News View

News View Content Creator

04/01/2023

പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.

ബഫർ സോൺ:യു ഡി എഫ് ബഹുജന മാർച്ച് പോലീസ് തടയാൻ ശ്രമിച്ചു .പോലീസിനെയും മറികടന്ന് യൂ ഡി എഫ് പ്രവർത്തകർ

04/01/2023

പാലക്കാട് കോഴിക്കോട് ദേശീയപാത നൊട്ട മലയിൽ വാഹനാപകടം.....

01/01/2023

മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ നടന്നുവന്നിരുന്ന വാടിക സ്മിതം സമാപിച്ചു .കെ ശാന്തകുമാരി എം എൽ എ ഉദ്‌ഘാടനം ചെയ്തു ....

01/01/2023

എല്ലാ നല്ലകാര്യത്തിനും നഗറ്റീവ് മാത്രം കാണുന്ന ചില കൂട്ടങ്ങളുണ്ടെന്നും അവരുടെ അജണ്ടകൾ ഒന്നും ഇവിടെ നടപാകിലെന്നും ചിറക്കൽപ്പടി കാഞ്ഞിരപ്പുഴ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായുള്ള നടപടിക്രമങ്ങളുടെ അന്തിമ ഘട്ടം പൂർത്തിയായതായി എം എൽ എ കെ ശാന്തകുമാരി....

31/12/2022

പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ശക്തമാക്കിയതായി മണ്ണാർക്കാട് ഡി വൈ എസ് പി. വി.എ കൃഷ്ണദാസ്.. മണ്ണാർക്കാട് പോലീസ് ഡിവിഷനിലെ മുഴുവൻ പോലീസ് സ്റ്റേഷൻ പരിതിയിലും രാത്രികാല വാഹനപരിശോധന കർശനമാക്കു മെന്നും മദ്യം ഉൾപ്പെടെ കണ്ടു കിട്ടുകയാണെങ്കിൽ ശക്തമായനിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു..

29/12/2022

ദാറുന്നജാത്ത് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം തെരുവുനാടക രൂപത്തിലും നൃത്ത ശില്പ രൂപത്തിലും അവതരിപ്പിച്ചു...

28/12/2022

ലക്ഷദീപ പ്രഭയിൽ അരക്കുറുശ്ശി ഭഗവതി ക്ഷേത്രം...
മണ്ണാർക്കാട് അരകുറുശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിൽ മണ്ഡലവിളക്ക് സമാപന ദിവസമായ ഇന്നലെ ലക്ഷദീപം തെളിയിച്ചു.തന്ത്രി പന്തലക്കോടത്ത് മനയ്ക്കൽ ശങ്കരനാരായണൻ നമ്പൂതിരി ഇന്നലെ വൈകീട്ട് ദീപാരാധന സമയത്ത് ശ്രീകോവിലിൽ നിന്ന് പകർന്നു നൽകിയ ദീപം ഭക്തജനങ്ങൾ നാമജപത്തോടെ ചിരാതുകളിലും, സ്തംഭങ്ങളിലും തെളിയിച്ചു. അതോടെ ക്ഷേത്രാങ്കണം ലക്ഷം ദീപങ്ങളുടെ നിർച്ചാർത്തായി.

28/12/2022

തത്തേങ്ങലം ശ്രീ അയ്യപ്പക്ഷേത്രം ചുറ്റുവിളക്ക് താലപ്പൊലി മഹോത്സവം സമാപിച്ചു... ഡിസംബർ 16 മുതൽ 27 വരെ നീണ്ടുനിന്ന ചുറ്റുവിളക്ക് താലപ്പൊലി മഹോത്സവമാണ് ഗജവീരന്റെയും പാണ്ടിമേള ദേശങ്ങളുടെ അകമ്പടിയോടുകൂടി നഗരപ്രദക്ഷിണം നടത്തി തിരിച്ച് അമ്പലത്തിൽ എത്തിച്ചേർന്നു. തുടർന്ന് മണിഗൃഹം നാടൻപാട്ട് കലാസമിതിയുടെ നാടൻപാട്ടോടുകൂടി മഹോത്സവം സമാപിച്ചു....

27/12/2022

കാറിൽ കടത്തിയ 86 ലിറ്റർ വിദേശ മധ്യം അഗളി എക്‌സൈസ്പിടികൂടി.....

27/12/2022

അട്ടപ്പാടി ചുരത്തില്‍ ഇന്റർലോക്കിങ് പ്രവൃത്തികൾ ആരംഭിച്ചു...

26/12/2022

കരുതലിന്റെ ആദ്യ സമ്മാനം എന്റെ കണ്മണിക്ക് ഫസ്റ് ഗിഫ്റ് എന്ന പദ്ധതി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ മണ്ണാർക്കാട് എം എൽ എ എൻ ഷംസുദ്ധീൻ വിതരണം ഉദ്‌ഘാടനം നിർവഹിച്ചു..

26/12/2022

നൂറേ ഹബീബേ ഹാമിദ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങളിൽ പെട്ട ഏഴ് അനാഥ പെൺകുട്ടികളുടെ വിവാഹം നടത്തി...

