Channel Kerala

Channel Kerala For Advertising
Contact : 9645164360

16/11/2024

ഈ സിനിമയുടെ ഷൂട്ട്‌ നടക്കുമ്പോൾ തന്നെ അറിയാമായിരുന്നു ഇത് ഹിറ്റ്‌ ആകുമെന്ന് ; മുറ സിനിമയെക്കുറിച്ച് മാല പാർവതി 😍😍


നടൻ ധനുഷിനെതിരെ തുറന്നടിച്ച് നടി നയൻതാര രംഗത്ത്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലിയുളള സിനിമാ താരങ്ങൾ തമ്മിലുളള തർക്...
16/11/2024

നടൻ ധനുഷിനെതിരെ തുറന്നടിച്ച് നടി നയൻതാര രംഗത്ത്.

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലിയുളള സിനിമാ താരങ്ങൾ തമ്മിലുളള തർക്കമാണ് മറനീക്കി പുറത്ത് വന്നത്. ധനുഷ് നിര്‍മ്മാതാവായ‘നാനും റൗഡി താൻ’സിനിമയിലെ ഭാഗങ്ങൾ നയൻതാരയെ കുറിച്ച് നെറ്റ് ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറയുന്നത്.
ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാസം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന് നയൻതാര പറയുന്നു. അടുത്ത ദിവസമാണ് നയന്‍താരയുടെ ഡോക്യുമെന്ററിയായ നയന്‍താര ബിയോണ്ട് ദ ഫെയരിടേലിന്റെ റിലീസ്. ഇതിന് മുന്നോടിയായാണ് നയന്‍താര ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 3 സെക്കൻഡ് ദൃശ്യത്തിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടെന്ന് നയൻതാര തുറന്നടിച്ചു. വളരെ സുപ്രധാനമായ ഈ ഭാഗം ഇല്ലാതെയാണ് തന്നെ കുറിച്ചുളള ഡോക്കുമെന്ററി റിലീസ് ചെയ്യുന്നത്.
ഓഡിയോ ലോഞ്ചുകളിൽ കാണുന്ന മുഖം അല്ല യഥാർത്ഥത്തിൽ ധനുഷ്യന്റേത്. ധനുഷ് മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ്. ദൈവത്തിന്റെ കോടതിയിൽ ധനുഷ് ന്യായീകരിക്കേണ്ടി വരും. തമിഴ്നാട്ടിലെ ജനങ്ങൾ ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം. കള്ളക്കഥകൾ മെനഞ്ഞ് താങ്കൾ ന്യായീകരിക്കാൻ ശ്രമിക്കുമായിരിക്കും. ദൈവം എല്ലാം കാണുന്നുണ്ടെന്നും ധനുഷ് മറ്റുള്ളവറുടെ ദൗർഭാഗ്യങ്ങളിൽ സന്തോഷിക്കുന്ന വ്യക്‌തിയെന്നും നയൻതാര തുറന്നടിക്കുന്നു. ധനുഷില്‍ നിന്നും എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണമെന്നും നയന്‍താര പറയുന്നുണ്ട്. മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് താരം ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.


കങ്കുവാ  എങ്ങനെ ഉണ്ട് അഭിപ്രായം??? സൂര്യയുടെ തിരിച്ചു വരവ് ആണോ 🔥🔥🔥
14/11/2024

കങ്കുവാ എങ്ങനെ ഉണ്ട് അഭിപ്രായം???
സൂര്യയുടെ തിരിച്ചു വരവ് ആണോ 🔥🔥🔥


13/11/2024

കല്യാണവിളികൾക്കിടയിൽ അസുഖം വന്നെങ്കിലും താരങ്ങൾ എല്ലാം ഒന്നിച്ച ഗംഭീര കല്യാണം... സന്തോഷം പങ്കുവെച്ച് രവി കൊട്ടാരക്കരയും ഭാര്യയും 🥰🥰


12/11/2024

മകളെ അനുഗ്രഹിക്കാൻ ദിലീപും കാവ്യാമാധവനും വന്നപ്പോൾ രവി കൊട്ടാരക്കരയുടെ ഒരു സന്തോഷം കണ്ടോ 😍😍🥰



12/11/2024

പഴയകാല മലയാളത്തിലെ താരസുന്ദരിമാർ ഒരുമിച്ചു രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹറിസപ്ഷന് എത്തിയപ്പോൾ😍😍😍 എല്ലാവരെയും കാണാൻ എന്ത് രസമാണ് 🥰🥰🥰






11/11/2024

ഒരച്ഛന്റെ സ്ഥാനത്തു നിന്ന് സുരേഷ് ഇവരെ അനുഗ്രഹിക്കണം😲 , മകളുടെ വിവാഹ സൽക്കാരത്തിന് വന്ന സുരേഷ്ഗോപിയോടു രവി കൊട്ടാരക്കര പറഞ്ഞത് കേട്ടോ😍 🥰




31/10/2024

ലക്കി ഭാസ്‌ക്കാർ 100 കോടി അടിക്കും ഉറപ്പ്... ദുൽക്കറിന്റെ വമ്പൻ തിരിച്ചു വരവ് 🔥😍😍

"ഇതൊരു കടലാസാണ്  ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം" 🥹❤️ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമ...
29/10/2024

"ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം" 🥹❤️

ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ “ട്രൂത്ത് മാംഗല്യം” വേദിയിൽ വെച്ച് ശ്രുതിയെ ചേർത്തുനിർത്തി മമ്മൂക്ക പറഞത് ഇങ്ങനെ ആയിരുന്നു.

