Suresh Social Media

Suresh Social Media I am specialized in Social Media Platforms - Facebook, Google, YouTube, Twitter as well as Instagra

Suresh Social Media currently offers the following services.
• Digital Transformation Coaching
• Brand Building - Logos, Posters, Product
• Online Advertisements.
• Social Media Management
• Email Marketing
• Digital Content Making
• E-commerce Management
• Search Engine Optimization
• YouTube Mastery
• Social Media Customized Training Program
For More Details
https://www.sureshsocialmedia.com/
Mob:+91 9447194321
Email:[email protected], [email protected]

31/12/2023
നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ എല്ലാ അനുഗ്രഹങ്ങളും പ്രദാനമാകട്ടെ.. സന്തോഷകരമായ ഒരു വിഷു ആശംസിക്കുന്നു.
14/04/2023

നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ എല്ലാ അനുഗ്രഹങ്ങളും പ്രദാനമാകട്ടെ.. സന്തോഷകരമായ ഒരു വിഷു ആശംസിക്കുന്നു.

"ഓരോ ഉയർത്തെഴുന്നെൽപ്പുകളും നൽകുന്നത് പുതു പുത്തൻ പ്രതീക്ഷകളാണ്, നാം അതിജീവിക്കും, കൊറോണയിൽ നിന്നും ദുരിതങ്ങളിൽ നിന്നും ...
08/04/2023

"ഓരോ ഉയർത്തെഴുന്നെൽപ്പുകളും നൽകുന്നത് പുതു പുത്തൻ പ്രതീക്ഷകളാണ്, നാം അതിജീവിക്കും, കൊറോണയിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഒരു ഉയർത്തെഴുന്നേൽപ്പ്."

"പീഢാനുഭവങ്ങൾ ഉള്ളവർക്കെല്ലാം ഉയർത്തെഴുന്നേൽപ്പ് ഉറപ്പായിരിക്കും. ഈസ്റ്റർ അതിജീവനത്തിന്റെ, പ്രത്യാശയുടെ പ്രതീകമാണ് .പ്രത്യാശ കൈവിടാതെ പ്രതിസന്ധികളെ തരണം ചെയ്യുക."
"എല്ലാ സുഹൃത്തുക്കൾക്കും ഉയിർപ്പിന്റെയും, പ്രത്യാശയുടെയും ഈസ്റ്റർ ആശംസകൾ"

"ഈസ്റ്റര്‍ വേളയിലെ സ്നേഹവും ഒരുമയും സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ ലോകം ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുമാറാകട്ടെ."
"എല്ലാവർക്കും ഈ ഈസ്റ്റർ ദിനം നന്മ നിറഞ്ഞത്തവട്ടെ , ഒരു പുതിയ തുടക്കം കുറിക്കട്ടെ എന്നു ആശംസിക്കുന്നു."

പുതിയ പ്രതീക്ഷകളും പുത്തൻ  സ്വപ്നങ്ങളുമായി പുതിയൊരു വർഷം കൂടി പിറക്കുകയാണ്. ആകുലതകളില്ലാത്ത ആനന്ദകരമായ ഒരു പുതുവർഷം എല്ല...
31/12/2022

പുതിയ പ്രതീക്ഷകളും പുത്തൻ സ്വപ്നങ്ങളുമായി പുതിയൊരു വർഷം കൂടി പിറക്കുകയാണ്. ആകുലതകളില്ലാത്ത ആനന്ദകരമായ ഒരു പുതുവർഷം എല്ലാവർക്കും ആശംസിക്കുന്നു. ഐശ്വര്യപ്രദവും ചലനാത്മകവുമാകട്ടെ 2023...

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഈ ക്രിസ്തുമസ്, പുതുവത്സര കാലം ഇ...
24/12/2022

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഈ ക്രിസ്തുമസ്, പുതുവത്സര കാലം ഇടയാകട്ടെ.. ഏവർക്കും ക്രിസ്തുമസ് ആശംസകൾ..

