Wayanad തൊഴിൽ വാർത്തpage

Wayanad തൊഴിൽ വാർത്തpage വയനാടിന്റെ സ്വന്തം തൊഴിൽ വാർത്തpage
(1)

തരുവണ എം എസ് എസ്* *കോളേജിൽ അധ്യാപക ഒഴിവ്✍️Published-9/APRIL/24-ചൊവ്വ-മീനം-27🔰 WAYANAD THOZHIL VARTHA PAGEമാനന്തവാടി:  തര...
09/04/2024

തരുവണ എം എസ് എസ്* *കോളേജിൽ അധ്യാപക ഒഴിവ്

✍️Published-
9/APRIL/24-ചൊവ്വ-മീനം-27
🔰 WAYANAD THOZHIL VARTHA PAGE

മാനന്തവാടി: തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ വിവിധ അധ്യാപക-അധ്യാപകേതര തസ്തികകളിലേക്ക് അപക്ഷ ക്ഷണിച്ചു.

*കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് സ്റ്റഡീസ്, സ്റ്റാറ്റിറ്റിക്സ്, സൈക്കോളജി, സുവോളജി, ഇംഗ്ലീഷ്, അറബിക്, മലയാളം, ഫിസിക്കൽ എഡ്യൂക്കേഷൻ* എന്നീ വിഷയങ്ങളിലേക്ക് അധ്യാപകരുടെ ഒഴിവുണ്ട്. ഈ വിഷയങ്ങളിൽ 55 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം, യു ജി സി നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (NET) അല്ലെങ്കിൽ പി എച്ച് ഡി യോഗ്യത ഉണ്ടായിരിക്കണം. ലൈബ്രേറിയൻ ( യു ജി സി നെറ്റ് യോഗ്യതയും 2 വർഷത്തെ പ്രവൃത്തിപരിചയ മുണ്ടായിരിക്കണം).
ക്ലർക്ക് കം അക്കൗണ്ടന്റ് (ബി കോം ബിരുദവും കമ്പ്യുട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും അഭികാമ്യം).
ഉദ്യോഗാർത്ഥികൾക്ക് കോളേജ് ഓഫീസിൽ നേരിട്ടോ ഈമെയിൽ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

▪️അവസാന തിയ്യതി 2024 ഏപ്രിൽ 20.

ഇമെയിൽ: *[email protected]* .

കൂടുതൽ വിവരങ്ങൾക്ക്

☎️➖ *04935 230 240, 8547733240, 9495363358*

*തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ വയനാട് വാർത്ത തൊഴിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യു*
👇🏼

https://chat.whatsapp.com/CtvhDyTOvZ0B1iiup9SUof

*Facebook-ൽ WAYANADതൊഴിൽ വാർത്ത കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് പേജ് LIKE ചെയ്യുക*

👇
https://www.facebook.com/wayanadthozhilvarthapage/

ROMANIA HIRING WORKERS✍️Published-7/APRIL/24-ഞായർ-മീനം-25🔰 *WAYANAD THOZHIL VARTHA PAGEതൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അ...
07/04/2024

ROMANIA HIRING WORKERS

✍️Published-
7/APRIL/24-ഞായർ-മീനം-25
🔰 *WAYANAD THOZHIL VARTHA PAGE

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ വയനാട് വാർത്ത തൊഴിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യു*
👇🏼

https://chat.whatsapp.com/CtvhDyTOvZ0B1iiup9SUof

*Facebook-ൽ WAYANADതൊഴിൽ വാർത്ത കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് പേജ് LIKE ചെയ്യുക*

👇
https://www.facebook.com/wayanadthozhilvarthapage/

അധ്യാപക ഒഴിവ്✍️Published-7/APRIL/24-ഞായർ-മീനം-25🔰 WAYANAD THOZHIL VARTHA PAGEമുട്ടിൽ : ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് ക...
07/04/2024

അധ്യാപക ഒഴിവ്

✍️Published-
7/APRIL/24-ഞായർ-മീനം-25
🔰 WAYANAD THOZHIL VARTHA PAGE

മുട്ടിൽ : ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫിസിക്സ്, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ്, അറബിക്, കംപ്യൂട്ടർ സയൻസ്, കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ അധ്യാപക നിയമനം.
wmocollege.ac.in വെബ്സൈറ്റിൽ ഏപ്രിൽ 20-ന് വൈകീട്ട് അഞ്ചുമണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. പിഎച്ച്.ഡി./ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ഉള്ളവർക്ക് മുൻഗണന.

ഫോൺ : 04936-203382

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ വയനാട് വാർത്ത തൊഴിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യു
👇🏼

https://chat.whatsapp.com/CtvhDyTOvZ0B1iiup9SUof

Facebook-ൽ WAYANADതൊഴിൽ വാർത്ത കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് പേജ് LIKE ചെയ്യുക

👇
https://www.facebook.com/wayanadthozhilvarthapage/

എയർപോർട്ട് ജോലി നിങ്ങളുടെ സ്വപ്നം ആണോ?പഠിക്കാൻ ആഗ്രഹമുണ്ടോ... ?പണമാണോ തടസ്സം ... ? എങ്കിൽ ഇതാ.... പഠനത്തോടൊപ്പം ജോലിയും ...
07/04/2024

എയർപോർട്ട് ജോലി നിങ്ങളുടെ സ്വപ്നം ആണോ?