40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു.

വയനാട് ദുരന്തത്തിൽ ഉറ്റവർ നഷ്ടമായ ശ്രുതിയുടെയും ജെൻസന്റെയും കഥ അറിഞ്ഞപ്പോൾ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയിൽ വെച്ച് നടത്താൻ നിർദ്ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.

തുടർന്ന് വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തിൽ ജെൻസൺ ശ്രുതിയോട് യാത്രപറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവർക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട് ഏൽപ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സമദിന്റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരൻമാർക്കായുള്ള ആശംസകളുമായി എത്തി. ശ്രുതിക്കും ജെൻസനുമായി കരുതിവെച്ച ആ തുക മമ്മൂക്ക തന്നെ കൈ മാറണം എന്ന സമദിന്റെ അഭ്യർത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോൾ, ശ്രുതിയുടെ കണ്ണും മനസ്സും ഒരുപോലെ ഈറനനിയുന്നുണ്ടായിരുന്നു !

മമ്മൂക്ക 😍😍

പോസ്റ്റ് കടപ്പാട്

28/10/2024

എനിക്ക് മലയാളത്തിൽ സംസാരിക്കാൻ ഭയങ്കര പേടിയാ... ആരാധകരോട് മലർ മിസ്സ്‌


25/10/2024

പല്ലൊട്ടി കണ്ട് നൊസ്റ്റു അടിച്ചു പ്രേക്ഷകർ...


24/10/2024

ബിഗ്ഗ്‌ബോസിലെ ആളുകൾ എല്ലാം ഒരുമിക്കാൻ തീരുമാനിച്ചു 😲 associaton of biggboss contastants pressmeet

ബാല ഇനി മുറപ്പെണ്ണ് കോകിലയ്ക്ക് സ്വന്തം; വിവാഹഫോട്ടോസ് കാണാം 😍😍.
23/10/2024

ബാല ഇനി മുറപ്പെണ്ണ് കോകിലയ്ക്ക് സ്വന്തം; വിവാഹഫോട്ടോസ് കാണാം 😍😍.



പക്കാ ലോക്കൽ ലുക്കിൽ പൃഥിയുടെ പുത്തൻ അവതാരം... വിലായത് ബുദ്ധ 🔥🔥❤️
16/10/2024

പക്കാ ലോക്കൽ ലുക്കിൽ പൃഥിയുടെ പുത്തൻ അവതാരം... വിലായത് ബുദ്ധ 🔥🔥❤️

15/10/2024

അമൽ നീരദ് സ്വാഗിനെക്കുറിച്ച് ചാക്കോച്ചൻ പറഞ്ഞത് കേട്ടോ 😲🔥🫰🏻

സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസിലെ ബേണിയും അദ്ദേഹത്തിൻ്റെ  മകൻ ടാൻസനും   തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായകൻ പി. ഉണ്ണ...
14/10/2024

സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസിലെ ബേണിയും അദ്ദേഹത്തിൻ്റെ മകൻ ടാൻസനും തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായകൻ പി. ഉണ്ണികൃഷ്ണൻ്റെ മകൻ വസുദേവ് കൃഷ്ണയും ആദ്യമായി സംഗീത രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു.



14/10/2024

ആകാശഗംഗയിൽ നായകൻ ചാക്കോച്ചൻ ആയിരുന്നു, സ്ക്രിപ്റ്റ് തിരുത്താൻ അദ്ദേഹത്തിന്റെ അച്ഛൻ ആവശ്യപ്പെട്ടത് കൊണ്ടാണ് പകരം നിയാസിനെ വെച്ച് ചെയ്തത്... 😲



11/10/2024

ഇനിയും എത്രയോ കഥാപാത്രങ്ങൾ ചെയ്യേണ്ടവളായിരുന്നു...പോയ്ക്കളഞ്ഞില്ലേ....കൽപ്പനയെ ഓർത്ത് വിങ്ങിപ്പൊട്ടി കലാരഞ്ജിനി

Address

South Janatha Road
Kochi

Alerts

Be the first to know and let us send you an email when Channel Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Channel Kerala:

Videos

Share


Other Kochi media companies

Show All