Jamia Nadwiyya Students Union

Jamia Nadwiyya Students Union Intellect. Thought. Submission. MUJAHID STUDENTS MOVEMENT (MSM)
Students Union
(2)

13/11/2024

Live From Edavanna | Visit Of Haram Imam At Jamia Nadwiyya Edavanna

12/11/2024

Renai live | K N M സമാധാന സമ്മേളനം | Calicut

وعن أبي هريرةَ  أنَّ رسُولَ اللَّه ﷺ قَالَ: أقربُ مَا يَكونُ العبْدُ مِن ربِّهِ وَهَو ساجدٌ، فَأَكثِرُوا الدُّعاءَ رواه...
08/11/2024

وعن أبي هريرةَ  أنَّ رسُولَ اللَّه ﷺ قَالَ: أقربُ مَا يَكونُ العبْدُ مِن ربِّهِ وَهَو ساجدٌ، فَأَكثِرُوا الدُّعاءَ رواهُ مسلم

അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം,
നബി (സ്വ) പറഞ്ഞു :
തന്റെ രക്ഷിതവുമായി ഒരടിമ ഏറ്റവും അടുത്ത സമയം അയാൾ സുജൂദിലായിരിക്കുമ്പോഴാണ്. അത്കൊണ്ട് സുജൂദിൽ നിങ്ങൾ പ്രാർത്ഥനയെ വർദ്ധിപ്പിക്കുക (മുസ്ലിം : 1428)

ٱلْأَخِلَّآءُ يَوْمَئِذٍۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَഅന്നത്തെ ദിവസം, ചങ്ങാതിമാര്‍ - അവരില്‍ ചിലര്‍...
01/11/2024

ٱلْأَخِلَّآءُ يَوْمَئِذٍۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ

അന്നത്തെ ദിവസം, ചങ്ങാതിമാര്‍ - അവരില്‍ ചിലര്‍ ചിലര്‍ക്ക് - ശത്രുവായിരിക്കും; (സൂക്ഷമതയുള്ള) ഭയഭക്തന്മാരൊഴികെ.
(സുഖ്റുഫ് :67)

അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹം കണ്ണും കൈയും പോലെയാണ്. കണ്ണുകൾ പൊഴിച്ചാൽ അത് കൈകൾ തുടച്ചു നീക്കും, അത് പോലെ കൈ വേദനിച്ചാൽ അത് കാരണം കണ്ണുകൾ കണ്ണീർ പൊഴിക്കും.
-ഇബ്നു തൈമിയ്യ (റ)-

അനസ് ബിനു മാലിക് (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു : അറിവ് നേടുക എന്നത് എല്ലാം മുസ്ലിമിനും നിർബന്ധമാക്കപ്പെട്ട കാര്...
25/10/2024

അനസ് ബിനു മാലിക് (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു : അറിവ് നേടുക എന്നത് എല്ലാം മുസ്ലിമിനും നിർബന്ധമാക്കപ്പെട്ട കാര്യമാണ്.

طلب العلم فريضة على كل مسلم

Impactസമസ്ത - മുജാഹിദ്തിരുവാലി സംവാദം
19/10/2024

Impact

സമസ്ത - മുജാഹിദ്
തിരുവാലി സംവാദം

അബ്ദുള്ളാഹിബിനു അംറിബിനു ആസ് (റ) നിന്ന് നിവേദനം നബി (സ്വ) അരുളി മഹാപാപങ്ങൾ എന്നാൽ അല്ലാഹുവിൽ പങ്കുചേർക്കലും മാതാപിതാക്കള...
18/10/2024

അബ്ദുള്ളാഹിബിനു അംറിബിനു ആസ് (റ) നിന്ന് നിവേദനം നബി (സ്വ) അരുളി

മഹാപാപങ്ങൾ എന്നാൽ
അല്ലാഹുവിൽ പങ്കുചേർക്കലും മാതാപിതാക്കളെ ഉപദ്രവിക്കലും അന്യായമായി ആളുകളെ കൊലപ്പെടുത്തലും കള്ളസത്യം ചെയ്യലുമാകുന്നു.
(ബുഖാരി, മുസ്‌ലിം)

ഹാഫിള് ഇബ്നു ഹജര്‍  അസ്ഖലാനി رَحِمَهُ اللَّهُ പറഞ്ഞു: ഒരാള്‍ തന്‍റെ സ്നേഹിതന്‍ ദുഃഖിക്കുന്നതായി കണ്ടാല്‍,അവന്‍റെ മനസ്സിന...
11/10/2024

ഹാഫിള് ഇബ്നു ഹജര്‍  അസ്ഖലാനി رَحِمَهُ اللَّهُ പറഞ്ഞു:

ഒരാള്‍ തന്‍റെ സ്നേഹിതന്‍ ദുഃഖിക്കുന്നതായി കണ്ടാല്‍,അവന്‍റെ മനസ്സിനെ നന്നാക്കുന്നതും, അവന്‍റെ ദുഃഖത്തെ അകറ്റുന്നതുമായ കാര്യങ്ങളെക്കൊണ്ട് അവനോട് സംസാരിക്കുന്നത് അഭികാമ്യമാണ്.''

