ചുവപ്പാണന്റെ ലഹരി

ചുവപ്പാണന്റെ ലഹരി Dear comrades. .. LaLsAlAm. Showing your deep support

DYFI KeralaSalah PulikkalAnas McAnu KAsker AliCPIM Kerala
11/08/2024

DYFI Kerala
Salah Pulikkal

Anas Mc
Anu K
Asker Ali
CPIM Kerala

😍
11/08/2024

😍


fans

 fans
11/08/2024


fans

പുളിക്കൽ പഞ്ചായത്ത് 55 വർഷത്തോളം യുഡിഫ് ഭരിച്ചിട്ടും ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ യുഡിഫ് ന് സാധിച്ചിട്ടില്ല.Ldf ന് വോട്ട...
27/07/2024

പുളിക്കൽ പഞ്ചായത്ത് 55 വർഷത്തോളം യുഡിഫ് ഭരിച്ചിട്ടും ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ യുഡിഫ് ന് സാധിച്ചിട്ടില്ല.
Ldf ന് വോട്ട് ചെയ്ത് വിജയിപ്പിച്ച് അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള പ്രതിബദ്ധത ഇതാണ്..

DYFI Kerala
ചുവപ്പാണന്റെ ലഹരി
Asker Ali
CPIM Kerala

18/07/2024

പാർട്ടി ആണ് ശരി. ....

പാർട്ടി ഒരു നിലപാട് എടുത്താൽ ആ നിലപാടിൽ ഉറച്ചു നിൽക്കാൻ പാർട്ടി അനുഭാവികളും, പാർട്ടി മെമ്പർ മാരും ബാധ്യസ്ഥരാണ്. ..
അതിനപ്പുറം പാർട്ടിയേയും, ബ്രാഞ്ച് സെക്രട്ടറിയേയും വെല്ലുവിളിച്ചു നടക്കുന്നവർ ആരായിക്കോട്ടെ. ....!
പുകഞ്ഞ കൊള്ളി പുറത്ത്. ...!

വയനാട് മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും MBBS ൽ ഉന്നത വിജയം നേടിയ മർവ vp  ക്ക് CPIM ചെവിട്ടാണിക്കുന്ന്‌ ബ്രാഞ്ചിന്റെ ആദര...
13/07/2024

വയനാട് മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും MBBS ൽ ഉന്നത വിജയം നേടിയ മർവ vp ക്ക് CPIM ചെവിട്ടാണിക്കുന്ന്‌ ബ്രാഞ്ചിന്റെ ആദരം ❣️

DYFI Kerala
Salah Pulikkal
CPIM Kerala
വലിയപറമ്പ് സഖാക്കൾ
Anas Mc
Asker Ali
പോരാളി ഷാജി (Official)
ചുവപ്പാണന്റെ ലഹരി
Anu K

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ *DYFI ഹൃദയപൂർവ്വം* ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. കുറച്ചുകാലങ്ങളായിട്...
25/06/2024

