Balarama Digest

Balarama Digest Balarama Digest is an informative weekly magazine in Malayalam for students
(10)

സ്റ്റേഡിയത്തിലേക്ക് കാണികളെ, പ്രത്യേകിച്ച് യുവാക്കളെ എത്തിക്കാൻ എന്തു ചെയ്യണം എന്നു കണ്ടുപിടിക്കാൻ ‌സ്റ്റുവാർട്ട് റോബർട്...
28/06/2024

സ്റ്റേഡിയത്തിലേക്ക് കാണികളെ, പ്രത്യേകിച്ച് യുവാക്കളെ എത്തിക്കാൻ എന്തു ചെയ്യണം എന്നു കണ്ടുപിടിക്കാൻ ‌സ്റ്റുവാർട്ട് റോബർട്ട്സൺ ഒരു വലിയ ഗവേഷണം തന്നെ നടത്തി. രണ്ടു കോടിയിലേറെ രൂപ ചെലവാക്കി നടത്തിയ പഠനത്തിൽ കാശല്ല, സമയമാണ് പ്രശ്‌നമെന്ന് അദ്ദേഹം കണ്ടെത്തി. ദിവസങ്ങൾ നീളുന്ന ടെസ്‌റ്റ് ക്രിക്കറ്റോ, ഒരു ദിവസം കൊണ്ടു തീരുന്ന ഏകദിനമോ കാണാൻ ആളുകൾക്കു താൽപര്യമില്ല. അതിനു സ്‌റ്റുവാർട്ട് കണ്ടെത്തിയ പരിഹാരമാണ് 20 ഓവറുള്ള ക്രിക്കറ്റ്. രണ്ടര മണിക്കൂറിൽ തീരുന്ന മത്സരം കാണികളെ ബോറടിപ്പിക്കില്ലല്ലോ.

അങ്ങനെ ഏറെ ചർച്ചകൾക്കും എതിർപ്പുകൾക്കും ഒടുവിൽ ട്വന്റി20 (Twenty20, T20) പിറന്നു.

For subscription please visit:
www.balaramadigest.in




ട്വൻ്റി20യുടെയും ഐപിഎല്ലിൻ്റെയും വിശേഷങ്ങളാണ് പുതിയ ലക്കം ബാലരമ ഡൈജസ്റ്റിൽ!For subscription please visit: www.balaramadi...
27/06/2024

ട്വൻ്റി20യുടെയും ഐപിഎല്ലിൻ്റെയും വിശേഷങ്ങളാണ് പുതിയ ലക്കം ബാലരമ ഡൈജസ്റ്റിൽ!

For subscription please visit:
www.balaramadigest.in

പുതിയ ലക്കം ബാലരമ ഡൈജസ്റ്റ് ഇപ്പോൾ വിപണിയിൽ.For subscription please visit: www.balaramadigest.in
22/06/2024

പുതിയ ലക്കം ബാലരമ ഡൈജസ്റ്റ് ഇപ്പോൾ വിപണിയിൽ.

For subscription please visit:
www.balaramadigest.in

ഇത്തരം കൗതുകകരമായ ഒട്ടേറെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ ലക്കം ബാലരമ ഡൈജസ്റ്റിൽ!For subscription please visit: www.balaram...
21/06/2024

ഇത്തരം കൗതുകകരമായ ഒട്ടേറെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ ലക്കം ബാലരമ ഡൈജസ്റ്റിൽ!

For subscription please visit:
www.balaramadigest.in

ഒരിക്കലും നടക്കാത്ത ചില കാര്യങ്ങൾ യാഥാർഥ്യമായാൽ എന്തൊക്കെ സംഭവിക്കാം എന്ന് ശാസ്ത്രത്തിൻ്റെ സഹായത്തോടെ വിശദീകരിക്കുന്ന വേ...
20/06/2024

ഒരിക്കലും നടക്കാത്ത ചില കാര്യങ്ങൾ യാഥാർഥ്യമായാൽ എന്തൊക്കെ സംഭവിക്കാം എന്ന് ശാസ്ത്രത്തിൻ്റെ സഹായത്തോടെ വിശദീകരിക്കുന്ന വേറിട്ട ലക്കമാണ് ഇത്തവണത്തേത്!

