Keralawings.com

Keralawings.com Kerala News - A common man Thoughts

26/05/2024
കോട്ടയം പോളിങ് അവസാനിച്ചപ്പോൾ  LDF  ചിരിക്കുമ്പോൾ  UDF  കേന്ദ്രങ്ങൾ ആശങ്കയിൽ. കോട്ടയത്തെ പോളിംഗ് ശതമാനം 65 ന് തൊട്ടുമുകള...
27/04/2024

കോട്ടയം പോളിങ് അവസാനിച്ചപ്പോൾ LDF ചിരിക്കുമ്പോൾ UDF കേന്ദ്രങ്ങൾ ആശങ്കയിൽ. കോട്ടയത്തെ പോളിംഗ് ശതമാനം 65 ന് തൊട്ടുമുകളിൽ നിന്നപ്പോൾ തങ്ങളുടെ വോട്ടുകൾ മുഴുവൻ പെട്ടിയിലാക്കാൻ സാധിച്ചു എന്ന ആത്മവിശ്വസത്തിലാണ് കേരള കോൺഗ്രസ് CPM നേതൃത്വങ്ങൾ. എന്നാൽ UDF കേന്ദ്രങ്ങളിലെ തണുത്ത പ്രതികരണം ജോസഫ് ഗ്രൂപ്പിന് സീറ്റ് വിട്ടുകൊടുത്തത് കോട്ടയത്തെ കോൺഗ്രസിന്റെ അടിത്തറ ഇളക്കുമെന്ന ആശങ്കയാണ് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ പങ്കുവയ്ക്കുന്നത്. LDF ശക്തികേന്ദ്രങ്ങളായ വൈക്കവും ഏറ്റുമാനൂരും മികച്ച പോളിംഗും പുതുപ്പള്ളി അടക്കമുള്ള മണ്ഡലങ്ങളിൽ ശരാശരി പോളിംഗ് മാത്രമേ നടന്നുള്ളു. അതോടൊപ്പം തന്നെ ഇന്ത്യ മുന്നണിയുടെ ഭാഗമായുള്ള കേരള കോൺഗ്രസ് മാണി വിഭാഗം സ്ഥാനാര്ഥിക്കെതിരെ വിശ്വസനീയമല്ലാത്ത രാഷ്ട്രീയ ചരിത്രമുള്ള സ്വതന്ത്രൻ സ്ഥാനാർത്ഥിയായി വന്നത് UDF നേതൃത്വത്തെ പ്രതിരോധത്തിലാക്കി. BJP വോട്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള ധ്രുവീകരണം നടന്നാൽ മാത്രമേ ഇനി UDF ന് പ്രതീക്ഷയ്ക്കു വകയുള്ളു എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. മിക്ക മണ്ഡലങ്ങളിലും വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന ബൂത്ത് ഏജന്റുമാരുടെ അസാന്നിത്യം വരും ദിവസങ്ങളിൽ UDF മുന്നണി ബന്ധങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കും. അതോടൊപ്പം തന്നെ ജോസഫ് ഗ്രൂപ്പിന്റെ ഏക MLA മോൻസ് ജോസെഫിന്റെ മണ്ഡലത്തിൽ ശരാശരിയിൽ താഴ്ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതും വരും ദിവസങ്ങളിൽ ജോസഫ് ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കും. UDF ന് അട്ടിമറി വിജയം സമ്മാനിച്ച പാലാ MLA മാണി സി കാപ്പനെയും പാലായിലെ കുറഞ്ഞ പോളിംഗ് ശതമാനം മുൾമുനയിൽ നിർത്തും എന്നത് വരും ദിവസങ്ങളിൽ കേരളം കാണേണ്ടി വരും. 1980 ന് ശേഷം ഏറ്റവും താഴ്ന്ന പോളിംഗ് ശതമാനമാണ് ഇപ്പ്രാവശ്യം രേഖപ്പെടുത്തിയത് എന്നത് ദേശീയ തലത്തിൽ വരെ ചർച്ചയാകുന്നു. ഇതിനെ പറ്റി ഇന്ന് തന്നെ ദി ഹിന്ദു റിപ്പോർട് ചെയ്തിട്ടുണ്ട്
https://www.thehindu.com/.../kottayam.../article68110997.ece

കോട്ടയം പോളിങ് അവസാനിച്ചപ്പോൾ  LDF  ചിരിക്കുമ്പോൾ  UDF  കേന്ദ്രങ്ങൾ ആശങ്കയിൽ. കോട്ടയത്തെ പോളിംഗ് ശതമാനം 65 ന് തൊട്ടുമുകള...
26/04/2024

