Focusing Pala

Focusing Pala IF ANY PROBLEM MESSAGE US ON INSTAGRAM AND POST WILL BE REMOVED

CREDIT/REMOVAL DM


Owned by J M Entertainments

കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ . മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനമാണ് ഈ പട്ടണം . വളരെ ഫലഭൂയിഷ്ടമാണ് ഈ പ്രദേശങ്ങൾ . മീനച്ചിൽ നദി ഈ പട്ടണത്തിന്റെ മധ്യത്തിൽ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു . നഗരകേന്ദ്രം നദിയുടെ വടക്കേ കരയിലാണ് . കരൂർ , ഭരണങ്ങാനം , മീനച്ചിൽ , മുത്തോലി എന്നീ പഞ്ചായത്തുകൾ പാലാ നഗരവുമായി അതിർത്തി പങ്കുവയ്ക്കുന്നു .

14/08/2023

പുതുപ്പള്ളിയിൽ ആര് ജയിക്കും?
ജെയ്ക്ക് സി തോമസ്❤️
ചാണ്ടി ഉമ്മൻ👍🏻

Like, Comment, Share

ജനനായകൻ വിടവാങ്ങി….ആദരാഞ്ജലികൾ... 💐
18/07/2023

ജനനായകൻ വിടവാങ്ങി….
ആദരാഞ്ജലികൾ... 💐

PALA JULY 5 2023മഴ ശക്തമാകുന്നു... എല്ലാവരും ജാഗ്രത പാലിക്കുക.... സുരക്ഷിതരായിരിക്കുക..
05/07/2023

PALA JULY 5 2023

മഴ ശക്തമാകുന്നു... എല്ലാവരും ജാഗ്രത പാലിക്കുക.... സുരക്ഷിതരായിരിക്കുക..

TRONIX ITI PALA നല്ലൊരു കരിയർ കണ്ടെത്താൻ മികച്ച കോഴ്സുകൾ പഠിക്കണം ഇന്നു തന്നെ നിങ്ങളുടെ അഡ്മിഷൻ ഉറപ്പിക്കു ഭാവി സുരക്ഷിത...
18/06/2023

TRONIX ITI PALA
നല്ലൊരു കരിയർ കണ്ടെത്താൻ മികച്ച കോഴ്സുകൾ പഠിക്കണം
ഇന്നു തന്നെ നിങ്ങളുടെ അഡ്മിഷൻ ഉറപ്പിക്കു ഭാവി സുരക്ഷിതമാക്കു......
Tronix ITI Pala

പാലാ പള്ളിയും, പാലാ ടൗണും, മഴയും , വൈകുന്നേരവും - ആഹാ അന്തസ്സ് ❤️🔥🟠Follow  🟠Use our Hashtag                             ...
17/06/2023

പാലാ പള്ളിയും, പാലാ ടൗണും, മഴയും ,
വൈകുന്നേരവും - ആഹാ അന്തസ്സ് ❤️🔥

🟠Follow
🟠Use our Hashtag







11/06/2023

കുറച്ചു ദിവസങ്ങളായി വാർത്തകളും മറ്റും നമ്മൾ കണ്ടുവരുന്ന ഒരു കാര്യമാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ നടക്കുന്ന പ്രശ്നങ്ങൾ...

മരണപ്പെട്ട കുട്ടികളെ മാതാപിതാക്കൾക്കൊപ്പം അവരുടെ ദുഃഖങ്ങൾക്ക് ഒപ്പം പങ്കുചേരുന്നു..

ഈ കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ ഇപ്പോഴും അവ്യക്തമാണ്.. ഈ കുട്ടിയുടെ മരണത്തിന് കാരണം ആയത് ആരായാലും.. വെള്ളാകുപ്പയം ഇട്ട് നടക്കുന്ന അച്ഛന്മാർ ആയാലും കന്യാസ്ത്രീകളായാലും ഈ കേസ് വെളുപ്പിക്കാതെ തീർച്ചയായും അവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം.. ആ കുട്ടിക്ക് നീതി ലഭിക്കണം..