For subscription please visit:
www.balaramadigest.in

ചിത്രത്തിൽ കാണുന്ന ഹ്യൂമനോയിഡിൻ്റെ പേരറിയാമോ?For subscription please visit: www.balaramadigest.in
17/06/2024

ചിത്രത്തിൽ കാണുന്ന ഹ്യൂമനോയിഡിൻ്റെ പേരറിയാമോ?

For subscription please visit:
www.balaramadigest.in

ഹ്യൂമനോയിഡുകളുടെ ചരിത്രം, ഭാവി തുടങ്ങി ഒട്ടേറെ വിവരങ്ങൾ ഒരൊറ്റ ലക്കത്തിൽ!For subscription please visit: www.balaramadige...
17/06/2024

ഹ്യൂമനോയിഡുകളുടെ ചരിത്രം, ഭാവി തുടങ്ങി ഒട്ടേറെ വിവരങ്ങൾ ഒരൊറ്റ ലക്കത്തിൽ!

For subscription please visit:
www.balaramadigest.in

കാഴ്‌ചയിലും സ്‌പർശനത്തിലും ചലനത്തിലുമൊക്കെ മനുഷ്യരോടു സാദൃശ്യമുള്ള ഹ്യൂമനോയിഡ് റോബട്ടുകളുടെ കാലമാണ് ഇനി വരാൻ പോകുന്നത്. ...
13/06/2024

കാഴ്‌ചയിലും സ്‌പർശനത്തിലും ചലനത്തിലുമൊക്കെ മനുഷ്യരോടു സാദൃശ്യമുള്ള ഹ്യൂമനോയിഡ് റോബട്ടുകളുടെ കാലമാണ് ഇനി വരാൻ പോകുന്നത്. ബഹിരാകാശരംഗത്തും കാർഷികരംഗത്തും രോഗീപരിചരണമേഖലയിലുമൊക്കെ ഹ്യൂമനോയിഡുകൾ വലിയ മാറ്റത്തിനു വഴിയൊരുക്കും. ഹ്യൂമനോയിഡുകളെക്കുറിച്ചുള്ള വിശേഷങ്ങൾ ഈ ലക്കം ബാലരമ ഡൈജസ്‌റ്റിൽ വായിക്കാം.

For subscription please visit:
www.balaramadigest.in

Silver Jubilee Special! Coming soon.
10/06/2024

Silver Jubilee Special! Coming soon.

ഏതു മത്സരപ്പരീക്ഷയ്ക്കും സഹായിക്കുന്ന ഇത്തരം നാനൂറിലേറെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ ലക്കം ബാലരമ ഡൈജസ്റ്റിൽ!For subscrip...
08/06/2024

ഏതു മത്സരപ്പരീക്ഷയ്ക്കും സഹായിക്കുന്ന ഇത്തരം നാനൂറിലേറെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ ലക്കം ബാലരമ ഡൈജസ്റ്റിൽ!

For subscription please visit:
www.balaramadigest.in

'കരയിലെ ഏറ്റവും വലിയ മൃഗം?' ഈ ചോദ്യത്തിന് ആഫ്രിക്കൻ ആന എന്നുത്തരം പറയാൻ നിമിഷനേരം പോലും ആലോചിക്കേണ്ടിവരില്ല നമുക്ക്. എന്...
07/06/2024

