Mayilpeely Magazine

Mayilpeely Magazine MAYILPEELY is the print and digital Magazine for Children designed, written and illustrated by young 23 years of hardwork...Stepping ahead to the 25th Year.
(7)

MAYILPEELY was launched in 1999 with an objective to support new gen to spark their imagination and to explore on their own with a bouquet of information through educational articles, stories, activities and interesting evidence based life lessons of legends & patriots which parent and kids can enjoy and evince. Mayilpeely has a distinctive role in stimulate reading habit of students, build their

intellect and deep root culture & character in them which in turn ensure it a prominent place among such other publications for Children. Mayilpeely Magazine has added 1.0 lakh more readers to reach a total of 1.4 lakh every month.

*ഇന്ന്  മഹാകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ നൂറ്റിപതിനാലാം ജന്മദിനം.*
10/10/2024

*ഇന്ന് മഹാകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ നൂറ്റിപതിനാലാം ജന്മദിനം.*

സമാധാന ശ്രമം .... മഹാഭാരതത്തിന്റെ ഏടുകളിൽ നിന്ന് ..... സികെ ബാലകൃഷ്ണൻ എഴുതിയ ലേഖനം.  .. .. കേരളം ഏറ്റവും കൂടുതൽ ചർച്ച ചെ...
25/09/2024

സമാധാന ശ്രമം .... മഹാഭാരതത്തിന്റെ ഏടുകളിൽ നിന്ന് ..... സികെ ബാലകൃഷ്ണൻ എഴുതിയ ലേഖനം. .. ..
കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരേയൊരു വാർഷിക പതിപ്പ് .... മയിൽ‌പ്പീലി വാർഷികപ്പതിപ്പ് 2024 "*ശ്രാവണമധുരം*** .....
കോപ്പികൾ ബുക്ക് ചെയ്യാൻ വിളിക്കുക ..!! – 82819 76744 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ )

കുട്ടികൾ രാജ്യത്തിന്റെ സമ്പത്ത് ... ഏഴുവന്തല ബാബുരാജ് എഴുതുന്നു. .. .. കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരേയൊരു വാർഷ...
25/09/2024

കുട്ടികൾ രാജ്യത്തിന്റെ സമ്പത്ത് ... ഏഴുവന്തല ബാബുരാജ് എഴുതുന്നു. .. ..
കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരേയൊരു വാർഷിക പതിപ്പ് .... മയിൽ‌പ്പീലി വാർഷികപ്പതിപ്പ് 2024 "*ശ്രാവണമധുരം*** .....
കോപ്പികൾ ബുക്ക് ചെയ്യാൻ വിളിക്കുക ..!! – 82819 76744 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ )

ഒന്നാം കിളി ..പി.പി ശ്രീധരനുണ്ണിയുടെ കവിത.. .. കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരേയൊരു വാർഷിക പതിപ്പ് .... മയിൽ‌പ്പ...
24/09/2024

ഒന്നാം കിളി ..പി.പി ശ്രീധരനുണ്ണിയുടെ കവിത.. ..
കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരേയൊരു വാർഷിക പതിപ്പ് .... മയിൽ‌പ്പീലി വാർഷികപ്പതിപ്പ് 2024 "*ശ്രാവണമധുരം*** .....
കോപ്പികൾ ബുക്ക് ചെയ്യാൻ വിളിക്കുക ..!! – 82819 76744 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ )

പരിസ്ഥിതിയും സംസ്കൃതിയും.. ശ്രീജിത്ത് മുത്തേടത്ത്  എഴുതുന്നു... കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരേയൊരു വാർഷിക പതിപ...
24/09/2024

പരിസ്ഥിതിയും സംസ്കൃതിയും.. ശ്രീജിത്ത് മുത്തേടത്ത് എഴുതുന്നു...
കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരേയൊരു വാർഷിക പതിപ്പ് .... മയിൽ‌പ്പീലി വാർഷികപ്പതിപ്പ് 2024 "*ശ്രാവണമധുരം*** .....
കോപ്പികൾ ബുക്ക് ചെയ്യാൻ വിളിക്കുക ..!! – 82819 76744 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ )

