Silence - the OSHO bookshop

Silence - the OSHO bookshop "No creative,intelligent person seeks power or to dominating other. Become silent. In your silence, all questions will disappear.
(21)

His first interest is to know himself."-OSHO...... If you really want to know more about Osho come and join us... And the dance will begin, whatever the figure! Because as far as your inner being is concerned, it has no figure; it is just a luminous flame which can dance. It has been eternally there, repressed by you. You are the greatest enemy of yourself. My effort is to turn you into the greate

st friend of yourself. A man of silence moves with a certain field of energy around him, and if you are receptive, his vibe starts touching your heart. In meditation, silence comes on its own accord. You simply go on watching the mind without any control, without any repression, and silence comes suddenly just like a breeze, and with the silence, the fragrance of the flowers — that is your blissfulness; it is your own fragrance which you were not capable of knowing because there was so much noise.......OSHO


..............Silence, the OSHO bookshops..............

03/11/2023

ശൈലജ ടീച്ചർ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം, സൈലൻസ്/ പുസ്തക പ്രസാധക സംഘം സ്റ്റാളുകൾ സന്ദർശിച്ചപ്പോൾ... 🌹 😘 🌹

Yes..
03/11/2023

Yes..

Yes 💯 ❤️
02/09/2023

Yes 💯 ❤️

പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ച ശ്രീരാജ് കൊളേൽ രചിച്ച സോദ്ദേശ നോവൽ ' ജെ പി അഥവാ ജയരാമ പിഷാരടി ' പയ്യന്നൂരിൽ പ്രകാശനം...
17/08/2023

പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ച ശ്രീരാജ് കൊളേൽ രചിച്ച സോദ്ദേശ നോവൽ ' ജെ പി അഥവാ ജയരാമ പിഷാരടി ' പയ്യന്നൂരിൽ പ്രകാശനം ചെയ്തു. 😘
കോപ്പികൾ മാതൃഭൂമി ബുക്ക് സ്റ്റാളുകളിൽ ലഭിക്കും 🌹🌹

15/08/2023
എന്റെ വായനയുടെ ആദ്യ കാലം തൊട്ടേ സാവിത്രി രാജീവന്റെ  രചനകളുണ്ട്, കവിതകളും കഥകളുമായി. ചിലപ്പോൾ ചിത്രങ്ങളും. ഇപ്പോൾ സാവിത്ര...
29/06/2023

എന്റെ വായനയുടെ ആദ്യ കാലം തൊട്ടേ സാവിത്രി രാജീവന്റെ രചനകളുണ്ട്, കവിതകളും കഥകളുമായി. ചിലപ്പോൾ ചിത്രങ്ങളും. ഇപ്പോൾ സാവിത്രിയുടെ കഥകളുടെ മുഴുവൻ ഒരു സമാഹാരം വന്നിരിക്കുന്നു. മുമ്പ് വായിച്ചിട്ടുണ്ട് ആ കഥകൾ, ഇപ്പോൾ മറ്റൊരു സമയത്ത് അവ വായിക്കുന്നു.

മാധവിക്കുട്ടിയ്‌ക്കും സാറാ ജോസഫിനും തുടർച്ച എന്ന രീതിയിൽ നമ്മുടെ പെൺപക്ഷ രചനകളെ കളം തിരിച്ചത് മലയാളത്തിലെ "മാർക്സിസ്റ്റ് നിരൂപണ"ത്തിന്റെ വായനയുടെ രാഷ്ട്രീയമായിരുന്നു. തങ്ങളുടെ ആശയ സമാഹാരണങ്ങളിലേക്ക് കഥയെയും കഥാകൃത്തിനെയും ക്ഷണിച്ചിരുത്തുക എന്നതായിരുന്നു അതിന്റെ പൊതു രീതി. ആ രീതിയാകട്ടെ, സർഗ്ഗാത്മകതയെ വളരെ വേഗത്തിൽ standardize ചെയ്തു. അതിനാൽ, മാനസി, ഗ്രേസി, സാവിത്രി രാജീവൻ, ഗീതാ ഹിരണ്യൻ, തുടങ്ങിയവർക്കൊക്കെ ഈ നിരൂപണം രണ്ട് കളത്തിലെ ഓരോന്ന് എന്ന് വീതം വെച്ചു.

(കഥ, അവസാനമായി, കഥ മാത്രമാവുന്ന അനുഭവം ഇപ്പോഴും നമ്മുടെ സിദ്ധാന്ത പ്രണയത്തിന് അജ്ഞാതമാണ്. സിദ്ധാന്തങ്ങൾ പലപ്പോഴും കാരണവരുടെ ഗൃഹസ്ഥാശ്രമം പോലെയുമാണ് : ഞാനിവിടെത്തന്നെ കിടന്നു മരിക്കും എന്ന് അത് ശ്വാസം വലിച്ചുകൊണ്ടേയിരിക്കുന്നു.)

അതുകൊണ്ടാണ്, സാവിത്രിയടക്കമുള്ള കഥാകൃത്തുക്കളുടെ individual art നമ്മൾ വേണ്ടതുപോലെ ശ്രദ്ധിക്കാതെയും പോയത്.

ഇനി പിന്നെ.

സാവിത്രിയ്‌ക്ക് വമ്പിച്ച ആശംസകൾ!

OO
(സാവിത്രി രാജീവന്റെ കഥകൾ /പുസ്തക പ്രസാധക സംഘം /കോഴിക്കോട് )

women's day greetings 🌹
08/03/2023

women's day greetings 🌹

Yes 🌹🌹
04/02/2023

Yes 🌹🌹

സൈലൻസ് - ഓഷോ ബുക്ക് ഷോപ്പിൽ നിന്നും പുതിയ പതിപ്പുകൾ...
17/01/2023

സൈലൻസ് - ഓഷോ ബുക്ക് ഷോപ്പിൽ നിന്നും പുതിയ പതിപ്പുകൾ...

പുസ്തക പ്രസാധക സംഘത്തിൽ നിന്നും...
07/01/2023

പുസ്തക പ്രസാധക സംഘത്തിൽ നിന്നും...

'ഓഷോ ഒരു പുനർ വായന' കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. നല്ലൊരു സദസ്സ്... നന്നായി സംസാരിച്ചു... സന്തോഷം. എല്ലാവർക്കും ഹൃദയ...
27/12/2022

'ഓഷോ ഒരു പുനർ വായന' കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. നല്ലൊരു സദസ്സ്... നന്നായി സംസാരിച്ചു... സന്തോഷം. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🌹🌹

Address

Kings Way Building
Kozhikode
673001

Alerts

Be the first to know and let us send you an email when Silence - the OSHO bookshop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Silence - the OSHO bookshop:

Videos

Share

Category

Nearby media companies