'കരയിലെ ഏറ്റവും വലിയ മൃഗം?' ഈ ചോദ്യത്തിന് ആഫ്രിക്കൻ ആന എന്നുത്തരം പറയാൻ നിമിഷനേരം പോലും ആലോചിക്കേണ്ടിവരില്ല നമുക്ക്. എന്നാൽ, ആഫ്രിക്കയിലെ ഏത് ഇനം ആനയാണ് കരയിലെ ഏറ്റവും വമ്പൻ എന്നാണ് ചോദ്യമെങ്കിലോ? കുഴങ്ങി, അല്ലേ? കാരണം, ആഫ്രിക്കയിൽ രണ്ട് ഇനം ആനകളുണ്ട്. ആഫ്രിക്കൻ ഫോറസ്‌റ്റ്‌ എലിഫന്റും ആഫ്രിക്കൻ ബുഷ് എലിഫൻ്റും. അതിൽ ആഫ്രിക്കൻ ബുഷ് എലിഫന്റ് അഥവാ ആഫ്രിക്കൻ സാവന്ന എലിഫൻ്റ് ആണ് കരയിലെ വമ്പൻ.

ഇതുപോലെ നന്നായി അറിയാം എന്നുറപ്പുള്ള പല കാര്യങ്ങളിലും നമ്മൾ ഇന്നോളം ശ്രദ്ധിക്കാത്ത ചില 'എക്‌സ്ട്രാ' വിവരങ്ങൾ കൂടിയുണ്ട്. അവ കൂടി അറിഞ്ഞാലേ മത്സരപ്പരീക്ഷകളിലെ 'ട്രിക്കി' ചോദ്യങ്ങൾക്കു കൃത്യമായി ഉത്തരമെഴുതാനാവൂ.

LSS-USS പരീക്ഷകൾക്കും മറ്റു മത്സരപ്പരീക്ഷകൾക്കും സഹായിക്കുന്ന മികച്ച ഒരു പഠനസഹായിയാണ് പുതിയ ലക്കം ബാലരമ ഡൈജസ്റ്റ്!

For subscription please visit:
www.balaramadigest.in

കൂടുതൽ വായനയ്ക്ക് അവസരമൊരുക്കി ഏതു കുഴക്കുന്ന ചോദ്യത്തിൻ്റെയും കൊമ്പൊടിക്കാൻ കൂട്ടുകാരെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോട...
06/06/2024

കൂടുതൽ വായനയ്ക്ക് അവസരമൊരുക്കി ഏതു കുഴക്കുന്ന ചോദ്യത്തിൻ്റെയും കൊമ്പൊടിക്കാൻ കൂട്ടുകാരെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാലരമ ഡൈജസ്‌റ്റിൻ്റെ ഓരോ ലക്കവും തയാറാക്കുന്നത്. അക്കൂട്ടത്തിൽ എക്കാലവും സൂക്ഷിച്ചുവയ്ക്കാവുന്ന ഒരു മത്സരപ്പരീക്ഷാ സ്പെഷലാണ് ഇത്തവണ. LSS-USS പരീക്ഷകൾ ഉൾപ്പെടെയുള്ള എല്ലാ മത്സരപ്പരീക്ഷകളിലും പ്രതീക്ഷിക്കാവുന്ന നാനൂറിലേറെ ചോദ്യങ്ങളുമായി മറ്റൊരു മികച്ച ലക്കം!

For subscription please visit:
www.balaramadigest.in

ലോകത്തിലെ അതിശയകരമായ പല അണക്കെട്ടുകളെക്കുറിച്ചും പുതിയ ലക്കം ബാലരമ ഡൈജസ്റ്റിൽ വായിക്കാം.For subscription please visit: w...
02/06/2024

ലോകത്തിലെ അതിശയകരമായ പല അണക്കെട്ടുകളെക്കുറിച്ചും പുതിയ ലക്കം ബാലരമ ഡൈജസ്റ്റിൽ വായിക്കാം.

