തിരുവനന്തപുരത്ത് കേരളാ നിയമസഭാ മന്ദിരത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേള
തിരുവനന്തപുരത്ത് കേരളാ
നിയമസഭാ മന്ദിരത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേള - നൂറു കണക്കിന് സ്റ്റാളുകൾ, പതിനായിരക്കണക്കിന് പുസ്തകങ്ങൾ, നിരവധി കലാപരിപാടികൾ, ഫുഡ് കോർട്ട്, വർണ്ണപകിർട്ടാർന്ന ദീപാലങ്കാരങ്ങൾ ഇവയൊക്കെ കൂടാതെ പൊതുജനങ്ങൾക്ക് നിയമസഭാ മന്ദിരം കാണാനൊരു അവസരം കൂടിയാണ്.
അതിൻ്റെ അടുത്തേക്ക് പോയാൽ സീനാണ് ബ്രോ '
എന്ന് പറയുന്നവരോട് ....
"ഒരു സീനും ഇല്ല ബ്രോ നേരെ ഇങ്ങ് കേറിക്കോ"
എന്തൊക്കെയാണ് നിയമസഭയെ കുറിച്ച് നമുക്ക് ഉണ്ടായിരുന്ന ഭയം?
"അവിടെയൊക്കെ നമ്മൾക്ക് കയറാൻ പറ്റ്വോ ?"
"പോലീസ് തോക്കും പിടിച്ച് നിൽക്കും."
പോലീസ് കാവലിൽ ഒതുങ്ങിയ ഒരു സ്ഥലം , എന്ന നിലകളിലായിരുന്നു നമ്മൾ അതിനെ കണ്ടിരുന്നത്. പക്ഷേ, ഇപ്പോൾ എല്ലാം മാറി!
ജനുവരി 7 മുതൽ 13 വരെ നിയമസഭ നിങ്ങളുടെ വീട് പോലെ തുറന്നിടുന്നു.
നമ്മുടെ ജനപ്രതിനിധികൾ തീരുമാനങ്ങൾ എടുക്കുന്ന സ്ഥലം, നമ്മുടെ നിയമങ്ങൾ രൂപപ്പെടുന്ന സ്ഥലം, ഇനി മുതൽ യാതൊരു ചെക്കിങ്ങോ , തടസ്സങ്ങളോ ഇല്ലാതെ നിങ്ങൾക്ക് നേരിട്ട് സന്ദർശിക്കാം...
Welcome all...
For registration and inquiries, contact 9840016600 | 7306222608.
Harfest is happening in trivandrum!
Discover the hidden gems of rural craftsmanship at Rural Beads! Situated at the heart of Trivandrum city in Vazhuthacad ( opposite to All India Radio),They showcase the rare and unique crafts created by talented artisans from rural areas across india. From intricate beadwork to exquisite handmade aranmula kannadi metal mirrors from Kerala, Bluepottery from Rajasthan and dhokra art from west bengal, every piece tells a story of skill and tradition.
Visit them and support these artisans and their remarkable talent!
Address:
Opp. AIR Vazhuthacaud, Thiruvananthapuram
Phone:
+91 9778469670
website - https://ruralbeads.com/
#Trivandrum #RuralBeads #CraftsmanshipUnveiled #SupportArtisans #TrivandrumCity #HandmadeTreasures #TrivandrumLife
Calling all cake lovers in Trivandrum! 🎂 Indulge in a world of sweetness at “The Cake Story” - your one-stop destination for special cakes, baking ingredients, accessories, and more! Elevate your baking skills with our exciting training workshops led by experts .
Visit them at :-
The cake stories
Ulloor, Trivandrum
Phone - 8281944889
www.thecakestories.com
Insta - The Cake Stories
And embark on a delicious journey filled with creativity and scrumptious delights.
Get the best out of trivandrum!
Follow >> Trivandrum Life
#Trivandrum #TrivandrumLife #TheCakeStory #Trivandrum #BakingBliss #CakeLovers #CakeWorkshops #LifeIsGoo d
Calling all cake lovers in Trivandrum! 🎂 Indulge in a world of sweetness at “The Cake Story” - your one-stop destination for special cakes, baking ingredients, accessories, and more! Elevate your baking skills with our exciting training workshops led by experts .
Visit them at :-
The cake stories
Ulloor, Trivandrum
Phone - 8281944889
www.thecakestories.com
Insta - The Cake Stories
And embark on a delicious journey filled with creativity and scrumptious delights.
Get the best out of trivandrum!
Follow >> Trivandrum Life
#Trivandrum #TrivandrumLife #TheCakeStory #Trivandrum #BakingBliss #CakeLovers #CakeWorkshops #LifeIsGoo d