Thrissur Online

Thrissur Online തൃശൂരിന്റ ഓരോ സ്പന്ദനവും അറിയൂ തൃശൂർ
(138)

പീച്ചി ഡാം 😘
09/09/2023

പീച്ചി ഡാം 😘

ISRO 👏🏻🇮🇳
23/08/2023

ISRO 👏🏻🇮🇳

അത്തപ്പൂവിളി ഉയർന്ന തൃശ്ശൂരിലെ ഓണപ്പൂക്കാലം📸 Damodaran pn | Thrissur Online
19/08/2023

അത്തപ്പൂവിളി ഉയർന്ന തൃശ്ശൂരിലെ ഓണപ്പൂക്കാലം
📸 Damodaran pn | Thrissur Online

16/08/2023

ശക്തൻ ആകാശപാത ✨

ആദരാഞ്ജലികൾ 🌹
26/03/2023

ആദരാഞ്ജലികൾ 🌹

ഇനി വടക്കേ സ്റ്റാൻഡിലേക്കും  ഒരു "ആകാശ പാത "💖Pic : Damodaran | Thrissur Online
20/02/2023

ഇനി വടക്കേ സ്റ്റാൻഡിലേക്കും ഒരു "ആകാശ പാത "💖
Pic : Damodaran | Thrissur Online

ജനുവരി 22 ന് തുടങ്ങുന്ന തൃശ്ശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ പ്രചാരണത്തോട് അനുബന്ധിച്ചുള്ള മോട്ടോർ റാലിയുടെ ഫ്ലാഗ് ഓഫ്‌ ചലച...
17/12/2022

ജനുവരി 22 ന് തുടങ്ങുന്ന തൃശ്ശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ പ്രചാരണത്തോട് അനുബന്ധിച്ചുള്ള മോട്ടോർ റാലിയുടെ ഫ്ലാഗ് ഓഫ്‌ ചലച്ചിത്രതാരം ജയസൂര്യ നിർവഹിച്ചു.

തൃശ്ശൂർ 😘
25/10/2022

തൃശ്ശൂർ 😘

പുലിക്കളി 2022 🐅🔥📷 Shimodh 💞
12/09/2022

പുലിക്കളി 2022 🐅🔥

📷 Shimodh 💞

തൃശൂർ പുലിക്കളി കാഴ്ച്ചകൾ 🐅
12/09/2022

തൃശൂർ പുലിക്കളി കാഴ്ച്ചകൾ 🐅

അഴക് വിരിച്ച്...തൃശ്ശൂർ സൗഹൃദപ്പൂക്കളം..📷 Damodaran| Thrissur Online
30/08/2022

അഴക് വിരിച്ച്...തൃശ്ശൂർ സൗഹൃദപ്പൂക്കളം..
📷 Damodaran| Thrissur Online

2008ൽ തൃശ്ശൂരിലെ സൗഹൃദ കൂട്ടായ്മയിലൂടെ തെക്കേ നടയിൽ വിരിഞ്ഞ അത്തപ്പൂക്കളം ഇന്ന് പതിനഞ്ചാം വർഷത്തിൽ ആയിരത്തി അഞ്ഞൂറ് കിലോ...
30/08/2022

2008ൽ തൃശ്ശൂരിലെ സൗഹൃദ കൂട്ടായ്മയിലൂടെ തെക്കേ നടയിൽ വിരിഞ്ഞ അത്തപ്പൂക്കളം ഇന്ന് പതിനഞ്ചാം വർഷത്തിൽ ആയിരത്തി അഞ്ഞൂറ് കിലോ പൂക്കൾ കൊണ്ട് അറുപതടി വ്യാസത്തിൽ തീർത്ത വലിയ വർണ്ണാഭമായ പൂക്കളമായി മാറി ചരിത്രം രചിച്ചിരിക്കുന്നു..
©️ Damodaran

തൃശൂർ ലൂർദ്ദ് പള്ളി ആകാശ കാഴ്ച്ച 💒❤️
04/07/2022

തൃശൂർ ലൂർദ്ദ് പള്ളി ആകാശ കാഴ്ച്ച 💒❤️

ആകാശ പാത പണി പുരോഗമിക്കുന്നു 🙂
27/06/2022

ആകാശ പാത പണി പുരോഗമിക്കുന്നു 🙂

കർഷക കൂട്ടായ്മ ഞാറ്റുവേല ചന്ത തൃശൂർ 🥕🍅🫒📷 Damodaran
27/06/2022

കർഷക കൂട്ടായ്മ ഞാറ്റുവേല ചന്ത തൃശൂർ 🥕🍅🫒
📷 Damodaran

വിക്രം 🔥ജോർജേട്ടൻസ് രാഗം ❤️
06/06/2022

വിക്രം 🔥
ജോർജേട്ടൻസ് രാഗം ❤️

അവസാനം മഴയെ പറ്റിച്ചു 💣🔥📷 GB Kiran
20/05/2022

അവസാനം മഴയെ പറ്റിച്ചു 💣🔥
📷 GB Kiran

നിലവിൽ മഴയുടെ ശക്തി കുറഞ്ഞ് കാലാവസ്ഥ തെളിഞ്ഞ് കാണുന്ന സാഹചര്യത്തിൽ ഇന്ന് (20-05-22) കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ ഉച്ചയ്...
20/05/2022

നിലവിൽ മഴയുടെ ശക്തി കുറഞ്ഞ് കാലാവസ്ഥ തെളിഞ്ഞ് കാണുന്ന സാഹചര്യത്തിൽ ഇന്ന് (20-05-22) കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 03.30 വരെ തൃശൂർ പൂരം വെടിക്കെട്ട് നടത്തും.

