Madhyama Syndicate

Madhyama Syndicate ► News and Infotainment We focus on own stories and refreshing programmes that you could see nowhere else.

Madhyama Syndicate, as the name indicates, is a team of well-experienced, professionally trained, and dedicated journalists committed to delivering quality news and programmes of high Utility Value. Having experience in main-stream media houses for more than two decades, the promoters of Madhyama Syndicate have a clear vision as to what should be the ingredients of a present-day news channel. Cred

ibility should be the Cardinal Principle when it comes to delivering news. In short, we aim to inculcate a new culture in the Malayalam news industry.

'കോൺഗ്രസിന് പണി'; സിഎസ്ഐ മുൻ ബിഷപ്പിൻ്റെ ഭാര്യ മത്സരരംഗത്തേക്ക്; നാടകീയനീക്കം ധർമരാജ് റസാലത്തിനെതിരെ ഇഡി അന്വേഷണക്കുരുക്...
04/04/2024

'കോൺഗ്രസിന് പണി'; സിഎസ്ഐ മുൻ ബിഷപ്പിൻ്റെ ഭാര്യ മത്സരരംഗത്തേക്ക്; നാടകീയനീക്കം ധർമരാജ് റസാലത്തിനെതിരെ ഇഡി അന്വേഷണക്കുരുക്ക് മുറുകുമ്പോൾ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാടകീയ നീക്കവുമായി സിഎസ്ഐ സഭ. സിഎസ്ഐ മുൻ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തി.....

മരിച്ചാല്‍ അന്യഗ്രഹത്തില്‍ സുഖജീവിതമെന്ന് വിശ്വസിപ്പിച്ചത് നവീന്‍; ജീവനൊടുക്കിയ മൂന്ന് പേരും ഡാര്‍ക്ക്‌നെറ്റിന്‍റെ ഇരകള്...
04/04/2024

മരിച്ചാല്‍ അന്യഗ്രഹത്തില്‍ സുഖജീവിതമെന്ന് വിശ്വസിപ്പിച്ചത് നവീന്‍; ജീവനൊടുക്കിയ മൂന്ന് പേരും ഡാര്‍ക്ക്‌നെറ്റിന്‍റെ ഇരകള്‍; ആര്യയുടെയും ദേവിയുടെയും സംസ്കാരം ഇന്ന്

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ടയര്‍ തെറിച്ചുവീണ് തലയിലിടിച്ചു; ഫാസ്ടാഗ് കൗണ്ടറിലെ ജീവനക്കാരന് ദാരുണാന്ത്യം
04/04/2024

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ടയര്‍ തെറിച്ചുവീണ് തലയിലിടിച്ചു; ഫാസ്ടാഗ് കൗണ്ടറിലെ ജീവനക്കാരന് ദാരുണാന്ത്യം

കൈക്കൂലി വാങ്ങി സ്വന്തം വീട്ടിലെ കറൻ്റ് ബില്ലടയ്ക്കുന്ന ഉദ്യോഗസ്ഥൻ കുടുങ്ങി; കോട്ടയം ഞീഴൂർ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പ...
04/04/2024

കൈക്കൂലി വാങ്ങി സ്വന്തം വീട്ടിലെ കറൻ്റ് ബില്ലടയ്ക്കുന്ന ഉദ്യോഗസ്ഥൻ കുടുങ്ങി; കോട്ടയം ഞീഴൂർ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായത് 1300 രൂപ വാങ്ങുന്നതിനിടെ

ഐഐടിയിൽ പഠിച്ചിറങ്ങുന്നവർക്കും തൊഴിലില്ലാത്ത അവസ്ഥ; തൊഴിൽരഹിതരായ അഭ്യസ്തവിദ്യരുടെ നാടായി ഇന്ത്യ; 83 ശതമാനം യുവാക്കൾക്ക് ...
04/04/2024

ഐഐടിയിൽ പഠിച്ചിറങ്ങുന്നവർക്കും തൊഴിലില്ലാത്ത അവസ്ഥ; തൊഴിൽരഹിതരായ അഭ്യസ്തവിദ്യരുടെ നാടായി ഇന്ത്യ; 83 ശതമാനം യുവാക്കൾക്ക് തൊഴിലില്ല

