പു.ക.സയെ വിമര്‍ശിച്ച് എം എന്‍ വിജയന്റെ മകന് l v s anilkumar against pu ka sa
എന്താണ് ഞങ്ങൾ മറക്കേണ്ടത്? വിജയൻ സ്മൃതി എന്ന് പോസ്റ്ററിൽ അച്ചടിക്കുമ്പോഴേക്കും ഞങ്ങൾക്ക് ആവേശമുണ്ടാകുമെന്ന് കരുതിയോ? അച്ഛനെ സിപിഎം അധിക്ഷേപിച്ച് പുറന്തള്ളിയതാണ്; പു.ക.സയെ വിമർശിച്ചു എം എൻ വിജയന്റെ മകൻ
#vsanilkumar #mnvijayan
കേരളത്തിലെ ഹമാസ് അനുകൂലികള്‍ ഇനിയെന്ത് ചെയ്യും ? | Israel-Hamas War | Loose Talk Episode- 259
ഹമാസിനെ തവിടുപൊടിയാക്കും
ഇത് ഇസ്രായേലിന്റെ അഭിമാനപ്പോരാട്ടം
#israel #israelhamasconflict #benjaminnetanyahu #news #kkshailajateacher #cpmkerala #palestine #vizhinjam #vizhinjaminternationalseaport #hamasattack
തീച്ചൂളയിൽ വെന്തുരുകി എല്ലാം നേടിയ ജൂതർ I The story of Jewish tears
തീച്ചൂളയിൽ വെന്തുരുകി എല്ലാം നേടിയ ജൂതർ I The story of Jewish tears
ജൂതൻ ..ഇത് അവന്റെ രക്തവും കണ്ണീരും
#foregincountry #israel #jewishpeople #storyofjewish #jewish #jewishhistory #realhistoryofjewsh(hebrew)community #historyofjews #history #realstoryofwesternwall #story #tears
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ എസ്‌ഐയുടെ കുടുംബത്തിന് വധഭീഷണി I Kasargode Car accident
കാസർകോട്ട് വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ അപകടം: എസ്‌ഐയുടെ കുടുംബത്തിന് വധഭീഷണി; ബൈക്കിൽ കുടുംബത്തിൽ എത്തിയ യുവാക്കൾ ഭീഷണി മുഴക്കിയതിൽ പരാതി നൽകി എസ്‌ഐയുടെ പിതാവ്; പൊലീസ് അന്വേഷണം തുടങ്ങി; ലൈസൻസ് ഇല്ലാത്ത ആളുകൾക്ക് വാഹനം ഓടിക്കാൻ കൊടുത്തു വിടുന്നവർ ശ്രദ്ധിക്കണമെന്ന് സോഷ്യൽ മീഡിയയും
#accidentnews #kasaragod #kerala
ജസ്റ്റിൻ ട്രൂഡോയെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി l Justin Trudeau
ജസ്റ്റിൻ ട്രൂഡോയെ ഉപേക്ഷിച്ച് ഭാര്യ സോഫി മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി; കുട്ടികൾ ട്രൂഡോയ്ക്കൊപ്പം തന്നെ വളരും; പ്രധാനമന്ത്രി സ്ഥലത്തില്ലാത്തപ്പോൾ മക്കളെ നോക്കാൻ ഉപേക്ഷിച്ച ഭാര്യ വന്ന് താമസിക്കും; മക്കൾക്ക് വേണ്ടി ഒരുമിച്ച് ടൂറടിക്കുമെന്നും ട്രൂഡോ
#JustinTrudeau #SophieGrégoireTrudeau #Canada
മുഖമ്യന്ത്രി പ്രഖ്യാപിച്ച സാധനങ്ങൾ പലതും സപ്ലൈക്കോയിൽ കിട്ടാക്കനി l Kerala price hike
എട്ട് വർഷമായി വില കൂട്ടാത്തതായി മുഖമ്യന്ത്രി പ്രഖ്യാപിച്ച സാധനങ്ങൾ പലതും മാസങ്ങളായി സപ്ലൈക്കോയിൽ കിട്ടാനില്ല; പൊതുവിപണിയിൽ റോക്കറ്റുപോലെ പിടിവിട്ട് വിലക്കയറ്റവും; അരി വിലയിലും ഉയരുന്നു; നാൽപ്പതും കടന്ന് വിലവർധന; മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ എത്തുന്നത് പരിഹാസ വർഷം
#kerala #pinarayivijayan
