Tourism Dept.
*💓മഠവൂര്‍പാറ ടൂറിസം പദ്ധതിയുടെ അടുത്ത ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് 3.75 കോടി രൂപ അനുവദിച്ചു.*
*💓മടവൂര്‍ പാറയോട് ചേര്‍ന്നുള്ള അഞ്ചേക്കറോളം ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.*
*💓ഈ ഭൂമി കൂടി ലഭിക്കുമ്പോള്‍ പാര്‍ക്കിംഗ് സൗകര്യം, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഓപ്പണ്‍ സ്റ്റേജിലേക്ക് കടന്നു വരുന്നതിനുള്ള റോഡ്, പാറയോട് ചേര്‍ന്നുള്ള ജലാശയത്തില്‍ ബോട്ടിംഗ് സൗകര്യം, ഒപ്പം മറ്റൊരു ചെറിയൊരു ജലാശയത്തില്‍ കുട്ടവഞ്ചി ഉള്‍പ്പെടെയുള്ള ഉള്ള വിനോദ സഞ്ചാര സജ്ജീകരണങ്ങള്‍, ട്രക്കിംഗ്, ക്ഷേത്രത്തിനു മുന്നില്‍ ഒരേക്കറോളം വരുന്ന ഭൂമിയില്‍ നല്ല ഭംഗിയുള്ള പൂന്തോട്ടം, ലൈറ്റ് & സൗണ്ട് ഷോ, നക്ഷത്ര വനം തുടങ്ങി ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്ത് സഞ്ചാരികള്‍ക്കായി ഒരുക്കും.
ജോസ് കെ മാണി
കേരള കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി സംസാരിക്കുന്നു
കരിപ്പൂർ
കരിപ്പൂർ വിമാനം അപകട ദൃശ്യം.. സിമുലേഷൻ
കേൾക്കാൻ മടി അരുത്
കേൾക്കു ഈ സന്ദേശം