ആടുജീവിതം ഫെയിം അണലികൾ; സിനിമ വൻവിജയമാകുമ്പോൾ ഉഗ്രവിഷകാരിയായ കൊമ്പുള്ള മണല്‍ പാമ്പുകളുടെ സ്വഭാവവിശേഷങ്ങൾ ചർച്ചയാകുന്നു  ...
04/04/2024

ആടുജീവിതം ഫെയിം അണലികൾ; സിനിമ വൻവിജയമാകുമ്പോൾ ഉഗ്രവിഷകാരിയായ കൊമ്പുള്ള മണല്‍ പാമ്പുകളുടെ സ്വഭാവവിശേഷങ്ങൾ ചർച്ചയാകുന്നു

ആപ്പിള്‍ ഉപയോക്താക്കള്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ്; ഐഫോണ്‍, ഐപാഡ് എന്നിവയില്‍ ഉയര്‍ന്ന അപകടസാധ്യത...
04/04/2024

ആപ്പിള്‍ ഉപയോക്താക്കള്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ്; ഐഫോണ്‍, ഐപാഡ് എന്നിവയില്‍ ഉയര്‍ന്ന അപകടസാധ്യത

ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; ടിക്കറ്റ് ഇല്ലാതെ ജനശതാബ്ദി എക്സ്പ്രസില്‍ കയറിയ ഭിക്ഷാടകന്‍ ആക്രമിച്ചു; പിടികൂടാന്‍ ഒരുങ...
04/04/2024

ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; ടിക്കറ്റ് ഇല്ലാതെ ജനശതാബ്ദി എക്സ്പ്രസില്‍ കയറിയ ഭിക്ഷാടകന്‍ ആക്രമിച്ചു; പിടികൂടാന്‍ ഒരുങ്ങുമ്പോള്‍ ചാടിരക്ഷപെട്ടു

മുരളീധരന്റെ പോസ്റ്ററില്‍ കരി ഓയില്‍ ഒഴിക്കാന്‍ നീക്കം; നിരീക്ഷകരുടെ നീക്കം കോണ്‍ഗ്രസ് തടഞ്ഞു; സ്ഥലത്തുള്ള മുഴുവന്‍ കട്ടൗ...
04/04/2024

മുരളീധരന്റെ പോസ്റ്ററില്‍ കരി ഓയില്‍ ഒഴിക്കാന്‍ നീക്കം; നിരീക്ഷകരുടെ നീക്കം കോണ്‍ഗ്രസ് തടഞ്ഞു; സ്ഥലത്തുള്ള മുഴുവന്‍ കട്ടൗട്ടുകളും ഫ്ലക്സുകളും നീക്കി പരിഹാരം

ദിലീപും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിക്കുന്ന ആദ്യ ചിത്രം തുടങ്ങി; ദിലീപിന്റെ 150-ാം ചിത്രം; കൂടെ ധ്യാന്‍ ശ്രീനിവാസനും സിദ...
04/04/2024

ദിലീപും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിക്കുന്ന ആദ്യ ചിത്രം തുടങ്ങി; ദിലീപിന്റെ 150-ാം ചിത്രം; കൂടെ ധ്യാന്‍ ശ്രീനിവാസനും സിദ്ദിഖും

04/04/2024

ചാരായ നിരോധനത്തിൽ മോഹൻലാലിൻ്റെ അച്ഛൻ്റെ ഉപദേശവും; മുൻ ലോ സെക്രട്ടറിയുടെ സംഭാവന വിശദീകരിച്ച് മുൻ എക്സൈസ് മന്ത്രി പന്തളം സുധാകരൻ

എസ്ഡിപിഐ പിന്തുണ തലവേദനയാകുന്നു; നിരസിച്ച് തലയൂരാൻ കോൺഗ്രസ്; നീക്കം മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി പ്രചരണ ആയുധമാക്കിയതോടെ   ...
04/04/2024

