Vithura Online Media

  • Home
  • Vithura Online Media

Vithura Online Media Media

08/06/2023

വിതുര കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ master അറിവിലേക്ക്
Consission വിതരണം ഈ ജൂൺ മാസം എങ്കിലും ആഴ്ചയിൽ രണ്ടു ദിവസം എന്നുള്ളത് നാലുദിവസം ആക്കി കൂടെ
പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസത്തിൽ

Kollam Sudhi ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹സുധിച്ചേട്ടാ ഇനി ഒരുക്കലും നിങ്ങളുടെ ചിരികുന്ന മുഖം കാണാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ സങ്...
05/06/2023

Kollam Sudhi
ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹
സുധിച്ചേട്ടാ ഇനി ഒരുക്കലും നിങ്ങളുടെ ചിരികുന്ന മുഖം കാണാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല ......കണ്ണീരോടെ നമ്മുടെ സ്വന്തം സുധിച്ചേട്ടന് പ്രണാമം😢😢😢😢😢😥😥😥😥

ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹
03/06/2023

ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹

പരപ്പാറ മുരളീധരന് ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹
02/06/2023

പരപ്പാറ മുരളീധരന്
ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹

ShajiDasആദരാഞ്ജലികൾ🌹🌹🌹🌹🌹🌹
01/06/2023

ShajiDas
ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹

ബാബു ലാലിൻ്റെ (ജോണി കല്ലുപറമ്പിൽ) ഭാര്യ പ്രീതഹൃദയാഘാതം മൂലം ഗൾഫിൽ വച്ചു അന്തരിച്ചുആദരാഞ്ജലികൾ🌹🌹🌹🌹🌹🌹
31/05/2023

ബാബു ലാലിൻ്റെ (ജോണി കല്ലുപറമ്പിൽ) ഭാര്യ പ്രീത
ഹൃദയാഘാതം മൂലം ഗൾഫിൽ വച്ചു അന്തരിച്ചു
ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹

 സനൽകുമാർ. കൊറിയയിൽ വച്ച് നടന്ന ഏഷ്യാ പസിഫിക് മത്സരത്തിൽ ഫുട് ബോളിൽ വെള്ളിമെഡൽ നേടി.❤️❤️❤️❤️
22/05/2023


സനൽകുമാർ. കൊറിയയിൽ വച്ച് നടന്ന ഏഷ്യാ പസിഫിക് മത്സരത്തിൽ ഫുട് ബോളിൽ വെള്ളിമെഡൽ നേടി.❤️❤️❤️❤️

22/05/2023

21/05/2023

Post Replies
പൊതുജന സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുമ്പോൾ ജനങ്ങളുടെ ആവശ്യാനുസരണം പ്രവർത്തിക്കേണ്ടതുണ്ട്. മുതിർന്ന പൗരന്മാർക്ക് വേണ്ട പരിഗണന നൽകേണ്ടതുണ്ട്.അത്യാവശ്യം മഴയും വെയിലും കൊള്ളാത്ത രീതിയിൽ reception ഒരുക്കുക. ദാഹജലം ലഭ്യമാക്കുക. Toilet facility ഉണ്ടെങ്കിൽ നല്ലത്. വരുന്നവർക്ക് വ്യക്തമാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക.നമ്മുടെ നാട്ടിൽ ഭൂരിഭാഗം ആൾക്കാരും internet നെ കുറിച്ച് വലിയ ഗ്രാഹ്യമൊന്നും ഇല്ല്ലാത്തവരാണ്. അതിനാലാണ് അവർ സഹായത്തിനായി നിങ്ങളുടെ മുന്നിൽ എത്തുന്നത്. സേവന സമയം നല്ലരീതിയിൽ ഉപയോഗപ്പ്പെടുത്തുക. ഒരു പൊതുജന സേവനത്തിനു വേണ്ട നല്ലകാര്യങ്ങൾ ഇതൊക്കെ ആണ് note
പഴയ സ്ഥാപനത്തിൽ മേൽപ്പറഞ്ഞ facilities ഇല്ല്ലാതിരുന്നതിനാൽ ആണ് പൊതുജനത്തിന്റെ ഭാഗത്തു നിന്ന് complaints ഉണ്ടാകുന്നത്.customer service improve ചെയ്യുക👍👍👍👍

21/05/2023
19/05/2023

അഭിമാന വിജയം. വിതുര ഗവ.V&HSS.
SSLC 99.13%വിജയം
Full A+ 44.

വിതുര സ്കൂളിലേക്കും ആശുപത്രിയിലേക്കും ഉള്ളൊരു റോഡിൻ്റ് അവസ്ഥയാണിത്. ആശുപത്രിയിൽ നിന്നും ഇറങ്ങുന്ന ആംബുലൻസ് വളരെ വേഗത്തിൽ...
17/05/2023

വിതുര സ്കൂളിലേക്കും ആശുപത്രിയിലേക്കും ഉള്ളൊരു റോഡിൻ്റ് അവസ്ഥയാണിത്. ആശുപത്രിയിൽ നിന്നും ഇറങ്ങുന്ന ആംബുലൻസ് വളരെ വേഗത്തിൽ വിതുരയിലേക്ക് എത്താൻ സഹായകം ആകുന്ന ഒരു റോഡ്. ഈ ശോചനീയാവസ്ഥ അധികാരികളുടെ കണ്ണിൽ പെടുന്നില്ല എന്നുള്ളത് ജനാധിപത്യ മര്യാദകൾക്ക് വിപരീതവും അങ്ങേയറ്റം ഖേദകരവും ആണ്.

17/05/2023

Address

Thiruvananthapuram

Telephone

+919495082947

Website

Alerts

Be the first to know and let us send you an email when Vithura Online Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share