പഠിക്കാൻ ആഗ്രഹമുണ്ടോ... ?പണമാണോ തടസ്സം ... ?

എങ്കിൽ ഇതാ.... പഠനത്തോടൊപ്പം ജോലിയും
ആ സ്വപ്നം യാഥാർഥ്യമാക്കാൻ ഒരു വർഷത്തെ ദൂരം മാത്രം.

പഠിക്കൂ:
DIPLOMA IN AVIATION (AIRLINES, TOURISM & HOSPITALITY)

കൊച്ചിയിലെ മികച്ച Aviation പരിശീലന സ്ഥാപനമായ Career Campus Academy കുറഞ്ഞ ഫീസിൽ മികച്ച ട്രെയിനിങ് നൽകുന്നു.

Our Features:
Experienced Faculties
Affordable Fees
Free Registration
Free uniform
100% Placement Assistance
Campus Interview
No Down Payment
No Security
No exam fee
Hostel Facility Available
Part-time job

നല്ല ഭാവിക്കായി ഒരു നല്ല തീരുമാനം ഇപ്പോൾ തന്നെ എടുക്കൂ. നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ബുക്ക് ചെയ്യൂ
MAKE A CALL NOW

☎ 9207 13 8888
☎ +91 9946 180 318

05/04/2024
✈️  *ഉയരങ്ങളിലേക്ക് പറക്കാം..* 🛬ലോകം മാനിക്കുന്ന ഒരു ജോലി നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ Aviation തന്നെ തിരഞ്ഞെടുത്തോളു.ലോ...
05/04/2024

✈️ *ഉയരങ്ങളിലേക്ക് പറക്കാം..* 🛬

ലോകം മാനിക്കുന്ന ഒരു ജോലി നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ Aviation തന്നെ തിരഞ്ഞെടുത്തോളു.
ലോകത്തെവിടെയും അവസരങ്ങളുടെ വാതായനങ്ങൾ തുറക്കുന്ന Aviation മേഖലയിലേക്കുള്ള നിങ്ങളുടെ ആദ്യ ചുവടുകൾ Career Campus Academy-ൽ നിന്നുതന്നെ.

Course: DIPLOMA IN AVIATION (AIRLINES, TOURISM & HOSPITALITY)

Duration: 1 YEAR

Our Features:
Experienced Faculties
Affordable Fees
Free Registration
Free uniform
100% Placement Assistance
Campus Interview
No Down Payment
No Security
No exam fee
Hostel Facility Available

നിങ്ങളുടെ ഉജ്ജ്വല ഭാവിക്കായി ഒരു സീറ്റ് ഇന്നുതന്നെ ഉറപ്പാക്കൂ
Contact for more details
📞+91 9207 13 8888
📞+91 9946 18 0318

*AVIATION, CABIN CREW  അഡ്മിഷൻ ആരംഭിച്ചു*                      🧑‍✈️👩‍✈️👨‍✈️        *പറന്ന് പറന്ന് പറന്ന്*           ✈️ ച...
31/03/2024

*AVIATION, CABIN CREW അഡ്മിഷൻ ആരംഭിച്ചു*

🧑‍✈️👩‍✈️👨‍✈️
*പറന്ന് പറന്ന് പറന്ന്*
✈️ ചിറകുവിരിച്ചു ✈️
പറക്കാം ഉയരങ്ങളിലേക്ക്
അതേ... *AVIATION, CABIN CREW* എന്ന സ്വപ്നത്തിന് നമുക്ക് ചിറക് മുളപ്പിക്കാം....

💺SPOT ADMISSION 💺 LIMITED SEATS

🔴 Diploma 𝗜𝗻 CABIN CREW 🧑‍✈️👮‍♀️
(6 Months Course)

🔴 Diploma 𝗜𝗻 AVIATION, TRAVEL & TOURISM, AND HOSPITALITY MANAGEMENT
(1 Year Course)

🔴 Diploma 𝗜𝗻 HOTEL MANAGEMENT
(1 Year Course)

🔴 Diploma 𝗜𝗻 LOGISTICS AND, SUPPLY CHAIN
(1 Year Course)

✈️ Registration Free # No Exam Fee # FREE Uniform # Free Spoken English, French & Hindi # Free Computer Basics, Interview Technics, Yoga and Swimming Class # Free Personality & Aptitude Training, Free Airport Training, Free Wi-Fi # 100% Placement Assistance # IATA ബിരുദദാരികൾ ആയ അധ്യാപകർ ▪10 വർഷത്തിൽ കുടുതൽ Experience ഉള്ള guest lectures.... And Hostel service Available