നിങ്ങൾ കാണുന്നുണ്ടോ...ഇതാ ഞങ്ങൾ വരുന്നു... ഫൈനലിലേക്ക്...വിജയം തോൽവിയെ ഭയപ്പെടാത്തവർക്കു മാത്രം ഉള്ളതാണ്.....നിങ്ങൾക്ക് ...
14/12/2022

നിങ്ങൾ കാണുന്നുണ്ടോ...ഇതാ ഞങ്ങൾ വരുന്നു... ഫൈനലിലേക്ക്...
വിജയം തോൽവിയെ ഭയപ്പെടാത്തവർക്കു മാത്രം ഉള്ളതാണ്.....നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്കത് ചെയ്യാനും കഴിയും......
എതിരില്ലാത്ത എണ്ണം പറഞ്ഞ 3 ഗോളുകളിലൂടെ..... മെസ്സി മാജിക്കിലൂടെ... ആധികാരികമായി ഫൈനലിലേക്ക്......

06/12/2022

ഓർക്കുക, ചിന്തിക്കുക, മുന്നോട്ട് പോകുക ...

ഒരു തൂവൽ നഷ്ട്ടപ്പെട്ടെന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല

18/11/2022

'PASSWORD' എന്നാണോ നിങ്ങളുടെ പാസ് വേഡ് ?

എന്നാൽ നിങ്ങൾ ഒറ്റക്കല്ല. 2022 ൽ 34 ലക്ഷം ഇന്ത്യക്കാർ പാസ്‌വേഡായി ഉപയോഗിച്ച വാക്ക് 'PASSWORD " തന്നെന്നാണ് ഒരു ഓൺലൈൻ സെക്യൂരിറ്റി ഏജൻസിയുടെ പാസ്‌വേഡ് മാനേജിങ് വിഭാഗത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്. 123456 എന്ന പാസ്‌വേഡ് ഉപയോഗിക്കുന്നത് രണ്ടുലക്ഷം പേരെന്നും. സ്വന്തം പേരിനൊപ്പമോ പ്രിയപ്പെട്ടവരുടെ പേരിനോടൊപ്പമോ 1234 ചേർത്ത് പാസ് വേഡ് ഉണ്ടാക്കുന്നവരും ഏറെയാണ്.

ആപ്ലിക്കേഷനുകളുടെ ഉപയോഗം ദിനംപ്രതി കൂടുന്നതിനാൽ എല്ലാ പാസ്‌വേഡുകളും ഓർത്തിരിക്കുക ബുദ്ധിമുട്ടാണ്. പാസ്‌വേഡുകൾ ലളിതമാകുമ്പോൾ ഹാക്കർമാർക്ക് അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാനുള്ള മാർഗ്ഗവും എളുപ്പമാകുന്നു.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ, മറ്റു സൈറ്റുകൾ തുടങ്ങി സൈബർ ഇടങ്ങളിലും ആപ്പുകളിലുമായി നിരവധി അക്കൗണ്ടുകൾ നാമോരോരുത്തർക്കും ഉണ്ട്. എളുപ്പം ഓർമ്മയിൽ നില്ക്കാൻ എല്ലാത്തിനും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരക്കാരുടെ ഏതെങ്കിലും ഒരു അക്കൗണ്ടിന്റെ പാസ്‌വേഡ് കണ്ടെത്താൻ സാധിച്ചാൽ ഹാക്കറിന് അനായാസം മറ്റ് അക്കൗണ്ടുകളിലും ലോഗിൻ ചെയ്യാനാകും.

ചിലർ വ്യക്തിപരമായോ ജീവിതവുമായോ ജോലിസ്ഥലവുമായോ ബന്ധപ്പെട്ട വാക്കുകളാകും പാസ്‌വേർഡുകളാക്കുക. സ്‌പോർട്സ് ടീമുകൾ, സിനിമാ കഥാപാത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ എന്നിവയും ചിലർ പാസ്‌വേർഡ് ആക്കാറുണ്ട്. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേഡുകൾ ആവശ്യമാണ്.

പാസ് വേഡ് - ശ്രദ്ധിക്കേണ്ട വസ്തുതകൾ

🔐 പാസ് വേഡിലെ ക്യാരക്ടറുകളുടെ എണ്ണം കൂടുംതോറും പാസ് വേഡ് സ്ട്രോങ്ങ് ആയിരിക്കും. മിനിമം എട്ട് മുതൽ 12 വരെ ക്യാരക്റ്റർ ഉണ്ടായിരിക്കണം ഒരു സ്ട്രോങ്ങ് പാസ് വേഡിൽ.