കോട്ടയം പോളിങ് അവസാനിച്ചപ്പോൾ LDF ചിരിക്കുമ്പോൾ UDF കേന്ദ്രങ്ങൾ ആശങ്കയിൽ. കോട്ടയത്തെ പോളിംഗ് ശതമാനം 65 ന് തൊട്ടുമുകളിൽ നിന്നപ്പോൾ തങ്ങളുടെ വോട്ടുകൾ മുഴുവൻ പെട്ടിയിലാക്കാൻ സാധിച്ചു എന്ന ആത്മവിശ്വസത്തിലാണ് കേരള കോൺഗ്രസ് CPM നേതൃത്വങ്ങൾ. എന്നാൽ UDF കേന്ദ്രങ്ങളിലെ തണുത്ത പ്രതികരണം ജോസഫ് ഗ്രൂപ്പിന് സീറ്റ് വിട്ടുകൊടുത്തത് കോട്ടയത്തെ കോൺഗ്രസിന്റെ അടിത്തറ ഇളക്കുമെന്ന ആശങ്കയാണ് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ പങ്കുവയ്ക്കുന്നത്. LDF ശക്തികേന്ദ്രങ്ങളായ വൈക്കവും ഏറ്റുമാനൂരും മികച്ച പോളിംഗും പുതുപ്പള്ളി അടക്കമുള്ള മണ്ഡലങ്ങളിൽ ശരാശരി പോളിംഗ് മാത്രമേ നടന്നുള്ളു. അതോടൊപ്പം തന്നെ ഇന്ത്യ മുന്നണിയുടെ ഭാഗമായുള്ള കേരള കോൺഗ്രസ് മാണി വിഭാഗം സ്ഥാനാര്ഥിക്കെതിരെ വിശ്വസനീയമല്ലാത്ത രാഷ്ട്രീയ ചരിത്രമുള്ള സ്വതന്ത്രൻ സ്ഥാനാർത്ഥിയായി വന്നത് UDF നേതൃത്വത്തെ പ്രതിരോധത്തിലാക്കി. BJP വോട്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള ധ്രുവീകരണം നടന്നാൽ മാത്രമേ ഇനി UDF ന് പ്രതീക്ഷയ്ക്കു വകയുള്ളു എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. മിക്ക മണ്ഡലങ്ങളിലും വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന ബൂത്ത് ഏജന്റുമാരുടെ അസാന്നിത്യം വരും ദിവസങ്ങളിൽ UDF മുന്നണി ബന്ധങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കും. അതോടൊപ്പം തന്നെ ജോസഫ് ഗ്രൂപ്പിന്റെ ഏക MLA മോൻസ് ജോസെഫിന്റെ മണ്ഡലത്തിൽ ശരാശരിയിൽ താഴ്ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതും വരും ദിവസങ്ങളിൽ ജോസഫ് ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കും. UDF ന് അട്ടിമറി വിജയം സമ്മാനിച്ച പാലാ MLA മാണി സി കാപ്പനെയും പാലായിലെ കുറഞ്ഞ പോളിംഗ് ശതമാനം മുൾമുനയിൽ നിർത്തും എന്നത് വരും ദിവസങ്ങളിൽ കേരളം കാണേണ്ടി വരും. 1980 ന് ശേഷം ഏറ്റവും താഴ്ന്ന പോളിംഗ് ശതമാനമാണ് ഇപ്പ്രാവശ്യം രേഖപ്പെടുത്തിയത് എന്നത് ദേശീയ തലത്തിൽ വരെ ചർച്ചയാകുന്നു. ഇതിനെ പറ്റി ഇന്ന് തന്നെ ദി ഹിന്ദു റിപ്പോർട് ചെയ്തിട്ടുണ്ട്
https://www.thehindu.com/elections/lok-sabha/kottayam-witnesses-significant-drop-in-polling-percentages/article68110997.ece

08/03/2024

Copyright Disclaimer:NOTE: I Don't own the Copyright for the Music or Song in this Audio is purely for ENTERTAINMENT Purpose. All belongs to it's Right Full ...