For subscription please visit:
www.balaramadigest.in

ചൈനയിലെ ജിൻപിങ് ആർച്ച് ഡാമാണ് (Jinping-1 Dam) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഡാം. 305 മീറ്ററാണ് ഈ ഡാമിൻ്റെ ഉയരം. താജിക്കിസ...
31/05/2024

ചൈനയിലെ ജിൻപിങ് ആർച്ച് ഡാമാണ് (Jinping-1 Dam) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഡാം. 305 മീറ്ററാണ് ഈ ഡാമിൻ്റെ ഉയരം. താജിക്കിസ്ഥാനിലെ നൂറക് ഡാമാണ് (Nurek Dam) രണ്ടാം സ്‌ഥാനത്ത്. 300 മീറ്ററാണ് ഉയരം. 295 മീറ്റർ ഉയരമുള്ള ചൈനയിലെ ലിയാങ്ങെകു ഡാമാണ് (Lianghekou Dam) മൂന്നാമത്.

For subscription please visit:
www.balaramadigest.in

മുന്നിലെ സകല പ്രതിബന്ധങ്ങളെയും മറികടന്ന് കുതിച്ചൊഴുകുന്ന ജലപ്രവാഹ ത്തെ നെഞ്ചും വിരിച്ച് തടഞ്ഞുനിർത്തുന്ന ഡാമുകൾ പലപ്പോഴു...
30/05/2024

മുന്നിലെ സകല പ്രതിബന്ധങ്ങളെയും മറികടന്ന് കുതിച്ചൊഴുകുന്ന ജലപ്രവാഹ ത്തെ നെഞ്ചും വിരിച്ച് തടഞ്ഞുനിർത്തുന്ന ഡാമുകൾ പലപ്പോഴും താങ്ങിനിർത്തുന്നത് രാജ്യങ്ങളുടെ സമ്പദ്ഘടനയെക്കൂടിയാണ്. ലോകത്തിലെ പ്രധാന ഡാമുകളെക്കുറിച്ചാണ് ഈ ലക്കം ബാലരമ ഡൈജസ്‌റ്റ്.

For subscription please visit:
www.balaramadigest.in

പഴയ പാർലമെൻ്റ് മന്ദിരത്തിൻ്റെ പുതിയ പേരറിയാമോ?For subscription please visit: www.balaramadigest.in
27/05/2024

പഴയ പാർലമെൻ്റ് മന്ദിരത്തിൻ്റെ പുതിയ പേരറിയാമോ?

For subscription please visit:
www.balaramadigest.in

ജനാധിപത്യത്തിൻ്റെ ശ്രീകോവിൽ എന്നു വിശേഷിപ്പിക്കാവുന്ന പാർലമെൻ്റിനെ കുറിച്ചാണ് ഈ ലക്കം ബാലരമ ഡൈജസ്റ്റ്. പാർലമെന്റിന്റെ ഉദ...
24/05/2024

ജനാധിപത്യത്തിൻ്റെ ശ്രീകോവിൽ എന്നു വിശേഷിപ്പിക്കാവുന്ന പാർലമെൻ്റിനെ കുറിച്ചാണ് ഈ ലക്കം ബാലരമ ഡൈജസ്റ്റ്. പാർലമെന്റിന്റെ ഉദ്ഭവം, ചരിത്രം എന്നിവയെക്കുറിച്ച് പൊതുവായും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പാർലമെൻ്റിനെക്കുറിച്ച് പ്രത്യേകമായും ഈ ലക്കത്തിൽ വായിക്കാം.

For subscription please visit:
www.balaramadigest.in

പാർലമെൻ്ററി ഭരണത്തിൻ്റെ സവിശേഷതകളും ഇന്ത്യൻ പാർലമെൻ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങളുമാണ് പുതിയ ലക്കം ബ...
23/05/2024

പാർലമെൻ്ററി ഭരണത്തിൻ്റെ സവിശേഷതകളും ഇന്ത്യൻ പാർലമെൻ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങളുമാണ് പുതിയ ലക്കം ബാലരമ ഡൈജസ്റ്റിൽ.

