പുള്ളിമാൻ മിഴിയുമായി
നിവേദ്യ പുതുക്കുളങ്ങര.
ദൈവസ്നേഹം വർണിക്കുവാൻ വാക്കുകൾ പോരാ...
നിവേദ്യ പുതുക്കുളങ്ങര
അവരുടെ മനസ്സും നമുക്ക് കാണുവാൻ ആവട്ടെ.
ഏവർക്കും ക്രിസ്മസ് ആശംസകൾ.
ആര്യനാട് ഉഴമലക്കൽ - കുളപ്പട വാഹനാപകടം.
കുളപ്പട വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ച് കയറി 4 പേർക്ക് പരിക്ക്
3 കുട്ടികളും ഒരു സ്ത്രീയും ഉണ്ട്.
പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
(12-9-2023) ഇന്ന് രാവിലെ 9 മണി കഴിഞ്ഞപ്പോഴാണ് അപകടം നടന്നത്. നാട്ടുകാരും ജനപ്രതിനിധികളും അഗ്നിരക്ഷസേനയും പോലീസും ചേർന്നു രക്ഷപ്രവർത്തനം നടത്തുകയാണ്.
കാത്തിരുന്ന വള്ളംകളി മത്സരം.
കടവിലും വള്ളംകളിയോ?
അതും നമ്മൾ നാട്ടുകാരുടെ പ്രയത്നത്തിൽ സാധിച്ചു.
ഏവരും കാത്തിരുന്ന വള്ളംകളി മത്സരം.
ഏവരിലും ആവേശം ഉണർത്തിയ ഈ വള്ളംകളി നടന്നത് പുതുക്കുളങ്ങര മഞ്ചംമൂല കടവിലാണ്.
For HD Video-
https://youtu.be/ySqcPVI5Ut4
VideoBy-Prasanth Gracemedia
വള്ളം കളിക്കുള്ള വള്ളങ്ങൾ എത്തിക്കഴിഞ്ഞു. ഇനി കൈ മെയ് മറന്നുള്ള മത്സരം.
മത്സരം ഉടൻ...
സ്ഥലം - മഞ്ചംമൂല കടവ് ( ഉഴമലക്കൽ,നെടുമങ്ങാട്, തിരുവനന്തപുരം )
കൂടുതൽ വിവരങ്ങൾക്ക് -+91 94952 05545
കടവിൽ വള്ളംകളി...
നമ്മുടെ നാട്ടിലും വള്ളം കളി വന്നേ...
ആർപ്പോ... ഇർർർറോ...
ഉഴമലക്കൽ,പുതുക്കുളങ്ങര,മഞ്ചംമൂല കടവിൽ വള്ളംകളി...
#വള്ളംകളി
#vallamkali
ഏവർക്കും സ്വാഗതം. പ്രവേശനം സൗജന്യം.
കൂടുതൽ വിവരങ്ങൾക്ക് - 7907513487 വിളിക്കാം.
ഈ വരുന്ന ചതയം നാളിൽ 31-08-2023 വൈകുന്നേരം 2 മണിക്ക് ശേഷമാണ് വള്ളംകളി മത്സരം നടത്തുന്നത്.
പുതുക്കുളങ്ങരക്കാർക്ക് ഇത് അഭിമാന നിമിഷം.
#azeesnedumangad
#azees
ഗ്രാമ സഭായോഗം വേറിട്ട കാഴ്ച
ഗ്രാമസഭായോഗം വേറിട്ട ഒരു കാഴ്ചയായി മാറുന്നു.
ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിൽ മഞ്ചമൂല വാർഡിൽ നടന്ന ഗ്രാമസഭായോഗം വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് സമ്പുഷ്ടമായി മാറുന്ന കാഴ്ച. പുതുക്കുളങ്ങര AK.SPORTS Arena യിൽ വച്ചു നടന്ന യോഗം ജന ശ്രെദ്ധ പിടിച്ചുപറ്റി.
മഞ്ചമൂല വാർഡിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ഗ്രാമസഭയിലേക്ക് ക്ഷണിച്ചു ഗ്രാമസഭയിൽ വച്ച് ബഹുമാനപ്പെട്ട മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ ആത്മകഥയായ അഗ്നിച്ചിറകുകൾ കേന്ദ്ര മന്ത്രി വി മുരളീധരൻ അവർകളുടെ കയ്യൊപ്പ് ചാർത്തിയ പുസ്തകം വിദ്യാർത്ഥികൾക്ക് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശേഖരൻ, മഞ്ചമൂല വാർഡ് മെമ്പർ പുതുക്കുളങ്ങര അനിൽ, മുമ്പാല വാർഡ് മെമ്പർ അഖിൽ, ഗ്രാമസഭാ കോഡിനേറ്റർ,ഹരിത കർമ്മ സേന അംഗങ്ങൾ, എന്നിങ്ങനെ നുറുകണക്കിന് ഗ്രാമവാസികളും, ഗ്രാമസഭയിൽ പങ്കെ
SRR ഗാർമെൻറ്സ്.
പുതുക്കുളങ്ങര.
നാട്ടിലെ ഈ പുതിയ സംരംഭത്തിന് എല്ലാവരുടെയുംസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
തയ്യൽ 1 മണിക്കൂറിനുള്ളിൽ.
തുണിത്തരങ്ങൾ വാങ്ങുവാനും വളരെ വേഗത്തിൽ തുണിത്തരങ്ങൾ തയ്ച്ചു വാങ്ങുവാനും സമീപിക്കാം.