✈️ NO DOWN PAYMENT # NO SECURITY # EASY INSTALLMENT ( Advace Fee 25,000₹ Only )

BOOK YOUR SEAT
99 46 180 318, 9207 13 8888
LAST DATE : 05 / June / 2023

🪀 *Whatsapp* :👇
https://wa.me/message/FHP625L3MLYJM1

Hurry Up ❗️LIMITED SEATS ONLY❗️

*"നിങ്ങളുടെ ഭാവിക്കായി നിങ്ങളുടെ ഒരു വർഷം"* 👨‍🎓🧑‍🎓

*കുറഞ്ഞ ചിലവിൽ പഠിച്ച് ഉയർന്ന ശമ്പളത്തിൽ ജോലി നേടാം...* 💰💰💰

+2,ഡിഗ്രി കഴിഞ്ഞവർക്ക് ഇന്ത്യക്കകത്തും, പുറത്തും തൊഴിൽ സാധ്യതകളുള്ള ഏവിയേഷൻ, Cabin Crew, ലോജിസ്റ്റിക്സ്, ടൂറിസം എന്നീ കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു. +2 തോറ്റവർക്കും മുഴുവൻ പേപ്പർ കിട്ടാത്തവർക്കും വിളിക്കാം.... 🤷‍♂️

*പഠിക്കാൻ ആഗ്രഹമുണ്ട് ..* *പക്ഷെ, പണമാണ് തടസ്സം ... അല്ലേ ?*
*_എങ്കിൽ ഇതാ.... പഠനത്തോടൊപ്പം പാർട്ട് ടൈം ജോബും**_ 🤸‍♂️🤸‍♀️

🛫 ഏവിയേഷൻ Cabin Crew മേഖലയിൽ ഇന്ത്യക്ക് അകത്തും പുറത്തും ദശലക്ഷകണക്കിന് ഒഴിവുകൾ ഉണ്ട്. ആ ഒഴിവുകൾ ലക്ഷ്യം വെച്ച് കൊണ്ടുതന്നെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതേ... *വരൂ* .. *വർഷങ്ങളുടെ കാത്തിരിപ്പില്ലാതെ ലോകം അംഗീകരിക്കുന്ന ഒരു Cabin Crew പ്രൊഫഷണലാകാം...*

🪂 ഏതൊരു വ്യക്തിക്കും തന്റെ സ്വപ്‌നങ്ങൾക്ക് അനുസൃതമായി ജീവിതം കെട്ടിപ്പടുക്കുവാനും ഉയർന്ന വരുമാനം കണ്ടെത്താനും സമൂഹത്തിൽ അംഗീകാരം നേടുവാനും ലോകത്ത് എവിടെയും തൊഴിൽ അവസരങ്ങൾ ഉള്ള ഏവിയേഷൻ, Cabin Crew, ലോജിസ്റ്റിക്സ് എന്നീ കോഴ്സുകൾ *CAREER CAMPUS* ഇൻസ്റ്റിറ്റ്യൂട്ട്നോടൊപ്പം തെരഞ്ഞെടുക്കൂ. മാതാപിതാക്കളുടെ �

🪀 *Whatsapp* :👇
https://wa.me/message/FHP625L3MLYJM1

30/03/2024

*ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം*

✍️Published-
30/MAR/24-ശനി-മീനം- 17
🔰 *വയനാട് തൊഴിൽ വാർത്തpage*

കൽപറ്റ: നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (ഡി.ഇ.ഒ) തസ്തികയില്‍ നിയമനം നടത്തുന്നു. മാര്‍ച്ച് 31 നകം അപേക്ഷകള്‍ രജിസ്റ്റേര്‍ഡ് തപാലായോ നേരിട്ടോ അഞ്ചുകുന്ന് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിലോ നല്‍കണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ വയനാട് വാർത്ത തൊഴിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യു
👇🏼

https://chat.whatsapp.com/CtvhDyTOvZ0B1iiup9SUof

Facebook-ൽ WAYANADതൊഴിൽ വാർത്ത കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് പേജ് LIKE ചെയ്യുക

👇
https://www.facebook.com/wayanadthozhilvarthapage/

പഠിക്കാൻ ആഗ്രഹമുണ്ടോ... ?*  *പണമാണോ തടസ്സം ... ? *എങ്കിൽ ഇതാ.... പഠനത്തോടൊപ്പം ജോലിയും*എയർപോർട്ട് ജോലി നിങ്ങളുടെ സ്വപ്നം...
29/03/2024

പഠിക്കാൻ ആഗ്രഹമുണ്ടോ... ?* *പണമാണോ തടസ്സം ... ?

*എങ്കിൽ ഇതാ.... പഠനത്തോടൊപ്പം ജോലിയും*

എയർപോർട്ട് ജോലി നിങ്ങളുടെ സ്വപ്നം ആണോ? എങ്കിൽ ആ സ്വപ്നം യാഥാർഥ്യമാക്കാൻ ഒരു വർഷത്തെ ദൂരം മാത്രം.