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ *DYFI ഹൃദയപൂർവ്വം* ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. കുറച്ചുകാലങ്ങളായിട്ട് 50 ൽ താഴെ പൊതികളാണ് കൊടുത്തു കൊണ്ടിരുന്നത്. ഇന്നലെ രാത്രി പാർട്ടി സെക്രട്ടറി വിളിച്ചു പറയുന്നു "സഖാവേ പള്ളിക്കലിൽ ഏതോ സ്കൂളിൽ ഭക്ഷ്യവിഷപാത ഏറ്റിട്ടുണ്ട് കൂടുതൽ കുട്ടികളെ നമ്മുടെ താലൂക്ക് ഹോസ്പിറ്റൽ കൊണ്ടുവന്നിട്ടുണ്ട് നാളത്തെ ഹൃദയപൂർവ്വം ഉച്ചഭക്ഷണം കൂടുതൽ വേണ്ടി വരും " എന്ന്. ഇന്ന് ഭക്ഷണം കൊടുക്കേണ്ട ഡിവൈഎഫ്ഐ കൊളത്തൂർ യൂണിറ്റ് കമ്മിറ്റിയിലെ സഖാക്കളെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ ഒരു നിസംഗതയും കൂടാതെ സഖാക്കൾ പറഞ്ഞത് "ഞങ്ങൾ ഏറ്റു സഖാവേ" എന്നാണ്. മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് അവിടെ തെളിഞ്ഞത് . സഖാക്കൾ കൂടുതൽ പൊതിച്ചോറുകൾ വിതരണം ചെയ്യുകയും ചെയ്തു. ഈ മാതൃകാ പ്രവർത്തനത്തിൽ പങ്കുചേർന്ന മുഴുവൻ വീട്ടമ്മമാരെയും പ്രിയപ്പെട്ട സഖാക്കളെയും ഡിവൈഎഫ്ഐ കൊണ്ടോട്ടി മേഖല കമ്മിറ്റിക്കുവേണ്ടി നിറഞ്ഞ സ്നേഹത്തോടെ ഊഷ്മളമായി സ്നേഹാഭിവാദ്യം ചെയ്യുന്നു. 🚩🚩🚩❤️
DYFI Kerala
Salah Pulikkal
പോരാളി ഷാജി (Official)
CPIM Kerala
വലിയപറമ്പ് സഖാക്കൾ
Abdul Muthalib Vp Olavatoor
Anas Mc
Asker Ali
Manorama News TV

26/05/2024


DYFI Kerala
Anu K
Salah Pulikkal

26/05/2024

+2 വിൽ ഫുൾ A+ നേടിയ സുഹ്‌റ kA ക്കും SSLC യിൽ 6A+ നേടിയ മുഹമ്മദ്‌ സഹവാൻ vk ക്കും DYFI യുടെ ആദരവ്.✌️
26/05/2024

+2 വിൽ ഫുൾ A+ നേടിയ സുഹ്‌റ kA ക്കും SSLC യിൽ 6A+ നേടിയ മുഹമ്മദ്‌ സഹവാൻ vk ക്കും DYFI യുടെ ആദരവ്.✌️

25/05/2024

ഇവൻ തന്നെ ഇത് പിരിച്ചു വിട്ടോളും 😄😄😄

ചുവപ്പാണന്റെ ലഹരിDYFI KeralaAsker AliAnu K
25/05/2024

ചുവപ്പാണന്റെ ലഹരി
DYFI Kerala
Asker Ali
Anu K

Congratulations
fans

Congratulations  fans
25/05/2024

Congratulations
fans

24/05/2024


DYFI Kerala

24/05/2024

Anas Mc
Asker Ali
Salah Pulikkal

പെട്ടന്നുള്ള മഴയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടാവുന്നതാണ്. .Anas McAsker AliAbdul Muthalib ...
22/05/2024

പെട്ടന്നുള്ള മഴയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടാവുന്നതാണ്. .

Anas Mc
Asker Ali
Abdul Muthalib Vp Olavatoor
DYFI Kerala
Salah Pulikkal

20/05/2024

അടിക്ക് തിരിച്ചടി തന്നെ. ...
RSS നേ വെള്ള പൂശാൻ നിൽക്കുന്നവരെ മാറി നിന്ന് കരഞ്ഞോളൂ. ...

ചുവപ്പാണന്റെ ലഹരി
Asker Ali
Anas Mc
Anu K
വലിയപറമ്പ് സഖാക്കൾ
DYFI Kerala
പുളിക്കൽ സഖാക്കൾ
പോരാളി ഷാജി (Official)
കൊണ്ടോട്ടി സഖാക്കള്‍
DYFI KERALA comrades

അധികാരമില്ലാത്ത 8വർഷങ്ങൾ 😄
02/05/2024

അധികാരമില്ലാത്ത 8വർഷങ്ങൾ 😄

പ്രിയ സഹോദരി സഹോദരന്മാരെ... ചെവിട്ടാണിക്കുന്ന് മാക്കൽ ചെറുമുറ്റം റോഡ് വിഷയവുമായി ബന്ധപ്പെട്ട്  കുറെയധികം തെറ്റിദ്ധാരണകളു...
29/04/2024

