Greater Varkala

Greater Varkala Varkala is a municipality and headquarters of Varkala Taluk in the Trivandrum district of Kerala. It

വർക്കല താലൂക്കിൽ 3 ദേശീയ പാതകൾNH66NH744NH866പുതിയ കടമ്പാട്ടുകോണം (തിരുവനന്തപുരം) - തുരുമംഗലം (മധുരൈ) ദേശീയപാത 744 തിരുവന...
06/10/2024

വർക്കല താലൂക്കിൽ 3 ദേശീയ പാതകൾ
NH66
NH744
NH866

പുതിയ കടമ്പാട്ടുകോണം (തിരുവനന്തപുരം) - തുരുമംഗലം (മധുരൈ) ദേശീയപാത 744 തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിലെ നാവായിക്കുളം, പള്ളിക്കൽ, മടവൂർ പഞ്ചായത്തുകളിൽ കൂടി കടന്നു പോകും (10km).

45 മീറ്റർ വീതിയിൽ 4 വരി പാതയാണ് നിർമ്മിക്കുന്നത്. ഇതിനായി 140 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുളള 3A നോട്ടിഫിക്കേഷൻ ദേശീയപാത അതോറിറ്റി പ്രസിദ്ധീകരിച്ച് കഴിഞ്ഞു.

NH 66, NH 744, NH 866 എന്നിവ സംഗമിക്കുന്ന നാവായിക്കുളം - കല്ലംമ്പലം മേഖല തലസ്ഥാന നഗരത്തിൻെറ കവാടമായി മാറും.

വരുമാനം 21 കോടി പിന്നിട്ടിട്ടും വർക്കലയോടുള്ള അവഗണന ഇനിയും മാറിയിട്ടില്ല. മുൻ എംപി സമ്പത്തിന്റെ അതെ പാതയാണ് Adoor Prakas...
05/10/2024

വരുമാനം 21 കോടി പിന്നിട്ടിട്ടും വർക്കലയോടുള്ള അവഗണന ഇനിയും മാറിയിട്ടില്ല. മുൻ എംപി സമ്പത്തിന്റെ അതെ പാതയാണ് Adoor Prakash എംപിയും പിന്തുടരുന്നത്. എംപി സ്ഥാനത്തിരുന്ന് ശമ്പളം കൈപ്പറ്റുന്നതല്ലാതെ യാതൊരു ഗുണവും ഉണ്ടാക്കുന്നില്ല!!!

താംമ്പരം - കൊച്ചുവേളി - താംമ്പരം AC എക്സ്പ്രസ്സ്‌ സ്പെഷ്യൽ.

വില്ലുപുരം,തിരുചിറപ്പള്ളി,മധുരൈ പുനലൂർ കൊല്ലം വഴി കൊച്ചുവേളി

06036 കൊച്ചുവേളി - താംമ്പരം 13/10/2024 മുതൽ 29/12/2024 വരെ എല്ലാ ഞായറാഴ്ചയും.

Kodikunnil Suresh Thiruvananthapuram Division, Southern Railway

20 കോടി വരുമാനം കടന്ന വർക്കല റെയിൽവേ സ്റ്റേഷൻ ഇനി NSG-3 കാറ്റഗറിയിൽ. കഴിഞ്ഞ സാമ്പത്തിക വർഷം വർക്കല റെയിൽവേ സ്റ്റേഷനിലെ പ...
14/09/2024

20 കോടി വരുമാനം കടന്ന വർക്കല റെയിൽവേ സ്റ്റേഷൻ ഇനി NSG-3 കാറ്റഗറിയിൽ. കഴിഞ്ഞ സാമ്പത്തിക വർഷം വർക്കല റെയിൽവേ സ്റ്റേഷനിലെ പാസ്സഞ്ചർ ടിക്കറ്റ് വരുമാനം ആദ്യമായി 20 കോടി കടന്നു 22 കോടിയിലെത്തി. 💥

