Century Contributions

Century Contributions സാമൂഹിക വിഷയങ്ങളിൽ സത്യസന്ധമായ നിലപ?

നമ്മുടെ ഇലക്ഷൻ വർക്ക്‌ April 26 ന് കഴിഞ്ഞല്ലോ.. 🤔
14/05/2024

നമ്മുടെ ഇലക്ഷൻ വർക്ക്‌
April 26 ന് കഴിഞ്ഞല്ലോ.. 🤔

ഇപ്പൊ ഭിത്തിയേൽ ഒട്ടിക്കുന്നത് മുഴുവൻ നല്ല ഒന്നാംതരം ക്രിസ്ത്യനികളാ 😄😄കമ്മികൾ പോലും തെറ്റിദ്ധരിച്ചു പോയി ലൈക്ക് അടിക്കും...
02/01/2024

ഇപ്പൊ ഭിത്തിയേൽ ഒട്ടിക്കുന്നത് മുഴുവൻ നല്ല ഒന്നാംതരം ക്രിസ്ത്യനികളാ 😄😄
കമ്മികൾ പോലും തെറ്റിദ്ധരിച്ചു പോയി ലൈക്ക് അടിക്കും : കമന്റ്‌ 👍🏻😄

നിങ്ങൾ ഇനിയും ഇനിയും സുരേഷേട്ടനെ ആക്രമിക്കുക : അദ്ദേഹത്തിന്റെ ഇലക്ഷൻ വിജയം വളരെ എളുപ്പമാക്കൂ..     #കമ്മി,  #കൊങ്ങി    #...
29/10/2023

നിങ്ങൾ ഇനിയും ഇനിയും സുരേഷേട്ടനെ ആക്രമിക്കുക : അദ്ദേഹത്തിന്റെ ഇലക്ഷൻ വിജയം വളരെ എളുപ്പമാക്കൂ..
#കമ്മി, #കൊങ്ങി #സുഡുസ്
👍🏻👍🏻🤝🤝💪🏻💪🏻🌹🌹🥰🥰

52 വയസുവരെ സ്വയം രക്ഷപെടാൻ കഴിയാത്ത മൊതലാണ് ഇന്ത്യയെ രക്ഷപ്പെടുത്തുവൻ നടക്കുന്നത്..                😄😄👇🏻👇🏻
26/02/2023

52 വയസുവരെ സ്വയം രക്ഷപെടാൻ കഴിയാത്ത മൊതലാണ് ഇന്ത്യയെ രക്ഷപ്പെടുത്തുവൻ നടക്കുന്നത്..
😄😄👇🏻👇🏻

ഒരു പണിയും ചെയ്യാതെ ആരാണ് ശമ്പളം വാങ്ങുന്നതെന്ന് ചോയിച്ചാൽ പിന്നെ ജിമിക്കി കമ്മൽ എയറിലാണ് മക്കളേ എയറിൽ.. 😔😔
28/01/2023

ഒരു പണിയും ചെയ്യാതെ ആരാണ് ശമ്പളം വാങ്ങുന്നതെന്ന് ചോയിച്ചാൽ പിന്നെ ജിമിക്കി കമ്മൽ എയറിലാണ് മക്കളേ എയറിൽ.. 😔😔

മോനി അണ്ണൻ വെച്ചൂർ വിട്ട് ചൈനയ്ക്ക് ഓടിപ്പോയി സൂർത്തുക്കളെ.. ഓൺലൈനിലും ഇല്ലാ, ഫോൺ വിളിച്ചാൽ എടുക്കുന്നതുമില്ലാത്രെ 😄അണ്ണ...
07/01/2023

മോനി അണ്ണൻ വെച്ചൂർ വിട്ട് ചൈനയ്ക്ക് ഓടിപ്പോയി സൂർത്തുക്കളെ.. ഓൺലൈനിലും ഇല്ലാ, ഫോൺ വിളിച്ചാൽ എടുക്കുന്നതുമില്ലാത്രെ 😄
അണ്ണാക്കിൽ തള്ളിയ ചോദ്യം ആയിപ്പോയി 😄😄

യാറെടാ മൂടി ഇല്ലാത്ത സെപ്റ്റിക് ടാങ്കിൽ കല്ലേ തൂക്കി പോടറുത്.. ഏ. 😄😄
27/12/2022

യാറെടാ മൂടി ഇല്ലാത്ത സെപ്റ്റിക് ടാങ്കിൽ കല്ലേ തൂക്കി പോടറുത്.. ഏ. 😄😄

ഡീൽ ആണേൽ ബേഗം പറഞ്ഞോ..പിന്നെ ബുൾഡോസ്സർ ബാബ ഒരു വരവായിരിക്കും 😄😄
30/11/2022

ഡീൽ ആണേൽ ബേഗം പറഞ്ഞോ..
പിന്നെ ബുൾഡോസ്സർ ബാബ ഒരു വരവായിരിക്കും 😄😄

ഞമ്മള് ബാറുകൾ തുറന്നില്ലേടാ നാറികളെ എന്നും പറഞ്ഞ്ഇനിയൊരു ബരബാണ്.. 😄☺️
07/10/2022

ഞമ്മള് ബാറുകൾ തുറന്നില്ലേടാ നാറികളെ എന്നും പറഞ്ഞ്
ഇനിയൊരു ബരബാണ്.. 😄☺️

അയ് ശെരി 😄🤣👇🏻👇🏻
23/09/2022

അയ് ശെരി 😄🤣👇🏻👇🏻

31/08/2022

നാലല്ലാ നാല്പത് വട്ടം കേട്ടാലും നിങ്ങക്കൊരു ചുക്കും മനസിലാവാൻ പോണില്ല.. സംശയമുണ്ടേൽ ഇങ്ങളും കേട്ട് നോക്കിൻ 🤔🤔👇👇

ഇനി കുറെ കാലം അകത്തുകിടക്കേണ്ടതല്ലേ?നടന്നോളൂ.. നടന്ന് എല്ലായിടവും കണ്ടോളൂ..: #സജിശശിധരൻ 🤣😄😜
09/08/2022

ഇനി കുറെ കാലം അകത്തുകിടക്കേണ്ടതല്ലേ?
നടന്നോളൂ.. നടന്ന് എല്ലായിടവും കണ്ടോളൂ..
: #സജിശശിധരൻ 🤣😄😜

ഒരു  #നാഞ്ചിയമ്മ ചിലരുടെ ഇത്രമേൽ കുരുക്കൾ പൊട്ടിക്കുന്നുണ്ടേൽ  #മോദി തന്നെ  #2024ലും വരണമെന്ന് ആരാണ് ആഗ്രഹിച്ചുപോകാത്തത്...
30/07/2022

ഒരു #നാഞ്ചിയമ്മ ചിലരുടെ ഇത്രമേൽ കുരുക്കൾ പൊട്ടിക്കുന്നുണ്ടേൽ #മോദി തന്നെ #2024ലും വരണമെന്ന് ആരാണ് ആഗ്രഹിച്ചുപോകാത്തത് 😊☺️👇👇

 #പ്രതിശേധം  #പ്രതിശേധം 😄😄🤣🤣
17/07/2022

#പ്രതിശേധം #പ്രതിശേധം 😄😄🤣🤣

Address

Eanchakkal
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Century Contributions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Century Contributions:

Videos

Share


Other News & Media Websites in Thiruvananthapuram

Show All