21/02/2024
18/02/2024
29/11/2023

ഷെയർ ചെയ്യൂ 🙏🙏🙏🙏

കണ്ണാനല്ലൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന് സംശയിക്കുന്നത് ഇവരെയാണ്

നമ്മുടെ അടുത്ത ടാസ്ക്
നമ്മുടെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകാൻ എന്ന് സംശയിക്കപ്പെടുന്ന സ്ത്രീയുടെ രേഖചിത്രമാണിത്

ഇവരെ അറിയുമെങ്കിൽ ഒട്ടും മടിക്കാതെ പോലീസിനെ അറിയിക്കൂ 🙏🙏🙏

OnePlus Bullets Z2 @ Rs.1499
21/10/2023

OnePlus Bullets Z2 @ Rs.1499

Oneplus Bullets Z2 Bluetooth Wireless in Ear Earphones with Mic, Bombastic Bass - 12.4 Mm Drivers, 10 Mins Charge - 20 Hrs Music, 30 Hrs Battery Life (Magico Black)

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു
05/10/2023

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

http://keralawings.social-previews.top/ourhycrn
02/01/2023

http://keralawings.social-previews.top/ourhycrn

2022 ലെ അവസാന സായാഹ്നത്തിൽ കാലടി പാലം വഴി യാത്ര ചെയ്ത പലരുടെയും ജീവിത പദ്ധതിയിൽ ദിവസങ്ങളുടെയോ മാസങ്ങളുടെയോ വർഷങ്...

കോവിഡ് കാല അനശ്ചിതത്വത്തിന് ശേഷം വിദേശ രാജ്യങ്ങൾ ഇന്ത്യൻ സന്ദർശകരേയും വിദ്യാർത്ഥികളെയും തൊഴിലാളികളേയും സ്വീകരിക്കാൻ തുടങ...
26/11/2021

കോവിഡ് കാല അനശ്ചിതത്വത്തിന് ശേഷം വിദേശ രാജ്യങ്ങൾ ഇന്ത്യൻ സന്ദർശകരേയും വിദ്യാർത്ഥികളെയും തൊഴിലാളികളേയും സ്വീകരിക്കാൻ തുടങ്ങിയ ഉടനെ കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ അവസരങ്ങളിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് കേരളത്തിലെ വിവിധ പാസ്പോര്ട്ട് ഓഫീസുകളിൽ അടുത്ത ദിവസങ്ങളിൽ അപ്പോയ്ന്റ്‌മെന്റുകൾ ലഭ്യമല്ലത്ത സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. എന്നാൽ കേരളത്തിന് പുറത്തെ പാസ്പോര്ട്ട് ഓഫീസുകളിൽ നവംബർ 30 മുതൽ അപ്പോയ്ന്റ്‌മെന്റുകൾ ലഭ്യമാണുതാനും. കൊച്ചി പാസ്പോര്ട്ട് ഓഫീസിന് കീഴിൽ വരുന്ന PSK കളിൽ പാലക്കാട്, കവരത്തി എന്നീ പോസ്റ്റ് ഓഫീസ് പാസ്പോര്ട് കേന്ദ്രങ്ങൾ ഒഴികയുള്ള സ്ഥലങ്ങളിൽ ഡിസംബർ 22 ന് ശേഷം മാത്രമേ പുതിയ പാസ്പോര്ട്ട് എടുക്കുവാനോ പുതുക്കുവാനോ ഉള്ള അപ്പോയ്ന്റ്മെന്റ് ലഭിക്കുകയുള്ളു. ഇതുമൂലം നിരവധിപേരുടെ യാത്ര അനിശ്ചിതത്വത്തിൽ ആവുകയോ അവസരങ്ങൾ നഷ്ടപ്പെടുകയോ ചെയ്യുന്നു. കാരണം 6 മാസം കാലാവധിയുള്ള പാസ്സ്പോർട്ട് കയ്യിലുണ്ടെങ്കിൽ മാത്രമേ മിക്ക രാജ്യങ്ങളും വിസ നൽകുകയുള്ളൂ. കേരളത്തിലെ മറ്റ് രണ്ട് പാസ്പോര്ട്ട് ഓഫീസുകളിലും താരതമ്യേന നേരത്തെ ലഭിക്കുമെങ്കിലും 10 ദിവസത്തിൽ കുറയാത്ത കാത്തിരിപ്പ്‌ അവിടങ്ങളിലും ഉണ്ട്. രണ്ടോ മൂന്നോ ദിവസം മുൻപേ പാസ്പോര്ട്ട് ലഭിക്കുന്നതിനായി വിദൂര സ്ഥലങ്ങളിലുള്ള പാസ്പോര്ട്ട് സേവാ കേന്ദ്രങ്ങളിൽ പോകാൻ നിർബന്ധിതരാവുകയാണ് മിക്കവരും, ചെറിയ കുട്ടികളുമായി 150 കിലോമീറ്റർ വരെ ചിലപ്പോൾ യാത്രചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പ്രവചനാതീതമായ സാഹചര്യങ്ങളാണ് കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് ആയതിനാൽ കൂടുതൽ സ്ലോട്ടുകൾ ലഭ്യമാക്കിയോ, പ്രവത്തന സമയം നീട്ടിയോ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചോ അത്യാവശ്യ യാത്രികർക്ക് പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്ന് താത്പര്യപ്പെടുന്നു.

