16/01/2024
കരയിച്ച 'ചാച്ചന്റെ' ഡയറക്ടറോടൊപ്പം
'ഈ ചാച്ചന് കരയിച്ചു!' ശാലോം ടെലിവിഷന്റെ യുട്യൂബ് ചാനലില്‍ അടുത്തിടെ അപ്ലോഡ് ചെയ്ത 'ചാച്ചന്' എന്ന ടെലിഫിലിം കണ്ടവരൊക്കെ കമന്റ് ബോക്സില്‍ ഒരുപോലെ കുറിച്ചതാണിത്. ഊട്ടി വളര്‍ത്തിയ മാതാപിതാക്കളെ അവരുടെ വാര്‍ദ്ധക്യത്തില്‍ കരുതലോടെ ചേര്‍ത്തുപിടിക്കണമെന്ന സന്ദേശം പങ്കുവച്ച ടെലിഫിലിം രണ്ടാഴ്ചകൊണ്ട് ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടത്. 'ചാച്ചനെ'ക്കുറിച്ച് ഡയറക്ടര്‍ ലിജോ കെ. ജോണി സംസാരിക്കുന്നു.
*Read More:*
അത്തരമൊരു യാത്രയില്‍ തോന്നിയ ചിന്തയില്‍ നിന്നാണ് 'ചാച്ചന്റെ' കഥ നാമ്പെടുക്കുന്നത്.