പക്ഷേ കുറച്ചു ദിവസങ്ങളായി കോളേജിനെ മനപ്പൂർവ്വം കരിവാരിത്തേക്കാൻ കുറെ ആളുകൾ ഇറങ്ങിത്തിരിക്കുന്നത് കണ്ടു.. ഇങ്ങനെയുള്ള കുപ്രചരണങ്ങൾ നടത്തുന്നത് ചില പ്രത്യേക വിഭാഗം ജനങ്ങൾ ആണെന്നും അവരുടെ ലക്ഷ്യങ്ങൾ എന്താണെന്നും നമ്മൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ..

അമൽജ്യോതി എൻജിനീയറിങ് കോളേജ് ഇന്നും കേരളത്തിലെ മികച്ച കോളേജുകളിൽ ഒന്നായി നിൽക്കാൻ കാരണം അവിടുത്തെ ചട്ടങ്ങളും നിയമങ്ങളും മാത്രം ആണ്.. പല വിദ്യാർത്ഥികളും ന്യൂസിലും മറ്റുള്ള ഓൺലൈൻ മീഡിയയിലും ഒക്കെ കോളേജ് ഒരു ജയിൽ ആണെന്നാണ് പറയുന്നത്..
ശരിയാണ് അവിടെ കള്ളോ കഞ്ചാവ് അടിച്ച് നടക്കാൻ സമ്മതിക്കില്ല, ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ സമ്മതിക്കില്ല, ഗ്യാങ്ങ് കൂടി ഓടി തല്ലു കൂടാനോ ചോരപ്പുഴ ഒഴുകാനോ സമ്മതിക്കില്ല, രാഷ്ട്രീയമെന്ന് പറഞ്ഞ് അഴിഞ്ഞാടി നടക്കാൻ സമ്മതിക്കില്ല, എവിടേലും എന്തെങ്കിലും പ്രശ്നമുണ്ടായാൽ സമരം നടത്താൻ അനുവദിക്കില്ല, ആണിന്റെയും പെണ്ണിന്റെയും ഹോസ്റ്റലിൽ തോന്നും പടി കയറാൻ അനുവദിക്കില്ല,

ഈ ചട്ടങ്ങളും നിയമങ്ങളും എല്ലാവരും വായിച്ച് മനസ്സിലാക്കിയശേഷം അല്ലേ കോളജിൽ അഡ്മിഷൻ എടുക്കുന്നത്.. ആരെ അവിടെ പിടിച്ചു വലിച്ചു കയറ്റുന്നില്ലല്ലോ.. നിയമങ്ങൾ അനുസരിക്കാൻ പറ്റാത്തവർക്ക് തീർച്ചയായും പുറത്തുപോകാവുന്നതേയുള്ളൂ.. ഇവിടെ നടക്കുന്നത് ഒരു വിദ്യാർത്ഥിയെ നന്നായി പഠിക്കാനും കളിക്കാനും കലാകായിക മേഖലകളിൽ ഉന്നതിയിൽ എത്തിക്കാനും വീടിനും നാടിനും ഗുണമുള്ള നല്ല വ്യക്തിയായി മാറ്റിയെടുക്കാനും ആണ്..

ആ കുട്ടിയുടെ മറ പിടിച്ച് ആ കോളേജിനെ തകർക്കുക ലക്ഷ്യം മാത്രം ഇപ്പോൾ നടക്കുന്നത്.

അന്വേഷണം നടക്കട്ടെ.. യഥാർത്ഥ കുറ്റവാളിയിൽ ശിക്ഷിക്കപ്പെടട്ടെ

✍️Joseph Manuel

വണക്കമാസ  സമാപന ചടങ്ങ് പാലാ കുരിശുപള്ളിയിൽ
31/05/2023

വണക്കമാസ സമാപന ചടങ്ങ് പാലാ കുരിശുപള്ളിയിൽ

24/05/2023

അഭിമാനം ❤️❤😍

അഭിനന്ദനങ്ങൾ ന്യൂഡല്‍ഹി: 2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ അന്തിമ ഫലം പ്രഖ്യാപിച്ചു. ആദ്യ റാങ്കുകളെല്ലാം ഇക്കുറി പെണ്‍കുട്...
23/05/2023