പ്രിയ സഹോദരി സഹോദരന്മാരെ...
ചെവിട്ടാണിക്കുന്ന് മാക്കൽ ചെറുമുറ്റം റോഡ് വിഷയവുമായി ബന്ധപ്പെട്ട് കുറെയധികം തെറ്റിദ്ധാരണകളും വിവാദങ്ങളും ഉണ്ടാക്കി ഇരുപത്തിയൊന്നാം വാർഡ് മെമ്പർ അബ്ദുൽ മജീദിന്റെ അട്ടിപ്പേറവകാശം പേറിയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ..
എന്താണ് ആ റോഡ് വിഷയവുമായി ബന്ധപ്പെട്ടുള്ള സത്യസന്ധമായ കാര്യങ്ങൾ എന്ന്
എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു..
ഏകദേശം 9 മാസം മുമ്പ് ഈ റോഡ് വിഷയവുമായി ബന്ധപ്പെട്ട് അവിടുത്തെ പ്രദേശവാസികൾ പാർട്ടിയെ സമീപിച്ചിരുന്നു എന്നാൽ ആ സമയം നാട്ടിലുള്ള മറ്റു രാഷ്ട്രീയ പാർട്ടികളും ഈ പ്രദേശത്തെ വിക്ടറി ക്ലബ്ബും അതിൽ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ആരായാലും ഇടപെട്ടുകൊണ്ട് ആ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടട്ടെ എന്ന് സദുദ്ദേശത്തോടെ പാർട്ടിയെന്ന നിലക്ക് അന്ന് അതിൽ ഇടപെട്ടിരുന്നില്ല. എന്നാൽ പിന്നീട് അവരുടെ ഇടപെടലുകൾ ഫലം കാണാത്തതിന്റെ അടിസ്ഥാനത്തിലും ആ പ്രദേശത്തെ ആളുകളെ രണ്ട് തട്ടിലാക്കി സ്വന്തം കീശ വീർപ്പിക്കാൻ ചെവിട്ടാണിക്കുന്ന് പോർട്ട് ലാൻഡ് ക്രഷെർ വരെ മാത്രം പ്രവൃത്തി ചെയ്താൽ മതിയെന്നും മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ 21 ആം വാർഡ് മെമ്പറും ഇത്തരം വിഷയങ്ങളിൽ മെമ്പറോടൊപ്പം ഉണ്ടാകുന്ന ഒരു സഹായിയും നിരന്തരം ശ്രമിക്കുകയും അതിൽ സത്യസന്ധമായി ഇടപെട്ട വിക്ടറി ക്ലബ്ബിനെ വരെ വെട്ടിലാക്കുകയും ചെയ്തു.
വീണ്ടും ഒരു മാസത്തിനു ശേഷം അവിടുത്തെ പ്രദേശവാസികൾ(ഷബീർ മാക്കൽ, ശശി മാക്കൽ) ഉൾപ്പടെ സിപിഐഎം ചെവിട്ടാണിക്കുന്ന് ബ്രാഞ്ച് ഭാരവാഹികളെയും ചെറുമുറ്റം ബ്രാഞ്ച് ഭാരവാഹികളെയും കാണുകയും ഈറോഡ് വിഷയത്തിൽ നിങ്ങൾ ഇടപെട്ടുകൊണ്ട് ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഞങ്ങളോടൊപ്പം നിൽക്കണമെന്നും കോറി ക്രഷർ പഞ്ചായത്ത് ഉൾപ്പെടെയുള്ളവരെ ഈ റോഡിന്റെ ശോചനീയാവസ്ഥയുടെ പ്രധാന കാരണങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആദ്യം കോറി ക്രഷർ ഉടമസ്ഥരെ നേരിൽ കണ്ട് ഈ വിവരം അറിയിക്കുകയും ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തപ്പോൾ അവർ അതിനെ പോസിറ്റീവ് ആയി കാണുകയും ആ പ്രദേശത്ത് പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ ചേർന്നുകൊണ്ട് 2.9 കിലോമീറ്റർ റോഡിന്റെ പ്രവർത്തി അവർ ഏറ്റെടുത്തു നടത്താമെന്ന് ഉറപ്പു നൽകുകയും പഞ്ചായത്ത് അധികൃതരെ അറിയിച്ച ശേഷം ഡിസംബർ അഞ്ചാം തിയതി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലും പിന്നീട് പഞ്ചായത്ത് ഹാളിൽ വെച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയിലും യോഗങ്ങൾ ചേർന്ന് സമയബന്ധിതമായി റോഡ് മുഴുവനായി പ്രവർത്തി പൂർത്തീകരിക്കാമെന്ന് രേഖാമൂലം തീരുമാനങ്ങൾ എടുത്ത് പിരിയുകയും ചെയ്‌തു..