പഠിക്കൂ:
DIPLOMA IN AVIATION (AIRLINES, TOURISM & HOSPITALITY)

കൊച്ചിയിലെ മികച്ച Aviation പരിശീലന സ്ഥാപനമായ Career Campus Academy കുറഞ്ഞ ഫീസിൽ മികച്ച ട്രെയിനിങ് നൽകുന്നു.

Our Features:
Experienced Faculties
Affordable Fees
Free Registration
Free uniform
100% Placement Assistance
Campus Interview
No Down Payment
No Security
No exam fee
Hostel Facility Available
Part-time job

നല്ല ഭാവിക്കായി ഒരു നല്ല തീരുമാനം ഇപ്പോൾ തന്നെ എടുക്കൂ. നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ബുക്ക് ചെയ്യൂ
MAKE A CALL NOW

☎ 9207 13 8888
☎ +91 9946 180 318

*✈️AVIATION, CABIN CREW അഡ്മിഷൻ ആരംഭിച്ചു*                     🧑‍✈️👩‍✈️👨‍✈️        *പറന്ന് പറന്ന് പറന്ന്*           ✈️ ച...
27/03/2024

*✈️AVIATION, CABIN CREW അഡ്മിഷൻ ആരംഭിച്ചു*

🧑‍✈️👩‍✈️👨‍✈️
*പറന്ന് പറന്ന് പറന്ന്*
✈️ ചിറകുവിരിച്ചു ✈️
പറക്കാം ഉയരങ്ങളിലേക്ക്
🛬🛬🛬🛬🛬🛬🛬🛬🛬🛬🛬
അതേ... *AVIATION, CABIN CREW* എന്ന സ്വപ്നത്തിന് നമുക്ക് ചിറക് മുളപ്പിക്കാം....

💺SPOT ADMISSION 💺 LIMITED SEATS

🔴 Diploma 𝗜𝗻 CABIN CREW 🧑‍✈️👮‍♀️
(6 Months Course)

🔴 Diploma 𝗜𝗻 AVIATION, TRAVEL & TOURISM, AND HOSPITALITY MANAGEMENT
(1 Year Course)

🔴 Diploma 𝗜𝗻 HOTEL MANAGEMENT
(1 Year Course)

🔴 Diploma 𝗜𝗻 LOGISTICS AND, SUPPLY CHAIN
(1 Year Course)

✈️ Registration Free # No Exam Fee # FREE Uniform # Free Spoken English, French & Hindi # Free Computer Basics, Interview Technics, Yoga and Swimming Class # Free Personality & Aptitude Training, Free Airport Training, Free Wi-Fi # 100% Placement Assistance # IATA ബിരുദദാരികൾ ആയ അധ്യാപകർ ▪10 വർഷത്തിൽ കുടുതൽ Experience ഉള്ള guest lectures.... And Hostel service Available

✈️ NO DOWN PAYMENT # NO SECURITY # EASY INSTALLMENT ( Advace Fee 25,000₹ Only )

BOOK YOUR SEAT
99 46 180 318, 9207 13 8888
LAST DATE : 05 / June / 2023

🪀 *Whatsapp* :👇
https://wa.me/message/FHP625L3MLYJM1

Hurry Up ❗️LIMITED SEATS ONLY❗️

*"നിങ്ങളുടെ ഭാവിക്കായി നിങ്ങളുടെ ഒരു വർഷം"* 👨‍🎓🧑‍🎓

*കുറഞ്ഞ ചിലവിൽ പഠിച്ച് ഉയർന്ന ശമ്പളത്തിൽ ജോലി നേടാം...* 💰💰💰

+2,ഡിഗ്രി കഴിഞ്ഞവർക്ക് ഇന്ത്യക്കകത്തും, പുറത്തും തൊഴിൽ സാധ്യതകളുള്ള ഏവിയേഷൻ, Cabin Crew, ലോജിസ്റ്റിക്സ്, ടൂറിസം എന്നീ കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു. +2 തോറ്റവർക്കും മുഴുവൻ പേപ്പർ കിട്ടാത്തവർക്കും വിളിക്കാം.... 🤷‍♂️

*പഠിക്കാൻ ആഗ്രഹമുണ്ട് ..* *പക്ഷെ, പണമാണ് തടസ്സം ... അല്ലേ ?*
*_എങ്കിൽ ഇതാ.... പഠനത്തോടൊപ്പം പാർട്ട് ടൈം ജോബും**_ 🤸‍♂️🤸‍♀️

🛫 ഏവിയേഷൻ Cabin Crew മേഖലയിൽ ഇന്ത്യക്ക് അകത്തും പുറത്തും ദശലക്ഷകണക്കിന് ഒഴിവുകൾ ഉണ്ട്. ആ ഒഴിവുകൾ ലക്ഷ്യം വെച്ച് കൊണ്ടുതന്നെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതേ... *വരൂ* .. *വർഷങ്ങളുടെ കാത്തിരിപ്പില്ലാതെ ലോകം അംഗീകരിക്കുന്ന ഒരു Cabin Crew പ്രൊഫഷണലാകാം...*