Vivamus vestibulum ut magna vitae facilisis. Maecenas laoreet lobortis tristique. Aenean accumsan malesuada convallis. Suspendisse egestas luctus nisl, sit amet

https://www.rashtradeepika.com/sanjai-sacariya/
15/11/2021

https://www.rashtradeepika.com/sanjai-sacariya/

പാ​ലാ: പാ​ലാ​ക്കാ​ര​ൻ ചേ​ട്ട​ൻ, പാ​ൽ​ക്കാ​ര​ൻ പാ​ലാ തു​ട​ങ്ങി​യ വ്യാ​ജ ഫേ​സ്ബു​ക്ക് ഐ​ഡി​യി​ലൂ​ടെ രാ​ഷ്ട്രീ....

08/06/2021

കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 9) 22 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും. 45 വയസിനു മുകളിലുള്ളവര്‍ക്ക് ഏഴു കേന്ദ്രങ്ങളില്‍ കോവാക്സിനും ഒരു കേന്ദ്രത്തില്‍ കോവിഷീൽഡും നല്‍കും.

40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് ഏഴു കേന്ദ്രങ്ങളില്‍ വീതം കോവിഷീല്‍ഡും കോവാക്സിനും നല്‍കും

എല്ലാ വിഭാഗങ്ങളിലും വാക്സിന്‍ ലഭിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തണം. ഇന്ന്(ജൂണ്‍ എട്ട്) വൈകുന്നരേം ഏഴുമുതല്‍ ബുക്ക് ചെയ്യാം. രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് കുത്തിവയ്പ്പ്.

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

45 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍
=================
1.ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
2.കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
3.മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
4.പാമ്പാടി താലൂക്ക് ആശുപത്രി
5.സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം
6.തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം
7.വെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

45 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് നല്‍കുന്ന കേന്ദ്രം
====================
1. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍
====================
1.എം.ഡി. സെമിനാരി സ്കൂള്‍ കോട്ടയം
2.കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം
3.മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം
4.നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
5.പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രം
6.പൈക സാമൂഹികാരോഗ്യ കേന്ദ്രം
7.പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് നല്‍കുന്ന കേന്ദ്രങ്ങള്‍
===================
1.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
2.കാണക്കാരി കുടംബാരോഗ്യ കേന്ദ്രം
3.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
4.മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം
5.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
6.വൈക്കം താലൂക്ക് ആശുപത്രി
7.മുരിക്കുംവയല്‍ കുടുംബക്ഷേമ കേന്ദ്രം

23/05/2021
13/05/2021
03/05/2021
31/12/2017

🎊🎀 🎀🎊

28/06/2017
With RG

With RG

President Ronald Reagan escorting PM Rajiv Gandhi to his cavalcade as he leaves the White House, while holding the umbrella for him as its raining.

08/03/2017
HISTORY

HISTORY

craftsmen in Kerala are creating the largest handcrafted ships in the world without any machines or blueprints?

06/03/2017
Isuzu D-MAX V-Cross

Isuzu D-MAX V-Cross

You have seen the preview, now see the full video.
To say that Shiv is a discerning car buyer would be an understatement. In his wife’s words, Shiv Dayalan, the coffee plantation owner cm adventure sports trainer cm avid traveller zeroed in on the ISUZU D-MAX V-Cross after a six-month research. A decision that’s fetched the entire family sweet returns ever since.

06/03/2017
MagariHub

MagariHub

The Ford Ranger – Back it up (Science of Truck)

04/03/2017
Sachin Das

Sachin Das

സങ്കികളെ ഒരു കിടിലൻ രാജ്യദ്രോഹിയെ കിട്ടിയിട്ടുണ്ട്.പാക്കിസ്ഥാനിലേക്ക് ഓടിച്ചോ.😂😂
കേന്ദ്രസർക്കാരിനെ വലിച്ചു കീറി മതിലിൽ ഒട്ടിച്ചു.
Nishanth Mavila 👍👍

03/03/2017
Sapan Verma

Sapan Verma

Latest song is out! This is our favorite one and you will relate to it :)
Watch and share for India!

02/02/2016
Ahmad

Ahmad

Swedish automaker Volvo says that by 2020 no-one should be killed or seriously injured in one of its cars.

Address

Keralawings. Com
Kottayam
686577

Alerts

Be the first to know and let us send you an email when Keralawings.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Keralawings.com:

Share

Nearby media companies