എസ്ഡിപിഐ പിന്തുണ തലവേദനയാകുന്നു; നിരസിച്ച് തലയൂരാൻ കോൺഗ്രസ്; നീക്കം മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി പ്രചരണ ആയുധമാക്കിയതോടെ

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഇനി തെലുങ്ക് പറയും; ഏറ്റമുട്ടുക വിജയ് ദേവരകൊണ്ടയോട്; പ്രത്യേക പ്രദര്‍ശനമൊരുക്കി മൈത്രി മൂവി മേക്കേ...
04/04/2024

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഇനി തെലുങ്ക് പറയും; ഏറ്റമുട്ടുക വിജയ് ദേവരകൊണ്ടയോട്; പ്രത്യേക പ്രദര്‍ശനമൊരുക്കി മൈത്രി മൂവി മേക്കേഴ്‌സ്

അരുണാചലിൽ മലയാളികൾ ജീവനൊടുക്കിയതിൽ അന്വേഷണം തിരുവനന്തപുരത്തെ സാത്താൻ സേവക്കാരിലേക്ക്; അരുണാചൽ പോലീസെത്തും, ടെലഗ്രാം ഗ്രൂ...
04/04/2024

അരുണാചലിൽ മലയാളികൾ ജീവനൊടുക്കിയതിൽ അന്വേഷണം തിരുവനന്തപുരത്തെ സാത്താൻ സേവക്കാരിലേക്ക്; അരുണാചൽ പോലീസെത്തും, ടെലഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം

‘ഹമാസ് ആലപ്പുഴയിൽ’; വിദ്യാര്‍ത്ഥികളുടെ ‘ഫാന്‍സി ഡ്രസ്സി’നെ ദേശീയ ചര്‍ച്ചയാക്കാന്‍ ബിജെപി; തീവ്രവാദമെന്ന് ശോഭാ സുരേന്ദ്രന...
04/04/2024

‘ഹമാസ് ആലപ്പുഴയിൽ’; വിദ്യാര്‍ത്ഥികളുടെ ‘ഫാന്‍സി ഡ്രസ്സി’നെ ദേശീയ ചര്‍ച്ചയാക്കാന്‍ ബിജെപി; തീവ്രവാദമെന്ന് ശോഭാ സുരേന്ദ്രന്റെ പോസ്റ്റ്‌; ടാഗുചെയ്തത് അമിത് ഷായെയും എന്‍ഐഎയെയും

റോയൽ എൻഫീൽഡിൻ്റെ മെക്കാനിക്ക് പരമ്പരയിലെ ഏറ്റവും ഇളയവളായി ഈ കോട്ടയംകാരി; സ്വപ്ന യാത്രയിലേക്ക് ബുള്ളറ്റ് ഓടിച്ച് ദിയ ജോസഫ...
03/04/2024

റോയൽ എൻഫീൽഡിൻ്റെ മെക്കാനിക്ക് പരമ്പരയിലെ ഏറ്റവും ഇളയവളായി ഈ കോട്ടയംകാരി; സ്വപ്ന യാത്രയിലേക്ക് ബുള്ളറ്റ് ഓടിച്ച് ദിയ ജോസഫ്

മലയാളി ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തിൽ ദുർമന്ത്രവാദ സാധ്യത സംശയിച്ച് അരുണാചൽ പ്രദേശ് പോലീസ്; കേസ് പ്രത്യേക സംഘം ...
03/04/2024

മലയാളി ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തിൽ ദുർമന്ത്രവാദ സാധ്യത സംശയിച്ച് അരുണാചൽ പ്രദേശ് പോലീസ്; കേസ് പ്രത്യേക സംഘം അന്വേഷിക്കും

ട്വന്റി20 മെഡിക്കൽ സ്റ്റോർ പൂട്ടിച്ച നടപടി തടഞ്ഞ് ഹൈക്കോടതി; സിപിഎമ്മിന് തിരിച്ചടി, സാധാരണക്കാരുടെ വിജയമെന്ന് സാബു.എം.ജേ...
03/04/2024