തിരി മുറിയരുത് ഞാറ്റുവേലകൾ  ..സുരേന്ദ്രൻ പുന്നശ്ശേരി എഴുതുന്നു... കേരളം ചർച്ച ചെയ്യുന്നു.... മയിൽ‌പ്പീലി വാർഷികപ്പതിപ്പ്...
22/09/2024

തിരി മുറിയരുത് ഞാറ്റുവേലകൾ ..സുരേന്ദ്രൻ പുന്നശ്ശേരി എഴുതുന്നു...
കേരളം ചർച്ച ചെയ്യുന്നു.... മയിൽ‌പ്പീലി വാർഷികപ്പതിപ്പ് 2024 "*ശ്രാവണമധുരം*** .....
കോപ്പികൾ ബുക്ക് ചെയ്യാൻ വിളിക്കുക ..!! – 82819 76744 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ )

ഓണം ആദിമസംസ്കാരത്തിന്റെ നന്മ ..ഡോ.സി ഗണേഷ് എഴുതുന്നു. കേരളം ചർച്ച ചെയ്യുന്നു.... മയിൽ‌പ്പീലി വാർഷികപ്പതിപ്പ് 2024 "*ശ്രാ...
22/09/2024

ഓണം ആദിമസംസ്കാരത്തിന്റെ നന്മ ..ഡോ.സി ഗണേഷ് എഴുതുന്നു.
കേരളം ചർച്ച ചെയ്യുന്നു.... മയിൽ‌പ്പീലി വാർഷികപ്പതിപ്പ് 2024 "*ശ്രാവണമധുരം*** .....
കോപ്പികൾ ബുക്ക് ചെയ്യാൻ വിളിക്കുക ..!! – 82819 76744 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ )

കേരളം ചർച്ച ചെയ്യുന്നു.... മയിൽ‌പ്പീലി വാർഷികപ്പതിപ്പ് 2024 "*ശ്രാവണമധുരം***  .....കോപ്പികൾ ബുക്ക് ചെയ്യാൻ വിളിക്കുക ..!...
22/09/2024

കേരളം ചർച്ച ചെയ്യുന്നു.... മയിൽ‌പ്പീലി വാർഷികപ്പതിപ്പ് 2024 "*ശ്രാവണമധുരം*** .....
കോപ്പികൾ ബുക്ക് ചെയ്യാൻ വിളിക്കുക ..!! – 82819 76744 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ )

15/09/2024

Happy Onam

മയിൽ‌പ്പീലി വാർഷികപ്പതിപ്പ് 2024 "*ശ്രാവണമധുരം***  പ്രകാശനം ബാലതാരങ്ങളായ ദേവന്ദയും ദ്രുപദും നിർവ്വഹിക്കുന്നു... കൊടകരയിൽ...
14/09/2024

മയിൽ‌പ്പീലി വാർഷികപ്പതിപ്പ് 2024 "*ശ്രാവണമധുരം*** പ്രകാശനം ബാലതാരങ്ങളായ ദേവന്ദയും ദ്രുപദും നിർവ്വഹിക്കുന്നു...
കൊടകരയിൽ അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ, ഉപാധ്യക്ഷനും മയിൽ‌പ്പീലി മാനേജിങ് എഡിറ്ററുമായ കെ.പി ബാബുരാജൻ മാസ്റ്റർ , സംസ്ഥാന പൊതുകാര്യദർശി കെ. സജികുമാർ എന്നിവർ പങ്കെടുത്തു.

