Euge Parfum Hiring Sales Girl !
For More Details Contact Them .
Exciting opportunity ! ✨
We're seeking a talented sales executive to join our team and make an impact !
To apply, contact us at 👉+ 91 70129 13742 .
08/09/2024
ഇപ്രാവശ്യത്തെ ഓണം ആഘോഷിക്കാം ഒറ്റപ്പാലത്തെ Focus men's and sports ന്റെ വമ്പൻ ഓഫറുകളോടൊപ്പം . ✨
👉🏻selected brand -കളിൽ Mrp 1200 , 1300 വരുന്ന ഷർട്ടുകൾ വെറും 799 രൂപക്ക് .
👉🏻800, 900 വില വരുന്ന designer ഷർട്ടുകൾ വെറും 499 രൂപക്ക് .
👉🏻ഇതൊരു limited time offer ആണ് .
ഈ ഓഫർ സ്വന്തമാക്കാൻ ഒറ്റപ്പാലം Lakshmi theatre ന് പിന്നിലെ, Mancity building ൽ ഉള്ള Focus men's and sports ന്റെ outlet സന്ദർശിക്കൂ .
06/09/2024
This Onam, we’re adding a little extra to your fragrance!
Buy 30 ml or 50 ml and get an 8 ml bottle free! 🌸🎁
To grab this offer, send us a message on Facebook Messenger or WhatsApp
👉https://wa.me/917012913742
📍 All India delivery available !
06/09/2024
ഒറ്റപ്പാലം ഹോട്ടൽ റീജൻസിയിലേക്ക് WAITER /SUPPLIER vacancy ഉണ്ട് .
കൂടുതൽ വിവരങ്ങൾക്ക് 9495 486 341 എന്ന നമ്പറിൽ ബന്ധപ്പെടാം .
Hotel Regency Ottapalam
05/09/2024
😋ചില്ലറക്കാരനല്ല ഈ ചില്ലി ചിക്കൻ
😍ചിക്കൻ ചെറുതായി കട്ട് ചെയ്ത് റീജൻസിയുടെ സ്പെഷ്യൽ ചില്ലി ചിക്കൻ കൂട്ട് ചേർത്ത് ശുദ്ധമായ എണ്ണയിൽ വറുത്തെടുത്തത് ഇനി ഞങ്ങൾ വീട്ടിൽ എത്തിക്കും.
എരിവ് കൂടുതൽ വേണമെങ്കിൽ ഒന്ന് പറഞ്ഞാൽ മതി...
ഫ്രീ ഹോം ഡെലിവെറിക്കായി
വിളിക്കൂ >> +91 8078 300 400 / 0466 22 444 51
HOTEL REGENCY
Rs Road Ottapalam
05/09/2024
05/09/2024
Fresh, fast, and at your convenience! 🥕🥦
പച്ചക്കറി | തൊലി കളഞ്ഞ സവാള , ചെറിയ ഉള്ളി , വെളുത്തുള്ളി | കഴുകി വൃത്തിയാക്കിയ ഇറച്ചി , മീൻ | പലചരക്ക് മുതലായവ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നു .
👉സൂപ്പർ ഗിഫ്റ്റ്
👉ആർ എസ് റോഡ്, ഒറ്റപ്പാലം
📞9895288088
17/11/2020
Prestige സ്ററൗവിനോപ്പം മിക്സി സൗജന്യം.
👉സൂപ്പർ ഗിഫ്റ്റ്
👉ആർ എസ് റോഡ്, ഒറ്റപ്പാലം
📞9895288088
16/11/2020
💁🏻♀️ ലക്ഷ്മി ടേബിൾ ടോപ് ഗ്രൈൻഡറിനൊപ്പം
ഇൻഡക്ഷൻ കുക്കറും
ഗ്യാസ് സ്ററൗവും സൗജന്യം.
👉സൂപ്പർ ഗിഫ്റ്റ്
👉ആർ എസ് റോഡ്, ഒറ്റപ്പാലം
📞9895288088
07/11/2020
🤩 5 ലിറ്റർ പ്രഷർ കുക്കറിനൊപ്പം 3 ലിറ്റർ പ്രഷർ കുക്കർ സൗജന്യം 🤩
👉സൂപ്പർ ഗിഫ്റ്റ്
👉ആർ എസ് റോഡ്, ഒറ്റപ്പാലം
📞9895288088
05/11/2020
SSO ഒറ്റപ്പാലം നടത്തിയ ഉത്തരമുണ്ടോ? സമ്മാനമുണ്ട് എന്ന ഓൺലൈൻ കോൺടെസ്റ്റിന്റെ ഏഴാമത്തെ വിജയിയായ reenu5938 ( Instagarm Name ) 04/11/2020 Xpose എന്ന സ്ഥാപനത്തിൽ നിന്നും 1000 രൂപ സമ്മാനമായി ഏറ്റു വാങ്ങി.
Be the first to know and let us send you an email when Shops & Services - Ottapalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Videos
ഒറ്റപ്പാലത്തുകാർക്ക് മട്ടൺ വറുവൽ, മട്ടൺ കുറുമ, മട്ടൺ ലിവർ, മട്ടൺ ബിരിയാണി ചിക്കൻ ബിരിയാണി, ചിക്കൻ ചിലി, ചിക്കൻ റോസ്റ്റ് തുടങ്ങിയ വിഭവങ്ങൾ മനസ്സ് നിറഞ്ഞ് കഴിക്കാം, 36 വർഷമായി ഒരേ രുചിയിൽ വിഭവങ്ങൾ വിളമ്പുന്ന ഹോട്ടൽ റീജൻസിയിൽ നിന്നും.