🪂 ഏതൊരു വ്യക്തിക്കും തന്റെ സ്വപ്‌നങ്ങൾക്ക് അനുസൃതമായി ജീവിതം കെട്ടിപ്പടുക്കുവാനും ഉയർന്ന വരുമാനം കണ്ടെത്താനും സമൂഹത്തിൽ അംഗീകാരം നേടുവാനും ലോകത്ത് എവിടെയും തൊഴിൽ അവസരങ്ങൾ ഉള്ള ഏവിയേഷൻ, Cabin Crew, ലോജിസ്റ്റിക്സ് എന്നീ കോഴ്സുകൾ *CAREER CAMPUS* ഇൻസ്റ്റിറ്റ്യൂട്ട്നോടൊപ്പം തെരഞ്ഞെടുക്കൂ.

വയനാട്ടിലെ പ്രമുഖ  കമ്പനിയുടെ - വള്ളിയൂർക്കാവ് എക്സിബിഷൻ സ്റ്റാളിലേക്ക് യുവതി യുവാക്കൾക്ക് അവസരം ,ഡെയിലി വേജസായും , സാലറ...
18/03/2024

വയനാട്ടിലെ പ്രമുഖ കമ്പനിയുടെ - വള്ളിയൂർക്കാവ് എക്സിബിഷൻ സ്റ്റാളിലേക്ക് യുവതി യുവാക്കൾക്ക് അവസരം ,ഡെയിലി വേജസായും , സാലറി അടിസ്ഥാനത്തിലും വർക്ക് ചെയ്യാം

Time : 5:30 pm to 11:00 pm

Date :19/3/24 മുതൽ➖ 28/3/24 വരെ

▪️സ്ഥിരമായി ജോലിയിൽ തുടരാനും അവസരം

കൂടുതൽ വിവരങ്ങൾക്ക്
👇

*SURYA POWER SYSTEMS*
VALLIYURCAVU ROAD MANANTHAVADY /Branch- KALPETTA MUTTIL PARAKKAL
☎️➖ 6235989792

*തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ വയനാട് വാർത്ത തൊഴിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യു*
👇🏼

https://chat.whatsapp.com/CtvhDyTOvZ0B1iiup9SUof

*Facebook-ൽ WAYANADതൊഴിൽ വാർത്ത കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് പേജ് LIKE ചെയ്യുക*

👇
https://www.facebook.com/wayanadthozhilvarthapage/

WhatsApp Group Invite

സെക്യൂരിറ്റി നിയമനംകേരള ബാങ്ക് പാലക്കാട് റീജിയണില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 31 ന് 5...
15/03/2024

സെക്യൂരിറ്റി നിയമനം

കേരള ബാങ്ക് പാലക്കാട് റീജിയണില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 31 ന് 55 വയസ് തികയാത്ത സ്വന്തമായി ഗണ്ണും ലൈസന്‍സുമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0491 2547325. 26,27,28,29, [email protected]

കോര്‍ഡിനേറ്റര്‍ നിയമനം

വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് കീഴില്‍ വയനാട് മുസ്ലീം ഓര്‍ഫനേജ് മുഖാന്തിരം നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയില്‍ കോഡിനേറ്റര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നും എം.എസ്.ഡബ്ല്യു, കുട്ടികളുമായി ബന്ധപ്പെട്ട മേഖലകളില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിയമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയുമായി മാര്‍ച്ച് 20 നകം ജനറല്‍ സെക്രട്ടറി, വയനാട് മുസ്ലിം ഓര്‍ഫനേജ്, മാണ്ടാട് പി.ഒ, മുട്ടില്‍, 673122 എന്ന വിലാസത്തില്‍ നേരിട്ടോ തപാലായോ [email protected] ലോ നല്‍കണം. ഫോണ്‍: 9895204364.

15/03/2024

പ്രമുഖ കമ്പനിയിലേക്ക് വയനാട് ജില്ലയിൽ സ്ത്രീകൾക്ക് / പുരുഷന്മാർക്ക് പാർട്ട് ടൈം / ഫുൾ ടൈം ആയും , വീട്ടിലിരുന്നും ജോലി ചെയ്യാം

*യോഗ്യത*

👉 SSLC
👉 പ്രായപരിധി ഇല്ല
👉(10,000..........40,000)
കൂടുതൽ വിവരങ്ങൾക്ക്
👇

*SURYA POWER SYSTEMS*
VALLIYURCAVU ROAD MANANTHAVADY /Branch- KALPETTA MUTTIL PARAKKAL
☎️➖ 6235989790

*വനിത കുക്കിനെ ആവശ്യമുണ്ട്* ✍️Published-14/MAR/24-വ്യാഴം-മീനം- 1WAYANAD THOZHIL VARTHA PAGE        എറണാകുളത്ത് പ്രശസ്ത ന...
14/03/2024