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയങ്കരമായ നിരവധി വിഭവങ്ങളുമായി മയിൽ‌പ്പീലി വാർഷികപ്പതിപ്പ് പുറത്തിറങ്ങി. കോപ്പികൾ മുൻകൂട്ടി ബുക്ക് ചെയ്യുക.>>

വില ₹120 | ഡിസ്‌കൗണ്ട് റേറ്റ് ₹100 | പോസ്റ്റൽ ചാർജ്ജും സൗജന്യം
Buy on line : https://mayilpeely.com/product/onam2024/
Register Google form: https://forms.gle/Sdnj4GgKRJ5mXevf9

*കോപ്പികൾ ബുക്ക് ചെയ്യാൻ വിളിക്കുക ..!! – 82819 76744 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ )

മയിൽപ്പീലി അക്ഷരമധുരം പ്രകാശനം കോട്ടയം പാമ്പാടി വെളളൂർ മന്നം മെമ്മോറിയൽ സ്കൂളിൽ നടന്നു. ബാലഗോകുലം സംസ്ഥാന പൊതു കാര്യദർശി...
13/09/2024

മയിൽപ്പീലി അക്ഷരമധുരം പ്രകാശനം കോട്ടയം പാമ്പാടി വെളളൂർ മന്നം മെമ്മോറിയൽ സ്കൂളിൽ നടന്നു.
ബാലഗോകുലം സംസ്ഥാന പൊതു കാര്യദർശി കെ സജികുമാർ , ജില്ലാ പഞ്ചായത്തഗം രാധാ വി നായർ, സ്കൂൾ പ്രിൻസിപ്പൽ കൃഷ്ണനുണ്ണി തുടങ്ങിയവർ പങ്കെടുത്തു.

*മയിൽ‌പ്പീലി വാർഷികപ്പതിപ്പ്-ഓണം 2024*മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയങ്കരമായ നിരവധി വിഭവങ്ങളുമായി അത്തം നാളി...
12/09/2024

*മയിൽ‌പ്പീലി വാർഷികപ്പതിപ്പ്-ഓണം 2024*
മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയങ്കരമായ നിരവധി വിഭവങ്ങളുമായി അത്തം നാളിൽ പുറത്തിറങ്ങുന്നു. കോപ്പികൾ മുൻകൂട്ടി ബുക്ക് ചെയ്യുക.>>
വർഷം മുഴുവൻ നീളുന്ന വായനക്ക്.. വായനയുടെ ആഘോഷവുമായി മയിൽ‌പ്പീലി വാർഷികപ്പതിപ്പ് 2024
*വില ₹120 | ഡിസ്‌കൗണ്ട് റേറ്റ് ₹100 | പോസ്റ്റൽ ചാര്ജും സൗജന്യം*

Buy on line : https://mayilpeely.com/product/onam2024/
Register Google form: https://forms.gle/Sdnj4GgKRJ5mXevf9

കോപ്പികൾ മുൻകൂട്ടി ബുക്ക് ചെയ്യുക .
നിങ്ങളുടെ കോപ്പികൾ ഉറപ്പാക്കുക – 82819 76744

സമൃദ്ധിയുടെ പൂവിളിയുമായി ഇന്ന് അത്തം.മലയാളത്തിന്റെ മഹാബലി തമ്പുരാനെ വരവേൽക്കാൻ നാട് ഒരുങ്ങുന്നു.ഓണം പടിവാതിക്കലെത്തി. പൂ...
06/09/2024

സമൃദ്ധിയുടെ പൂവിളിയുമായി ഇന്ന് അത്തം.

മലയാളത്തിന്റെ മഹാബലി തമ്പുരാനെ വരവേൽക്കാൻ നാട് ഒരുങ്ങുന്നു.ഓണം പടിവാതിക്കലെത്തി. പൂവിളി പൂവിളി പൊന്നാണമായി… ഇനി സമൃദ്ധിയുടെയും സന്തോഷക്കാലം.

കള്ളവും ചതിയും എള്ളോളം പൊളിവചനവുമില്ലാത്ത കാലത്തിന്റെ ഓർമ കൂടിയാണ് ഓണം. ലോകത്ത് എവിടെയായാലും മലയാളി മറക്കാത്ത പൊന്നോണം. ഇനി ഓരോ ദിവസങ്ങളും ആഘോഷത്തിന്റെയാണ്.