@hotel_regency യിലെ Food try ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒറ്റപ്പാലം R S റോഡിലുള്ള ഹോട്ടൽ റീജൻസി ലേക്ക് പോകാം.
Home Delivery ക്ക് വേണ്ടി 8078300400 എന്ന നമ്പർ ൽ വിളിക്കാം.
#hotelregency #ottappalamfoodie #food #ssoottapalam
Have you tried Mutton Varuval from Hotel Regency?
ഒറ്റപാലത്തുക്കാർക്ക് quality ഈത്തപ്പഴം, dryfruits, imported cookies, coffees, beverages എല്ലാം ഇനി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ Dates And Nuts Importers ആയ AMS ഗ്രൂപ്പിന്റെ SHAJARA ൽ നിന്നും purchase ചെയ്യാം.✨
30 ഓളം variety ഈത്തപ്പഴങ്ങൾ, dry fruits, nuts, imported chocolates, drinks തുടങ്ങി SHAJARA യുടെ unique products ആയ nutiball, rose filling choco dates കൂടാതെ chocolate gift hampers ഉം, nuts gift hampers ഉം ലഭ്യമാണ്.
ഈ products purchase ചെയ്യാൻ വള്ളുവനാട് ഹോസ്പിറ്റൽ ന് opposite ഉള്ള SHAJARA Dates And Nuts ന്റെ Outlet സന്ദർശിക്കാം, ഓൺലൈൻ ആയി ഒറ്റപ്പാലത്തെ ആദ്യ Digital Supermarket ആയ DELIGOS -ൽ നിന്നും purchase ചെയ്യാം.
#shopsandservicesotp #ottapalam #ssoottapalam #shajara #deligos #shajaradatesandnuts #deligosotp
ഇപ്രാവശ്യത്തെ ഓണം ആഘോഷിക്കാം ഒറ്റപ്പാലത്തെ Focus men's and sports ന്റെ വമ്പൻ ഓഫറുകളോടൊപ്പം . ✨
👉🏻selected brand -കളിൽ Mrp 1200 , 1300 വരുന്ന ഷർട്ടുകൾ വെറും 799 രൂപക്ക് .
👉🏻800, 900 വില വരുന്ന designer ഷർട്ടുകൾ വെറും 499 രൂപക്ക് .
👉🏻ഇതൊരു limited time offer ആണ് .
ഈ ഓഫർ സ്വന്തമാക്കാൻ ഒറ്റപ്പാലം Lakshmi theatre ന് പിന്നിലെ, Mancity building ൽ ഉള്ള Focus men's and sports ന്റെ outlet സന്ദർശിക്കൂ .
#focusmensotp #ottapalam #onamspecialoffer #discountsale #shopsandservicesotp
വീട്ടിലിരുന്നുകൊണ്ട് കേക്കുകൾ, മസാല പൊടികൾ പോലുള്ള സാധനങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ഒറ്റപ്പാലത്തെ വീട്ടമ്മമാരെ സപ്പോർട്ട് ചെയ്യാൻ DELIGOS ആഗ്രഹിക്കുന്നു .നിങ്ങളുടെ നല്ല പ്രോഡക്ടസ് കൂടുതൽ കസ്റ്റമേഴ്സ് അറിയാനും , ആവശ്യക്കാർക്ക് ഡെലിവറി ചെയ്യുവാനും ഉള്ള സൗകര്യങ്ങൾ DELIGOS ഒരുക്കുന്നു . പ്രോഡക്റ്റ് ലിസ്റ്റ് ചെയ്യുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും 8078999922 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
DELIGOS App നിങ്ങൾക്ക് playstore ൽ നിന്നും download ചെയ്യാവുന്നതാണ് .
| Shops And Services Ottapalam | Deligos App | Ottapalam |
#shopsandservicesotp #deligos #deligosotp #ottapalam #deliveryapp
ഒറ്റപ്പാലത്തെ ഷോപ്പുകളും സർവീസുകളും ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും
ഈ പ്രതിസന്ധി ഘട്ടത്തിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ഒരു കൈതാങ് ആയും
ചെയ്യുന്നതിനും ഇതാ ഒരു ഫേസ്ബുക് പേജ്
SSO - ഷോപ്‌സ് ആൻഡ് സെർവിസ്സ് ഒറ്റപ്പാലം
ഒറ്റപ്പാലത്തെ ഷോപ്പുകളും, ബിസിനെസ്സുകളും , ഉല്പന്നങ്ങളും , സർവീസുകളും സൗജന്യമായി ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ പേജിന്റെ പ്രാഥമിക ലക്‌ഷ്യം .
ഉലപ്പന്നങ്ങളുടേയും , സർവീസുകളുടെയും ഫോട്ടോയും വിശദാംശങ്ങളും ഞങ്ങൾ ഈ പേജിലൂടെ
പ്രദർശിപ്പിക്കുകയും , പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്നു .
ഇതിലൂടെ ഉപഭോക്താക്കൾക്ക് അവർക്കാവശ്യമുള്ള ഉത്പന്നങ്ങളും സർവീസുകളും വളരെ പെട്ടെന്ന് തന്നെ
കണ്ടെത്താൻ സഹായകമാവുകയും , ഉല്പന്നത്തിന്റെ തനതായ രൂപം കാണുവാനും, വിശദാംശങ്ങളും, വിലയും കൃത്യമായി അറിയുവാനും സാധിക്കുന്നു .