POSTO NEWS CHANNEL

POSTO NEWS CHANNEL The news channel that starts with the motto of objective, transparent, periodical

04/12/2024

കോൺഗ്രസ്സിന് എങ്ങനെയാണു സന്ദീപ് വാര്യരെ കൂടെ കൂട്ടാൻ കഴിയുക .. ..വിവാദമായ മംഗലപുരം ഏരിയ കമ്മിറ്റി സമ്മേളനം നികേഷ് കുമാർ ഉത്‌ഘാടനം ചെയ്തപ്പോൾ..

12/11/2024

എന്റെ മാധ്യമ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഞാൻ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല വാർത്ത...... ചേച്ചിയെ ഒരു കലാകാരി എന്ന നിലയിൽ ആളുകൾ അറിഞ്ഞു തുടങ്ങിയത് പോസ്റ്റോ ന്യൂസ്‌ ന്റെ ഈ വാർത്തയിലൂടെ ആയിരുന്നു ഇന്നവർക്ക് ഒത്തിരി അവസരങ്ങൾ തേടിയെത്തി....ഞങ്ങളുമായി ഇന്നും ചേച്ചി കോൺടാക്ട് ചെയ്യാറുണ്ട്..... Thanks god

13/10/2024

കഠിനംകുളത്തപ്പന്റെ തിരു സന്നിധിയിൽ.. ആദ്യക്ഷരം കുറിക്കാൻ കുരുന്നുകൾ എത്തി...

31/08/2024

ആദ്യ നായിക പി.കെ റോസിയാണ് മലയാള സിനിമയുടെ 'അമ്മ ..ഇത് വെറും A M M A ഈ പ്രസംഗം കേൾക്കൂ .... ജാതിവാൽ പേറുന്ന മലയാളി നടിമാർ അപമാനമാണ്..ദളിത് ആയതുകൊണ്ടുമാത്രം ഇന്നത്തെ സിനിമ മാടമ്പിമാർ മനഃപൂർവം മറച്ചു വെച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ ആദ്യ നായികയുടെ ചരിത്രം കവി കുരീപ്പുഴ ശ്രീകുമാർ പ്രസംഗിച്ചപ്പോൾ.

Big shout out to my new rising fans! Big shout out to my new rising fans! Sumesh Suresh
30/08/2024

Big shout out to my new rising fans! Big shout out to my new rising fans! Sumesh Suresh

29/08/2024

അയ്യങ്കാളി ജയന്തി ദിനത്തിൽ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു വേറിട്ടൊരു ആഘോഷം... വിദ്യാഭ്യാസത്തിനു മുൻഗണന നൽകികൊണ്ടുള്ള നവോത്‌ഥാന പ്രവർത്തനങ്ങൾക്കായിരുന്നു മഹാത്മാ അയ്യൻ‌കാളി നേതൃത്വം നൽകിയിരുന്നത് ...അതുകൊണ്ടുതന്നെ വിദ്യാർത്ഥികളെ ധരിച്ചുകൊണ്ടുള്ള ഈ ആഘോഷം മഹാത്മാ അയ്യൻകാളിയുടെ ജയന്തി ദിനത്തെ സാർത്ഥകമാക്കുന്നതായിരുന്നു...

പ്രസിഡന്റ്  പദവി ഒഴിഞ്ഞ് മോഹൻലാൽ... AMMA ഭരണസമിതി പിരിച്ചുവിട്ടു...  17 അംഗങ്ങളും രാജിവെച്ചു...AMMA യിൽ വലിയ പൊട്ടിത്തെറ...
27/08/2024

പ്രസിഡന്റ് പദവി ഒഴിഞ്ഞ് മോഹൻലാൽ... AMMA ഭരണസമിതി പിരിച്ചുവിട്ടു... 17 അംഗങ്ങളും രാജിവെച്ചു...AMMA യിൽ വലിയ പൊട്ടിത്തെറി....

27/08/2024

കുഞ്ഞു കണ്ണന്മാരും ഗോപിക മാരുമായി കഠിനംകുളത്തും മുരുക്കുംപുഴയിലും മഹാ ശോഭായാത്ര ...

20/08/2024

ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ഈ അമ്പലത്തിലെ പ്രതിഷ്ഠ അക്ഷര പ്രതിഷ്ഠയാണ് ...മുരുക്കുംപുഴയിലെ ശ്രീ കാളകണ്ടേശ്വര ക്ഷേത്രം എങ്ങനെ വ്യത്യസ്തമാകുന്നു...