*വനിത കുക്കിനെ ആവശ്യമുണ്ട്*

✍️Published-
14/MAR/24-വ്യാഴം-മീനം- 1
WAYANAD THOZHIL VARTHA PAGE

എറണാകുളത്ത് പ്രശസ്ത നിലയിൽ പ്രവർത്തിക്കുന്ന ലേഡിസ് ഹോസ്റ്റലിലേക്ക് വനിത കുക്കിനെ ആവശ്യമുണ്ട്
ശംബളം - 18000 +താമസം + ഭക്ഷണം

Mob: 7736675699

*തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ വയനാട് വാർത്ത തൊഴിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യു*
👇🏼

https://chat.whatsapp.com/CtvhDyTOvZ0B1iiup9SUof

*Facebook-ൽ WAYANADതൊഴിൽ വാർത്ത കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് പേജ് LIKE ചെയ്യുക*

👇
https://www.facebook.com/wayanadthozhilvarthapage/

WhatsApp Group Invite

14/03/2024

*ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം*

✍️Published-
14/MAR/24-വ്യാഴം-മീനം- 1
WAYANAD THOZHIL VARTHA PAGE

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (ഡി.ഇ.ഒ) തസ്തികയില്‍ നിയമനം നടത്തുന്നു. മാര്‍ച്ച് 31 നകം അപേക്ഷകള്‍ രജിസ്റ്റേര്‍ഡ് തപാലായോ നേരിട്ടോ അഞ്ചുകുന്ന് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിലോ നല്‍കണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in

ഡ്രൈവര്‍ നിയമനം✍️Published-14/MAR/24-വ്യാഴം-മീനം- 1WAYANAD THOZHIL VARTHA PAGE        മേപ്പാടി ഗവ. ആയുര്‍വേദ മൊബൈല്‍ ഡിസ...
14/03/2024

ഡ്രൈവര്‍ നിയമനം

✍️Published-
14/MAR/24-വ്യാഴം-മീനം- 1
WAYANAD THOZHIL VARTHA PAGE

മേപ്പാടി ഗവ. ആയുര്‍വേദ മൊബൈല്‍ ഡിസ്‌പെന്‍സറിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച മാര്‍ച്ച് 16 ന് രാവിലെ 11 ന് ഡിസ്പെന്‍സറിയില്‍ നടക്കും. താത്പര്യമുള്ളവര്‍ ഡ്രൈവിംഗ് ലൈസന്‍സ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മുന്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കൂടിക്കാഴ്ച്ചക്ക് എത്തണം.04936 299189.

*സെക്യൂരിറ്റി നിയമനം*

പൂക്കോട് വെറ്ററിനറി കോളേജില്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, റിട്ടയര്‍ ചെയ്ത ക്യാപ്റ്റന്‍ റാങ്ക് അല്ലെങ്കില്‍ നേവി/എയര്‍ഫോഴ്‌സ് എന്നിവയില്‍ തത്തുല്യ റാങ്കുള്ള, 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ രജിസ്ട്രാര്‍, കേരളാ വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാല, പൂക്കോട്, ലക്കിടി പി.ഒ, വയനാട് 673576 എന്ന വിലാസത്തില്‍ മാര്‍ച്ച് 23 നകം അയക്കണം.
കൂടുതല്‍വിവരങ്ങള്‍ക്ക് www.kvasu.ac.in

*ഐ.ഇ.സി ഇന്റേണ്‍ നിയമനം*

ശുചിത്വമിഷന് കീഴില്‍ ഐ.ഇ.സി ഇന്റേണ്‍സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് വിഷയങ്ങളില്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദ യോഗ്യതയുള്ളവര്‍ മാര്‍ച്ച് 19 നകം [email protected] ല്‍ അപേക്ഷിക്കണം.

ഫോണ്‍: *04936 203223*

*വയനാട് ജില്ലയിലെ തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ വയനാട് വാർത്ത തൊഴിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യു*
👇🏼

https://chat.whatsapp.com/CtvhDyTOvZ0B1iiup9SUof

*Facebook-ൽ WAYANADതൊഴിൽ വാർത്ത കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് പേജ് LIKE ചെയ്യുക*

👇
https://www.facebook.com/wayanadthozhilvarthapage/

*കേന്ദ്ര സർക്കാർ ജോലിക്കായി പഠിക്കൂ*  👮SSC(GD)& അഗ്നിവീർ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. *കേണൽസ് അക്കാദമി(CAPT)* സുൽത്താൻ ബ...
14/03/2024

