sreejesh vlogs

sreejesh vlogs music and video

അച്ഛന്റെ ജീവിതം തുലച്ച അമ്മ 😓😓
27/04/2024

അച്ഛന്റെ ജീവിതം തുലച്ച അമ്മ 😓😓

25/04/2024
https://youtu.be/M78dSRYvm3I?si=F-8FBj7WZoxkITha
25/04/2024

https://youtu.be/M78dSRYvm3I?si=F-8FBj7WZoxkITha

കുതിരയെ അരുമയായി പോറ്റുന്ന ഒരു ഗ്രാമം, അതാണ് പാലക്കാടിനടുത്തു തത്തമംഗലം. വിശ്വാസവും ആവേശവുമെല്ലാം ഇഴപിരിഞ്ഞു...

പലതും പറയാൻ പലരും ഉണ്ടാകും പക്ഷെ ചിലത് ചെയ്യാൻ ചിലരേ ഉണ്ടാകൂRespect & love   ❤️👍
12/04/2024

പലതും പറയാൻ പലരും ഉണ്ടാകും
പക്ഷെ
ചിലത് ചെയ്യാൻ ചിലരേ ഉണ്ടാകൂ
Respect & love ❤️👍

12/04/2024
09/04/2024

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ ചെറിയപ്പെരുന്നാളിനെ വരവേൽക്കാൻ ഒരു അടിപൊളിഗാനവുമായി...



Happy Eid Mubarak 🌙🌙🌙✨✨✨💚

💚Males💚 :-

💎 Shibudeva
💎 Anilkumar
💎 Pranav
💎 Niroon

💚Females💚 :-

💎 Anjali
💎 Reena
💎 Priya
💎 Lekshmi
💎 Swetha

💚Juniors💚 :-

💎 Meenakshi
💎 Reeya
💎 Devapriya
💎 Ashfiya
Music Everyone

26/03/2024

പാലക്കാട്‌ യാക്കര സ്പെഷ്യൽ 🥰

https://youtu.be/e7JoX5OQYWU?si=pS_sk-E6peQzNxrN
14/03/2024

https://youtu.be/e7JoX5OQYWU?si=pS_sk-E6peQzNxrN

നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി പ്രത്യേകിച്ച് ബേക്ക് ചെയ്യാതെ ഉണ്ടാക്കാവുന്ന ഒരു പലഹാരമാണ് "കിളിക്കൂട് " സേമി...

24/02/2024

🥰

12/01/2024

പഴയ അഭിനയവും ഈ ചേച്ചിടെ വോയിസും ഓക്കേ 👍👍 #

10/01/2024

ഒരമ്മക്ക് മാത്രമേ സ്വന്തം
വേദനകൾ മറന്ന്
മക്കൾക്ക് വേണ്ടി ജീവിക്കാൻ കഴിയൂ...😢
എത്ര എത്ര അമ്മമാര് ഉണ്ട് സ്വന്തം ആഗ്രഹങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും എല്ലാം സ്വയം കൊന്നൊടുക്കി മക്കൾക്ക് വേണ്ടി ജീവിക്കുന്നവർ...
നമുക്ക് ചുറ്റും ഒന്നു കണോടിച്ചാൽ തന്നെ മനസ്സിലാവും
ഒരു ഇമോഷണൽ ക്ലൈമാക്സ്‌ സീൻ കണ്ട് തിയേറ്ററിൽ കൂട്ടക്കരച്ചിൽ കണ്ടത് ദേ ഈ പടത്തിന് മാത്രം 🙂👌

അവസാനം ചേച്ചിയും കാറിൽ കയറി യാത്രയാവുമ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ള ഇളയ അനിയൻ കൈ വീശിക്കൊണ്ട് കാറിനു പിറകെ നടന്നു യാത്രയാക്കുന്ന ആ മുകളിൽ നിന്നുള്ള ഷോട്ട് 🔥...തിയേറ്ററിൽ 'എന്റെ ദൈവമേ' എന്നൊക്കെ വിളിച്ച് ചേച്ചിമാരും, കൂടെ കുട്ടികൾ വരെ കരയുന്ന അന്തരീക്ഷം.

90s kids ന്റെ കുട്ടിക്കാലത്തെ ഏറ്റവും ഓർമ്മിക്കുന്ന തിയേറ്റർ അനുഭവങ്ങളിൽ മുന്നിൽ തന്നെ ഇത്

ടിക്കറ്റിനൊപ്പം കണ്ണീരുതുടയ്ക്കാൻ കർച്ചീഫ് കൊടുത്ത ഒരേയൊരു ചിത്രം 😢😢😢

05/01/2024

Money is power 👍👍

27/12/2023

ഈ ജീവിതം എങ്ങനാ എങ്കിലും

ഒന്ന് ജീവിച്ചു തീർക്കണം

അത്രയേ ഉള്ളു

ഒരുപാടു അനുഭവിച്ചിട്ടുണ്ട്

നിനക്ക് ഒകെ ചിന്തിക്കാൻ

പറ്റാത്തതിന്റെ അപ്പുറത്ത് 😊😊

24/12/2023

Merry Christmas 🥰🥰🥰

09/12/2023

രുചി കലവറ മലബാർ ഫുഡ്‌ ദുബായ് 🥰🥰🥰

https://youtu.be/Jmhsj2Dbtq4?si=hzyVGA21y8mpf-4x
09/12/2023

https://youtu.be/Jmhsj2Dbtq4?si=hzyVGA21y8mpf-4x

ഏതൊരു പ്രവാസിയും നാട്ടിൽ നിന്നും വരുമ്പോൾ മനസ് നാട്ടിൽ വച്ചിട്ടാണ് വരുന്നത് 😓😓thankusreejesh vlogs # ...

Address

Mannarkkad
678582

Alerts

Be the first to know and let us send you an email when sreejesh vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to sreejesh vlogs:

Videos

Share


Other Digital creator in Mannarkkad

Show All