Bharat Live News

Bharat Live News Follow us for updates on National, World, Business, Sports, Entertainment...

രാജ്യരക്ഷാ മന്ത്രി രാജ് നാഥ് സിങ് ­രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. മാവേലിക്കരയിലെ സൈനിക് സ്കൂള്‍ ...
21/01/2025

രാജ്യരക്ഷാ മന്ത്രി രാജ് നാഥ് സിങ് ­രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. മാവേലിക്കരയിലെ സൈനിക് സ്കൂള്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും.

രാജ്യരക്ഷാ മന്ത്രി രാജ് നാഥ് സിങ് ¬രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം അദ്ദേഹം നാളെ വൈകുന്നേരം നിര്‍വഹിക്കും. കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുട‌െ സമാപന സമ്മേളനവും കേന്ദ്രമന്ത്രി ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ നാവിക സേനാ കേന്ദ്രവും ശ്രീ രാജ്നാഥ് സിങ്ങ് സന്ദര്‍ശിക്കും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും അദ്ദേഹം മറ്റന്നാള്‍ രാവിലെ വാരാണസിയിലേക്ക് തിരിക്കും.

ത്രിരാഷ്ട്ര സന്ദ൪ശനത്തി൯െറ രണ്ടാം പാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ എത്തി. റിയോ ഡി ജനേറോയില്‍ നടക്കുന്ന  ജ...
18/11/2024

ത്രിരാഷ്ട്ര സന്ദ൪ശനത്തി൯െറ രണ്ടാം പാദത്തില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ എത്തി.
റിയോ ഡി ജനേറോയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും.

*************************************************************

ബ്രസീലിലെ റിയോ ഡി ജനേറോയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. നൈജീരിയ൯ സന്ദ൪ശനം പൂ൪ത്തിയാക്കിയാണ് പ്രധാനമന്ത്രി ബ്രസീലിൽ എത്തിയത്. ജി-20 ഉച്ചകോടിയിൽ, വിവിധ ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടുകൾ പ്രധാനമന്ത്രി അവതരിപ്പിക്കും. ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന രാഷ്ട്രതലവൻമാരുമായും ശ്രീ മോദി കൂടികാഴ്ച നടത്തും. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയിൽ യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിംഗ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. ത്രിരാഷ്ട്ര സന്ദ൪ശനത്തിന്‍റെ മൂന്നാം പാദത്തില്‍ ശ്രീ.മോദി ഗയാനയിലെത്തും.

Photo Of the day
23/10/2024

Photo Of the day

02/10/2024

Iran launches missile attack on IsraelMissiles were launched from Iran towards Israel, the Israeli military says in a statementIt adds that sirens have sounded all across Israel. Two interceptions have been heard by BBC reporters in JerusalemThe Iran confirms missile attack on Israel has started. Iran’s state-run news agency IRNA has confirmed that Tehran’s military has started launching ballistic missiles towards Israel.

11/04/2024

Glorification of Tipu Sultan is INDIA stance : K Surendran

One dead, over 35 injured in blast at convention centre in Kerala Seven people are in critical condition
29/10/2023

One dead, over 35 injured in blast at convention centre in Kerala

Seven people are in critical condition

Alert in the state DGP instructed all district police chiefs to be alert Intelligence ADGP to Kalamassery The hall was s...
29/10/2023

Alert in the state
DGP instructed all district police chiefs to be alert
Intelligence ADGP to Kalamassery
The hall was sealed by the police
Central agencies about the incident

29/10/2023

One dead, over 35 injured in blast at convention centre in Kerala

𝐈𝐍𝐃𝐈𝐀🇮🇳 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 𝐨𝐟 𝐭𝐡𝐞  #𝐀𝐬𝐢𝐚𝐂𝐮𝐩𝟐𝟎𝟐𝟑 🏆 #𝐓𝐞𝐚𝐦𝐈𝐧𝐝𝐢𝐚 𝐰𝐨𝐧 𝐛𝐲 𝟏𝟎 𝐰𝐢𝐜𝐤𝐞𝐭𝐬 💪
17/09/2023

𝐈𝐍𝐃𝐈𝐀🇮🇳 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 𝐨𝐟 𝐭𝐡𝐞 #𝐀𝐬𝐢𝐚𝐂𝐮𝐩𝟐𝟎𝟐𝟑 🏆