🔐 നമ്പറുകൾ, # $ % തുടങ്ങിയ സ്പെഷ്യൽ ക്യാരക്ടറുകൾ, അക്ഷരങ്ങൾ (വലുതും ചെറുതും), സ്‌പെയ്‌സ് എന്നിവ ഇടകലർത്തി പാസ്സ്‌വേർഡ് ഉണ്ടാക്കുക. ഉദാഹരണമായി Mann$_864 #

🔐 വീട്ടുപേര്, വീട്ടിലുള്ളവരുടെ പേരുകൾ, സുഹൃത്തുക്കൾ, ജന്മദിനം, ജനിച്ച വർഷം, തുടങ്ങി ഊഹിക്കാൻ കഴിയുന്ന വാക്കുകൾ ഒഴിവാക്കണം.

🔐 മറ്റുള്ളവർക്ക് ഊഹിച്ചെടുക്കാൻ പറ്റാത്ത എന്നാൽ എളുപ്പമുള്ളതുമായ വാക്കുകൾ തിരഞ്ഞെടുക്കുക. അവയിൽ അക്ഷരങ്ങളും സ്പെഷ്യൽ ക്യാരക്ടറുമെല്ലാം ഇടകലർത്തുക.

വാട്സ്ആപ്പിൽ കമ്മ്യൂണിറ്റി ഫീച്ചർ അവതരിപ്പിച്ചു, ഒരു ഗ്രൂപ്പിൽ 1024 അംഗങ്ങൾ, വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് വാട്സാപ്പ്രത്യേക...
15/11/2022

