Kerala Today Crime News

Kerala Today Crime News News channel

23/07/2024

വന്നു വന്നു പിള്ളവർക്കൊന്നും ഒരു മര്യത ഇല്ലാണ്ട് ആയി...

26/05/2024

മഴക്കാലം ആണ് നോക്കിനടന്നില്ലേ ഇതാവും അവസ്ഥ...

21/05/2024

തൃക്കരിപ്പൂരിൽ ഗേറ്റ് അടച്ചില്ല ട്രെയിൻ വരുന്നു. ട്രെയിനിന്റെ തൊട്ടു മുന്നിലൂടെ വണ്ടികൾ ക്രോസ് ചെയ്യുന്നു

17/04/2024

കഴിഞ്ഞ ദിവസം വലിയഴീക്കൽ ബീച്ചിൽ നടന്ന സംഭവം...

13/04/2024

സ്കൂൾ അടച്ചു ഇനിയും ഈ കളി തുടരും...

01/04/2024

ഈ അരിക്കള്ളൻ അല്ല നമ്മുടെ അരിക്കൊമ്പൻ.

അരിക്കൊമ്പൻ എന്ന വ്യാജേന സമൂഹമാധ്യമങ്ങളിൽ പരക്കുന്ന ഫേക്ക് വീഡിയോയുടെ പരമാർത്ഥം.

27/03/2024

ഹരിവരാസനം പാടി ഡാൻസ് ചെയ്ത് വയറലായ കുഞ്ഞ് .

22/03/2024

ചിറയിൻകീഴ് നടന്ന സംഭവമാണിത്. സ്വന്തം മകനാണ് ഈ ചെയ്യുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. നിയമത്തിന്റെ ഭാഗത്തുനിന്ന് ലഭിച്ചേക്കാവുന്ന ഏറ്റവും നല്ല ശിക്ഷ തന്നെ ആ മകന് കിട്ടണം...

22/03/2024

ആറ്റിങ്ങൽ മോഷണക്കേസിലെ പ്രതികളെ പിടിച്ചു ...

ആറ്റിങ്ങലിൽ പട്ടാപ്പകൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് അൻപത് പവൻ സ്വർണ്ണവും നാലരലക്ഷം രൂപയും കവർന്ന കേസിലെ പ്രതികൾ പിടിയിൽ.

20/03/2024

കരുനാഗപ്പള്ളിയിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും ക്രൂര മർദ്ദനം...
ഭക്ഷണം തീർന്നു പോയി എന്ന് പറഞ്ഞതിനാലാണ് കരുനാഗപ്പള്ളിയിലെ ഹോട്ടൽ ഉടമക്കും ജീവനക്കാരനും കഴിച്ചുകൊണ്ടിരുന്നവർക്കും മർദ്ദനമേറ്റത് ...

12/02/2024

വാമനപുരം നദിയിൽ മുങ്ങി മരിച്ച സുഹൃത്തുക്കൾക്ക് നാടിന്റെ അന്ത്യാഞ്ജലി...

03/02/2023

മാന്നാനി കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ... അധ്യാപകർ വിദ്യാർത്ഥികളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൊരിഞ്ഞ അടിക്കിടയിൽ അതൊന്നും ശ്രദ്ദിക്കാൻ വിദ്യാർത്ഥികൾ തൈയ്യാറവാത്തത് ദൃശ്യങ്ങളിൽ വ്യക്തമാണ്...

02/02/2023

കണ്ണൂരില്‍ കാര്‍ അപകടം. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിലാണ് രണ്ടുപേര്‍ മരിച്ചത്.

29/11/2022

തൃശ്ശൂർ ഊരകത്ത് ഗുണ്ടാ അച്ഛനെയും മകനെയും കുത്തികൊലപ്പെടുത്തി

10/11/2022
31/10/2022
29/10/2022
21/09/2022

ജപ്തി ഭീഷണിയിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ആളിപ്പടരുന്നു.. തൽസമയം

20/09/2022

KSRTC കാട്ടാക്കട സ്റ്റാൻഡിൽ കൺസഷൻ പുതുക്കാനായി എത്തിയ അച്ചനെയും മകളെയും ഭീകരമായി സെക്ക്യൂരിറ്റിക്കാരൻ
ഉൾപ്പെടെയുള്ള ജീവന ക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ....മകളുടെ മുന്നിലിട്ടാണ് അച്ഛനെ ക്രൂരമായി മർദ്ദിക്കുന്നത്...

