എന്റെ നാട് പാലക്കാട് ജില്ലയിൽ. സാധാരണക്കാർക്ക് ഒരു വീട് വയ്ക്കണമെങ്കിൽ. മുതലാളിമാർ നിശ്ചയിക്കുന്ന വേലയിൽ മാത്രമേ നിങ്ങൾക്ക് വീട് വെക്കാൻ പറ്റും സർക്കാർ ഇവിടെ നോക്കുകുത്തികൾ മാത്രം
പാലക്കാട് ജില്ലയിലെ പത്തിരിപ്പാല ചന്ത ബസ് സ്റ്റാൻഡിന്റെ അവിടുത്തെ ദുരന്തമാണ് ഞാൻ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് ഒറ്റപ്പാലം പോലീസും. ഒറ്റപ്പാലം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. ഒരു തീരുമാനമെടുത്തു. ജനങ്ങൾക്ക് സഞ്ചരിക്കാൻ യോഗ്യമാക്കണം
എന്റെ നാട് പാലക്കാട് ചൂട് കുറയാൻ തുടങ്ങി. ഇപ്പോൾ അതിനേക്കാട്ടിലും വലിയ ചൂടിലാണ് കറണ്ട് ബില്ല് വന്നുകൊണ്ടിരിക്കുന്നത്. ജനദ്രോഹം
ഒരു രാജ്യത്തിൽ രണ്ട് നിയമം എന്ന് പറയുന്നത്. എത്രയോ സത്യമാണ്. നമ്മുടെ സംസ്ഥാനമായ കേരളം. മയക്കുമരുന്ന് വരവ് തടയാൻ ശ്രമിക്കുന്നു. മറ്റുള്ള സംസ്ഥാനങ്ങൾ. മയക്കുമരുന്ന് കൃഷി ചെയ്യാൻ പ്രോത്സാഹിക്കുന്നു. ഇതാണ് ഇന്ത്യ. ഇതാണ് ജനാധിപത്യം. ഇനി വരുന്ന തലമുറകൾ. മയക്കുമതിനും മദ്യത്തിനും അടിമകളാകാതിരിക്കാൻ. നാം ഓരോരുത്തരും. പ്രതിരോധിക്കേണ്ട കാലഘട്ടമാണ് ഇപ്പോൾ🇮🇳
ഒരു മാസം മുമ്പ്. പത്തിരിപ്പാലയിൽ ലോറി അപകടം ഉണ്ടായിട്ട്. നാളിതുവരെയായി. ആ വണ്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആർട്ടിഫിഷൽ ക്യാമറ. ജനങ്ങളുടെ പിരിയാൻ മാത്രമാണോ.
എന്റെ നാട് പാലക്കാട് ജില്ലക്കാർ. കാര്യങ്ങൾ മനസ്സിലാക്കണം. പ്രത്യേകിച്ച് പത്തിരിപ്പാല ലക്കിടി ഒറ്റപ്പാലം. ഇനി നിങ്ങൾ മനസ്സിലാക്കിയിട്ടില്ലെങ്കിൽ. ഓരോ വ്യക്തികളുടെ പേരും ഞാൻ പുറത്തു വിടും. നിങ്ങൾ എന്നെക്കൊണ്ട് ചെയ്യിക്കരുത്
പാലക്കാട് ജില്ലയിലെ. മങ്കര ഗ്രാമപഞ്ചായത്തിലും. മണ്ണൂർ ഗ്രാമപഞ്ചായത്തിലും. ലക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലും. കൊടുത്ത പരാതികൾക്ക്. നടപടി ഇല്ലാത്തതുകൊണ്ട്. ഞാനും പോകുന്നു
പാലക്കാട് ജില്ലയിലെ. ഒറ്റപ്പാലം താലൂക്ക് ലക്കിടി പഞ്ചായത്ത്. ലക്കിടി ഒന്നാം വില്ലേജ്. കൂടി. സർക്കാർ ഭൂമിയിൽ കയ്യേറ്റത്തിന് ഒത്താശ കൂടി പ്രൈവറ്റ് കെട്ടിട നിർമ്മാണം
കോടിക്കണക്കിന് രൂപയുടെ മുതൽ. ഇങ്ങനെ നശിപ്പിച്ചു കളയുന്നതിനേക്കാട്ടിൽ ഭേദം. സർക്കാരിന് ഇത് ലേലം ചെയ്തൂടെ. കടം വാങ്ങൽ കുറക്കാം.
കേരളത്തിലെ ഏറ്റവും ചൂടുള്ള ജില്ല. അത് എന്റെ നാടായ പാലക്കാട് തന്നെയാണ്. പക്ഷേ. പത്തിരിപ്പാല. KSEB. ഉദ്യോഗസ്ഥന്മാർ മനപ്പൂർവം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ആരെ രക്ഷിക്കാൻ വേണ്ടിയാണ്.