26/12/2022

ലഹരി വിരുദ്ധ ക്യാമ്പയിൻ്റ ഭാഗമായി നവോദയ ആർട്ട്സ് ആൻ്റ് സ്പോർട്ട് സ് ക്ലബ്ബ് വടംവലി മത്സര സംഘടിപ്പിച്ചു..

25/12/2022

മണ്ണാർക്കാട് കുമരംപുത്തുർ പള്ളിക്കുന്ന് ചെറിയ പള്ളി പൊളിച്ചു മാറ്റുന്നതിനിടെ ചുമർ ഇടിഞ്ഞു വീണ് യുവാവ് മരിച്ചു .ചങ്ങലീരി സ്വദേശി ഹുസൈനാണ് ജോലിക്കിടെ മരണപ്പെട്ടത് .

24/12/2022

നവചരിത്രം രചിച്ച് സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ (SSF) ന്റെ ആയിരങ്ങൾ പങ്കെടുത്ത ജില്ലാ റാലി...
നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ ഗോൾഡൻ ഫിഫ്റ്റി എന്ന പേരിൽ സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ ജില്ലാ റാലിയും പൊതുസമ്മേളനം സംഘടിപ്പിച്ചു.. മണ്ണാർക്കാട് വെച്ച് നടന്ന സമ്മേളനം എംപി അബ്ദുറഹ്മാൻ ഫൈസി മാരായിമംഗലം ഉദ്ഘാടനം ചെയ്തു..

24/12/2022

വളർത്തു നായയെ പുലി പിടിച്ചു. മണ്ണാർക്കാട് തത്തേങ്ങലത്താണ് ചങ്ങലിയിൽ കെട്ടിയിരുന്ന വളർത്ത് നായയെ പുലി പിടിച്ചത്.

23/12/2022

ഇഫ ഫുട്ബോൾ അക്കാദമിയുടെ ഒന്നാം വാർഷികാഘോഷം നാളെ വൈകിട്ട് ആറ് മണിക്ക് കുന്തിപ്പുഴ ബ്രിച്ചസ് ടറഫിൽ നടക്കും. കളിച്ചും പഠിച്ചും എന്ന വിഷയത്തെ ആസ്പതമാക്കി പ്രമുഖ മോട്ടിവേഷൻ സ്പീകർ ഫിലിപ്പ് മമ്പാട് ക്ലാസ്സ്‌ നയിക്കും....

22/12/2022

മണ്ണാർക്കാട് നഗരസഭ ബഫർ സോണിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സൈലൻ്റ് വാലി വൈൽഡ് ലൈഫ് വാർഡൻ വിനോദ്.MLA വിശദീകരിക്കുന്നു....

22/12/2022

എം എൽ എ യുടെ 2021-22 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന പദ്ധതിയിൽ നിന്നും 20ലക്ഷം രൂപ വകയിരുത്തി പൂർത്തീകരിച്ച തെങ്കര ഗ്രാമ പഞ്ചായത്തിലെ തത്തേങ്ങലം കുടിവെള്ള പദ്ധതി അഡ്വ.എൻ. ഷംസുദ്ദീൻ എം എൽ എ നാടിന് സമർപ്പിച്ചു. .

20/12/2022

മണ്ണാർക്കാട് പെരിമ്പടാരി സെൻ്റ് ഡൊമിനിക്ക് കോൺെവെൻ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ഇരുപതാമത് വാർഷികം ആഘോഷിച്ചു.

19/12/2022

അർജന്റീനയുടെ വിജയത്തിൽ അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് ഇറ്റലിയും ഇംഗ്ലണ്ടും...

19/12/2022

അർജന്റീന ഫാൻസ് മണ്ണാർക്കാട്ട് ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു...

19/12/2022

മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന പത്താമത് മുല്ലാസ് വെഡിംഗ് സെന്റർ അഖിലേന്ത്യാ സെവൻസ് ഫുട്ബോളിന് 21 ന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വർത്താസമ്മേളനത്തിൽ അറിയിച്ചു....

18/12/2022

ചൂരിയോട് പുതിയ പാലം യാത്രക്കാർക്കായി തുറന്നു കൊടുത്തു.

17/12/2022

പ്രസ് ക്ലബ്ബ് മണ്ണാർക്കാട് മാധ്യമപ്രവര്‍ത്തകര്‍ക്ക്
ക്രിസ്തുമസ്-പുതുവത്സര സമ്മാനം നല്‍ കി....

17/12/2022

നൂറേ ഹബീബി. ഏഴ് നിർധന കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹം ഡിസംബർ 25 ന് നടത്തപെടുമെന്ന് സയ്യിദ് ആറ്റകോയ തങ്ങൾ അറിയിച്ചു...

15/12/2022

കാരാകുർശ്ശി പള്ളിക്കുറുപ്പിൽ പുതിയ വില്ലേജ് ഓഫീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് NCP യുടെ ഉപവാസ സമരം സംഘടിപ്പിച്ചു.