©️ Thrissur district collector

റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഏനാമാവിൽ സ്ഥിരമായ ബണ്ട് നിർമ്മാണത്തിനായി 7 കോടി രൂപ അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ക...
19/05/2022

റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഏനാമാവിൽ സ്ഥിരമായ ബണ്ട് നിർമ്മാണത്തിനായി 7 കോടി രൂപ അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ഏനാമാവ് ബണ്ട് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഏനാമാവിലെ ബണ്ട് പ്രശ്നം അനന്തമായി നീട്ടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. സ്ഥിരമായ ഒരു സംവിധാനത്തിനുള്ള സമീപനം ആയിരിക്കും സ്വീകരിക്കുക. ക്യാബിനറ്റിൽ ചർച്ച ചെയ്ത് അടിയന്തരമായ സംവിധാനം ഒരുക്കുമെന്നും ഈ മാസം തന്നെ ഇതിനുള്ള പരിഹാരം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നടപടിക്രമങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരണങ്ങൾ ഉണ്ടാക്കും. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. താൽക്കാലിക ബണ്ട് മാറ്റി പുനർ നിശ്ചയിക്കുന്നതിനുള്ള നടപടികളാണ് നിലവിൽ നടക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ അത് പൂർണമായും മാറ്റാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

ഏനാമാവ് റഗുലേറ്ററുമായി ബന്ധപ്പെട്ട് എല്ലാവർഷവും ബണ്ട് മാറ്റി നിശ്ചയിക്കേണ്ട അവസ്ഥയാണുള്ളത്. കടലിനോട് അടുത്ത് കിടക്കുന്ന പ്രദേശം ആയതുകൊണ്ട് വെള്ളം ഇറങ്ങി പോകുന്നതുപോലെ തന്നെ ഉപ്പുവെള്ളം കയറുന്നതിനും സാധ്യത ഏറെയാണ്. ഇതിന് ശാശ്വത പരിഹാരം കാണാനുള്ള ശ്രമമാണ് നടപ്പിലാക്കാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. 5 തവണ ടെണ്ടറുകൾ വിളിച്ചിട്ടും ബണ്ട് നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മഴ തുടരുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും യോഗം വിളിച്ച് ചേർക്കും. വളരെ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റും. മഴയെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മലയോര മേഖലയിൽ ഇടപെടൽ നടത്തണം. അപകട മേഖലയിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കാൻ നടപടി സ്വീകരിക്കും. ഓറഞ്ച് ബുക്ക് 2021 അടിസ്ഥാനമാക്കിയുള്ള നടപടികളുമായി മുന്നോട്ട് പോകണമെന്നും മന്ത്രി കൂട്ടിചേർത്തു.

©️ Thrissur district collector

തൃശ്ശൂർ പൂരം കഴിഞ്ഞിട്ടും പൂരപ്രേമികളുടെ മുഖം തെളിഞ്ഞിട്ടില്ല.മാറ്റിവെച്ച വെടിക്കെട്ടുകൂടി കഴിഞ്ഞാലേ പൂരം പൂർണമാകൂ. മഴ ക...
17/05/2022

തൃശ്ശൂർ പൂരം കഴിഞ്ഞിട്ടും പൂരപ്രേമികളുടെ മുഖം തെളിഞ്ഞിട്ടില്ല.മാറ്റിവെച്ച വെടിക്കെട്ടുകൂടി കഴിഞ്ഞാലേ പൂരം പൂർണമാകൂ. മഴ കനക്കുംതോറും ജില്ലാഭരണകൂടത്തിനും പോലീസിനും ഉള്ളിൽ തീയാണ്. നഗരഹൃദയത്തിലുള്ള വെടിക്കോപ്പുപുരകളിൽ സൂക്ഷിച്ചിരിക്കുന്നത് അത്യുഗ്രശേഷിയുള്ള വെടിക്കോപ്പുകളാണ്. അധികനാൾ സൂക്ഷിച്ചുവെക്കാനാകാത്ത രീതിയിൽ നിർമിച്ചവ. അധികം ചൂടും അധികം തണുപ്പും ഏൽക്കാൻ പാടില്ലാത്തതാണ് മിക്കതും.വെടിക്കോപ്പുപുരയിൽ അതിനാൽ കുറേനാൾ ഇവ അടുക്കിവെക്കാനും പാടില്ലെന്ന് പെസോ അധികൃതർ പറയുന്നു. കാലവർഷം കനത്തുനിൽക്കുന്നതും മണ്ണിലേക്ക് തണുപ്പിറങ്ങുന്നതും അനുയോജ്യമല്ല. നിർവീര്യമാക്കാൻ പറ്റാത്ത രീതിയിലാണ് മിക്ക വെടിക്കോപ്പുകളുടെയും നിർമാണമെന്നതിനാൽ പൊട്ടിച്ചുതന്നെ തീർക്കണം. മഴ മാറി കാലാവസ്ഥ അനുകൂലമായാൽ അടുത്ത ദിവസംതന്നെ വെടിക്കെട്ട് നടത്തും. മഴ നീണ്ടുനിന്നാൽ ഇവ പൊട്ടിച്ച് നശിപ്പിക്കുന്നതിനെപ്പറ്റി തീരുമാനിക്കും.

