എല്ലാ വായനക്കാർക്കും വിഷു ആശംസകൾ
🔴🔴 GIVEAWAY ALERT 🔴🔴
ഐ ബുക്സിന്റെ പ്രധാനപ്പെട്ട കൃതികൾ FREE ആയി സ്വന്തമാക്കാൻ നിങ്ങൾക്കിതാ ഒരു അവസരം. ഞങ്ങൾ പ്രസിദ്ധീകരിച്ച 50 പുസ്തകങ്ങൾ 50 പേർക്ക് നൽകാൻ ഐ ബുക്സ് GIVEAWAY സംഘടിപ്പിക്കുന്നു.
സുനിൽ പി ഇളയിടം, കല്പറ്റ നാരായണൻ, വി ആർ സുധീഷ് , ഗീത, ഡോ.കെ.ശ്രീകുമാർ പി.എം.ഗിരീഷ്, വീരാൻകുട്ടി, പി പവിത്രൻ , അംബികാസുതൻ മാങ്ങാട്, തുടങ്ങിയ പ്രിയ എഴുത്തുകാരുടെ പുസ്തകങ്ങൾ വൈക്കം മുഹമ്മദ് ബഷീർ കൃതികളുടെ പഠനങ്ങൾ, കമല സുരയ്യ പഠനങ്ങൾ, തുടങ്ങി നിരവധി പഠനഗ്രന്ഥങ്ങൾ GIVEAWAYയിലൂടെ സൗജന്യമായി ലഭിക്കുന്നതായിരിക്കും.
GIVE AWAYൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്:
▶️ ഐ ബുക്സിന്റെ ഇൻസ്റ്റഗ്രാം or ഫേസ്ബുക്ക് പേജ് (ഈ അക്കൗണ്ട്) ഫോളോ ചെയ്യുക.
▶️ വായനക്കാരായ രണ്ടു സുഹൃത്തുക്കളെ കമന്റിൽ മെൻഷൻ ചെയ്യുക.
▶️ ഞങ്ങളുടെ അക്കൗണ്ട് മെൻഷൻ ചെയ്ത് ഈ വീഡിയോ സ്റ്റോറിയാക്കുക.
അപ്പോൾ, സമയം കളയാതെ പുസ്തകം സ്വന
അന്താരാഷ്ട്ര വനിതാ ദിന ആശംസകളുമായി ഐ ബുക്ക്സിന്റെ ഏറെ പ്രിയപ്പെട്ട എഴുത്തുകാരി വിനയ. ഓരോ പെൺകുട്ടിയും കളിക്കളങ്ങളിലേക്ക് ഇറങ്ങട്ടെ. അങ്ങനെ, പൊതുഇടങ്ങൾ എല്ലാം സ്ത്രീകൾ കയ്യടക്കട്ടെ- വിനയ പറയുന്നു.
#internationalwomensday #embraceequity #iwd2023 #iwd23 #happywomensday #women
അന്താരാഷ്ട്ര വനിതാ ദിന ആശംസകളുമായി ഐ ബുക്സിന്റെയും നിങ്ങളുടയും പ്രിയ എഴുത്തുകാരി ഗീത ടീച്ചർ. വനിതാദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ വനിതാദിനത്തെ കുറിച്ച് പറയാം, ജെൻഡർ ന്യൂട്രാലിറ്റിയെ കുറിച്ച് സംസാരിക്കാം, ജെൻഡർ സെൻസിറ്റിവിറ്റിയെ കുറിച്ച് സംസാരിക്കാം. ഇതെല്ലാം നമുക്ക് സംസാരിക്കാൻ സാധിക്കുന്ന ഒരു പൊതുമണ്ഡല രൂപീകരണം നടന്നു കഴിഞ്ഞിട്ടുണ്ടെന്ന് ഗീത ടീച്ചർ പറയുന്നു....
#iwd2023 #internationalwomensday #womensday #embraceequity #womensday2023 #women #books #vanithadhinam
കവിത..
ഇന്ന് eye books പ്രസിദ്ധീകരിച്ച യൂസഫ് നടുവണ്ണൂരിന്റെ വെയിലുരുക്കങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു. ഈ സമാഹാരത്തിലെ ഭേദഗതി ചെയ്യാനാവാത്ത ബന്ധങ്ങൾ എന്ന കവിത..