
03/07/2023
നിലവിലെ ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ട് കാർഡ് ആക്കാം ഇപ്പോൾ അപേക്ഷ നൽകുകയാണെങ്കിൽ 245 രൂപയും ഒരു വർഷത്തിന് ശേഷം ആണ് അപേക്ഷിക്കുന്നതെങ്കിൽ 1300 രൂപയും നൽകേണ്ടി വരും കൂടുതൽ വിവരങ്ങൾക്കും അപേക്ഷ വിവരങ്ങൾ അറിയാനും താഴെ കൊടുക്കുന്ന നമ്പറിൽ വിളിക്കുകയോ സേവിക ജനസേവന കേന്ദ്രം സന്ദർശിക്കുകയോ ചെയ്യുക
+91 9995910411