ടിക്കറ്റ് വരുമാനവും യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്ത് ആണ് ഈ പ്രൊമോഷൻ തീരുമാനം. പുതിയതായി ഒരു ട്രെയിനിനും സ്റ്റോപ് അനുവദിക്കാതെയാണ് വർക്കല ഈ നേട്ടം കൈവരിച്ചത്.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്റ്റേഷൻ സൗകര്യങ്ങൾ വികസിക്കുന്ന വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും കൂടുതൽ ദീർഘദൂര ട്രെയിൻ സർവീസുകൾ ആലപ്പുഴ/കോട്ടയം വഴിയും ചെങ്കോട്ട പാത വഴിയും അത്യാവശ്യമാണ്. അതിനാൽ തന്നെ കൂടുതൽ പ്ലാറ്റഫോംമുകളും വളരെ അത്യാവശ്യമായി വരണം.

ആദ്യ ചരക്ക് കപ്പൽ വരവേൽക്കാൻ ഒരുങ്ങി തിരുവനന്തപുരം നഗരം. Maersk ൻെറ SAN FERNANDO എന്ന കപ്പലാണ് ആദ്യമായി നങ്കൂരമിടാൻ തിരു...
06/07/2024

ആദ്യ ചരക്ക് കപ്പൽ വരവേൽക്കാൻ ഒരുങ്ങി തിരുവനന്തപുരം നഗരം. Maersk ൻെറ SAN FERNANDO എന്ന കപ്പലാണ് ആദ്യമായി നങ്കൂരമിടാൻ തിരുവനന്തപുരം ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നത്. ജുലൈ 11ന് കപ്പൽ തിരുവനന്തപുരത്ത് എത്തിച്ചേരും.

വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ വികസന പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ബഹുനില കെട്ടിടം പ...
30/06/2024

വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ വികസന പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ബഹുനില കെട്ടിടം പൊളിച്ചുതുടങ്ങി. അമൃത് ഭാരത് പദ്ധതി പ്രകാരമാണ് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. ₹133.5 കോടിയുടെ വികസനപദ്ധതിയുടെ ജോലികളാണ് പുരോഗമിക്കുന്നത്.

നിലവിൽ തലസ്ഥാന ജില്ലയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ സ്റ്റേഷനാണ് വർക്കല.

വിമാനത്താവളത്തിന് സമാനമായ ആറ് നിലയുള്ള ആധുനിക സൗകര്യങ്ങളുള്ള കെട്ടിടമാണ് പുതുതായി നിർമിക്കാൻ പദ്ധതിയുള്ളത്. 98 മീറ്റര്‍ വീതിയും 16 മീറ്റര്‍ നീളവുമുള്ളതാണ് പുതിയ കെട്ടിടം.

ഇതിൽ ലിഫ്റ്റ്, എസ്‌കലേറ്റര്‍, എ.സി വെയ്റ്റിങ് ഹാള്‍, റിട്ടയറിങ് റൂം, ഡോര്‍മിറ്ററി, മീറ്റിങ് ഹാള്‍, ജീവനക്കാര്‍ക്കുള്ള വിശ്രമമുറികള്‍, പേ ആന്‍ഡ് യൂസ് ടോയ്‌ലറ്റുകള്‍, റാമ്പ് തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ടാകും.

സ്റ്റേഷന്റെ പഴയ കവാടം മുതല്‍ തെക്കേ അറ്റത്തുള്ള നടപ്പാലം വരെ നീളുന്നതാണ് പുതിയ കെട്ടിടം.

പുനര്‍വികസന ജോലികള്‍ 2.5 വർഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് റെയില്‍വേ കരാര്‍ നല്‍കിയിട്ടുള്ളത്.

#വർക്കല

International Container Transhipment Terminal, Trivandrum ⚓🚢
07/06/2024

International Container Transhipment Terminal, Trivandrum ⚓🚢

വര്‍ക്കല നഗരസഭ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
08/11/2022

വര്‍ക്കല നഗരസഭ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.

