Peruki from Idukki

Peruki from Idukki WELCOME TO THE WORLD OF ENTERTAINMENT ഫോളോ ചെയ്യാൻ മറക്കല്ലേ... 🍁🧚🏵️

റോഡപകടങ്ങൾ വല്ലാതെ വ്യാപിക്കുന്ന ഈ കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവൽക്കരണവുമായി...
02/02/2025

റോഡപകടങ്ങൾ വല്ലാതെ വ്യാപിക്കുന്ന ഈ കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവൽക്കരണവുമായി നടൻ ആസിഫ് അലി രംഗത്ത്.
കോഴിക്കോട് നടത്തിയ റോഡ് സുരക്ഷ ബോധവൽക്കരണ മാരത്തണിൽ സംസാരിക്കവെയായിരുന്നു ആസിഫ് ആലിയുടെ പ്രതികരണം.

ഇത് ഭാഷ സ്റ്റൈൽ... സാധാരണ ഒരു ഓട്ടോക്കാരന് BMW സ്വന്തമാക്കാൻ പറ്റുമോ,,,, പെട്ടന്ന് ചോദിച്ചാൽ പറ്റില്ല. പക്ഷെ ഈ മല്ലു ഫാമ...
30/01/2025

ഇത് ഭാഷ സ്റ്റൈൽ... സാധാരണ ഒരു ഓട്ടോക്കാരന് BMW സ്വന്തമാക്കാൻ പറ്റുമോ,,,, പെട്ടന്ന് ചോദിച്ചാൽ പറ്റില്ല. പക്ഷെ ഈ മല്ലു ഫാമിലിക്ക് പറ്റി. കോടികളുടെ വണ്ടി വാങ്ങി

കലക്ടർക്കൊപ്പം സെൽഫി എടുത്ത സന്തോഷം പങ്കുവെച്ച് നിള നമ്പ്യാർ 😎
21/01/2025

കലക്ടർക്കൊപ്പം സെൽഫി എടുത്ത സന്തോഷം പങ്കുവെച്ച് നിള നമ്പ്യാർ 😎

അവന്മാർ ദിവസം പണിക്കു പോകും അത് കൊണ്ടാവും അവന്മാർക്ക് കെട്ടിച്ചു കൊടുക്കുന്നത്..... 🤣🤣
19/01/2025

അവന്മാർ ദിവസം പണിക്കു പോകും അത് കൊണ്ടാവും അവന്മാർക്ക് കെട്ടിച്ചു കൊടുക്കുന്നത്..... 🤣🤣

അല്ല പിന്നെ😂😂😂
16/01/2025

അല്ല പിന്നെ😂😂😂

മായാവി സിനിമ ആയാൽ.. ഇവർ തകര്‍ക്കും അല്ലെ 🥰🥰 പെർഫെക്ട് കാസ്റ്റ് 😂😂
16/01/2025

മായാവി സിനിമ ആയാൽ.. ഇവർ തകര്‍ക്കും അല്ലെ 🥰🥰 പെർഫെക്ട് കാസ്റ്റ് 😂😂

വിജയത്തിന് ശേഷം ദേശീയ പതാകയുമായി ആഘോഷിക്കുന്ന അജിത്തിൻറെ ദൃശ്യങ്ങൾ വൈറലാണ്
13/01/2025

വിജയത്തിന് ശേഷം ദേശീയ പതാകയുമായി ആഘോഷിക്കുന്ന അജിത്തിൻറെ ദൃശ്യങ്ങൾ വൈറലാണ്

അണി റോസിന് വേണ്ടി എല്ലാ ജില്ലയിലും പോലീസ് ഓരോ ഹെൽപ്പ് ഡെസ്ക് തുടങ്ങുന്നതാണ് നല്ലത്.... 😂
12/01/2025

അണി റോസിന് വേണ്ടി എല്ലാ ജില്ലയിലും പോലീസ് ഓരോ ഹെൽപ്പ് ഡെസ്ക് തുടങ്ങുന്നതാണ് നല്ലത്.... 😂

അമല പോളിൻ്റെ മോനൂട്ടൻ സൂപ്പറല്ലേ...❤️💕
11/01/2025

അമല പോളിൻ്റെ മോനൂട്ടൻ സൂപ്പറല്ലേ...❤️💕

പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു.🌹🌹🌹 ആദരാജ്ഞലികൾ🌹🌹🌹
09/01/2025

പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു.
🌹🌹🌹 ആദരാജ്ഞലികൾ🌹🌹🌹

മാതൃക ആക്കേണ്ട നല്ല കുട്ടികളും ഉണ്ട് ഈ സമൂഹത്തില്‍......🥰🥰
09/01/2025

മാതൃക ആക്കേണ്ട നല്ല കുട്ടികളും ഉണ്ട് ഈ സമൂഹത്തില്‍......🥰🥰

ശുദ്ധമായ തേൻ വിൽപ്പനയ്ക്ക്.... 💃🏻💃🏻 ഇതിലും വലിയ തെളിവും പരസ്യവും സ്വപ്നങ്ങളിൽ മാത്രം...😀😀🤣🤣🤣
09/01/2025

ശുദ്ധമായ തേൻ വിൽപ്പനയ്ക്ക്.... 💃🏻💃🏻
ഇതിലും വലിയ തെളിവും പരസ്യവും സ്വപ്നങ്ങളിൽ മാത്രം...😀😀🤣🤣🤣

ഒരു മനുഷ്യൻറെ വിശ്വാസതെയാണ് ദൈവത്തെ വിറ്റ് ജീവിക്കുന്ന ക്ഷേത്ര ജീവനക്കാർ  അപമാനിച്ചത്....... 😡
09/01/2025

ഒരു മനുഷ്യൻറെ വിശ്വാസതെയാണ് ദൈവത്തെ വിറ്റ് ജീവിക്കുന്ന ക്ഷേത്ര ജീവനക്കാർ അപമാനിച്ചത്....... 😡

ഇട്ടു മൂടാനുള്ള പണമുണ്ട് ഇയാൾക്ക്.. സ്വർണ്ണ കച്ചവടം മുതൽ ഫിജികാർട്ട് വരെ.. റിസോർട്ട് മുതൽ ചായപ്പൊടി കച്ചവടം വരെ.. അതിനുപ...
08/01/2025

ഇട്ടു മൂടാനുള്ള പണമുണ്ട് ഇയാൾക്ക്..

സ്വർണ്ണ കച്ചവടം മുതൽ ഫിജികാർട്ട് വരെ.. റിസോർട്ട് മുതൽ ചായപ്പൊടി കച്ചവടം വരെ..

അതിനുപുറമേ ചാരിറ്റി എന്നും പറഞ്ഞ് വേറെ കുറെ പരിപാടികൾ..

യുവാക്കളെയും അമ്മാവന്മാരെയും പറ്റിച്ച് എങ്ങനെ സമൂഹ മാധ്യമങ്ങൾ കൃത്യമായി ഉപയോഗിക്കണമെന്ന് കൃത്യമായി അറിയാവുന്ന വ്യക്തിത്വം..

വായിൽ തോന്നുന്ന എന്ത് അശ്ലീലം പറഞ്ഞാലും അതിനൊക്കെ കയ്യടിക്കുവാനും ആർപ്പു വിളിക്കുവാനും ഒരു ആർമിയെ തന്നെ ഉണ്ടാക്കിയിട്ടുണ്ട്.. അതുകൊണ്ടുതന്നെ വേറെ ആരെങ്കിലും പറഞ്ഞാൽ മുഖമടച്ച് ഒരെണ്ണം കിട്ടുന്ന കാര്യങ്ങൾ ഇയാൾ പറയുമ്പോൾ കയ്യടിക്കുവാനും സ്റ്റാറ്റസ് ഇട്ടു ആഘോഷിക്കുവാനും ഒരു കൂട്ടം തന്നെയുണ്ട്..