14/12/2022

ബിൽഡിങ് റെഗുലറൈസേഷൻ അഥവാ കെട്ടിട ക്രമ വൽ കരണം ഉടൻ നടപ്പിലാക്കണമെന്നവശ്യപെട്ട് എൻ സി പി മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി മുൻസിപ്പൽ ചെയർമാന് നിവേദനം സമർപ്പിച്ചു..

14/12/2022

അട്ടപ്പാടി തമിഴ്നാട് അതിർത്തിയിൽ റോഡിൽ നിലയുറപ്പിച്ച് കാട്ടാനകൾ. മുള്ളി മഞ്ചൂർ റോഡിൽ ഒരു മണിക്കൂർ വാഹന ഗതാഗതം മുടങ്ങി. കോയമ്പത്തൂരിൽ നിന്ന് മഞ്ചൂരിലേക്ക് പോകുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് എത്തിയതോടെയാണ് കാട്ടാനകൾ വഴി മാറിയത്.

11/12/2022

അട്ടപ്പാടി ഊരിൽ നിന്ന് ഗർഭിണിയെ തുണി മഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ച് ഊരുകാരും , ആരോഗ്യ വകുപ്പ് ജീവനക്കാരിയും.

10/12/2022

അട്ടപ്പാടി പുളിയപ്പതി ജനവാസ മേഖലയിലെത്തിയ കാട്ടാനയെ ആർ ആർ . ടി തുരത്തി. ഇന്നലെ രാത്രിയാണ് ഒറ്റയാൻ ജനവാസ മേഖലയിലെത്തിയത്.

09/12/2022

മണ്ണാർക്കാട് ആശുപത്രിപ്പടിയിലെ വ്യാപാരികളുടെ കൂട്ടായ്മ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു...

07/12/2022

സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കല്ലടി ഹയർ സെക്കന്ററി സ്കൂളിലെ കായികതാരങ്ങൾക്ക് മണ്ണാർക്കാട് ഉജ്വല സ്വീകരണം നൽകി...

01/12/2022

അട്ടപ്പാടി അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രോഗികളെ പരിശോധിക്കാൻ
ഡോക്ടർമാരില്ല, ഒരു പെൺക്കുട്ടി കുഴഞ്ഞ് വീണു.

30/11/2022

അരയിൽ കെട്ടിയ ബെൽറ്റിന്റെ അറയിൽ സൂക്ഷിച്ച മാരക മയക്കു മരുന്ന് MDMAയുമായി യുവാവിനെ മണ്ണാർക്കാട് പോലീസ് പിടികൂടി.

26/11/2022

മണ്ണാർക്കാടിന്റെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്ന് നഗരസഭയുടെ ബൃഹത് പദ്ധതി പൂർത്തിയായതായി മണ്ണാർക്കാട് നഗരസഭ ചെയർമാൻ അറിയിച്ചു....

19/11/2022

അട്ടപ്പാടി മുള്ളിയിൽ സഞ്ചരികളുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. തമിഴ്നാട് അതിർത്തിയിൽ മുള്ളി മഞ്ചൂർ റോഡിലാണ് കാട്ടാന വാഹനത്തിന് നേരെ പാഞ്ഞടുത്ത് . ഈ റോഡിൽ കാട്ടാനകൾ നിത്യ കാഴ്ച്ചയാണ്. ഇതു വഴി വന്ന ബസിന് മുൻപിലേക്ക് ചാടതിരിക്കാൻ കുട്ടിയാനയെ അമ്മയാനയും, മറ്റൊരു ആനയും തുമ്പികൈ ചേർത്ത് പിടിച്ച് കരുതൽ നൽകിയ കാഴ്ച്ച വൈറൽലായിരുന്നു.

18/11/2022

സൽമാൻ കുറ്റികോടിനൊപ്പം വേൾഡ് കപ്പിനെ വരവേറ്റ് മണ്ണാർക്കാട്ടുകാരും...മണ്ണാർക്കാട് നഗര സഭ വിളംബര ജാഥയും സംഘടിപ്പിച്ചു...

16/11/2022

ഞങ്ങൾക്കും സാധിക്കും.. തൊഴിലുറപ്പ് തൊഴിലിരിപ്പല്ലെന്ന്..

മണ്ണാർക്കാട് ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളികളുടെ ഫുട്ബോൾ മത്സരത്തിൽ തച്ചനാട്ടുകരക്ക് കിരീടം. 8 പഞ്ചായത്തുകളാണ് മത്സരത്തിൽ പങ്കെടുത്തത്....

14/11/2022

രാജവെമ്പാലയെ പിടികൂടി... തത്തേങ്ങലം ഭാഗത്തുനിന്ന് ഇന്ന് രാവിലെയാണ് രാജവെമ്പാലയെ പിടികൂടിയത്, മണ്ണാർക്കാട് ആർ ആർ ടി ടീമംഗങ്ങൾ എത്തിയാണ് പിടികൂടിയത്

Address

Mannarkkad

Telephone

+971506958587

Website

Alerts

Be the first to know and let us send you an email when News View posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Digital creator in Mannarkkad

Show All