അറിയിപ്പ്വർക്കല നഗരസഭ/വില്ലേജ് പരിധിയിൽ തീരദേശ ഹൈവേക്കുള്ള ഭൂമി ഏറ്റെടുക്കുന്നതിന് പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷനിൽ അവ്യ...
03/11/2022

അറിയിപ്പ്

വർക്കല നഗരസഭ/വില്ലേജ് പരിധിയിൽ തീരദേശ ഹൈവേക്കുള്ള ഭൂമി ഏറ്റെടുക്കുന്നതിന് പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷനിൽ അവ്യക്തത നിലനിന്നിരുന്നതിനാൽ അത് പരിഹരിച്ച് ബ്ലോക്ക് നമ്പരും സർവേ നമ്പരും ഉൾപ്പെടുന്ന പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തീരദേശ ഹൈവേ: വർക്കല നഗരത്തിൽ സർവ്വേയും കല്ലിടലും ആരംഭിച്ചു.• Varkala Taluk Alignment: ഒന്നാംപാലം - ചുമടുതാങി - മൈതാനം - ...
03/11/2022

തീരദേശ ഹൈവേ: വർക്കല നഗരത്തിൽ സർവ്വേയും കല്ലിടലും ആരംഭിച്ചു.

• Varkala Taluk Alignment: ഒന്നാംപാലം - ചുമടുതാങി - മൈതാനം - കുരയ്ക്കണ്ണി ജംഗ്ഷൻ - ഇടവ - കാപ്പിൽ പാലം.

First IMAX  in Kerala is getting ready at TRIVANDRUM CITYPhoto:  Respective PersonPVR CINEMAS Lulu Mall Thiruvananthapur...
02/11/2022

First IMAX in Kerala is getting ready at TRIVANDRUM CITY

Photo: Respective Person

PVR CINEMAS Lulu Mall Thiruvananthapuram

26/10/2022

ജില്ലാ കലക്ടറുടെ പരാതിപരിഹാര അദാലത്ത് നാളെ

വർക്കല∙ പൊതുജനങ്ങളുടെ പരാതികൾക്ക് സത്വര നടപടികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജില്ലാ കലക്ടർ 27ന് വർക്കല സിവിൽ സ്റ്റേഷനിൽ അദാലത്ത് സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, റീസർവേ,റേഷൻകാർഡ് , നിയമപരമായി ലഭിക്കേണ്ട പരിഹാരം, കോടതിയുടെയും കമ്മിഷന്റെയും പരിഗണനയിലുള്ളവ തുടങ്ങിയ പരാതികൾ എന്നിവ അദാലത്തിൽ പരിഗണിക്കില്ല.

ഇവ ഒഴികെ എല്ലാ വകുപ്പുകളിലെയും വിഷയങ്ങളുമായി ബന്ധപ്പെട്ട് അദാലത്ത് വേദിയിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി സമർപ്പിക്കാം. അദാലത്തിൽ ജില്ലാ കലക്ടർക്ക് പുറമേ മറ്റു വകുപ്പുകളിലെ ജില്ലാതല ഓഫിസർമാരും പങ്കെടുക്കും, പരാതികൾ പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. അദാലത്ത് ദിവസവും പരാതി സമർപ്പിക്കാൻ അവസരമുണഅടെന്ന് തഹസിൽദാർ(ഭൂരേഖ) അറിയിച്ചു.

സൗത്ത് ഇന്ത്യയിലെ മൂന്നാമത്തെ IMAX തീയറ്റർ തിരുവനന്തപുരം ലുലു മാളിൽ ഉടൻ തുറക്കും.
24/10/2022

സൗത്ത് ഇന്ത്യയിലെ മൂന്നാമത്തെ IMAX തീയറ്റർ തിരുവനന്തപുരം ലുലു മാളിൽ ഉടൻ തുറക്കും.