‏📔فتح الباري٣٦٣/٩

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) നിവേദനം : നബി (സ്വ) പറഞ്ഞു :നിങ്ങൾ മൂന്ന് പേരുണ്ടെങ്കിൽ, തങ്ങളുടെ കൂട്ടുകാരനെ മാറ്റി നിർത്തി ...
04/10/2024

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) നിവേദനം : നബി (സ്വ) പറഞ്ഞു :
നിങ്ങൾ മൂന്ന് പേരുണ്ടെങ്കിൽ, തങ്ങളുടെ കൂട്ടുകാരനെ മാറ്റി നിർത്തി രണ്ടുപേർ രഹസ്യം പറയരുത്.അത് അവനെ വേദനിപ്പിക്കും. (متفق عليه)

❐ ഇബ്നുൽ ഖയ്യിം -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:❝ ഖുർആൻ കേൾക്കുന്നതിനേക്കാൾ പാട്ടുകൾ കേൾക്കാനിഷ്ടപ്പെടുകയും താല്പര്യപ്പെടുകയ...
27/09/2024

❐ ഇബ്നുൽ ഖയ്യിം -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

❝ ഖുർആൻ കേൾക്കുന്നതിനേക്കാൾ പാട്ടുകൾ കേൾക്കാനിഷ്ടപ്പെടുകയും താല്പര്യപ്പെടുകയും ചെയ്യുന്ന ഒരുവനെ നീ കണ്ടാൽ, അത് അവൻ്റെ ഹൃദയം അല്ലാഹുവിനോടും അവൻ്റെ കലാമിനോടുമുള്ള സ്നേഹത്തിൽ നിന്ന് മുക്തമാണെന്നതിൻ്റെ ഏറ്റവും ശക്തമായ തെളിവാണ്.❞

📚 الجواب الكافي【١/١٧٠】

📝ഈമാനിന്റെ അടയാളങ്ങൾ📝 ഇമാം സഅ്ദി -رحمه الله-പറഞ്ഞു:ഈമാനിന്റെ ഏറ്റവും മഹത്തരമായ അടയാളങ്ങളിൽപ്പെട്ടതാകുന്നു 1⃣  നന്മയോടുള്...
20/09/2024

📝ഈമാനിന്റെ അടയാളങ്ങൾ📝

ഇമാം സഅ്ദി -رحمه الله-പറഞ്ഞു:

ഈമാനിന്റെ ഏറ്റവും മഹത്തരമായ അടയാളങ്ങളിൽപ്പെട്ടതാകുന്നു

1⃣  നന്മയോടുള്ള ഇഷ്ടവും.

2⃣  അത് (നൻമ) ചെയ്യാനുള്ള 
അതീവ താൽപര്യവും

3⃣  അത് (നൻമ) ചെയ്താലുള്ള
സന്തോഷവും

‏📚بهجة قلوب الأبرار ⁅ ٢٧٢ ⁆

മത സ്യൗഹാർദം❌ മനുഷ്യ സൗഹാർദം ✅یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ ٱدۡخُلُوا۟ فِی ٱلسِّلۡمِ كَاۤفَّةࣰ وَلَا تَتَّبِعُوا۟ خ...
13/09/2024

മത സ്യൗഹാർദം❌ മനുഷ്യ സൗഹാർദം ✅

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ ٱدۡخُلُوا۟ فِی ٱلسِّلۡمِ كَاۤفَّةࣰ وَلَا تَتَّبِعُوا۟ خُطُوَ ٰ⁠تِ ٱلشَّیۡطَـٰنِۚ إِنَّهُۥ لَكُمۡ عَدُوࣱّ مُّبِینࣱ

സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക.പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
[Surah Al-Baqarah: 208]

ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നു : ആരെങ്കിലും ഏതെങ്കിലും ജനതയോട്‌ സാമ്യപ്പെട്ടാല്‍ അവന്‍ അവരില്‍പെട്ടവനാണ്‌. (അബൂദാവൂദ്‌:4031)

ഇബ്നുല്‍ ഖയ്യിം- റഹിമഹുല്ലാഹ് - പറഞ്ഞു:നിസ്ക്കാരത്തിലുള്ള ഈ ആറു വിശേഷണങ്ങള്‍ നിഫാക്കിന്‍റെ (കാപട്യം) അടയാളങ്ങളില്‍ പെട്ട...
06/09/2024

ഇബ്നുല്‍ ഖയ്യിം- റഹിമഹുല്ലാഹ് - പറഞ്ഞു:

നിസ്ക്കാരത്തിലുള്ള ഈ ആറു വിശേഷണങ്ങള്‍ നിഫാക്കിന്‍റെ (കാപട്യം) അടയാളങ്ങളില്‍ പെട്ടതാണ്.

