Dude Director

  • Home
  • Dude Director

Dude Director എനിക്ക് അറിയാത്തത് എന്തും. എനിക്ക് അത്ഭുതമായി തോന്നാറുണ്ട്....

25/10/2022

ഒരു മിനിറ്റ് കൊണ്ട് പറ പൊടിച്ച് മെറ്റൽ ആക്കം

14/07/2022

ഏലക്ക ഉണക്കുന്നത് കണ്ടിട്ടുണ്ടോ..
കുറച്ച് കഷ്ട്ടപാട് ആണ്

  First .Next is work
14/04/2022

First .Next is work

11/03/2022

Director
Malayalam SOKKIA MI 50
Total station: Initial setting and adjustments(Part1)

SILT CONTENT      sand  എന്നിവയുടെ നിലവാരം. പൊടിയുടെ അംശം, മണ്ണിലെ ചെളി വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാം.https://youtu.be...
03/02/2022

SILT CONTENT
sand എന്നിവയുടെ നിലവാരം. പൊടിയുടെ അംശം, മണ്ണിലെ ചെളി വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാം.
https://youtu.be/XWzrQnh7Y_g

SILT CONTENT sand എന്നിവയുടെ നിലവാരം വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാം.

FE 500 and FE 500D വ്യത്യാസം എന്താണെന്ന് ആർക്കെങ്കിലും  അറിയാമോ?
31/01/2022

FE 500 and FE 500D വ്യത്യാസം എന്താണെന്ന് ആർക്കെങ്കിലും അറിയാമോ?

19/01/2022

തമ്പനയിൽ കണ്ടിട്ട് ഈ വീഡീയോ ബിരിയാണി വെക്കുന്ന വീഡിയോ ആണെന്ന് വിചാരിച്ചു സ്കിപ്പ് ചെയ്യണ്ട!!"

28 ദിവസത്തെ cubs compressive strength വെറും
23 hrs കൊണ്ടറിയാം

ഈ ചാനൽ ഫോളോ ചെയ്തുകൊള്ളൂ
കൺസ്ട്രക്ഷൻ പരമായുള്ള
പുതിയ ടെക്നിക്കൽ നിങ്ങളെ പരിചയപ്പെടുത്തുന്നു
മാക്സിമം ഷെയർ ചെയ്യൂ ലൈക് ചെയ്യൂ

10/12/2021

Ep #1
Excavations and P.C.C
ഒരു ബിൽഡിംഗ്‌ വർക്ക്‌ തുടങ്ങുന്നതിന്.
ആദ്യഘട്ടമാണ്
Excavation..
മിനിമം എത്ര താഴിച്ച വേണം?
എത്ര താഴിച്ച വരെ ആകാം.
PCC.ക്കു മുൻപായി എന്തെല്ലാം കാര്യം ശ്രദ്ധിക്കണം.
കോൺക്രീറ്റ് ഇടുന്ന മെത്തേഡ്

എന്നിവ എല്ലാം ഈ വീഡിയോയിലൂടെ അറിയാം

ഏറ്റവും നല്ല പെർഫോമൻസ്55hp എൻജിൻ പവർAc ക്യാബിൻhttps://youtu.be/TiJ6ZDCvBJk
09/12/2021

ഏറ്റവും നല്ല പെർഫോമൻസ്
55hp എൻജിൻ പവർ
Ac ക്യാബിൻ

https://youtu.be/TiJ6ZDCvBJk

SANY 80 excavator malayalam review

03/12/2021

കോൺക്രീറ്റ് ബലം നിങ്ങൾക്ക് പരിശോധിക്കണോ?

02/12/2021

പാറ അലുവ കട്ട് ചെയ്യുന്ന പോലെ, കട്ട് ചെയ്ത് എടുക്കാം

23/05/2021

#കേരളം. റവന്യൂ വകുപ്പ് വഴിയുള്ള 24 തരം സർട്ടിഫിക്കറ്റ് ഈ ആപ്പിലൂടെ ലഭിക്കും..

സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍  #മൊബൈല്‍  #ആപ്പ് സംവിധാനം നടപ്പിലാക്കുകയാണ്. റോഡുകളെ പറ്റ...
22/05/2021

സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ #മൊബൈല്‍ #ആപ്പ് സംവിധാനം നടപ്പിലാക്കുകയാണ്. റോഡുകളെ പറ്റിയുള്ള പരാതി ഇനിമുതല്‍ ആപ്പിലൂടെ അറിയിക്കാം. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും. റോഡുകളുടെ പരിപാലനം കൂടുതല്‍ ജനകീയമാക്കാന്‍ മൊബൈല്‍ ആപ്പിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവും. പൊതുമരാമത്ത് റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മൈന്റെനന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ആര്‍എംഎംഎസ്)ഭാഗമായാണ് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ആപ്പ് ഓരുങ്ങുന്നത്. ശാസ്ത്രീയമായ രീതിയില്‍ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ റോഡുകളുടെ പരിപാലാനം സാധ്യമാക്കുന്ന രീതിയാണിത്. ഇതുവഴി മൈന്റനസ് പണികള്‍ നടത്തേണ്ട റോഡുകള്‍ കണ്ടെത്താനും നിലവില്‍ അനുവദിച്ച പദ്ധതിവിഹിതത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 7000 കി.മി കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യും. 4000 കി.മി ദൈര്‍ഘ്യമുള്ള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
കടപ്പാട്:പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

Address


Website

Alerts

Be the first to know and let us send you an email when Dude Director posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share