For subscription please visit:
www.balaramadigest.in

ചെസ് ലോകം അടക്കിവാണിരുന്ന പുരുഷാധിപത്യവും വേർതിരിവുകളും പോലുള്ള സകല പ്രതിസന്ധികളും മറികടന്ന് തൻ്റെ സമകാലീനരായ ഇതിഹാസ താര...
19/05/2024

ചെസ് ലോകം അടക്കിവാണിരുന്ന പുരുഷാധിപത്യവും വേർതിരിവുകളും പോലുള്ള സകല പ്രതിസന്ധികളും മറികടന്ന് തൻ്റെ സമകാലീനരായ ഇതിഹാസ താരങ്ങളെപ്പോലും മുട്ടുകുത്തിച്ച ഈ പ്രതിഭയുടെ പേരറിയാവുന്നവർ കമൻ്റ് ചെയ്തോളൂ.

For subscription please visit:
www.balaramadigest.in

ചെസ്സിലെ സകല റെക്കോർഡുകളും തകർത്ത ഈ ലോക ഒന്നാം നമ്പർ താരത്തെപ്പോലെ വേറെയും ധാരാളം പ്രതിഭാശാലികൾ അസാധ്യ കരുനീക്കങ്ങളിലൂടെ...
18/05/2024

ചെസ്സിലെ സകല റെക്കോർഡുകളും തകർത്ത ഈ ലോക ഒന്നാം നമ്പർ താരത്തെപ്പോലെ വേറെയും ധാരാളം പ്രതിഭാശാലികൾ അസാധ്യ കരുനീക്കങ്ങളിലൂടെ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. അവരിൽ പ്രധാനപ്പെട്ട ചിലരെ ഈ ലക്കം ബാലരമ ഡൈജസ്റ്റിൽ പരിചയപ്പെടാം.

For subscription please visit:
www.balaramadigest.in

ബുദ്ധിയും തന്ത്രവും പടവെട്ടുന്ന ചെസ് ലോകം അടക്കിവാണ ഇതിഹാസ താരങ്ങളെ പരിചയപ്പെടുത്തുകയാണ് പുതിയ ലക്കം ബാലരമ ഡൈജസ്റ്റ്!For...
17/05/2024

ബുദ്ധിയും തന്ത്രവും പടവെട്ടുന്ന ചെസ് ലോകം അടക്കിവാണ ഇതിഹാസ താരങ്ങളെ പരിചയപ്പെടുത്തുകയാണ് പുതിയ ലക്കം ബാലരമ ഡൈജസ്റ്റ്!

For subscription please visit:
www.balaramadigest.in

ഇതാരാ ഈ ഇന്തൊനീഷ്യൻ മിന്നൽ മുരളി?For subscription please visit: www.balaramadigest.in
11/05/2024

ഇതാരാ ഈ ഇന്തൊനീഷ്യൻ മിന്നൽ മുരളി?

For subscription please visit:
www.balaramadigest.in

ഒട്ടേറെ സൂപ്പർഹീറോകളെ സൃഷ്ടിച്ച വിഖ്യാത അമേരിക്കൻ ചിത്രകഥാകാരനും എഡിറ്ററും പ്രസാധകനുമൊക്കെയായിരുന്ന വ്യക്തിയാണിത്. മാർവെ...
10/05/2024

ഒട്ടേറെ സൂപ്പർഹീറോകളെ സൃഷ്ടിച്ച വിഖ്യാത അമേരിക്കൻ ചിത്രകഥാകാരനും എഡിറ്ററും പ്രസാധകനുമൊക്കെയായിരുന്ന വ്യക്തിയാണിത്. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ പല ചിത്രങ്ങളിലും അതിഥിതാരമായി എത്തിയിട്ടുമുണ്ട്. ഒട്ടേറെ സൂപ്പർഹീറോകളുടെ തലതൊട്ടപ്പനായ ഈ വ്യക്തിയുടെ പേര് കമൻ്റ് ചെയ്തോളൂ.

