![ബോക്സ് ഓഫീസിലെ വിജയപരാജയങ്ങളും കോടികളുടെ ക്ലബ്ബും അവിടെ നിൽക്കട്ടെ... 2024 ഇയാളുടെ വർഷമാണ് മികച്ച സിനിമകളുടെ മികച്ച കഥാ...](https://img4.medioq.com/989/063/1022455049890638.jpg)
13/09/2024
ബോക്സ് ഓഫീസിലെ വിജയപരാജയങ്ങളും കോടികളുടെ ക്ലബ്ബും അവിടെ നിൽക്കട്ടെ... 2024 ഇയാളുടെ വർഷമാണ് മികച്ച സിനിമകളുടെ മികച്ച കഥാപാത്രങ്ങളുടെ നടനെന്ന രീതിയിൽ പൊന്നി തിളങ്ങുന്ന വർഷം❤️
ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്ന്❤️
⭐⭐⭐⭐ / 5🙌
😍