അഭിനന്ദനങ്ങൾ
ന്യൂഡല്‍ഹി: 2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ അന്തിമ ഫലം പ്രഖ്യാപിച്ചു. ആദ്യ റാങ്കുകളെല്ലാം ഇക്കുറി പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. ആറാം റാങ്ക് നേടിയ കോട്ടയം പാല പുലിയന്നൂര്‍ സ്വദേശി ഗഹന നവ്യ ജെയിംസാണ് മലയാളികളില്‍ ഒന്നാമത്. പാലാ സെന്റ് തോമസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെയാണ് ഗഹന ബിരുദാനന്തര ബിരുദം നേടിയത്. അധ്യാപകന്‍ ജെയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളാണ്.

Maximum Share നാഷണൽ ഹൈവേ റോഡ് സൈഡിൽ ഇതുപോലെ മൊബൈൽ ടോർച്ച് ലൈറ്റ് തെളിഞ്ഞു  കിടക്കുന്നതു കണ്ടാൽ ആരും വാഹനം നിർത്തരുത്. ഈ ...
22/05/2023

Maximum Share
നാഷണൽ ഹൈവേ റോഡ് സൈഡിൽ ഇതുപോലെ മൊബൈൽ ടോർച്ച് ലൈറ്റ് തെളിഞ്ഞു കിടക്കുന്നതു കണ്ടാൽ ആരും വാഹനം നിർത്തരുത്. ഈ രീതിയിൽ മൊബൈൽ ഫോൺ ആരുടെ കയ്യിൽ നിന്നും നഷ്ടപ്പെടില്ല. നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി മനപ്പൂർവ്വം തെളിയിച്ച് ഇടുന്നതാണ്
നിങ്ങൾ ഫോൺ എടുക്കാൻ വണ്ടി നിർത്തി ഇറങ്ങിയാൽ ഇരുട്ടത്ത് പതിഞ്ഞിരിക്കുന്ന കള്ളന്മാർ നിങ്ങളെ ആക്രമിച്ച് പണമോ പേഴ്സോ ചിലപ്പോൾ വാഹനം തന്നെയോ മോഷ്ടിച്ചു കൊണ്ടു പോകും.
ഈ മുന്നറിയിപ്പ് എല്ലാവരും ശ്രദ്ധിക്കുക.

മാക്സിമം ഷെയര്‍ ചെയ്യൂ..

17/05/2023

എന്റെ ഒരു സംശയം മാത്രമാണ്..
ആരുടെയും കഞ്ഞി കുടി മുട്ടിക്കാൻ അല്ല,
ഇത്തരം ഉറ്റി വീഴലുകൾക്ക് തടയിടാൻ
ഒരു നിയമവും ഇല്ലേ??

അതി രാവിലെ കുളിച്ചു മാറ്റി നല്ല പെർഫ്യൂം ഒക്കെ അടിച്ചു ഇരു ചക്ര വാഹനത്തിൽ ഒക്കെ പോവുമ്പോ ഇത്തരം വാഹനങ്ങൾ മുന്നിൽ പെട്ടാൽ ഉള്ള ഒരു അവസ്ഥ ഞാൻ പറയേണ്ടതില്ലല്ലോ!!

ഇത്തരത്തിൽ റോഡിൽ മാലിന്യം ഒഴുക്കുന്ന പരിപാടിക്ക് ഒരു അറുതി വേണ്ടേ???

ഇതുപോലെ അനുഭവങ്ങളും ഇതിനൊരു നിയമം വേണം എന്ന് ആവശ്യമുള്ളവർ കമൻറ് ചെയ്യൂ........

നമ്മുടെ കുരിശുപള്ളി❤️📷 © Respected owner
17/05/2023

നമ്മുടെ കുരിശുപള്ളി❤️

📷 © Respected owner

പാലാ കുരിശുപള്ളിയുടെ ഒരു മനോഹര ചിത്രം..❤️
15/05/2023

പാലാ കുരിശുപള്ളിയുടെ ഒരു മനോഹര ചിത്രം..❤️

12/05/2023

Address

Palai

Alerts

Be the first to know and let us send you an email when Focusing Pala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other Media/News Companies in Palai

Show All