സൂപ്പർഹീറോകളെക്കുറിച്ചുള്ള ഒട്ടേറെ കൗതുകകരമായ വിശേഷങ്ങൾ ഈ ലക്കം ബാലരമ ഡൈജസ്റ്റിൽ വായിക്കാം.

For subscription please visit:
www.balaramadigest.in

പുരാണങ്ങളിലെയും മുത്തശ്ശിക്കഥകളിലെയും അതിമാനുഷരായ നായികാനായകന്മാരാണ് നമ്മുടെ ആദ്യത്തെ സൂപ്പർഹീറോകൾ. പിന്നീട് 1930- കളുടെ...
09/05/2024

പുരാണങ്ങളിലെയും മുത്തശ്ശിക്കഥകളിലെയും അതിമാനുഷരായ നായികാനായകന്മാരാണ് നമ്മുടെ ആദ്യത്തെ സൂപ്പർഹീറോകൾ. പിന്നീട് 1930- കളുടെ അവസാനം ഭൂമി തേടിയെത്തിയ സൂപ്പർമാൻ തിരികൊളുത്തിവിട്ട സൂപ്പർഹീറോ വിപ്ലവത്തിൻ്റെ ചുവടുപിടിച്ച്, മൾട്ടിവേഴ്‌സിൽ മനക്കോട്ട കെട്ടിയ പ്രതിഭകളുടെ അപാരഭാവനയിൽനിന്ന് പറന്നുവന്നു ലോകം ഭരിച്ച എത്രയെത്രെ വിചിത്രവേഷധാരികൾ... അപൂർവ ശക്തിശാലികൾ...

ലോകം നിധി പോലെ നെഞ്ചിലേറ്റിയ ആ രക്ഷകരുടെ വിളയാട്ടമാണ് ഈ ലക്കം ബാലരമ ഡൈജസ്റ്റ‌ിൽ.

For subscription please visit:
www.balaramadigest.in

ഒരു കളി പറയാമോ?ഈ ലക്കത്തിൽ പറയാത്ത ഒരു നാടൻ കളി പറയാമോ?For subscription please visit: www.balaramadigest.in
05/05/2024

ഒരു കളി പറയാമോ?

ഈ ലക്കത്തിൽ പറയാത്ത ഒരു നാടൻ കളി പറയാമോ?

For subscription please visit:
www.balaramadigest.in

രണ്ടോ നാലോ പേർക്ക് ഒരിടത്തിരുന്നു കളിക്കാവുന്ന കളിയാണ് 'എട്ടും പൊടിയും.' പണ്ടുകാലത്ത് മിനുസമുള്ള കക്കകൾ കൊണ്ടു കളിച്ചിരു...
04/05/2024

രണ്ടോ നാലോ പേർക്ക് ഒരിടത്തിരുന്നു കളിക്കാവുന്ന കളിയാണ് 'എട്ടും പൊടിയും.' പണ്ടുകാലത്ത് മിനുസമുള്ള കക്കകൾ കൊണ്ടു കളിച്ചിരുന്നതിനാലാവണം ചിലയി ടങ്ങളിൽ 'കവടികളി', 'കക്കകളി എന്നും ഈ കളിക്കു പേരുണ്ട്.

ഇതുപോലെയുള്ള രസകരമായ ഒട്ടേറെ കളികൾ ഈ ലക്കം ബാലരമ ഡൈജസ്റ്റിലുണ്ട്. വാങ്ങാൻ മറക്കല്ലേ.