പുതിയ കടമ്പാട്ടുകോണം (തിരുവനന്തപുരം) - തുരുമംഗലം (മധുരൈ) ദേശീയപാത 744 തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിലെ നാവായിക്ക...
21/10/2022

പുതിയ കടമ്പാട്ടുകോണം (തിരുവനന്തപുരം) - തുരുമംഗലം (മധുരൈ) ദേശീയപാത 744 തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിലെ നാവായിക്കുളം, പള്ളിക്കൽ, മടവൂർ പഞ്ചായത്തുകളിൽ കൂടി കടന്നു പോകും (10km).
45 മീറ്റർ വീതിയിൽ 4 വരി പാതയാണ് നിർമ്മിക്കുന്നത്. ഇതിനായി 140 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുളള 3A നോട്ടിഫിക്കേഷൻ ദേശീയപാത അതോറിറ്റി പ്രസിദ്ധീകരിച്ച് കഴിഞ്ഞു.
ദേശീയപാത 66, ഔട്ടർ റിംഗ് റോഡ് എന്നിവ സംഗമിക്കുന്ന നാവായിക്കുളം - കല്ലംമ്പലം മേഖല തലസ്ഥാന നഗരത്തിൻെറ കവാടമായി മാറും.

Varkala Police
19/10/2022

Varkala Police

കേരളത്തിലെ തൊഴിലില്ലായ്മക്കെതിരെ   നടക്കുന്ന ജാഥ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
15/10/2022

കേരളത്തിലെ തൊഴിലില്ലായ്മക്കെതിരെ നടക്കുന്ന ജാഥ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

2 കോടി രൂപ ചിലവിട്ട് നിർമ്മിച്ച പുതിയ വർക്കല സബ് ട്രഷറി കെട്ടിടം 17ന് ഉദ്ഘാടനം ചെയ്യും.
15/10/2022

2 കോടി രൂപ ചിലവിട്ട് നിർമ്മിച്ച പുതിയ വർക്കല സബ് ട്രഷറി കെട്ടിടം 17ന് ഉദ്ഘാടനം ചെയ്യും.

Second Building of Pothys Trivandrum @ MG Road With Jewellery & Lifestyle Stores  Will be Opening Soon...!!📸 Ajithesh Su...
14/10/2022

Second Building of Pothys Trivandrum @ MG Road With Jewellery & Lifestyle Stores Will be Opening Soon...!!

📸 Ajithesh Suresh

Komaki Electric Vehicles , VarkalaLocation : Puthenchatha Jn
12/10/2022

Komaki Electric Vehicles , Varkala

Location : Puthenchatha Jn

കേരളത്തിലെ തൊഴിലില്ലായ്മDYFI കാൽനട പ്രചാരണ ജാഥ നടത്തും.
12/10/2022

കേരളത്തിലെ തൊഴിലില്ലായ്മ
DYFI കാൽനട പ്രചാരണ ജാഥ നടത്തും.

ദേശീയപാത 744 (കടമ്പാട്ടുകോണം - പള്ളിക്കൽ - ആര്യങ്കാവ്)തിരുവനന്തപുരം ജില്ലയിൽ സ്ഥലം ഏറ്റെടുക്കലിനുള്ള 3A നോട്ടിഫിക്കേഷൻ പ...
12/10/2022

ദേശീയപാത 744 (കടമ്പാട്ടുകോണം - പള്ളിക്കൽ - ആര്യങ്കാവ്)

തിരുവനന്തപുരം ജില്ലയിൽ സ്ഥലം ഏറ്റെടുക്കലിനുള്ള 3A നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.

Survey/Plot Number ഉൾപ്പെടുന്ന പുതിയ നോട്ടിഫിക്കേഷൻ പ്രകാരം വർക്കല താലൂക്കിൽ നിന്നും 140 ഏക്കർ ഭൂമി ഏറ്റെടുക്കും.

തിരുവനന്തപുരം ജില്ലയിൽ ദേശീയപാത 66ന് സമീപം കടമ്പാട്ടുകോണത്ത് നിന്നും ആരംഭിച്ച് പള്ളിക്കൽ വരെ സർവീസ് റോഡ് ഉൾപ്പെടെ 10 കിലോമീറ്റർ 4 വരി പാത നിർമ്മിക്കും.

KL 81 A 5000
06/10/2022

KL 81 A 5000

Address

Varkala

Alerts

Be the first to know and let us send you an email when Greater Varkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other News & Media Websites in Varkala

Show All