മൃതദേഹത്തിൽ മർദനമേറ്റ 20 പാടുകൾ എസ്ഐക്കും സസ്‌പെൻഷൻ l Tanur police
പൊലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലിനടിയിൽ രക്തക്കറ; മരിച്ച താമറിന്റെ മൃതദേഹത്തിൽ മർദനമേറ്റ 20 പാടുകൾ; വയറിനകത്ത് എംഡിഎംഎ എന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകൾ; ഇതിലൊന്നു പൊട്ടിയനിലയിലും; ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്: താനൂരിലെ കസ്റ്റഡി മരണത്തിൽ എസ്‌ഐ അടക്കം എട്ട് പേർക്ക് സസ്‌പെൻഷൻ
#Tanurpolice #Malappuram
ഷംസീറിനെ തള്ളി ലീഗും രംഗത്ത് l P K Kunhalikutty
ലീഗ് എന്നും വിശ്വാസി സമൂഹത്തോടൊപ്പം; വിഷയത്തിൽ പരിഹാരം വേണമെന്നും വർഗീയ ധ്രുവീകരണത്തിലേക്ക് പോകരുതെന്നും പി കെ കുഞ്ഞാലിക്കുട്ടി
#PKKunhalikutty #ANShamseer #kerala
കൈക്കൂലി കാന്തക്കഷ്ണങ്ങളില് ചുറ്റി എറിഞ്ഞു കൊടുക്കും l magnet to catch bribe
കാന്തക്കഷണങ്ങളിൽ ചുറ്റി റബർ ബാൻഡ് കെട്ടിയുറപ്പിച്ച് ഇരുമ്പുവാതിലുകളുടെ മറവിൽ ഒട്ടിച്ച നിലയിൽ നോട്ടുകെട്ടുകൾ! വാളയാർ ആർടിഒ ഇൻ ചെക്പോസ്റ്റിൽ ഇന്നലെ പുലർച്ചെ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇങ്ങനെ ഒളിപ്പിച്ച കൈക്കൂലിപ്പണം പിടികൂടിയത്.
#kerala #Walayar
ഷംസീറിന്റെത് ഉരുണ്ടുകളിയെന്ന് സുകുമാരന്‍ നായര്‍ l nss response to shamseer s statement
ഷംസീറിന്റെ വിശദീകരണം വെറും ഉരുണ്ടുകളി; എം വി ഗോവിന്ദന്റെ പ്രതികരണം പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികൾ കാണുന്നുള്ളു; വിഷയത്തിൽ സർക്കാർ നിലപാട് എന്താണെന്ന് സുകുമാരൻ നായർ; തലസ്ഥാനത്ത് എൻഎസ്എസിന്റെ നാമജപ ഘോഷയാത്ര
#ANShamseer #GSukumaranNair #nss #NairServiceSociety
ഗോവിന്ദനും മിത്തും ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ l m v govindan
അള്ളാഹു മിത്താണോ എന്ന ചോദിച്ചപ്പോൾ ബബ്ബബ; അങ്ങനെ എല്ലാ വിശ്വാസങ്ങളേയും മിത്തായി കാണണം എന്ന് പറയാൻ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; എന്നാൽ ഗണപതിയും പരശുരാമനും മിത്താണെന്നതിൽ എം വി ഗോവിന്ദന് സംശമില്ല; വൺസൈഡ് നവോത്ഥാനത്തിന് ട്രോൾ മഴ
#mvgovindanmaster #cpm
മാപ്പ് പറയില്ല; ശിക്ഷാ ഇളവ് വേണം: രാഹുല്‍ സുപ്രീം കോടതിയില്‍ l rahul gandhi
നിരപരാധിയായ താൻ മാപ്പ് പറയില്ല; മാപ്പു പറയണമായിരുന്നെങ്കിൽ അത് നേരത്തെ ആകാമായിരുന്നു; കീഴ്‌ക്കോടതി വിധിച്ച രണ്ടുവർഷത്തെ ശിക്ഷാവിധി സ്‌റ്റേ ചെയ്യണം; ലോക്‌സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ വഴിയൊരുക്കണം; ഹർജിക്കാരൻ നിയമത്തെ ദുരുപയോഗം ചെയ്യുന്നു; മാപ്പു പറയാൻ നിർബന്ധിക്കുന്നു; മോദി സർനെയിം അപകീർത്തി കേസിൽ എതിർസത്യവാങ്മൂലവുമായി രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ
#RahulGandhi #SupremeCourt