ട്വന്റി20 മെഡിക്കൽ സ്റ്റോർ പൂട്ടിച്ച നടപടി തടഞ്ഞ് ഹൈക്കോടതി; സിപിഎമ്മിന് തിരിച്ചടി, സാധാരണക്കാരുടെ വിജയമെന്ന് സാബു.എം.ജേക്കബ്

ഇഡിക്ക് വഴങ്ങാത്ത ആപ്പിള്‍; സുരക്ഷാ ഏജന്‍സികള്‍ക്കും തുറക്കാന്‍ കഴിയാത്ത മണിച്ചിത്രത്താഴിട്ട് പൂട്ടിയ ഐഫോണിന്റെ പ്രൈവസി ...
03/04/2024

ഇഡിക്ക് വഴങ്ങാത്ത ആപ്പിള്‍; സുരക്ഷാ ഏജന്‍സികള്‍ക്കും തുറക്കാന്‍ കഴിയാത്ത മണിച്ചിത്രത്താഴിട്ട് പൂട്ടിയ ഐഫോണിന്റെ പ്രൈവസി പോളിസി പുതിയതല്ല

വിജയ്-തൃഷ ചിത്രം ‘ഗില്ലി’ വീണ്ടും തിയറ്ററുകളിലേക്ക്; റീ-റിലീസ് 20 വര്‍ഷത്തിനു ശേഷം; തിയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തക...
03/04/2024

വിജയ്-തൃഷ ചിത്രം ‘ഗില്ലി’ വീണ്ടും തിയറ്ററുകളിലേക്ക്; റീ-റിലീസ് 20 വര്‍ഷത്തിനു ശേഷം; തിയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

കാടിറങ്ങുന്ന വന്യജീവികളെ പേടിച്ച് ഇടത് സ്ഥാനാർത്ഥികൾ; തുടരുന്ന ആക്രമണങ്ങൾ തിരിച്ചടിക്കുമെന്ന പേടിയിൽ മുന്നണിയും; എല്ലാ ക...
03/04/2024

കാടിറങ്ങുന്ന വന്യജീവികളെ പേടിച്ച് ഇടത് സ്ഥാനാർത്ഥികൾ; തുടരുന്ന ആക്രമണങ്ങൾ തിരിച്ചടിക്കുമെന്ന പേടിയിൽ മുന്നണിയും; എല്ലാ കേസിലും ധനസഹായം ഉടനടി വിതരണം ചെയ്യാൻ ശ്രമം

03/04/2024

ചാരായനിരോധനത്തിൽ ഒന്നാംപ്രതി മുഖ്യമന്ത്രി; പക്ഷെ അവരെന്നെ ഉന്നംവച്ചു: പന്തളം സുധാകരൻ; "നിരോധനം രാഷ്ട്രീയമായോ സാമൂഹികമായോ ഗുണംചെയ്തില്ല"

03/04/2024

ചാരായനിരോധനം എൻ്റെ ചീട്ടുകീറി: പന്തളം സുധാകരൻ; 'നടപ്പാക്കിയത് എകെ ആൻ്റണിയുടെ സ്വപ്നം, ഇരയായത് ഞാൻ'

നവീനും ദേവിയും മുന്‍പ് നടത്തിയ അരുണാചല്‍ യാത്രയിലും ദുരൂഹത; ഹോട്ടലില്‍ പറഞ്ഞത് ആര്യ മകളെന്ന്; കൂട്ട മരണത്തില്‍ ചുരുളഴിയാ...
03/04/2024

നവീനും ദേവിയും മുന്‍പ് നടത്തിയ അരുണാചല്‍ യാത്രയിലും ദുരൂഹത; ഹോട്ടലില്‍ പറഞ്ഞത് ആര്യ മകളെന്ന്; കൂട്ട മരണത്തില്‍ ചുരുളഴിയാന്‍ ഒട്ടേറെ രഹസ്യങ്ങള്‍

മമ്മൂട്ടിക്കൊപ്പം തുടക്കം; മോഹന്‍ലാലിനൊപ്പം അഞ്ച് സിനിമകളില്‍; കൊല്ലപ്പെട്ട വിനോദ് ടി.ടി.ഇ. മാത്രമല്ല, ഒരു കലാകാരനായിരുന...
03/04/2024

