IRMU Palakkad

IRMU Palakkad Indian reporters and media persons union

08/05/2024
https://youtu.be/reTQmHEzEvA
20/10/2023

https://youtu.be/reTQmHEzEvA

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക Web :...

03/05/2023

മാധ്യമ പ്രവർത്തകർ എന്ന ശ്രേണിയിൽ അന്താരാഷ്ട്ര തലം മുതൽ ഒരു രാജ്യത്തിൻ്റെ സംസ്ഥാന - ജില്ലാതലങ്ങളിൽ വരെയുള്ളവർ PRESS എന്ന വാക്യത്തിൽ ഒന്നായാണ് പ്രവർത്തിക്കുന്നത്. ഭാഷയും പ്രദേശവും അതിർത്തികളും വേറിട്ടതാണെങ്കിലും മാധ്യമ പ്രവർത്തകർ എപ്പോഴും എവിടേയും മാധ്യമ പ്രവർത്തകർ തന്നെ.. അന്താരാഷ്ട്ര തലം മുതൽക്ക് നിരവധി മാധ്യമ പ്രവർത്തകർ തൊഴിലിടങ്ങളിൽ ജീവൻ ത്യജിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തനം എന്നാൽത്തന്നെ എല്ലാവരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന മേഖലയല്ല. ആയതിനാൽ നിരവധിയായ ഭീഷണികൾക്കിടയിലാണ് മാധ്യമ പ്രവർത്തകർ തങ്ങളുടെ തൊഴിൽ ചെയ്തു വരുന്നത്. ഇഷ്ടത്തോടെ തൊഴിൽ ചെയ്യുന്നവർ ചിലപ്പോൾ കഷ്ട്പാടുകളും സഹിക്കാറുണ്ട്. ഭീഷണികളെന്നും നമ്മൾ വകവയ്ക്കാത്തതാണ് PRESS എന്ന വാക്ക് ഇപ്പോഴും സാമൂഹ്യ വിരുദ്ധർ ഉൾപ്പെടെ ചിലരുടെയെങ്കിലും പേടി സ്വപ്നമായി നിൽക്കുന്നത്. സാധാരണക്കാരുടെ പൊതുബോധത്തിൻ്റെയും സ്വാതന്ത്ര്യബോധത്തിൻ്റെയും കാവലാളായാണ് ഇതുവരെ ലോകത്തെ ഓരോ മാധ്യമ സ്ഥാപനവും പ്രവർത്തിച്ചു വരുന്നത്. അന്തർ ദേശീയ തലങ്ങളിലും ദേശീയ-സംസ്ഥാന തലങ്ങളിലും അത്യുന്നതങ്ങളിൽ പ്രവർത്തിക്കുന്നവരോടൊപ്പം ഓരോ ദിവസവും പൊരുതി ജോലി ചെയ്യുന്ന രാജ്യാന്തര - അന്തർ സംസ്ഥാന - ജില്ലാ റിപോർട്ടർമാർക്ക് ഐആർഎംയു വിൻ്റെ ലോക മാധ്യമ സ്വാതന്ത്ര്യ ദിന ആശംസകൾ 🌹
Indian Reporters and Media Persons Union



ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയേ പേഴ്സൺ സ് യൂണിയൻ (IRMU) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ എക്സി. യോഗം ജില്ലാ പ്രസിഡന്റ...
24/02/2023

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയേ പേഴ്സൺ സ് യൂണിയൻ (IRMU) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ എക്സി. യോഗം ജില്ലാ പ്രസിഡന്റ് പ്രസാദ് കാടാംകോടിന്റെ അധ്യക്ഷതയിൽ ചേ
ർന്നു. ജില്ലാ സെകട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സജേഷ് ചന്ദ്രൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങളായ എം.എൻ. അരവിന്ദാക്ഷൻ, എൻ. ബിനേഷ് കുമാർ , ജില്ലാ നേ
താക്കളായ എ. സാദിക്ക്, ഗാേവിന്ദൻ നമ്പൂതിരി, കെആർ . സുരേഷ് കുമാർ ,
വിജയൻ പിള്ള. എ. തുളസീദാസ് , വി. മനോജ്, മഹേഷ് കലാലയം, എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പ്രത്യേക ക്ഷണിതാക്കളായി പി.എച്ച്. കബീർ, ആർ.ഗോപി എന്നിവർ യാേഗത്തിൽ സംബന്ധിച്ചു.

# മെയ് 1 ന് ജില്ലാ സമ്മേളനം നാത്താൻ തീരുമാനിച്ചു. പാലക്കാട് ആണ് സമ്മേളന സ്ഥലം. CLUB 6, ലീഡ് കോളജ്, ടോപ് ഇൻ ടൗൺ എന്നിങ്ങനെയുള്ള വേദികളിൽ ഒരെണ്ണം തെരഞ്ഞെടുക്കും.

# സമ്മേളനത്തിന്റെ മുന്നോടിയായുള്ള താലൂക്ക് സമ്മേളനങ്ങൾ വിഷുവിന് മുൻപായി നടത്തും.

# ജില്ലാ സമ്മേളന പ്രതിനിധികളെ താലൂക്ക് സമ്മേളനങ്ങളിൽ തെരഞ്ഞെടുക്കും.

# ആലത്തൂർ താലൂക്ക് സമ്മേളനം മാർച്ച് 11 ന് വ്യാപാര ഭവനിൽ നടക്കും.

# ചിറ്റൂർ താലൂക്ക് സമ്മേളനം മാർച്ച് 29 ന് നടത്തും. കൊല്ലങ്കോട് ആശ്രയത്തിൽ

# പാലക്കാട് താലൂക്ക് സമ്മേളനം ഏപ്രിൽ 2 ന് PWD Rest House ൽ .

# ഒറ്റപ്പാലം താലൂക്ക് സമ്മേളനം ഏപ്രിൽ 8 നാണ് ഇതിഭാഗമായി സാംസ്ക്കാരിക സദസ് സംഘടിപ്പിക്കും. .

# പട്ടാമ്പി, മണ്ണാർക്കാട് സമ്മേളനങ്ങളുടെ തിയതി ഉടൻ അറിയിക്കുന്നതാണ്.

Address

Near Minsipal Busstand
Palghat
678506

Telephone

+919447431145

Website

Alerts

Be the first to know and let us send you an email when IRMU Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IRMU Palakkad:

Videos

Share


Other Media/News Companies in Palghat

Show All