28/06/2024
അതെ, ഞാൻ മറന്നുവച്ച കുടകളിൽ നിന്നും പെയ്ത മഴകളിലും ഇതേ മഴക്കാലം ഉണ്ട്.
മണ്ണിലേക്കും എന്റെ തണുപ്പിലേക്കും ഉള്ള ഉന്നം തെറ്റിയ മഴക്കാലം.... അങ്ങനെ കുടകളിലൂടെയും ഞാൻ മഴ കൊള്ളട്ടെ : :
പശ്ചാത്താപം,, സാനുരാഗം ഷാജി