താൻ പറയുന്ന അശ്ലീലങ്ങൾ എല്ലാം തന്നെ പൊതു സമൂഹം ആസ്വദിക്കുന്നുണ്ട് എന്ന പൊതു ധാരണയിൽ പാവം മതി മറന്നുപോയി.. ഓവർ കോൺഫിഡൻസ് ഇയാളെ കുഴിയിൽ ചാടിച്ചു! 😁

സത്യം പറഞ്ഞാൽ എനിക്ക് നല്ല സാറ്റിസ്ഫാക്ഷൻ തോന്നുന്നുണ്ട്, നിങ്ങൾക്കോ? 😁❤️

അശ്ലീല കമന്റിടുന്നവർ സൂക്ഷിക്കുക പിടിവരുന്നുണ്ട്..... 😁😂
08/01/2025

അശ്ലീല കമന്റിടുന്നവർ സൂക്ഷിക്കുക പിടിവരുന്നുണ്ട്..... 😁😂

06/01/2025

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ എക്സൈസിൻ്റെ ലഹരി വേട്ട തുടരുന്നു.ജി.പി.എസ് സംവിധാനത്തോടുകൂടി പാഴ്സൽ സർവീസിൽ കടത്തിക്കൊണ്ടുവന്ന 200 ഗ്രാം M**A ,2 കിലോ കഞ്ചാവ് ഉൾപ്പെട്ടയുള്ള ലഹരിവസ്തുക്കൾ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി

മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീമും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റും ടീമും സംയുക്തമായി പുലർച്ചെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ സ്വകാര്യ ബസ്സ് സർവ്വീസിലെ പാഴ്സൺ സർവ്വീസ് വഴി കടത്തി കടത്തിക്കൊണ്ടു വന്ന 200 ഗ്രാം യോളം M**A യും 2 കിലോ ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.സ്വകാര്യ ബസ്സായ A 1 ട്രാവൽസിൻ്റെ KA 51 AJ 3670 വാഹനത്തിൻ്റെ അടിഭാഗത്തെ ക്യാബിനുള്ളിൽ കാർബോർഡ് പെട്ടിയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മേൽ M**Aയും കഞ്ചാവും എക്സൈസ് കണ്ടെത്തിയത്.ബാംഗ്ലൂരിൽ നിന്നും മലപ്പുറം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് മേൽ മയക്കു മരുന്നുകൾ കടത്തിക്കൊണ്ടു വന്നത്.ജിപിഎസ് സംവിധാനം മേൽ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർഡ് ബോർഡ് പെട്ടിയ്ക്കുള്ളിൽ മധ്യഭാഗത്തായി ഘടിപ്പിച്ച നിലയായിരുന്നു എക്സൈസ് കണ്ടെത്തിയത്. മേൽ ലഹരി കടത്തിയ സംഘത്തെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട് . മേൽ M**A യ്ക്ക് മാത്രം 6 ലക്ഷത്തോളം രൂപ വിലവരും.കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാനന്തവാടി എക്സൈസ് സർക്കിൾ ടീം 650 ഗ്രാം എംഡിഎം എ , മൂന്ന് കിലോഗ്രാം കഞ്ചാവ് . കൂടാതെ 30 ലിറ്ററോളം മദ്യം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്'.തുടർനടപടികൾക്കായി മേൽ മയക്കു മരുന്നുകളും അനുബന്ധ രേഖകളും മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.എക്സൈസ് പാർട്ടിയിൽഎക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനെ കൂടാതെ പ്രിവന്റ് ഓഫീസർമാരായ അനിൽകുമാർ ., ജോണി കെ,ജിനോഷ് പി ആർ ,ദീപു എ,സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ് രാജീവൻ കെ വി ,സനൂപ് കെ.എസ്.,ജെയ്മോൻ ഇ.എസ് , എന്നിവർ പങ്കെടുത്തു

നറുക്കെടുപ്പിന് ഇനി 10 ദിവസം മാത്രം.❗❗2.16ലക്ഷം രൂപയുടെ ഈ സൂപ്പർ .royal-enfield-bullet നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് സ്വന...
02/01/2025

നറുക്കെടുപ്പിന് ഇനി 10 ദിവസം മാത്രം.❗❗
2.16ലക്ഷം രൂപയുടെ ഈ സൂപ്പർ .royal-enfield-bullet നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് സ്വന്തമാക്കം.
👉 നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം 👇
👉 ഈ FB page follow ചെയ്യൂ.
👉ഈ FB പേജ് like
👉നിങ്ങളുടെ സ്ഥലം comment ചെയ്ത് ഈ post share ചെയ്യൂ.

Address

Malappuram

Alerts

Be the first to know and let us send you an email when Peruki from Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share