*കേന്ദ്ര സർക്കാർ ജോലിക്കായി പഠിക്കൂ*

👮SSC(GD)& അഗ്നിവീർ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

*കേണൽസ് അക്കാദമി(CAPT)*
സുൽത്താൻ ബത്തേരി
വയനാട്
☎️➖8248828847,7902901467

14/03/2024

*ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം*

✍️Published-
14/MAR/24-വ്യാഴം-മീനം- 1
WAYANAD THOZHIL VARTHA PAGE

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (ഡി.ഇ.ഒ) തസ്തികയില്‍ നിയമനം നടത്തുന്നു. മാര്‍ച്ച് 31 നകം അപേക്ഷകള്‍ രജിസ്റ്റേര്‍ഡ് തപാലായോ നേരിട്ടോ അഞ്ചുകുന്ന് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിലോ നല്‍കണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in

*തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ വയനാട് വാർത്ത തൊഴിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യു*
👇🏼

https://chat.whatsapp.com/CtvhDyTOvZ0B1iiup9SUof

*Facebook-ൽ WAYANADതൊഴിൽ വാർത്ത കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് പേജ് LIKE ചെയ്യുക*

👇
https://www.facebook.com/wayanadthozhilvarthapage/

*ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് ASTELL INTERNATIONAL*ബത്തേരിയിലെ എഡ്യൂക്കേഷണൽ കൺസൾട്ടൻസി സ്ഥാപനത്തിലേക്കു ഓഫീസ് സ്റ്റാഫിനെ...
13/03/2024

*ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് ASTELL INTERNATIONAL*

ബത്തേരിയിലെ എഡ്യൂക്കേഷണൽ കൺസൾട്ടൻസി സ്ഥാപനത്തിലേക്കു ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

*Attractive Salary & Incentive+Bonus*

*Vacancy Available* :-

▪️Study counsellor( Female)

▪️ Accountant Cam Receptionist (Female)

▪️Marketing executive( Female/ Male)

Send your CV to

[email protected]

Call for more details

ASTEL International
Mysore road
Sultan Bathery
☎️➖04936/237 999

62380 60300,96055 51909

💐 *RAMADAN OFFER ! (  #1 Data Entry Course !* )  ഈ കോഴ്സ് നന്നായി പഠിച്ച് പാസ്സ് ആയാൽ ഒരു Part TimeJobന് (work from home...
13/03/2024

💐 *RAMADAN OFFER ! ( #1 Data Entry Course !* )

ഈ കോഴ്സ് നന്നായി പഠിച്ച് പാസ്സ് ആയാൽ ഒരു Part TimeJobന് (work from home) അവസരം! മുടക്കിയ ഫീസ് തിരിച്ചെടുക്കാം.

💥 വൻ ജോലി സാധ്യത നിങ്ങൾക്കായി തുറക്കുന്ന 8,000 രൂപയുടെ *"Data Entry"* കോഴ്സ് വെറും Rs 1,250/-ന് പഠിക്കാം!

🎁 ഒപ്പം 2,500/- രൂപയുടെ സ്പീഡ് ടൈപ്പിംഗ് കോഴ്സ് ഫ്രീ ആയി ലഭിക്കുന്നു ! 👇
https://chat.whatsapp.com/EUMRirLpbEU0DObQchCHec
~~~~~~~~~~~~~~
🎯 ഓഫർ സീറ്റ് ബുക്ക് ചെയ്യാനുള്ള ലിങ്ക്.👇
*https://forms.gle/ZZbLfyhg64Bz1KXs7
~~~~~~~~~~~~~~~~
ഒരു ജോലി അന്വേഷിക്കുന്നവർക്ക് ഏറ്റവും പറ്റിയ കോഴ്സ് ! 👌

S H A R E TO A L L ...

🪀8304003025
*Success Strategies*

08/03/2024

*സ്റ്റാഫിനെ ആവശ്യമുണ്ട്*

1.Electrician ( M )

2.Helpers ( F/M)

3.Driver

പ്രായപരിധി 18.....55

(Salary*10,000...25,000)

👇

☎️ 9961989790

SURYA POWER SYSTEMS

VC ROAD MANANTHAVADY

01/03/2024

ആയുഷ് മിഷനില്‍ നിയമനം

✍️Published-
01/MAR/24-വെള്ളി-കുംഭം-17
🔰 WAYANAD THOZHIL VARTHA PAGE

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ വിവിധ പ്രോജക്ടുകളില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍, ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികളില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ മാര്‍ച്ച് 11 ന് വൈകിട്ട് അഞ്ചിനകം തപാല്‍ മുഖേനെയോ നേരിട്ടോ അഞ്ചുകുന്ന് ഗവ.ജില്ലാ ഹോമിയോ ആശുപത്രി ഓഫീസില്‍ അപേക്ഷ നല്‍കണം: വിവരങ്ങള്‍ക്ക് www.nam.kerala.gov.in.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ വയനാട് വാർത്ത തൊഴിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യു
👇🏼

https://chat.whatsapp.com/CtvhDyTOvZ0B1iiup9SUof

*Facebook-ൽ WAYANADതൊഴിൽ വാർത്ത കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് പേജ് LIKE ചെയ്യുക*