"അത്തപ്പൂക്കണി മുറ്റത്തൊരുക്കാന്‍
ആഴക്കുമൂഴക്കു പൂവു വേണം
കാവായ കാവെല്ലാം തേടി ഞങ്ങള്‍
മലയായ മലയൊക്കെ തേടി ഞങ്ങള്‍
ആഴക്കടലുകള്‍ താണ്ടി വന്നേ
അണ്ണാറക്കണ്ണന്‍ പറഞ്ഞയച്ചേ
പഞ്ചവര്‍ണക്കിളിച്ചങ്ങാതീ
ആഴക്കുമൂഴക്കു പൂവു തായോ..."

-കടമ്മനിട്ട രാമകൃഷ്ണൻ

*മയിൽ‌പ്പീലി വാർഷികപ്പതിപ്പ്-ഓണം 2024*
*വില ₹120 | ഡിസ്‌കൗണ്ട് റേറ്റ് ₹100 | പോസ്റ്റൽ ചാര്ജും സൗജന്യം*
Buy on line : https://mayilpeely.com/product/onam2024/
Register Google form: https://forms.gle/Sdnj4GgKRJ5mXevf9
കോപ്പികൾ മുൻകൂട്ടി ബുക്ക് ചെയ്യുക .
നിങ്ങളുടെ കോപ്പികൾ ഉറപ്പാക്കുക – 82819 76744 ( 10am to 5pm)

*മയിൽ‌പ്പീലി വാർഷികപ്പതിപ്പ്-ഓണം 2024**വില ₹120 | ഡിസ്‌കൗണ്ട് റേറ്റ് ₹100 | പോസ്റ്റൽ ചാര്ജും സൗജന്യം*Buy on line : https...
05/09/2024

*മയിൽ‌പ്പീലി വാർഷികപ്പതിപ്പ്-ഓണം 2024*

*വില ₹120 | ഡിസ്‌കൗണ്ട് റേറ്റ് ₹100 | പോസ്റ്റൽ ചാര്ജും സൗജന്യം*

Buy on line : https://mayilpeely.com/product/onam2024/
Register Google form: https://forms.gle/Sdnj4GgKRJ5mXevf9
കോപ്പികൾ മുൻകൂട്ടി ബുക്ക് ചെയ്യുക .
നിങ്ങളുടെ കോപ്പികൾ ഉറപ്പാക്കുക – 82819 76744

മയിൽ‌പ്പീലി ബാലമാസികയുടെ പ്രചാരപ്രവർത്തനത്തിനു ശേഷമുള്ള ആദ്യ ലക്കം മൂകാംബികാ ദേവിക്ക് സമർപ്പിച്ചു.ബാലഗോകുലം സംഘടനാ സെക്ര...
03/09/2024

മയിൽ‌പ്പീലി ബാലമാസികയുടെ പ്രചാരപ്രവർത്തനത്തിനു ശേഷമുള്ള ആദ്യ ലക്കം മൂകാംബികാ ദേവിക്ക് സമർപ്പിച്ചു.

ബാലഗോകുലം സംഘടനാ സെക്രട്ടറി എ രഞ്ചുകുമാർജി മൂകാംബികാ സന്നിധിയിലെത്തി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന ആചാര്യൻ ശ്രീ കെ എൻ സുബ്രഹ്മണ്യ അടികക്ക് നൽകി.

മയിൽ‌പ്പീലി മാസിക സബ്സ്ക്രൈബ് ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക http://mayilpeely.com/easypay/

സെപ്റ്റംബർ ലക്കം സെപ്റ്റംബർ 2ന് പുറത്തിറങ്ങും.വാർഷിക വരിക്കാരാവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക 82819 76744 വാർഷിക വരിസംഖ്...
29/08/2024

സെപ്റ്റംബർ ലക്കം സെപ്റ്റംബർ 2ന് പുറത്തിറങ്ങും.
വാർഷിക വരിക്കാരാവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക 82819 76744 വാർഷിക വരിസംഖ്യ 250/രൂപ ( Limited time offer)

മഹത്മ അയ്യൻകാളി ജയന്തി ആശംസകൾ...🙏
28/08/2024

മഹത്മ അയ്യൻകാളി ജയന്തി ആശംസകൾ...
🙏

23/08/2024
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട്  ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി കെ.എൻ. സജികുമാർ കോട്ടയം സെൻട്രൽ ജംഗ്...
22/08/2024