ഒരു ലോറി ഡ്രൈവർ എന്ന നിലക്കും. ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലക്കും. എന്റെ നാട് പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലെ വിഷയങ്ങൾ. ഗവർമെന്റിന്റെ മുമ്പിലും. പൊതുജനങ്ങളുടെ മുമ്പിലേക്കും. ആവശ്യം ഞാൻ നിങ്ങളെ ചൂണ്ടിക്കാണിക്കുന്നു.
ഞങ്ങൾ ഒരു. മോട്ടോർ വാഹനം പേടിക്കുന്നത്. ഉപജീവനമാർഗത്തിന് വേണ്ടി. എന്നാൽ. ഇന്ത്യയിലെ പ്രമുഖ കമ്പനിയുടെ ഒരു വണ്ടി വാങ്ങി. അത് കെട്ടി വലിച്ചു പോകേണ്ട അവസ്ഥ. പത്തിരിപ്പാലയിൽ ഒരു സഹോദരൻ വണ്ടി വാങ്ങി. ആ വണ്ടിക്ക് വെറും കമ്പ്ലൈന്റ് ആണ്. കംപ്ലൈന്റ്റ് പറഞ്ഞപ്പോൾ. നിങ്ങൾ ഷോറൂമിലേക്ക് കൊണ്ടുവരും. ഷോറൂമിൽ കൊണ്ട് പോയപ്പോൾ. നിങ്ങൾ പ്ലാന്റിലേക്ക് കൊണ്ടുപോകും എന്നാണ് പറയുന്നത്..
പത്തിരിപ്പാല മുളപ്പേട്ട. ഇതും ഞാൻ പരാതി കൊടുത്തതാണ്
പത്തിരിപ്പാല. യൂസഫിന്റെ ഉടമസ്ഥലിയിലുള്ള ബിൽഡിംഗ് ആണിത്. അവിടെ ഒരു കനാൽ ഉണ്ട് ശ്രദ്ധിച്ചാൽ മനസ്സിലാവും
ഒരു ലോറി ഡ്രൈവർ ആയ എനിക്കും. ചിലതൊക്കെ പറയാനുണ്ട്. പാലക്കാട് ജില്ലയിൽ പത്തിരിപ്പാല എന്ന സ്ഥലത്ത്. മണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ ഒത്താശയോട് കൂടി. ചില കെട്ടിടങ്ങൾക്ക്. പെർമിറ്റ് നൽകിവരുന്ന കാര്യങ്ങൾ. ജനങ്ങൾ ഒന്ന് കാണണം. മന്ത്രിമാർക്കും. ഗവർമെന്റ് ഉദ്യോഗസ്ഥന്മാർക്കും. പരാതി നൽകി കഴിഞ്ഞാൽ ഒരു ചുക്കും ഇവിടെ സംഭവിക്കില്ല എന്നുള്ളതിന്റെ. രേഖകളാണ് ഞാൻ പുറത്തു വിടുന്നത് മൂന്നരക്കോടി ജനങ്ങളൊക്കെ ഒന്ന് കാണണം
കേരള സർക്കാർ. മന്ത്രിമാരുടെ നേതൃത്വത്തിൽ. താലൂക്ക് തല. അകാലത്തുകൾ. പരിഗണനയിലേക്ക് എല്ലാ സഹോദരി സഹോദരന്മാരെ സ്വാഗതം ചെയ്യുന്നു. എനിക്കുണ്ടായ അനുഭവം പോലെ. ജനങ്ങളെ വഞ്ചിക്കരുത്. ദയവുചെയ്ത് എന്റെ സഹോദരന്മാർ. ഇത് ഫോർവേഡ് ചെയ്ത് പാവപ്പെട്ടവർക്ക് എത്തിക്കാൻ അപേക്ഷിക്കുന്നു
ലോറി ഡ്രൈവർ ആയ എനിക്കും ചോദിക്കാനുണ്ട് ചിലത്
ഇന്നു നമ്മുടെ സംസ്ഥാനത്തിന്റെ കടം.3.90. ലക്ഷം കോടി. ഇനി കടം എടുക്കാൻ പോകുന്നത്.5000. കോടി. ഇത് ആര് വീട്ടണം. LDF. BJP. UDF. അല്ല പൊതുജനങ്ങളായ കഴുതകളോ
മാർച്ച് മാസം. എത്ര വണ്ടിക്കാർക്ക് ബാങ്ക് നോട്ടീസ് വന്നിട്ടുണ്ട്. എനിക്കും വന്നു രണ്ടെണ്ണം. റഹ്മാനെ പേടിപ്പിക്കാൻ നോക്കല്ലേ സാറന്മാരെ
1000. കോടി പിരിക്കാൻ ഉത്തരവിട്ട മഹാരാജാവിനോടും. പിരിക്കാൻ ഇറങ്ങിയ സേനാപടന്മാരോടും. പിരിവ് കൊടുക്കുന്ന പ്രജകളോടും. എനിക്കും പറയാനുണ്ട് ചിലത്
ഞാൻ വിചാരിച്ചത് പോലെ. പ്രതികരണം തുടങ്ങി ആയിരമായിരം അഭിവാദ്യങ്ങൾ🇮🇳