Sndp Yogam Meenachil Union

Sndp Yogam Meenachil Union എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ സൈബർസേന

എസ്.എൻ.ഡി.പി. യോഗം പാതാമ്പുഴ ശാഖയിൽ വാർഷികവും പൊതുയോഗവും...                 എസ്.എൻ.ഡി.പി. യോഗം പാതാമ്പുഴ ശാഖയുടെ  വാർഷിക...
06/01/2025

എസ്.എൻ.ഡി.പി. യോഗം പാതാമ്പുഴ ശാഖയിൽ വാർഷികവും പൊതുയോഗവും...

എസ്.എൻ.ഡി.പി. യോഗം പാതാമ്പുഴ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ശാഖാ ഹാളിൽ വച്ച് നടത്തി. ശാഖാ ചെയർമാൻ സാബു പിഴക് അദ്ധ്യക്ഷതയിൽ വഹിച്ചു. എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ കൺവീനർ ഉല്ലാസ് എം.ആർ. മതിയത്ത് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിന് എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ ജോയിന്റ് കൺവീനർ ഷാജി തലനാട് റിട്ടേണിംഗ് ഓഫീസറായി. ശാഖാ കൺവീനർ സി.പി. സുധീഷ് ചെമ്പംകുളം റിപ്പോർട്ട്, കണക്ക്, ബഡ്ജറ്റ് എന്നിവ അവതരിപ്പിച്ചു. യോഗത്തിന് ശാഖാ വൈസ് ചെയർമാൻ സജി കുന്നപ്പള്ളി സ്വാഗതം രേഖപ്പെടുത്തി.

ഭാരവാഹികളായി ഷാജി പി.ബി. പാറടിയിൽ (പ്രസിഡൻ്റ്), രാജു കോട്ടുക്കുന്നേൽ(വൈസ് പ്രസിഡന്റ്), ബിനു കെ.കെ. കിഴക്കേമാറാംകുന്നേൽ(സെക്രട്ടറി), പത്മിനി രാജശേഖരൻ ഈഴവർ വയലിൽ(യൂണിയൻ കമ്മറ്റിയംഗം), പ്രഭാകരൻ മരുതുംതറയിൽ, മനോജ് പുന്നോലിൽ. പി.എസ്. ശശി പുന്നോലിൽ, പി.എസ്. വേലായുധൻ പാറടിയിൽ, രാജി ശശി കുന്നേൽ, ലാലി രവി കതിരോലിൽ, ബിജു പി.ബി. പാറടിയിൽ(മനേജിംഗ് കമ്മറ്റിയംഗങ്ങൾ), അനീഷ് കുന്നേൽ(പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.

അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മഹോത്സവത്തിന് കേളികൊട്ടുയരുകയായ് ....2025 ജനുവരി 25 മുതൽ 31 വരെ....നാളിതുവര...
04/01/2025

അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മഹോത്സവത്തിന് കേളികൊട്ടുയരുകയായ് ....

2025 ജനുവരി 25 മുതൽ 31 വരെ....

നാളിതുവരെ കാണാത്ത തരത്തിൽ വേൽമുരുകന് ദൃശ്യ വിരുന്നായ് കാഴ്ച്ചയുടെ വർണ്ണ വിസ്മയം തീർക്കുന്ന അരീക്കര കാവടി രഥഘോഷയാത്രയും ആറാട്ട് എതിരേൽല്പും ....

കണ്ണടയ്ക്കാത്ത നാട്യ വിരുന്നൊരുക്കി സംഗീതപ്പെരുമഴയുടെ ... ഇടിമുഴക്കവുമായ് ശബ്ദ- ദൃശ്യ - താണ്ഡവമാടുന്ന തിരുവരങ്ങ് ഉണരുകയായ് ....

പഞ്ചവാദ്യം.... പഞ്ചാരി മേളം.... ശിങ്കാരി മേളം .... പാണ്ടി മേളം.... നാദസ്വരമേളം ....

താണ്ഡവമാടുന്ന വിസ്മയകരമായ ഉത്സവഫ്ലോട്ട് ....