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി കെ.എൻ. സജികുമാർ കോട്ടയം സെൻട്രൽ ജംഗ്ഷനിൽ പതാക ഉയർത്തി. ബാലഗോകുലം ദക്ഷിണ കേരളം അദ്ധ്യക്ഷൻ ഡോ. എൻ. ഉണ്ണികൃഷ്ണൻ സന്ദേശം നൽകി. സംസ്ഥാന സമിതി അംഗം പി.സി.ഗിരീഷ്കുമാർ ആശംസ അർപ്പിച്ചു സംസാരിച്ചു.

കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം ഒരു പിടപ്പായി ചങ്കിൽ കുടുങ്ങുമ്പോഴും വന്ദേമാതരം മുഴക്കിയോർ,ചുടുനിണം മണ്ണിലേക്ക് പടർന്ന് ...
15/08/2024

കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം ഒരു പിടപ്പായി ചങ്കിൽ കുടുങ്ങുമ്പോഴും വന്ദേമാതരം മുഴക്കിയോർ,
ചുടുനിണം മണ്ണിലേക്ക് പടർന്ന് ജീവൻ പറന്നകലുമ്പോഴും ഈ മണ്ണിനെ നെഞ്ചോട് ചേർത്തവർ,
പിറന്ന നാടിനെ ഒറ്റുകൊടുത്ത ഭർത്താകന്മാരുടെ തലയറുത്ത് മാറ്റിയ ഭാര്യമാർ,
സ്വന്തം പ്രതീക്ഷകളും സ്വപ്നങ്ങളും മനസിലടക്കി പൊന്നോമനകൾക്ക് പുഞ്ചിരി തൂകി അന്ത്യയാത്ര ചൊല്ലിയ മാതാക്കൾ,
കളിപന്തും, മധുര മിഠായിക്കും പകരം വെടിക്കോപ്പും ചാട്ടവാറുകളും സ്വീകരിച്ച ബാല്യങ്ങൾ,
ഭാരതാംബയുടെ സ്വാതന്ത്ര്യം വരെ മരണത്തെ വധുവായി സ്വീകരിച്ച യൗവ്വനങ്ങൾ,
നമ്മുടെ സ്വാതന്ത്ര്യത്തിനായി ഒരു പുരുഷായുസ് കാരാഗൃഹങ്ങളിലൊടുക്കിയ വാർദ്ധക്യങ്ങൾ,
അവരുടെ സ്വപ്നങ്ങൾക്കും, ജീവിതങ്ങൾക്കും, ജീവനും മീതെ നമുക്ക് സ്വതന്ത്ര്യരായി ചവിട്ടി നടക്കാൻ...
ഒരു സ്വാതന്ത്ര്യ ദിനം കൂടെ.....

സ്വാതന്ത്ര്യദിനാശംസകൾ..

https://youtu.be/JzTfBcCCeQQ
14/08/2024

https://youtu.be/JzTfBcCCeQQ

ബാലഗോകുലം പ്രാർഥന പാടിയത് : പ്രാർഥനാ ശങ്കർ , കോട്ട , പത്തനംതിട്ട MAYILPEELY is the print and digital Magazine for Children designed, written and illustrated ...

Address

Chalappuram
Calicut
600

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 12pm

Telephone

+917994357997

Alerts

Be the first to know and let us send you an email when Mayilpeely Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mayilpeely Magazine:

Videos

Share

Category

About mayilpeely

Mayilpeely is the print and digital magazine written and illustrated by young writers and artists. It is the leading publisher of creative writing by children ages 8 to 15. Most of Mayilpeely’s subscribers are in the Kerala , but we have subscribers in other states also. MAYILPEELY brings a unique blend of brain-stretching ideas and irreverent fun to thousands of young fans around the world every month. Full of exuberant articles and puzzles, it is beautifully illustrated throughout, and every magazine covers science, history and general knowledge

Other Publishers in Calicut

Show All