അപ്പോഴും ഇരുപത്തിയൊന്നാം വാർഡ് മെമ്പർ എങ്ങിനെയെങ്കിലും ആ റോഡ് പണി നടക്കാതിരിക്കാനുള്ള കുൽസിത പ്രവർത്തനം നടത്തിക്കൊണ്ടേയിരുന്നു, അതിനിടയിലാണ് വീണു കിട്ടിയെന്ന പോലെ മെമ്പർക്ക് ഒരു കോള് ഒത്തുവന്നത്, വർക്കിംഗ്‌ ഓർഡർ മെമ്പറുടെ കയ്യിൽ കൊടുത്തില്ല എന്നും ബോർഡ് മീറ്റിംഗ് കഴിയുന്നതിനു മുന്നേ അതിൽ നിലവിൽ ഇടപെട്ടവർ ക്രഷർ ക്വാറി ഉടമകൾക്ക് നൽകി എന്നും പറഞ് പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ നിന്ന് ഇറങ്ങിപ്പോരലും ആ റോഡ് പണി നടത്താൻ അനുവദിക്കില്ല എന്നും പറഞ് മുദ്രാവാക്യം വിളിച്ചു പഞ്ചായത്തിന്റെ മുന്നിൽ നിന്ന് നാടകം കളിച്ചതും. പക്ഷേ പഞ്ചായത്ത് ഭരണസമിതി ആ ബോർഡ് മീറ്റിങ്ങിൽ ഉറച്ചനിലപാടോടെ ആ റോഡ് പണി പൂർത്തീകരിക്കാനുള്ള തീരുമാനം എടുത്ത് പിരിഞ്ഞു. അവിടെയും മെമ്പർ വെട്ടിലായി. എന്നിട്ടും മെമ്പർക്ക് കലി അടങ്ങിയില്ല വീണ്ടും കുത്തിത്തിരുപ്പുകൾ തുടർന്നു. അങ്ങനെവിട്ടാൽ പറ്റില്ല എന്നും പറഞ് തിരുവനന്തപുരത്തേക്ക് വണ്ടികയറി ആ റോഡ് പണി നടക്കാതിരിക്കാൻ ആ റോഡ് വിഷയത്തിൽ ശക്തമായി ഇടപെട്ട ബഹുമാനപ്പെട്ട പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഓംമ്പുട്സ്മാന് പരാതിയും നൽകി. പക്ഷെ അതും ഫലം കണ്ടില്ല മെമ്പർ അതിലും മൂഞ്ചി.
അപ്പോഴേക്കും മാക്കൽ ഭാഗത്തുള്ള പാലത്തിന്റെ പ്രവർത്തി ആരംഭിച്ചു പൂർത്തീകരിക്കുകയും ചെയ്തു, ആ സമയത്ത് അതോടൊപ്പം റോഡിന്റെ പ്രവൃത്തി കൂടി തുടങ്ങാൻ ഞങ്ങൾ നിരന്തരം സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. വീണ്ടും മെമ്പർ കുത്തിത്തിരുപ്പുണ്ടാക്കി അതിൽ പെട്ട ഒരു ക്വാറി ഉടമസ്ഥനിൽ സമ്മർദ്ദം ചെലുത്തി തുടരെ തുടരെ ആ റോഡ് പണിയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. അതിൽ വീണ്ടും വിലപ്പെട്ട രണ്ട് മാസത്തോളം സമയം നമുക്ക് നഷ്ടമായി.
എല്ലാം അതിജീവിച്ചുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുന്നതിനിടയിൽ
ഈ കഴിഞ്ഞ 17 ആം തിയതി ബുധനാഴ്ച പ്രവൃത്തി തുടങ്ങാൻ വേണ്ടി കോൺട്രാക്ടർ ഉപകരണങ്ങളുമായി വന്നപ്പോ മെമ്പർ വീണ്ടും ഇടപെട്ട് മുടക്കാൻ ശ്രമിക്കുകയും തുടങ്ങരുതെന്ന് പറഞ് തടയാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഈ തുടർച്ചയായി വിഷയത്തിൽ ഇടപെട്ടവരും നാട്ടുകാരും ചേർന്ന് അതിനെയും അതിജീവിച്ച് അതിശക്തമായി ഇടപെട്ടുകൊണ്ട് ഇപ്പോഴിതാ അൽഹംദുലില്ലാഹ് ആ റോഡ് പണി പുരോഗമിക്കുന്നു...