മമ്മൂട്ടിക്കൊപ്പം തുടക്കം; മോഹന്‍ലാലിനൊപ്പം അഞ്ച് സിനിമകളില്‍; കൊല്ലപ്പെട്ട വിനോദ് ടി.ടി.ഇ. മാത്രമല്ല, ഒരു കലാകാരനായിരുന്നു

യുഡിഎഫിനുള്ള എസ്ഡിപിഐ പിന്തുണ മറ്റ് സംസ്ഥാനങ്ങളിൽ ആയുധമാക്കി ബിജെപി; ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളെ കോൺഗ്രസ് പിന്തുണയ്ക്കുക...
03/04/2024

യുഡിഎഫിനുള്ള എസ്ഡിപിഐ പിന്തുണ മറ്റ് സംസ്ഥാനങ്ങളിൽ ആയുധമാക്കി ബിജെപി; ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളെ കോൺഗ്രസ് പിന്തുണയ്ക്കുകയാണെന്ന് അമിത് ഷായുടെ വിമർശനം

നിരന്തരമുള്ള വന്യജീവി ആക്രമണത്തിൽ പ്രതിഷേധവുമായി മലങ്കര ഓർത്തഡോക്സ് സഭ; അധികാരികൾ നിസംഗത വെടിയണമെന്ന് സെക്രട്ടറി ബിജു ഉമ...
03/04/2024

നിരന്തരമുള്ള വന്യജീവി ആക്രമണത്തിൽ പ്രതിഷേധവുമായി മലങ്കര ഓർത്തഡോക്സ് സഭ; അധികാരികൾ നിസംഗത വെടിയണമെന്ന് സെക്രട്ടറി ബിജു ഉമ്മൻ

റസ്മിന്‍ മോഹന്‍ലാലിനെ അപമാനിച്ചെന്ന് ജിന്റോ; നാടിനും കുറ്റം; ബിഗ് ബോസ് ഹൗസില്‍ മുട്ടത്തോട് വിതറി റസ്മിന്റെ പ്രതികാരം    ...
03/04/2024

റസ്മിന്‍ മോഹന്‍ലാലിനെ അപമാനിച്ചെന്ന് ജിന്റോ; നാടിനും കുറ്റം; ബിഗ് ബോസ് ഹൗസില്‍ മുട്ടത്തോട് വിതറി റസ്മിന്റെ പ്രതികാരം

02/04/2024

ചാരായനിരോധനം എൻ്റെ ചീട്ടുകീറി; നിർണായക തീരുമാനത്തിൻ്റെ 28-ാം വാർഷികത്തിൽ പന്തളം സുധാകരൻ്റെ വെളിപ്പെടുത്തൽ; "നടപ്പാക്കിയത് എകെ ആൻ്റണിയുടെ സ്വപ്നം, ഇരയായത് ഞാൻ; നിരോധനം രാഷ്ട്രീയമായോ സാമൂഹികമായോ ഗുണംചെയ്തില്ല"

ചാരായനിരോധനം എൻ്റെ ചീട്ടുകീറി; നിർണായക തീരുമാനത്തിൻ്റെ 28-ാം വാർഷികത്തിൽ പന്തളം സുധാകരൻ്റെ വെളിപ്പെടുത്തൽ; ‘നടപ്പാക്കിയത...
02/04/2024

ചാരായനിരോധനം എൻ്റെ ചീട്ടുകീറി; നിർണായക തീരുമാനത്തിൻ്റെ 28-ാം വാർഷികത്തിൽ പന്തളം സുധാകരൻ്റെ വെളിപ്പെടുത്തൽ; ‘നടപ്പാക്കിയത് എ.കെ.ആൻ്റണിയുടെ സ്വപ്നം, ഇരയായത് ഞാൻ’

Address

Sasthamangalam
Thiruvananthapuram
695010

Alerts

Be the first to know and let us send you an email when Madhyama Syndicate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Madhyama Syndicate:

Videos

Share


Other News & Media Websites in Thiruvananthapuram

Show All