കാക്കനാട്ടെ നാഷണൽ ആംസ് ഫാക്ടറിയിൽ ഇത് പൊട്ടിച്ച് നശിപ്പിക്കുന്നതിനുള്ള സംവിധാനവും സൗകര്യവുമുണ്ട്. എന്നാൽ, സ്ഫോടനമുണ്ടാകുന്ന വസ്തുക്കൾ ഇവിടെനിന്ന് മാറ്റാൻ പെസോ അനുമതി നൽകില്ല. തൃശ്ശൂരിലെ പൂരം വെടിക്കോപ്പുകൾ സൂക്ഷിച്ചിരിക്കുന്നതിനെപ്പറ്റി പൊസാതലത്തിലും ഉന്നതതലങ്ങളിലും ചർച്ച കഴിഞ്ഞു. മഴയെത്തുടർന്ന് മുന്പും പൂരം വെടിക്കെട്ട് മാറ്റിയിട്ടുണ്ടെങ്കിലും ഇത്ര ദിവസം വൈകുന്നത് ഇതാദ്യമാണ്. ഇക്കുറി മൂന്നുതവണയാണ് വെടിക്കെട്ട് മാറ്റിയത്. 11-ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ടാണ് ഇനിയും അനിശ്ചിതത്വത്തിലും ആശങ്കയിലും ആയിരിക്കുന്നത്.

https://www.mathrubhumi.com/news/kerala/thrissur-pooram-fireworks-1.7523076

👑🏆𝗜 - 𝗟𝗘𝗔𝗚𝗨𝗘 𝗞𝗜𝗡𝗚𝗦 🏆👑ഐ ലീഗില്‍ 😍✌️ചരിത്ര നേട്ടം സ്വന്തമാക്കി കേരളക്കരയുടെ  അഭിമാനമായി ടീം 🤎💚 മലബാറിയന്‍സ്ഗോകുലം കേരളത്തി...
14/05/2022

👑🏆𝗜 - 𝗟𝗘𝗔𝗚𝗨𝗘 𝗞𝗜𝗡𝗚𝗦 🏆👑

ഐ ലീഗില്‍ 😍✌️ചരിത്ര നേട്ടം സ്വന്തമാക്കി കേരളക്കരയുടെ അഭിമാനമായി
ടീം 🤎💚 മലബാറിയന്‍സ്

ഗോകുലം കേരളത്തിന്‌ ചരിത്ര വിജയം 🤎💚
തുടർച്ചയായി രണ്ടാമതും ഐ ലീഗ് ചാമ്പ്യൻസ്‌

🏆🤎 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 🤎🏆𝐆𝐎𝐊𝐔𝐋𝐀𝐌 𝐊𝐄𝐑𝐀𝐋𝐀

തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി ⛈️
14/05/2022

തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി ⛈️

മഴ മാറി കാലാവസ്ഥ അനുകൂലമാകുന്ന പക്ഷം ഇന്ന് (മെയ് 14) വൈകിട്ട് 6.30ന് തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് ഉണ്ടായിരി...
14/05/2022

മഴ മാറി കാലാവസ്ഥ അനുകൂലമാകുന്ന പക്ഷം ഇന്ന് (മെയ് 14) വൈകിട്ട് 6.30ന് തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് ഉണ്ടായിരിക്കും.

തൃശൂർ പൂരം ആകാശ കാഴ്ച്ച 😍❤️
13/05/2022

തൃശൂർ പൂരം ആകാശ കാഴ്ച്ച 😍❤️

തൃശൂർ പൂരം പകൽ വെടിക്കെട്ട് കാഴ്ച്ച 💣📷 Sooraj | Thrissur Online
12/05/2022

തൃശൂർ പൂരം പകൽ വെടിക്കെട്ട് കാഴ്ച്ച 💣
📷 Sooraj | Thrissur Online

Address

Thrissur

Alerts

Be the first to know and let us send you an email when Thrissur Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other Thrissur media companies

Show All