21/09/2022
മതം, സമൂഹം, രാഷ്ട്രീയം
സാമൂഹിക ഉത്തരവാദിത്തങ്ങളെ അവഗണിച്ച് ആചാരാനുഷ്ഠാനങ്ങളുടെ ബന്ധനത്തില്‍ തല്‍പ്പരകക്ഷികള്‍ പരിമിതപ്പെടുത്തിയ ഇസ്ലാമിന്റെ സര്‍ഗശേഷിയെയും സാമൂഹികനീതി സങ്കല്‍പ്പത്തെയും വിമോചന ഉള്ളടക്കത്തേയും വിപ്ലവ ഊര്‍ജത്തെയും കണ്ടെടുത്ത് വിശ്വാസിക്കു വഴികാട്ടുന്ന കുറിപ്പുകള്‍. വായനയുടെ അനുഭൂതികളിലേക്കും ആശയങ്ങളുടെ അദ്ഭുത ലോകത്തേക്കും അനുവാചകനെ ആനയിക്കുന്ന രചനകള്‍.
1650 രൂപ മുഖവിലയുള്ള രണ്ടു പുസ്തകങ്ങള്‍ 1250 രൂപയ്ക്ക് ലഭിക്കുന്നു (Free Delivery)
പുസതകം വാങ്ങാന്‍ സന്ദര്‍ശിക്കുക:
https://tinyurl.com/matham-samooham
www.thejasbooks.com