
83806

Website

Alerts

Be the first to know and let us send you an email when Snehithan News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Snehithan News:

Videos

Share