16/09/2022

സിഗിരറ്റ് വലിക്കുന്നത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ കൈ പൊള്ളിച്ചാണ് വീണ്ടും സമാന സംഭവം അതേ സ്കൂളിൽ തന്നെ നടന്നത്. ഇത് സംബന്ധിച്ച് സ്കൂൾ അധികൃതർ നൽകിയ വാദവും കേരളാ ടുഡേ പുറത്ത് വിടുന്നു.

15/09/2022

പാലപ്പിള്ളി എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിന്റെ പശുവാണ് പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നത്. വ്യാഴാഴ്ച രാവിലെ പേയിളകിയതിൻ്റെ ലക്ഷണങ്ങൾ കാണിച്ച പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു.

13/09/2022

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് പൊതുജനങ്ങളുടെ പരാതി. ജനങ്ങളുടെ ജീവന് തന്നെ തെരുവുനായ്ക്കൾ ഭീഷണിയായിട്ടും പഞ്ചായത്ത് അധികൃതരോ, കോർപറേഷനോ ഇതുവരെ ഒരു നടപടിയും കൈകൊണ്ടിട്ടില്ല.

12/09/2022

വാടാനപ്പള്ളി കടപ്പുറത്ത് ചാളചാകര. പൊക്കാഞ്ചേരി ബീച്ചിൽ രാവിലെ ആറോടെയാണ് കരയിലേക്ക് വൻതോതിൽ ചാളകൾ തിരമാലയോടൊപ്പം അടിച്ചു കയറിയത്. രാവിലെ കടപ്പുറത്തെത്തിയവരാണ് ചാകര ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ കൂടുതൽ ആളുകളെത്തി മൽസ്യം കൊണ്ടു പോവുകയാണ്. ഇപ്പോഴും ചാകര തുടരുകയാണ്. തിരമാലയോടൊപ്പം തീരത്തേക്ക് മൽസ്യങ്ങൾ അടിച്ചുകയറുകയാണ്. നിരവധിയാളുകൾ ഇപ്പോഴും കടപ്പുറത്തെത്തുന്നുണ്ട്.

18/06/2022

സംസ്ഥാനത്ത്ഒട്ടാകെ എക്സൈസ് സംഘം സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് ഇന്ന് നടത്തിയ പരിശോധനയുടെ ഭാഗമായി അഞ്ചൽ എക്സ് സൈസ് നടത്തിയ വാഹനപരിശോധനക്കിടയിൽ 6.885ഗ്രാം M**A യുമായി യുവാവ് പിടിയിൽ.

15/06/2022

തൃശ്ശൂര്‍ കെെപ്പമംഗലം വഴിയമ്പലം പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. നിരവധി മോഷണ കേസുകളിലെ പ്രതിയായ വാടാനപ്പള്ളി സ്വദേശി ഓട്ടോ സുഹൈൽ എന്ന സുഹൈലിനെയാണ് കയ്‌പമംഗലം പോലീസ് അറസ്റ്റ് ചെയ്‌തത്‌.

07/06/2022

30 ലക്ഷം രൂപയോളം വിലവരുന്ന മാരക ലഹരി മരുന്നയായ M**A യും കഞ്ചാവുമായി യുവാവ് പള്ളിക്കൽ പോലീസിന്റെ പിടിയിൽ. നാവായിക്കുളം ക്ഷേത്രത്തിനു സമീപം അമരാവതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണൻ മകൻ അഖിൽകൃഷ്ണൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കടമ്പാട്ടുകോണം ഇലങ്കം ക്ഷേത്രത്തിനു സമീപം കുളമട റോഡിൽ യുവാവ് M**A വില്പനയ്ക്കായി കൊണ്ടുവരുന്നതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പള്ളിക്കൽ സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശം നിന്നും 20ഗ്രാം M**A യും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. M**A വാണിജ്യാടിസ്ഥാനത്തിലുള്ള അളവാണ്. നിലവിൽ മാർക്കറ്റിൽ 30 ലക്ഷത്തോളം രൂപ വില വരും. പ്രതിയുടെ പക്കൽ നിന്നും ഡിജിറ്റൽ ത്രാസ് , ആയിരത്തിലധികം കവറുകൾ, 8000 രൂപ എന്നിവ പിടിച്ചെടുത്തു.

Address

POTHENCODE, TRIVANDRUM
Thiruvananthapuram
695584

Alerts

Be the first to know and let us send you an email when Kerala Today Crime News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Today Crime News:

Videos

Share


Other News & Media Websites in Thiruvananthapuram

Show All