SRR
7025827303
കൃഷിക്ക് ആവശ്യമായവ എല്ലാം ഒരുക്കി
അഗ്രിഹൗസ് ഫൗണ്ടേഷൻ.
വെള്ളനാട് - ആര്യനാട് റോഡ്, കെ.എസ്.ഇ.ബി.യ്ക്ക് സമീപം
അഗ്രിഹൗസ് ഫൗണ്ടേഷൻ എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചിരിക്കുന്നു.
കൃഷിയ്ക്ക് ആവശ്വമായ വളങ്ങൾ, വിത്തുകൾ, മരുന്നുകൾ, ഗാർഡന് ആവശ്യമായ ടൂൾസ്, ചെടിച്ചട്ടികൾ, ഗ്രോ ബാഗുകൾ തുടങ്ങിയ എല്ലാവിധ സാധനങ്ങളും ലഭ്യമാണ്.
AGRIHOUSE FOUNDATION
Vishwam Tower
Aryanad road, Near KSEB VELLANAD
ph :- 9562462363,9495348930
അസീസീക്ക കരയിപ്പിച്ചു...
#azeesnedumangad
പുതുക്കുളങ്ങരയിലെ ക്രൗൺ ബ്യൂട്ടിപാർലറിൽ ഇപ്പോൾ ലേഡീസ് ബ്യൂട്ടി പാർലർ ആരംഭിച്ചു.
പുതുക്കുളങ്ങര ക്രൗൺ ബ്യൂട്ടി സലൂൺ ഇപ്പോൾ പുതുമയോടെ, ലേഡീസ് ബ്യൂട്ടി പാർലറും ആരംഭിച്ചു. സംരംഭത്തിന്റെ വൻ വിജയത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
നാട്ടുകാരുടെ ഒത്തൊരുമയിൽ ഒരു ഞായറാഴ്ച ചന്ത.
നാട്ടുകാരുടെ ഒത്തൊരുമയിൽ ഒരു ഞായറാഴ്ച ചന്ത.
പുതുക്കുളങ്ങരയിൽ ആരംഭിച്ച ഞായറാഴ്ച്ച ചന്തയുടെ പ്രവർത്തനത്തിനു വൻ ജനപങ്കാളിത്തം.
തകർപ്പൻ റീ യൂണിയൻ.
തകർപ്പൻ റീ യൂണിയൻ.
വെള്ളനാട് ഹൈസ്കൂളിലെ 1998 ബാച്ച്
സംഘടിപ്പിച്ച ഒരു തകർപ്പൻ റീ യൂണിയൻ #ലൈഫ്_1998_ജീവനം
#Reunion
ഡ്രീം ഹോം സഫലമായ സന്തോഷത്തിലാണ് ഇവർ.
ഡ്രീം ഹോം സഫലമായ സന്തോഷത്തിലാണ് ഇവർ.
ഇവർക്കായി സ്വപ്നം കണ്ട ഡ്രീം ഹോം പണിതുനൽകി
ദേവീകൃപ കൺസ്ട്രക്ഷൻസ്.
തൃപ്തരാണെന്ന് ഉടമസ്ഥർ.
സ്വപ്നവീട് വയ്ക്കുവാൻ ഇവരെ വിളിക്കാം
9544515229
9745132370
Deveekripa constructions Chakrapanipuram
Uzhamalackal
Nedumangad
Thiruvananthapuram
#Home
Advt:
ഇതൊക്കെയല്ലേ റീ യൂണിയൻ...
ഇതൊക്കെയല്ലേ റീ യൂണിയൻ...
പൊളിച്ചു.
ഇടം - ഓർമ്മകളിൽ 99
1999 SSLC കൂട്ടായ്മ,ഗവ: V&HSS വെള്ളനാട്.
പൂർവ്വ വിദ്യാർത്ഥി സംഗമം.
2023 ഏപ്രിൽ 23 ഞായർ
You Tube Link
https://youtu.be/vyujUiucslc
Camera & Editing - Umesh Ambadi & Shinoj
Script - Renjith
#ReUnion
#ഇടം
വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു.
തിരുവനന്തപുരം:വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രിയാണ് കരടിയെ വീട്ടുകാർ കണ്ടത്. വനം വകുപ്പ്
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാ
പ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
സമീപത്തെ വീട്ടിലെ കോഴിക്കൂട് പൊളിച്ച് കരടി കോഴികളെ കടിച്ചു. ഇതിനിടെ ബഹളംകേട്ട് ആളുകൾ എത്തിയതോടെ
ഭയന്ന കരടി രക്ഷപ്പെടാൻ
ശ്രമിക്കുന്നതിനിടെ കിണറ്റിൽ
വീണതെന്നാണ് കരുതുന്നത്. കരടിയെ കണ്ടതോടെ കടുത്ത
ആശങ്കയിലാണ് പ്രദേശവാസികൾ.
ഇടം എന്നാണ് ഇവരുടെ കൂട്ടായ്മയുടെ പേര്. ഇടം ഓർമ്മകളിൽ 99 ന്റെ തീംസോങ്.
Theme song ഇറക്കി തങ്ങളുടെ കൂട്ടായ്മ വ്യത്യസ്തമാക്കുകയാണ് വെള്ളനാട് സ്കൂളിലെ ഒരു കൂട്ടം പൂർവ്വ വിദ്യാർഥികൾ.
#ഇടം എന്നാണ് ഇവരുടെ കൂട്ടായ്മയുടെ പേര്. ഇടം ഓർമ്മകളിൽ 99 ന്റെ തീംസോങ്.