#𝐓𝐞𝐚𝐦𝐈𝐧𝐝𝐢𝐚 𝐰𝐨𝐧 𝐛𝐲 𝟏𝟎 𝐰𝐢𝐜𝐤𝐞𝐭𝐬 💪

മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചുബിജെപി മുൻ സംഘടന സെക്രട്ടറിയായിരുന്നു പിപി മുകുന്ദൻകൊച്ചി: മുതിർന്ന ബിജെപ...
13/09/2023

മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു

ബിജെപി മുൻ സംഘടന സെക്രട്ടറിയായിരുന്നു പിപി മുകുന്ദൻ

കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അടക്കം അലട്ടിയതിനെ തുടർന്ന് തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടാണ് കൊച്ചിയിലേക്ക് മാറ്റിയത്.,

കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ അദ്ദേഹം ആർഎസ്എസിലൂടെയാണ് കേരളത്തിൽ ബിജെപിയുടെ സംഘടനാ ചുമതലയിലേക്ക് ഉയർന്നത്. ഏറെ വിമർശനം ഉയർന്ന കോലീബി പരീക്ഷണമടക്കം കേരളത്തിൽ നടപ്പാക്കുന്നതിൽ പിപി മുകുന്ദന്റെ ഇടപെടൽ വലുതായിരുന്നു. പാർട്ടിയിലടക്കം അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയുന്ന ആളായിരുന്നു. കേരളത്തിലെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായും പിന്നീട് ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ബിജെപി മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗമായ അദ്ദേഹം കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ കൃഷ്ണന്‍ നായര്‍- കല്യാണിയമ്മ ദമ്പതികളുടെ മകനായാണ് ജനിച്ചത്. 1988 മുതല്‍ 95-വരെ ജന്മഭൂമി ദിനപ്പത്രത്തിന്‍റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. 1991 മുതല്‍ 2007-വരെ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2005 മുതല്‍ 2007-വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ക്ഷേത്രീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ചുമതല കൈകാര്യം ചെയ്തു. ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 2006-ല്‍ ബിജെപിയില്‍ നിന്നു പുറത്താക്കിയ അദ്ദേഹം പത്ത് വർഷത്തിന് ശേഷം 2016-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു.

ഇന്ന് രാവിലെ 8.10 നായിരുന്നു അന്ത്യം. ആർഎസ്എസിന്റെ കൊച്ചിയിലെ കാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും. ബിജെപിയുടെ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും അധികാര കേന്ദ്രമായിരുന്നു അദ്ദേഹം. മികച്ച സംഘാടനെന്ന നിലയിൽ അടിയന്തിരാവസ്ഥക്കാലത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വളർച്ച. ഇകെ നായനാരും കെ കരുണാകരനും ഇടത് വലത് മുന്നണികളെ നയിച്ച കാലത്ത് ബിജെപിയുടെ കേരളത്തിലെ ശക്തമായ മുഖമായിരുന്നു അദ്ദേഹം. ബേപ്പൂരിലും വടകരയിലും കോലീബി പരീക്ഷണങ്ങളടക്കം നടത്തി കേരള രാഷ്ട്രീയത്തിൽ ബിജെപിയെ ശക്തിപ്പെടുത്താനുള്ള ശ്രമം അദ്ദേഹത്തിന്റെ കാലത്താണ് നടന്നത്

മുതിർന്ന ആർഎസ്എസ് പ്രചാരകനും ബിജെപി നേതാവുമായ പി പി മുകുന്ദൻ അന്തരിച്ചു കൊച്ചി ആശുപത്രിയിലായിരുന്നു അന്ത്യം ബിജെപിയുടെ സ...
13/09/2023

മുതിർന്ന ആർഎസ്എസ് പ്രചാരകനും ബിജെപി നേതാവുമായ പി പി മുകുന്ദൻ അന്തരിച്ചു കൊച്ചി ആശുപത്രിയിലായിരുന്നു അന്ത്യം ബിജെപിയുടെ സംഘടനാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു

25/08/2023
24/08/2023

🇮🇳
23/08/2023

🇮🇳

19/08/2023

Address

Wayanad

Telephone

+916282623151

Website

Alerts

Be the first to know and let us send you an email when Bharat Live News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share