09/01/2025
പേഴ്സണൽ ബ്രാൻഡിങ്ങിലൂടെ ബിസിനസ് വളർത്താൻ എന്തുകൊണ്ടാണ് നിങ്ങൾ ഇനിയും വൈകിപ്പിക്കുന്നത് ?
പേഴ്‌സണല്‍ ബ്രാന്‍ഡിങ്ങിലൂട ബിസിനസ് വളർത്താനുള്ള മാർഗങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ടോ ?
എങ്ങനെ ഒരു പേഴ്‌സണല്‍ ബ്രാന്‍ഡ് ആയി മാറാമെന്നും പേഴ്‌സണല്‍ ബ്രാന്‍ഡ് ബില്‍ഡ് ചെയ്യുന്നതിലൂടെ ബിസിനസിന് എങ്ങനെ ഗ്രോത്ത് ഉണ്ടാക്കാമെന്നും കൂടുതൽ മനസിലാക്കാൻ ഇതാ ഒരു സുവർണാവസരം.
പേഴ്‌സണല്‍ ബ്രാന്‍ഡിങ്ങിലൂടെ ബിസിനസിന്റെയും ബ്രാന്‍ഡിന്റെയും ക്രഡിബിലിറ്റി എങ്ങനെ വര്‍ധിപ്പിക്കാം, പേഴ്‌സണല്‍ ബ്രാന്‍ഡിങ്ങിലൂടെ ബിസിനസില്‍ എങ്ങനെ കൂടുതല്‍ വരുമാനം കൊണ്ടുവരാം, പേഴ്‌സണല്‍ ബ്രാന്‍ഡ് ആയി മാറിക്കൊണ്ട് ബിസിനസിനെ എങ്ങനെ മുന്നില്‍നിന്ന് നയിക്കാം, പേഴ്‌സണല്‍ ബ്രാന്‍ഡിങ്ങിലൂടെ ബിസിനസിലേക്ക് എങ്ങനെ ഇന്‍വെസ്റ്റര്‍മാരെ അട്രാക്ട് ചെയ്യാം, പേഴ്‌സണല്‍ ബ്രാന്‍ഡ് ആയി മാറിക്കൊണ്ട് ബിസിനസ് വിജയിപ്പിക്കാന്‍ സംരംഭകന്‍ ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ ആധികാരികമായി നടക്കുന്ന പേഴ്സണൽ ബ്രാൻഡിങ് ആൻഡ് ബിസിനസ് ഗ്രോത്ത് ഇവന്റ് ആയ ഇൻസ്പയർ കേരള ബ്രാൻഡിങ് സമ്മിറ്റ് ഫെബ്രുവരി 15നു രാവിലെ 09.00 മുതൽ വൈകിട്ട് 07.00 വരെ കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ നടക്കുന്നു.
ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ള സംരംഭകർ www.inspirekeralasummit.com എന്ന വെബ്സൈറ്റിൽ ഉടൻ രജിസ്റ്റർ ചെയ്യുക.
ഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താഴെ പറയുന്നു.
നമ്മള്‍ എന്തുകൊണ്ട്, എങ്ങനെ ഒരു പേഴ്‌സണല്‍ ബ്രാന്‍ഡ് ആയി മാറണം എന്ന വിഷയത്തില്‍ പ്രശസ്ത പേഴ്‌സണല്‍ ട്രാന്‍സ്ഫര്‍മേഷന്‍ കണ്‍സള്‍ട്ടന്റ് ബ്രാന്‍ഡ് സ്വാമിയുടെ സെക്ഷന്‍.
അഞ്ഞൂറിലധികം പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രശസ്ത ആഡ് ഫിലിം മേക്കറും ബ്രാന്‍ഡിങ് സ്ട്രാറ്റജിസ്റ്റുമായ വി എ ശ്രീകുമാര്‍ മേനോന്റെ സെക്ഷന്‍.
ബിസിനസിനു ഫണ്ട് കണ്ടെത്താനുള്ള പുതിയ മാര്‍ഗങ്ങളെക്കുറിച്ച് ഇന്റര്‍നാഷണല്‍ ബിസിനസ് ട്രയിനര്‍ ഡോ.പി പി വിജയന്റെ സെക്ഷന്‍.
പേഴ്‌സണല്‍ ബ്രാന്‍ഡിങ്ങിനും ബിസിനസ് ബ്രാന്‍ഡിങ്ങിനും ഫണ്ട് എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് ഫിനാന്‍ഷ്യല്‍ കണ്‍ള്‍ട്ടന്റും മണി ടോക്‌സ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ
നിഖില്‍ ഗോപാലകൃഷ്ണന്റെ സെക്ഷന്‍.
പേഴ്‌സണല്‍ ബ്രാന്‍ഡിങ്ങിലൂടെ ബിസിനസ് എങ്ങനെ പത്തിരട്ടിയായി വര്‍ധിപ്പിക്കാം എന്നതിനെക്കുറിച്ച് ബിസിനസ് ഗ്രോത്ത് സ്‌പെഷ്യലിസ്റ്റ് സുബിലാല്‍ കെ നയിക്കുന്ന സെക്ഷന്‍.
ത്രീ സിക്സ്റ്റി ഡിഗ്രി പേഴ്‌സണല്‍ ബ്രാന്‍ഡിങ് എന്ന വിഷയത്തില്‍ പേഴ്‌സണല്‍ ബ്രാന്‍ഡിങ് സ്‌പെഷ്യലിസ്റ്റ് ആയ എം.വി സെയ്ഫുദ്ദീന്‍ നയിക്കുന്ന സെക്ഷന്‍.
മെഡിമിക്‌സിന്റെ എംഡി ഡോ.എ വി അനൂപ്, ഫ്രഷ് ടു ഹോമിന്റെ കോ-ഫൗണ്ടര്‍ മാത്യു ജോസഫ്, ഡെന്റ് കെയറിന്റെ ഫൗണ്ടര്‍ ജോണ്‍ കുര്യാക്കോസ്, ബീറ്റാ ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ രാജ്‌മോഹൻപിള്ള, കേരളത്തിൽ നിന്നുള്ള പ്രമുഖ ഫിൻടെക് പ്ലാറ്റ്ഫോം ആയ എയ്സ്മണിയുടെ ഫൗണ്ടർ നിമിഷ ജെ വടക്കൻ തുടങ്ങിയവരുമായുള്ള ഇന്ററാക്ടീവ് സെക്ഷനുകൾ.
കൂടാതെ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കേരളത്തില്‍ പ്രശസ്തമായ പുതിയ ബ്രാന്‍ഡുകളുടെ ഫൗണ്ടര്‍മാര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷന്‍സ്.
ഇതിനോടൊപ്പം പ്രോഗ്രാമിൽ പങ്കെടുക്കുന്ന സംരംഭകരുടെ ബിസിനസുമായി കണക്ട് ചെയ്യാവുന്ന മറ്റ് മേഖലകളിലെ ബിസിനസുകാരെ പരിചയപ്പെടുന്നതിനായി പ്രത്യേക ബി ടു ബി ഗ്രൂപ്പിങ്ങ് & നെറ്റ്‌വര്‍ക്കിങ് സെക്ഷൻ.
For Registration : www.inspirekeralasummit.com
For Details :
https://wa.me/+919946180605?text=INSPIRE_KERALA_PARTICIPATION
Contact : 9946180605