ആട്ടക്കാവടി ... പീലിക്കാവടി ... കൊട്ടക്കാവടി .... മയൂരനൃത്തം .... അർജ്ജുനനൃത്തം .... ഫ്ലവർ ഡാൻസ് .... പേപ്പർ ബ്ലാസ്റ്റ് ... പരുന്തും പറവയും ഗരുഡനും....

സഹസ്രതാലപ്പൊലിമയുമായി മുരുക ഭക്തർ ....

ദൃശ്യമനോഹാരിതയേക്കുന്ന ആകാശ വിസ്മയം ....

ആരാരുമറിയാതെ അണിയറയിൽ കാത്തുവച്ചിരിക്കുന്ന വിസ്മയങ്ങൾ ഇനിയുമേറെ .... ദിനങ്ങളെണ്ണി കാത്തിരിക്കാം, കാതോർത്തിരിക്കാം.... വേൽമുരുകൻ്റെ മകരചതയ മഹോത്സവത്തിനായ്.

ഇടപ്പാടി മുതൽ ശിവഗിരി വരെ തീർത്ഥാടന പദയാത്ര സമർപ്പണം നടത്തി.എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന 10-ാ...
01/01/2025

ഇടപ്പാടി മുതൽ ശിവഗിരി വരെ തീർത്ഥാടന പദയാത്ര സമർപ്പണം നടത്തി.

എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന 10-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര ശിവഗിരി മഹാസമാധിയിൽ സമർപ്പണം നടത്തി. പദയാത്രയെ എസ് എൻ ഡി പി യോഗവും ശിവഗിരി മഠവും ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് മഹാസമാധിയിൽ സംയുക്ത പ്രാർത്ഥനയും നടന്നു.

#ശിവഗിരിഗുരുകുലംപദയാത്ര #ശ്രീനാരായണ_ഗുരുദേവൻ .

01/01/2025

ഇടപ്പാടി മുതൽ ശിവഗിരി വരെ

എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന 10-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര യോഗനേതൃത്വത്തിനൊപ്പം ശിവഗിരി മഹാസമാധിയിൽ.

#ശിവഗിരിഗുരുകുലംപദയാത്ര #ശ്രീനാരായണ_ഗുരുദേവൻ .

01/01/2025
ഇടപ്പാടി മുതൽ ശിവഗിരി വരെഎസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന 10-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാട...
01/01/2025

ഇടപ്പാടി മുതൽ ശിവഗിരി വരെ

എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന 10-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര യോഗനേതൃത്വത്തിനൊപ്പം ഭൂമിയിലെ സ്വർഗ്ഗമായ ശിവഗിരിക്കുന്നിലേയ്ക്ക്.

#ശിവഗിരിഗുരുകുലംപദയാത്ര #ശ്രീനാരായണ_ഗുരുദേവൻ .

31/12/2024

ഇടപ്പാടി മുതൽ ശിവഗിരി വരെ

എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന 10-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര വർക്കല യൂണിയൻ അതിർത്തിയിലെ പള്ളിക്കൽ നിന്നും ഭൂമിയിലെ സ്വർഗ്ഗമായ ശിവഗിരിക്കുന്നിലേയ്ക്ക് ആറാം ദിവസം പ്രയാണം തുടരുന്നു.

#ശിവഗിരിഗുരുകുലംപദയാത്ര #ശ്രീനാരായണ_ഗുരുദേവൻ .

ഇടപ്പാടി മുതൽ ശിവഗിരി വരെഎസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന 10-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാട...
31/12/2024

ഇടപ്പാടി മുതൽ ശിവഗിരി വരെ

എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന 10-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര വർക്കല യൂണിയൻ അതിർത്തിയിലെ പള്ളിക്കൽ നിന്നും ഭൂമിയിലെ സ്വർഗ്ഗമായ ശിവഗിരിക്കുന്നിലേയ്ക്ക് ആറാം ദിവസം പ്രയാണം തുടരുന്നു.

#ശിവഗിരിഗുരുകുലംപദയാത്ര #ശ്രീനാരായണ_ഗുരുദേവൻ .