മെമ്പറെ. ....!മാക്കൽ -ചെറുമുറ്റം റോഡിന്റെ ട്ടാർ വർക്ക്‌ കഴിഞ്ഞിരിക്കുന്നു. .ഞമുക് ഓരോ ഫോട്ടോ പിടിച്ച് 21-ആം വാർഡ് ഗ്രൂപ്...
27/04/2024

മെമ്പറെ. ....!

മാക്കൽ -ചെറുമുറ്റം റോഡിന്റെ ട്ടാർ വർക്ക്‌ കഴിഞ്ഞിരിക്കുന്നു. .ഞമുക് ഓരോ ഫോട്ടോ പിടിച്ച് 21-ആം വാർഡ് ഗ്രൂപ്പിലും wats up സ്റ്റാറ്റസും വെക്കണ്ടേ. .😄😄😄

👉👆
22/04/2024

👉👆

18/04/2024

കാലം സാക്ഷി..ചരിത്രം സാക്ഷി വാസ്തവങ്ങൾ കഥപറയുമ്പോൾ നുണകോട്ടകൾ തകർന്നു തരിപ്പണം ആവും. ...

ഒരു പണ്ഡിതന്റെ വാക്കുകൾ കടമെടുക്കുന്നു. ..

തളർത്താൻ നോക്കുന്നവർക്ക് എന്തും പ്രചരിപ്പിക്കാം. ..പക്ഷേ തീഴിൽ മുളച്ചത് വാടികിട്ടാൻ ഒന്നുംകൂടെ നിക്കേണ്ടി വരും 😄😄😄😄

അങ്ങനെ നിൽക്കേണ്ടി വന്നാൽ അങ്ങനെ നിൽക്കണം എന്നാണ് മറ്റൊരു പണ്ഡിതൻ പറയുന്നത്. .😊

Anu K
Asker Ali
Abdul Majeed K
ചുവപ്പാണന്റെ ലഹരി
Salah Pulikkal
Anas Mc

ഇനി ആരും വരണ്ട പിതൃതം ഞാൻ ഏറ്റടുത്ത് കഴിഞ്ഞിരിക്കുന്നു...😄😄😄ഒരു കഥ സൊള്ളികോട്ടെ. .....അതിരാവിലെ റോഡ് പ്രവർത്തിയുമായി മുന...
17/04/2024

ഇനി ആരും വരണ്ട പിതൃതം ഞാൻ ഏറ്റടുത്ത് കഴിഞ്ഞിരിക്കുന്നു...😄😄😄

ഒരു കഥ സൊള്ളികോട്ടെ. .....

