പ്രിയങ്കയുടെ ലൂര്ദ് മാതാ പള്ളി സന്ദര്ശനം- തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കി എല്.ഡി.എഫ്. പ്രിയങ്ക വൈദികരുടെ സാന്നിധ്യത്തില് പ്രാര്ഥന നടത്തി വീഡിയോ ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് എൽഡിഎഫ്.
സത്യം ഓൺലൈൻ എന്ത് ? എങ്ങനെ ? ഓൺലൈൻ മീഡിയകളുടെ ഭാവി ? സത്യം ഓൺലൈൻ എഡിറ്റർ വിൻസെന്റ് നെല്ലിക്കുന്നേലുമായി punjiri creations നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ കാണുക
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഊഷ്മള സ്വീകരണം.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന് സാദിഖലി ശിഹാബ് തങ്ങളുടെ സ്നേഹസദസ്സ് ഉദ്ഘാടനം ചെയ്യുവാനെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ലീഗ് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നു.
കനത്ത മഴയിൽ കൂട്ടിക്കൽ ചപ്പാത്തു പാലം.
കനത്ത മഴയിൽ കൂട്ടിക്കൽ ചപ്പാത്തു പാലം.
ഇന്നലെ മുതൽ മേഖലയിൽ കനത്ത മഴ തുടരുകയാണ്.
മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നു, താഴ്ഭാഗത്തുള്ളവർ ജാഗ്രത പാലിക്കുക.
മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നു, താഴ്ഭാഗത്തുള്ളവർ ജാഗ്രത പാലിക്കുക.
കോട്ടയം ഭരണങ്ങാനത്ത് ഉരുൾ പൊട്ടൽ.
കോട്ടയം ഭരണങ്ങാനത്ത് ഉരുൾ പൊട്ടൽ, ഭരണങ്ങാനം ഇടമറുകിൽ ആണ് ഉരുൾ പൊട്ടിയത്. 7 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായം ഇല്ല.
നോമ്പിന്റെ വ്രതശുദ്ധിയില് കെസിക്ക് കെട്ടിവെക്കാന് തുകയുമായി ന്യൂമാഹിയില് നിന്ന് ഒരുമ്മ
അക്ഷരനഗരിയിൽ കരുത്തറിയിച്ച് തോമസ് ചാഴികാടൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു - ലിങ്ക് ആദ്യ കമന്റില്
പാലാക്കാർ സൂക്ഷിക്കുക... രാത്രിയിൽ പാലാ ടൗണിൽ ഇറങ്ങിയ കാട്ടുപന്നി കൂട്ടം...!
കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കെ.സുധാകരനായി ഫ്ലക്സ് ബോർഡുകൾ ഉയർന്നു തുടങ്ങി. കണ്ണൂരിലെ ഉളിക്കൽ പഞ്ചായത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരനെ കൈപ്പത്തി അടയാളത്തിൽ വിജയിപ്പിക്കുക എന്ന പേരിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
കേരളാ കോണ്ഗ്രസ് പാര്ട്ടിക്ക് എന്തെല്ലാം വിഷയങ്ങള് ഉണ്ട്.. അതിനിടയിലാണോ പാലായിലെ ' എയര്പോഡ് മോഷണക്കേസ് ' . കോട്ടയത്തെ സ്ഥാനാര്ഥിയെ ഈസിയായി പ്രഖ്യാപിക്കും - ജോസ് കെ മാണിയുടെ പ്രതികരണം
യു ഡി എഫ് മുന് സെക്രട്ടറി ജോണി നെല്ലൂര് എക്സ് എം എല് എ പാലായില് ജോസ് കെ മാണിയുടെ വീട്ടിലെത്തിയപ്പോള്