1• നിസ്ക്കാരത്തിലേക്ക് നില്‍ക്കുന്ന സന്ദര്‍ഭത്തിലുള്ള അലസത

2• അതിന്‍റെ പ്രവര്‍ത്തി ജനങ്ങളെ കാണിക്കാന്‍ വേണ്ടിയാക്കുക.

3• അതിനെ വൈകിക്കുക.

4• അതിനെ വേഗത്തില്‍ നിര്‍വ്വഹിക്കുക.(കോഴികൊത്തുന്നപോലെ)

5• അതില്‍ കുറച്ച് മാത്രം അല്ലാഹുവിനെ ഓര്‍മിക്കുക.

6• അതിന്‍റെ ജമാഅത്തില്‍ നിന്ന് പിന്തിനില്‍ക്കുക.

📗الصلاة وحكم تاركها 1/173📗

Campus Level CompetitionAl Funoon  Arabic Fest 2024September 02 to 09at Jamia Nadwiyya Sharia College MSM Students Union...
02/09/2024

Campus Level Competition
Al Funoon Arabic Fest 2024

September 02 to 09
at Jamia Nadwiyya Sharia College

MSM Students Union,
Jamia Nadwiyya Sharia College

യഥാർത്ഥ വിശ്വസിയുടെ ലക്ഷണങ്ങൾ• അല്ലാഹുവിനെ കുറിച്ച് ഓർമ്മവന്നാൽ അവരുടെ ഹൃദയങ്ങൾ പേടിച്ചു നെടുങ്ങും.• അല്ലാഹുവിന്റെ ആയത്ത...
30/08/2024

യഥാർത്ഥ വിശ്വസിയുടെ ലക്ഷണങ്ങൾ
• അല്ലാഹുവിനെ കുറിച്ച് ഓർമ്മവന്നാൽ അവരുടെ ഹൃദയങ്ങൾ പേടിച്ചു നെടുങ്ങും.
• അല്ലാഹുവിന്റെ ആയത്തുകൾ ഓതികേൾപ്പിക്കപ്പെട്ടാൽ അവരുടെ വിശ്വാസം വർദ്ധിക്കും
• തങ്ങളുടെ റബ്ബിൽ അവർ ഭരമേൽപ്പിക്കും
• നമസ്കാരം നിലനിർത്തും
• അല്ലാഹു നൽകിയതിൽ നിന്ന് ചിലവഴിക്കും

അക്കൂട്ടര്‍ തന്നെയാണ്, യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്കു തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ പല പദവികളും പാപമോചനവും, മാന്യമായ ഉപജീവനമുണ്ടായിരിക്കും.
(അൻഫാൽ : 2-4)

അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷംഅല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കും.അവൻ കണക്കാക്കാത്ത വിധത്തിൽ  അവന്ന് അ...
23/08/2024

അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം

അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കും.

അവൻ കണക്കാക്കാത്ത വിധത്തിൽ അവന്ന് അല്ലാഹു ഉപജീവനം നൽകും.

അവൻ്റെ കാര്യത്തിൽ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കും.

അവൻ്റെ തിന്മകളെ അല്ലാഹു മായ്ച്ചുകളയും

അവന്നുള്ള പ്രതിഫലം അല്ലാഹു വലുതാക്കി കൊടുക്കും.

(സൂറ ത്വലാഖ് : 2-5)

Congratulations 🎉PG പഠനത്തിന് MANUU ഹൈദരാബാദ് കാമ്പസിൽ അഡ്മിഷൻ ലഭിച്ച ജാമിഅഃ നദ്‌വിയ്യ ശരീഅ കോളേജ് പൂർവ്വ വിദ്യാർത്ഥി മു...
18/08/2024

Congratulations 🎉

PG പഠനത്തിന് MANUU ഹൈദരാബാദ് കാമ്പസിൽ അഡ്മിഷൻ ലഭിച്ച ജാമിഅഃ നദ്‌വിയ്യ ശരീഅ കോളേജ് പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് യാസീൻ സ്വലാഹിക്ക് അഭിനന്ദനങ്ങൾ

പടച്ചോനോട് നേരിട്ട് ചോദിച്ചാൽ പോരെ ?!എന്തിനാണ് ഇടയാളന്മാർ ?!സമസ്‌ത - മുജാഹിദ് സംവാദ വ്യവസ്ഥ🗓️ 2024 ആഗസ്‌റ്റ് 19 (തിങ്കൾ)...
17/08/2024

പടച്ചോനോട് നേരിട്ട് ചോദിച്ചാൽ പോരെ ?!

എന്തിനാണ് ഇടയാളന്മാർ ?!

സമസ്‌ത - മുജാഹിദ് സംവാദ വ്യവസ്ഥ

🗓️ 2024 ആഗസ്‌റ്റ് 19 (തിങ്കൾ)
⏰ 10:00 AM
മഞ്ചേരി

Address

Edavanna
Malappuram
676541

Telephone

+919633654022

Website

Alerts

Be the first to know and let us send you an email when Jamia Nadwiyya Students Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jamia Nadwiyya Students Union:

Videos

Share

Category


Other Media in Malappuram

Show All