അതിരാവിലെ റോഡ് പ്രവർത്തിയുമായി മുന്നോട്ട് പോകാൻ ആളുകൾ വരുന്നു. ഓടി കിതച്ചു ഞാൻ എത്തി ഇപ്പോൾ റോഡ് പണി നടത്തിയാൽ ഇവിടെ ഒരു ചേരി തിരിവ് ഉണ്ടാവുമെന്ന് പ്രവർത്തിയുമായി ബന്ധ പെട്ട ആളുകളോട് പറയുന്നു. ..അവർ മുഖത്തോട് മുഖം ആശ്യര്യത്തോടെ നോക്കിനിൽക്കുന്നു.കരണം 100പരം കുടുംബങ്ങൾ യാത്ര ചെയ്യേണ്ട ഒരു റോഡ് അത്രെയും അധഃപതിച്ച ഘട്ടത്തിൽ അറ്റകുറ്റ പണികൾക്ക് തുടക്കം കുറിക്കുമ്പോൾ ഇങ്ങനെള്ള സംസാരം കേൾക്കുമ്പോൾ ആരായാലും ഒന്ന് ശങ്കിച്ചു പോവും. താൽക്കാലികമായി റോഡ് പണി നിർത്തി വെച്ചെങ്കിലും സമീപത്തെ CPIM പ്രാദേശിക നേതാക്കൾ ഇടപെട്ട് വീണ്ടും പ്രവർത്തി പുനരാരംഭിച്ചു.

ഇത്രെയേക്കെ കുത്തി തിരുപ്പുണ്ടാക്കി വീട്ടിൽപോയി ഞാൻ നീട്ടി എഴുതി ഇതിന്റെ എല്ലാം പിതൃതം എനിക്കാണ് എന്ന്. ...😄😄😄

Anu K
Anas Mc
Asker Ali
Salah Pulikkal

ചുവപ്പാണന്റെ ലഹരിAbdul Majeed Kപോരാളി ഷാജി (Official)Anu Kകൊണ്ടോട്ടി ന്യൂസ് (KONDOTTY NEWS)Salah Pulikkal Anas Mc
17/04/2024

ചുവപ്പാണന്റെ ലഹരി
Abdul Majeed K
പോരാളി ഷാജി (Official)
Anu K

കൊണ്ടോട്ടി ന്യൂസ് (KONDOTTY NEWS)
Salah Pulikkal
Anas Mc

എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ. ...😄😄

ഇന്ന് രാവിലെ മെമ്പർ റോഡ് പണി നിർത്തിവെക്കാൻ കാണിച്ച പ്രഹസനം എന്തിനായിരുന്നു....!

പിച്ചചട്ടിയിൽ കയ്യിട്ട് വാരാൻ കഴിയാത്തത് കൊണ്ടോ. .!
ഞാൻ കയ്യും നഖവും വെച്ച് എതിർത്തിട്ടും റോഡ് പണി തുടങ്ങുന്നത് കൊണ്ടുള്ള മാനസികമായ ബുദ്ധിമുട്ടോ. .!😒

പാവപെട്ട ജനങ്ങളെ ഇനിയും ഉപദ്രവിക്കല്ലേ. ..
ഇതിന്റെ ക്രഡിറ്റ് താങ്കൾ എടുത്തോളൂ. ..😊

എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ. ...😄😄ഇന്ന് രാവിലെ മെമ്പർ റോഡ് പണി നിർത്തിവെക്കാൻ കാണിച്ച പ്രഹസനം എന്തിനായിരുന്ന...
17/04/2024

എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ. ...😄😄

ഇന്ന് രാവിലെ മെമ്പർ റോഡ് പണി നിർത്തിവെക്കാൻ കാണിച്ച പ്രഹസനം എന്തിനായിരുന്നു....!

പിച്ചചട്ടിയിൽ കയ്യിട്ട് വാരാൻ കഴിയാത്തത് കൊണ്ടോ. .!
ഞാൻ കയ്യും നഖവും വെച്ച് എതിർത്തിട്ടും റോഡ് പണി തുടങ്ങുന്നത് കൊണ്ടുള്ള മാനസികമായ ബുദ്ധിമുട്ടോ. .!😒

പാവപെട്ട ജനങ്ങളെ ഇനിയും ഉപദ്രവിക്കല്ലേ. ..
ഇതിന്റെ ക്രഡിറ്റ് താങ്കൾ എടുത്തോളൂ. ..😊

16/04/2024

കാരാട് - ചണ്ണയിൽ റോഡ് ദുരിതാവസ്ഥ പരിഹരിക്കാൻ നിരന്തരം ബന്ധപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്തതിൻ പ്രതിഷേധിച്ച് UDF പ്രവർത്തകർ വാഴയൂർ പഞ്ചായത്തിലെ
തിരുത്തിയാട് MLA TV ഇബ്രാഹിമിനെയും സ്ഥാനാർത്ഥി ET മുഹമ്മദ് ബഷീറിനെയും തടഞ്ഞ് കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു.