പച്ചയിൽ സന്ദീപ്; - എന്നും മീനച്ചിൽ യൂണിയൻ്റെ അഭ്യുതയകാംക്ഷി.മഹാപ്രളയത്തിൻ്റെയും മഹാമാരിയുടെയും ഒരിടവേളയ്ക്ക് ശേഷം എസ് എൻ...
30/12/2024

പച്ചയിൽ സന്ദീപ്; - എന്നും മീനച്ചിൽ യൂണിയൻ്റെ അഭ്യുതയകാംക്ഷി.

മഹാപ്രളയത്തിൻ്റെയും മഹാമാരിയുടെയും ഒരിടവേളയ്ക്ക് ശേഷം എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര പുനരാരംഭിച്ചത് മുതൽ എല്ലാ വർഷവും അഞ്ചാംനാൾ പത്തനാപുരത്തിൻ്റെയും കൊട്ടാരക്കരയുടെയും അതിർത്തി കടന്ന് പദയാത്രികർ കടയ്ക്കൽ യൂണിയൻ്റെ അതിർത്തിയിൽ എത്തുന്നത് മുതൽ യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശൻ അവറുകളുടെ നിർദ്ദേശാനുസരണം ഞങ്ങൾക്ക് വേണ്ട വിശ്രമ സ്ഥലവും ഉച്ചഭക്ഷണവും(സദ്യതന്നെ) നൽകുകയും ഈ മേഖലയിലെ ശാഖാ ഭാരവാഹികളെയും സുഹൃത്തുക്കളെയും പദയാത്രികർക്ക് വേണ്ട സൗകര്യങ്ങൾക്കായി ഏകോപിപ്പിക്കുകയും ചെയ്യുന്ന എസ് എൻ ഡി പി യോഗം കൗൺസിലറും യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റുമായ പച്ചയിൽ സന്ദീപിനും കുടുംബാഗങ്ങൾക്കും ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ്റെ എല്ലാവിധ അനുഗ്രഹാശിസുകളും ഉണ്ടായിടട്ടെ......

#ശിവഗിരിഗുരുകുലംപദയാത്ര #ശ്രീനാരായണ_ഗുരുദേവൻ #ഇടപ്പാടി_മുതൽ_ശിവഗിരി_വരെ

ഇടപ്പാടി മുതൽ ശിവഗിരി വരെഎസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന 10-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാട...
30/12/2024

ഇടപ്പാടി മുതൽ ശിവഗിരി വരെ

എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന 10-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര വെട്ടിക്കവലയിൽ നിന്നും ഭൂമിയിലെ സ്വർഗ്ഗമായ ശിവഗിരിക്കുന്നിലേയ്ക്ക് അഞ്ചാം ദിവസം പ്രയാണം തുടരുന്നു.

#ശിവഗിരിഗുരുകുലംപദയാത്ര #ശ്രീനാരായണ_ഗുരുദേവൻ .

29/12/2024

#ഇടപ്പാടി_മുതൽ_ശിവഗിരി_വരെ

എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ 10-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര നാലാം ദിവസം.

#ശിവഗിരിഗുരുകുലംപദയാത്ര #ശ്രീനാരായണ_ഗുരുദേവൻ

29/12/2024

#ഇടപ്പാടി_മുതൽ_ശിവഗിരി_വരെ

എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ 10-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര വിവിധ ശാഖായോഗങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ട്...

#ശിവഗിരിഗുരുകുലംപദയാത്ര #ശ്രീനാരായണ_ഗുരുദേവൻ

 #ഇടപ്പാടി_മുതൽ_ശിവഗിരി_വരെഎസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ 10-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര പത്തനാപുരം ...
29/12/2024

#ഇടപ്പാടി_മുതൽ_ശിവഗിരി_വരെ

എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ 10-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര പത്തനാപുരം യൂണിയനിലെ വിവിധ ശാഖായോഗങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ട്...

#ശിവഗിരിഗുരുകുലംപദയാത്ര #ശ്രീനാരായണ_ഗുരുദേവൻ

Address

Pala
Palai

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when Sndp Yogam Meenachil Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sndp Yogam Meenachil Union:

Videos

Share