For subscription please visit:
www.balaramadigest.in

ഏറ്റവും ഇഷ്‌ടപ്പെട്ട കളിയേതാണ്? ക്രിക്കറ്റോ ഫുട്ബോളോ ടെന്നിസോ ഒക്കെയായിരിക്കും പലരുടേയും ഉത്തരം. ചിലർക്കാകട്ടെ, വിഡിയോ ഗ...
03/05/2024

ഏറ്റവും ഇഷ്‌ടപ്പെട്ട കളിയേതാണ്? ക്രിക്കറ്റോ ഫുട്ബോളോ ടെന്നിസോ ഒക്കെയായിരിക്കും പലരുടേയും ഉത്തരം. ചിലർക്കാകട്ടെ, വിഡിയോ ഗെയിമിലായിരിക്കും കമ്പം. എന്നാൽ ഇതിനോളം തന്നെ രസകരമായ കുറേയേറെ കളികൾ നമ്മുടെ നാട്ടിലുമുണ്ട്. വിശാലമായ സ്‌ഥലങ്ങളിൽ മാത്രമല്ല, വീടികത്തിരുന്നും കളിക്കാവുന്ന ഉഗ്രൻ കളികൾ!
രണ്ടുപേർക്കു മാത്രം കളിക്കാവുന്ന ഏറെ ലളിതമായ കളികൾ മുതൽ രണ്ടു സംഘങ്ങളായി തിരിഞ്ഞ് കളിക്കാവുന്ന നാടൻ കളികൾ വരെ ഉൾക്കൊള്ളുന്നതാണ് ഈ ലക്കം ബാലരമ ഡൈജസ്‌റ്റ്. എന്താ കളിക്കാൻ റെഡിയല്ലേ..?

For subscription please visit:
www.balaramadigest.in

ഈ ലക്കത്തിൽ പറയുന്ന സിനിമകളിൽ ഏത് ആക്ഷൻ താരത്തിൻ്റെ സിനിമകളാണ് ഏറ്റവും കൂടുതലുള്ളത്?'100 Best ആക്ഷൻ സിനിമകൾ' ഇപ്പോൾ വിപണ...
27/04/2024

ഈ ലക്കത്തിൽ പറയുന്ന സിനിമകളിൽ ഏത് ആക്ഷൻ താരത്തിൻ്റെ സിനിമകളാണ് ഏറ്റവും കൂടുതലുള്ളത്?
'100 Best ആക്ഷൻ സിനിമകൾ' ഇപ്പോൾ വിപണിയിൽ.

For subscription please visit:
www.balaramadigest.in

നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആക്ഷൻ സിനിമ ഏതാണെന്നു കമൻ്റ് ചെയ്യൂ. '100 Best ആക്ഷൻ സിനിമകൾ' ഇപ്പോൾ വിപണിയിൽ.For subscri...
26/04/2024

നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആക്ഷൻ സിനിമ ഏതാണെന്നു കമൻ്റ് ചെയ്യൂ. '100 Best ആക്ഷൻ സിനിമകൾ' ഇപ്പോൾ വിപണിയിൽ.

For subscription please visit:
www.balaramadigest.in

ആവേശം നിറയ്ക്കുന്ന അദ്ഭുതക്കാഴ്ചകളൊരുക്കി നമ്മെ രസിപ്പിക്കുന്ന ആക്ഷൻ സിനിമകളുടെ ലോകം വണ്ടർഫുൾ ആണ്. ആ ലോകത്തെ 100 ബെസ്റ്റ...
25/04/2024

ആവേശം നിറയ്ക്കുന്ന അദ്ഭുതക്കാഴ്ചകളൊരുക്കി നമ്മെ രസിപ്പിക്കുന്ന ആക്ഷൻ സിനിമകളുടെ ലോകം വണ്ടർഫുൾ ആണ്. ആ ലോകത്തെ 100 ബെസ്റ്റ് സിനിമകളാണ് ഈ ലക്കം ബാലരമ ഡൈജസ്റ്റിൽ!

For subscription please visit:
www.balaramadigest.in

Address

K K Road
Kottayam
686001

Alerts

Be the first to know and let us send you an email when Balarama Digest posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Balarama Digest:

Videos

Share