Etc - creatives

Etc - creatives Creative Branding Partner
(14)

Burgyone design
28/12/2021

Burgyone design

28/12/2021

Ad Film chozen

10/05/2021

08/05/2021

ആദരാഞ്ജലികൾ
05/05/2021

ആദരാഞ്ജലികൾ

ഇന്ന് വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 👏🏻തുടർഭരണം നടത്തുന്ന സർക്കാരിനും, ബഹുമാനപ്പെട്ട മുഖ്യ...
02/05/2021

ഇന്ന് വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 👏🏻
തുടർഭരണം നടത്തുന്ന സർക്കാരിനും,
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ആശസകൾ നേരുന്നു! 👍🏻

may day
01/05/2021

may day

30/04/2021

20/04/2021

20-04-2002സാനിയ ഇയ്യപ്പൻ - ജന്മദിനംമലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ (ജനനം: 2002 ഏപ്...
20/04/2021

20-04-2002

സാനിയ ഇയ്യപ്പൻ - ജന്മദിനം

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ (ജനനം: 2002 ഏപ്രിൽ 20). 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഭിനയ ജീവിതം

മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.

ചലച്ചിത്രങ്ങൾ

2014 ബാല്യകാലസഖി സുഹറ(കുട്ടിക്കാലം) മലയാളം ബാല്യതാരം

അപ്പോത്തിക്കരി വിജയിയുടെ മകൾ മലയാളം ബാല്യതാരം

2018 ക്വീൻ ചിന്നു മലയാളം നായികയായി അരങ്ങേറ്റം

പ്രേതം 2 നിരഞ്ജന വേണു മലയാളം

2019 സകലകലാശാല സ്വയം മലയാളം അതിഥി താരം

വൈറ്റ് റോസ് വിജയലക്ഷ്മി മലയാളം

ലൂസിഫർ ജാൻവി മലയാളം

*ലിസ്റ്റ് പൂർണ്ണം അല്ല


പുരസ്കാരങ്ങൾ

ഫ്ലവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്സ്

2018 : മികച്ച പുതുമുഖതാരം

Arun menon

Congratzz Amrita for your debute tamil movie
19/04/2021

Congratzz Amrita for your debute tamil movie

19/02/2017
Cinema സിനിമ

ഗോപാലകൃഷണ പണിക്കര്‍ ....

Sathyan Anthikad

സംവിധായകൻ സത്യൻ അന്തിക്കാട് തന്റെ ആദ്യകാല സിനിമയായ സന്മനസ്സുള്ളവർക്ക്‌ സമാധാനം എന്ന മൂവിയിലേ ആ പഴയ കാല വീട് വീണ്ടും സന്ദർശിച്ചപ്പോൾ

. #സിനിമ

15/02/2017

Cinema സിനിമ

അന്നയും റസൂലിനും ശേഷം , ഒരിക്കല്‍ കൂടി സണ്ണി വെയിനും ഫഹദ് ഫാസിലും ഒരുമിക്കുന്നു , നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ' ആണെങ്കിലും അല്ലെങ്കിലും എന്ന മൂവിയിലൂടെ ആണ് ഈ താരജോടികള്‍ വീണ്ടും പ്രേക്ഷകരുടെ മുന്‍പില്‍ എത്തുന്നത്‌

കാത്തിരിക്കാം ..നമ്മുക്ക് വീണ്ടുമൊരു വിജയ കൂട്ടുകെട്ടിനായി

17/01/2016

Logo design

09/11/2015

Timeline Photos

04/10/2015
Karikkineth Fashion Jewel World & Furnishing

NEW AD...

കരിക്കിനേത്ത് സില്‍ക്ക് വില്ലാജിയോ മാജിക്കല്‍ റിഡക്ഷന്‍ സെയില്‍

22/09/2015

Trendy

18/09/2015

09/09/2015

Logo Design
Client - Wuba

#

08/09/2015

08/09/2015

08/09/2015

Splash Media's cover photo

08/09/2015

05/09/2015

Sachin @ IAA Indian chapter Meeting

02/09/2015
Karikkineth Fashion Jewel World & Furnishing

TVC KARIKKINETH...

അക്ഷരനഗരിയില്‍ മാറ്റത്തിന്റെ സൂര്യോദയം കുറിച്ച സില്‍ക്ക് വില്ലാജിയോ ഈ പൊന്നോണത്തിന് മാജിക്കല്‍ കളക്ക്ഷനുമായി വീണ്ടും ഒരു മാറ്റത്തിന് തയ്യാറായിരിക്കുന്നു 3500 രൂപയ്ക്ക് കുടുംബാംഗങ്ങള്‍ക്ക് എല്ലാം അതി മനോഹരമായ ഓണക്കോടികളുമായി ഈ പൊന്നോണത്തെ വരവേല്‍ക്കുന്നു

28/08/2015

Team Splash

21/08/2015

Today's Mathrubhumi Front Page Ad

By

21/08/2015

Onam Campaign .........
Concept Shoot & Design by

25/07/2015

design for .......

23/07/2015

jewellery design for KAMESWARI JEWELLERS

23/07/2015

Design for KAMESWARI jewllers , Vizag

23/07/2015

Design brochure

23/07/2015

Design For KCC

23/07/2015

Splash Media

Address

Kochi

Website

Alerts

Be the first to know and let us send you an email when Etc - creatives posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Etc - creatives:

Videos

Share

Nearby media companies


Other Broadcasting & media production in Kochi

Show All