Anu K
Asker Ali
പോരാളി ഷാജി (Official)
കൊണ്ടോട്ടി സഖാക്കള്‍
Salah Pulikkal
DYFI KERALA comrades
കൊണ്ടോട്ടി ന്യൂസ് (KONDOTTY NEWS)

Gys ഒന്ന് കാണിച്ചു കൊടുക്കൂ. ...
16/04/2024

Gys ഒന്ന് കാണിച്ചു കൊടുക്കൂ. ...

Anu K, Anas Mc ,Asker Ali
10/04/2024

Anu K, Anas Mc ,Asker Ali

വടകര സ്ഥാനാർഥിയും മുൻ ആരോഗ്യ മന്ത്രിയുമായ KK ശൈലജ ടീച്ചറുടെ പ്രസംഗത്തിന്റെ ഒരു ഭാഗം കട്ട് ചെയ്ത് kp shareef പ്രചരിപ്പിച്ച പോസ്റ്റിനു താഴെ കൊണ്ടോട്ടി മുണ്ടക്കുളം ഭാഗത്തുള്ള ഒരു ലീഗ്ഗ് പ്രവർത്തകൻലൈംഗിക ചുവയോടെ ഇട്ട cmnt ആണ് താഴെ കാണുന്നത്.

സ്ത്രീകളെ സമൂഹത്തിനു മുമ്പിൽ കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറി അഭിഷേകം നടത്തുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിയമപാലകർ തയ്യാറാവണം.

ഇങ്ങനെ ഉള്ളവരെ നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനം

Anu K, Asker Ali , ചുവപ്പാണന്റെ ലഹരി , Salah Pulikkal , പോരാളി ഷാജി (Official) , കൊണ്ടോട്ടി പച്ചപട ‘DYFI KERALA comrades , Mullaa Bhai , കൊണ്ടോട്ടി സഖാക്കള്‍, കൊണ്ടോട്ടി ന്യൂസ് (KONDOTTY NEWS)

വടകര സ്ഥാനാർഥിയും മുൻ ആരോഗ്യ മന്ത്രിയുമായ KK ശൈലജ ടീച്ചറുടെ പ്രസംഗത്തിന്റെ ഒരു ഭാഗം കട്ട് ചെയ്ത് kp shareef പ്രചരിപ്പിച്...
10/04/2024

വടകര സ്ഥാനാർഥിയും മുൻ ആരോഗ്യ മന്ത്രിയുമായ KK ശൈലജ ടീച്ചറുടെ പ്രസംഗത്തിന്റെ ഒരു ഭാഗം കട്ട് ചെയ്ത് kp shareef പ്രചരിപ്പിച്ച പോസ്റ്റിനു താഴെ കൊണ്ടോട്ടി മുണ്ടക്കുളം ഭാഗത്തുള്ള ഒരു ലീഗ്ഗ് പ്രവർത്തകൻലൈംഗിക ചുവയോടെ ഇട്ട cmnt ആണ് താഴെ കാണുന്നത്.

സ്ത്രീകളെ സമൂഹത്തിനു മുമ്പിൽ കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറി അഭിഷേകം നടത്തുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിയമപാലകർ തയ്യാറാവണം.

ഇങ്ങനെ ഉള്ളവരെ നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനം

Anu K, Asker Ali , ചുവപ്പാണന്റെ ലഹരി , Salah Pulikkal , പോരാളി ഷാജി (Official) , കൊണ്ടോട്ടി പച്ചപട ‘DYFI KERALA comrades , Mullaa Bhai , കൊണ്ടോട്ടി സഖാക്കള്‍, കൊണ്ടോട്ടി ന്യൂസ് (KONDOTTY NEWS)

Address

Malappuram

Telephone

+966507484161

Website

Alerts

Be the first to know and let us send you an email when ചുവപ്പാണന്റെ ലഹരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby media companies


Other Media in Malappuram

Show All