👇
https://www.facebook.com/wayanadthozhilvarthapage/

അബുദാബി റെസ്റ്റോറന്റിലേക്ക് വെയ്റ്റേഴ്സ്, പാക്കിങ്, മാനേജർ, കാഷ്യർ ഷെഫ്, കിച്ചൻ ഹെൽപ്പർ എന്നീ മേഖലകളിക്ക് എക്സ്പീരിയൻസ് ...
28/02/2024

അബുദാബി റെസ്റ്റോറന്റിലേക്ക് വെയ്റ്റേഴ്സ്, പാക്കിങ്, മാനേജർ, കാഷ്യർ ഷെഫ്, കിച്ചൻ ഹെൽപ്പർ എന്നീ മേഖലകളിക്ക് എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്

▪️Service staff 1300 + food & accomadataion

▪️Chef 2500 if it is chef has more experience salary will increase

▪️Manager 2500 with good experience

▪️Kitchen helper 2 year experience 1500

▪️1 cashier 1500 2 year experience

▪️Food packing and pantry service salary 1300

താല്പര്യമുള്ളവർ *6238760580* ഈ വട്സപ്പ് നമ്പറിൽ മെസ്സേജ് അയക്കുക

( Advt )

*തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ വയനാട് വാർത്ത തൊഴിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യു*
👇🏼

https://chat.whatsapp.com/CtvhDyTOvZ0B1iiup9SUof

Facebook-ൽ WAYANADതൊഴിൽ വാർത്ത കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് പേജ് LIKE ചെയ്യുക

👇
https://www.facebook.com/wayanadthozhilvarthapage/

WhatsApp Group Invite

*ആര്‍മി റിക്രൂട്ട്മെന്റ് ഹെല്‍പ് ഡെസ്‌ക്*✍️Published-27/FEB/24-ചൊവ്വ-കുംഭം-14WAYANAD THOZHIL VARTHA PAGE* ആര്‍മി റിക്രൂട...
27/02/2024

*ആര്‍മി റിക്രൂട്ട്മെന്റ് ഹെല്‍പ് ഡെസ്‌ക്*

✍️Published-
27/FEB/24-ചൊവ്വ-കുംഭം-14
WAYANAD THOZHIL VARTHA PAGE*

ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ആര്‍മി റിക്രൂട്ട്‌മെന്റിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ താലൂക്ക് തലത്തില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു. ഫെബ്രുവരി 27, 28 തിയതികളില്‍ വൈത്തിരി, ഫെബ്രുവരി 29 മാര്‍ച്ച് ഒന്ന് തിയതികളില്‍ മാനന്തവാടി, മാര്‍ച്ച് രണ്ട്, മൂന്ന് തിയതികളില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. യോഗ്യരായവര്‍ ഹെല്‍പ് ഡെസ്‌ക് മുഖേന അപേക്ഷിക്കണം. ഫോണ്‍: 9868937887, 0495 2382953, ഇ.മെയില്‍ [email protected]

*തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ വയനാട് വാർത്ത തൊഴിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യു*
👇🏼

https://chat.whatsapp.com/CtvhDyTOvZ0B1iiup9SUof

*Facebook-ൽ WAYANADതൊഴിൽ വാർത്ത കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് പേജ് LIKE ചെയ്യുക*

👇
https://www.facebook.com/wayanadthozhilvarthapage/

*തൊഴില്‍ മേള മാര്‍ച്ച് 2 ന്*✍️Published-27/FEB/24-ചൊവ്വ-കുംഭം-14WAYANAD THOZHIL VARTHA PAGEകേരള നോളജ് ഇക്കോണമി മിഷന്‍, ക...
27/02/2024

*തൊഴില്‍ മേള മാര്‍ച്ച് 2 ന്*

✍️Published-
27/FEB/24-ചൊവ്വ-കുംഭം-14
WAYANAD THOZHIL VARTHA PAGE

കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ക്ലാസിക് എച്ച്.ആര്‍ സൊല്യൂഷന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 9.30 മുതല്‍ പനമരം വിജയ കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കും.

അക്കൗണ്ടന്റ്, ബില്ലിംഗ്, ക്യാഷര്‍, ഷോറൂം സെയില്‍സ്, ടെലി കോളര്‍, റിസപ്ഷനിസ്റ്റ് തസ്തികകളിലാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ ഡി.ഡബ്ല്യൂ.എം.എസ് കണക്ട് ആപ്ലിക്കേഷനില്‍ രജിസറ്റര്‍ | ചെയ്യണം.

*തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ വയനാട് വാർത്ത തൊഴിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യു*
👇🏼

https://chat.whatsapp.com/CtvhDyTOvZ0B1iiup9SUof

*Facebook-ൽ WAYANADതൊഴിൽ വാർത്ത കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് പേജ് LIKE ചെയ്യുക*

👇
https://www.facebook.com/wayanadthozhilvarthapage/

WhatsApp Group Invite

Address

തൊഴിൽ വാർത്തpage
Wayanad

Website

Alerts

Be the first to know and let us send you an email when Wayanad തൊഴിൽ വാർത്തpage posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Other News & Media Websites in Wayanad

Show All