Valluvanad News വള്ളുവനാട് ന്യൂസ്

Valluvanad News വള്ളുവനാട്  ന്യൂസ് വള്ളുവനാടിൻറെ വാർത്തകൾ

കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട്, ഒറ്റപ്പാലം, എന്നീ താലൂക്കുകളും, പൊന്നാ‍നി, തിരൂർ, ഏറനാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതാണ് പഴയ വള്ളുവനാട് രാജ്യം. രണ്ടാം ചേരസാമ്രാജ്യത്തോളം തന്നെ ചരിത്രമുള്ള വള്ളുവനാടിന് വല്ലഭക്ഷോണീ എന്ന സംസ്കൃത നാമമുണ്ട്. പത്താം ശതകത്തിൽ ജീവിച്ചിരുന്ന രാജശേഖരനാണ് ഈ വംശത്തിന്റെ സ്ഥാപകൻ. ഈ രാജവംശം ആറങ്ങോട്ടുസ്വരൂപം എന്നാണ് അറി

യപ്പെട്ടിരുന്നത്. വള്ളുവനാട്ടുരാജാവിന് വള്ളുവക്കോനാതിരി, വെള്ളാട്ടിരി, ആറങ്ങോട്ട് ഉടയവർ, വല്ലഭൻ എന്നീപേരുകൾ ഉണ്ട്. ഇവരുടെ കുടുംബത്തിലെ പുരുഷപ്രജകളെ വള്ളോടിമാർ എന്നു വിളിക്കുന്നു.

Address

Angadippuram
Perintalmanna
679321

Alerts

Be the first to know and let us send you an email when Valluvanad News വള്ളുവനാട് ന്യൂസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Valluvanad News വള്ളുവനാട് ന്യൂസ്:

Share

Our Story

വള്ളുവനാടിന്റെ വാർത്തകൾക്കും വിശേഷങ്ങൾക്കും വള്ളുവനാട് ന്യൂസ്‌ ലൈക്ക് ചെയ്യുക

Nearby media companies