Big shout out to my newest top fans! 💎 Big shout out to my newest top fans! 💎 Vijeesh V PanthalDrop a comment to welcome...
17/08/2024

Big shout out to my newest top fans! 💎 Big shout out to my newest top fans! 💎 Vijeesh V Panthal

Drop a comment to welcome them to our community,

17/08/2024

അഞ്ജന പാടി തകർത്തു .... ബാനർജിയുടെ ഓർമ്മദിനത്തിൽ മഹാരാജാസ് കോളേജ് എം.എ സംഗീതവിദ്യാർത്ഥി അഞ്ജന വേദിയിൽ നാടൻ പാട്ടു പാടിയപ്പോൾ ...ബാനർജിയുടെ ജ്വലിക്കുന്ന ഓർമകളിൽ വേദി സംഗീത സാന്ദ്രമായപ്പോൾ ...

16/08/2024

ഇതാണ് മോനെ നാടൻ പാട്ടു ...ബാനർജിയുടെ ഓർമ്മദിനത്തിൽ ഒരു നിയോഗം പോലെ ശിഷ്യൻ പാടി തകർത്തു ...ബാനർജി യുവതക്കായി രൂപം നൽകിയ കനൽ എന്ന കലാസമിതിയിലെ ലെ ഗായകൻ അരുൺ പാടി തകർത്തപ്പോൾ...

12/08/2024

ബാനർജി എന്ന അതുല്യ കലാകാരന്റെ ഓർമകളിൽ ജ്വലിച്ചു കേരളം ...കൊല്ലം ഭരണിക്കാവിൽ ബാനർജിയുടെ മൂന്നാം ഓർമദിനം ..വർണ്ണാഭമായി..ചിത്ര രചന മത്സരം ,,നാടന്പാട്ടുമത്സരം ഒക്കെ കൊണ്ട് വർണാഭമായിരുന്നു ചടങ്ങു ...കേരളത്തിലെ തെക്കുമുതൽ വടക്കു വരെയുള്ള കലാകാരന്മാരാൽ സമ്പന്നമായിരുന്നു ചടങ്ങു മൂന്നുദിവസം നീണ്ടു നിന്ന പരിപാടികളുടെ സമാപനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉത്‌ഘാടനം ചെയ്തു ..

04/08/2024

കഠിനംകുളത്തപ്പന്റെ മുന്നിൽ ബലിതർപ്പണം ചെയ്യാൻ ജന സാഗരം...മത മൈത്രിയുടെ ഉദാത്ത മാതൃകയെന്ന് കഠിനംകുളം പോലീസ് SHO.

01/08/2024

വയനാടിനെ സഹായിക്കാൻ മണിച്ചേട്ടന്റെ പേരിൽ നമുക്ക് കൈകോർക്കാം...കാരണം എല്ലാം നഷ്ടപെട്ട ദുരിത ബാധിതർ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രതീക്ഷ കൈവിട്ടു കഴിയുകയാണ്.... കഴക്കൂട്ടത്തു കലാഭവൻ മണി സേവന ചാരിറ്റബിൾ സൊസൈറ്റി തുറന്നിരിക്കുന്ന കൗണ്ടർ നിങ്ങളുടെ സഹായ ഹസ്തം പ്രതീക്ഷിച്ചിരിപ്പുണ്ട്... നിങ്ങളാൽ കഴിയുന്ന സഹായം എത്തിക്കൂ... #വയനാട്

23/07/2024

കഠിനംകുളത്തപ്പന്റെ കടലിൽ ബലിയിട്ടാൽ പിതൃക്കൾക്കു മോക്ഷം കട്ടായം..കാരണം കഠിനംകുളത്തപ്പനെ ഈ കടലിൽനിന്ന് കിട്ടിയത്.. ഒരേസമയം 400 പേർക്ക് ഒരുമിച്ചു ബലിയിടാനാകും ഇവിടെ ...കഠിനംകുളത്തപ്പന്റെ സന്നിധിയിൽ ബലി വാവ് അവിസ്മരണീയമാക്കാൻ തിരുവിതാംൻകൂർ ദേവസ്വംബോർഡ് ...

27/06/2024

കഥ മനസിൽ വന്നപ്പോൾ തന്നെ അയ്യങ്കാളിയായി മനസ്സിൽ തെളിഞ്ഞത് മമൂക്കതന്നെയായിരുന്നു സംവിധായകൻ അരുൺ വരാൻ പോകുന്നത് 100 കോടിയോളം മുതല്മുടക്കുന്ന ബ്രഹ്മാണ്ഡ മമ്മൂട്ടി ചിത്രം..

18/06/2024

നാടൻ പാട്ടിന്റെ ശീലുമായി മഹാത്മാ അയ്യൻ‌കാളി സ്‌മൃതി മണ്ഡപത്തിൽ അവരും എത്തി...

Address

THIRUVANANTHAPURAM
Thiruvananthapuram
695303

Telephone

+918848619507

Website

Alerts

Be the first to know and let us send you an email when POSTO NEWS CHANNEL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to POSTO NEWS CHANNEL:

Videos

Share


Other Media/News Companies in Thiruvananthapuram

Show All