വാട്സ്ആപ്പിൽ കമ്മ്യൂണിറ്റി ഫീച്ചർ അവതരിപ്പിച്ചു, ഒരു ഗ്രൂപ്പിൽ 1024 അംഗങ്ങൾ, വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് വാട്സാപ്
പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചർ വാട്സാപ് അവതരിപ്പിച്ചു. ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളിലുള്ളവർക്കും കമ്മ്യൂണിറ്റി ഫീച്ചർ ഉപയോഗിക്കാം. കമ്മ്യൂണിറ്റി ഫീച്ചറിന് പുറമേ മറ്റു ചിലതും വാട്സാപ് അവതരിപ്പിച്ചു. ഗ്രൂപ്പ് ചാറ്റിൽ തന്നെ പോൾ ( വോട്ടെടുപ്പ്) ഉൾപ്പെടുത്താനുള്ള അവസരം, 32 പേർക്ക് വരെ ഒരു വിഡിയോ കോളിൽ പങ്കെടുക്കാം, ഗ്രൂപ്പ് അംഗങ്ങളുടെ പരിധി 1024 ആയി വർധിപ്പിക്കൽ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളും വാട്സാപ് അവതരിപ്പിച്ചിട്ടുണ്ട്.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ആണ് വ്യാഴാഴ്ച വാട്സാപ് കമ്മ്യൂണിറ്റി ഫീച്ചർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ന് ഞങ്ങൾ വാട്സാപ്പിൽ കമ്മ്യൂണിറ്റികൾ ആരംഭിക്കുകയാണ്. ഇത് ഗ്രൂപ്പുകളെ മികച്ചതാക്കുന്നു. വോട്ടെടുപ്പുകളും 32 പേർ ഒന്നിച്ചുള്ള വിഡിയോ കോളിങും തുടങ്ങി. എല്ലാം എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മുഖേന സുരക്ഷിതമാണ്, ഇതിനാൽ നിങ്ങളുടെ മെസേജുകൾ സ്വകാര്യമായി തുടരുമെന്ന് സക്കർബർഗ് പറഞ്ഞു.
കമ്മ്യൂണിറ്റി ഫീച്ചർ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാവർക്കും ലഭ്യമാകും. ഇത് ജോലിസ്ഥലങ്ങൾ, സ്‌കൂളുകൾ, പ്രാദേശിക ക്ലബ്ബുകൾ എന്നിവയ്ക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് ആപ്പിൽ പുതിയ കമ്മ്യൂണിറ്റി ടാബ് അവരുടെ ചാറ്റുകളുടെ മുകളിൽ പ്രദർശിപ്പിക്കും, ഐഒഎസിൽ അത് താഴെയായി കാണാം. വാട്സാപ്പിന്റെ ഏറ്റവും വലിയ എതിരാളിയായ ടെലഗ്രാമിനും ഐമെസേജിനും മറ്റ് സ്വകാര്യ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകള്‍ക്കും വാട്സാപ്പിന്റെ കമ്മ്യൂണിറ്റികൾ വലിയ വെല്ലുവിളിയാകുമെന്നും കരുതുന്നു.
കമ്മ്യൂണിറ്റികൾക്ക് പുറമേ, വാട്സാപ് ഗ്രൂപ്പുകളിൽ തന്നെ പോൾ ഫീച്ചറും ഉൾപ്പെടുത്തി. ഈ ഫീച്ചർ ഉപയോഗിച്ച് ഗ്രൂപ്പിനുള്ളിൽ തന്നെ അതിവേഗത്തിൽ വോട്ടെടുപ്പുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കും. ഫെയ്സ്ബുക് മെസഞ്ചറും ടെലഗ്രാമും നിലവിൽ ഗ്രൂപ്പ് പോൾ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. വാട്സാപ്പിന്റെ പോൾ ഫീച്ചർ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മുഖേന സുരക്ഷിതമായിരിക്കുമെന്നും മെറ്റാ അറിയിച്ചു.
അതേസമയം, ഗ്രൂപ്പ് വിഡിയോ കോളുകൾക്ക് 32 അംഗങ്ങൾക്ക് വരെ പിന്തുണ ലഭിക്കുന്നുണ്ടെന്നും വാട്സാപ് അറിയിച്ചു. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ഗ്രൂപ്പ് വോയ്‌സ് കോളുകളിലേക്ക് 32 അംഗങ്ങളെ വരെ ചേർക്കാൻ നിലവിൽ വാട്സാപ് അനുവദിക്കുന്നുണ്ട്. ഗ്രൂപ്പ് വിഡിയോ കോളുകൾക്കും ഇതേ പരിധി ബാധകമാകും.
വാട്‌സാപ് ഗ്രൂപ്പിന്റെ അംഗങ്ങളുടെ പരിധി 512ൽ നിന്ന് 1024 ആയും ഉയർത്തി. ചെറുകിട സംരംഭങ്ങൾക്കും ബിസിനസുകൾക്കും പുതിയ ഫീച്ചർ പ്രയോജനം ചെയ്യും. ഈ വർഷം ആദ്യം അംഗങ്ങളുടെ എണ്ണം 256 ൽ നിന്ന് 512 ആയി ഉയർത്തിയിരുന്നു. അതേസമയം, 2,00,000 പേരെ ഗ്രൂപ്പിലേക്ക് ചേർക്കാൻ ടെലിഗ്രാം ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നാൽ, വാട്സാപ്പിൽ നിന്ന് വ്യത്യസ്തമായി ഈ ഗ്രൂപ്പ് ചാറ്റുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംരക്ഷണം ലഭ്യമല്ല.
∙ എന്താണ് വാട്സാപ് കമ്മ്യൂണിറ്റി ഫീച്ചർ?
കമ്മ്യൂണിറ്റികൾ ഉപയോക്താക്കളെ മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക് പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ചെറിയ ചർച്ചാ ഗ്രൂപ്പുകൾ എളുപ്പത്തിൽ സംഘടിപ്പിക്കാനും അനുവദിക്കുമെന്ന് കമ്പനി ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ഗ്രൂപ്പിലെ എല്ലാവർക്കുമായി അറിയിപ്പ് സന്ദേശങ്ങൾ പ്രത്യേകം അയയ്‌ക്കാൻ സാധിക്കുന്ന പുതിയ ടൂളുകളും അഡ്‌മിനുകൾക്കായി കൊണ്ടുവരും. ഏതൊക്കെ ഗ്രൂപ്പുകൾ ഉൾപ്പെടുത്താമെന്നത് അഡ്മിന് തീരുമാനിക്കാം, നിയന്ത്രിക്കാനും സാധിക്കും.
ഗ്രൂപ്പ് ചാറ്റുകളെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പുതിയ ഫീച്ചറാണിതെന്ന് പറയാം. ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് വാട്സാപ്പിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. ഈ ഫീച്ചർ ഉപയോഗിച്ച് സ്‌കൂളുകൾക്കും പ്രാദേശിക ക്ലബ്ബുകൾക്കും ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകൾക്കും എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് എളുപ്പമാക്കാൻ സാധിക്കും. അതിനാൽ ആശയവിനിമയ വിടവ് ഉണ്ടാകില്ല. നിർദിഷ്‌ട ക്ലാസുകൾ, പാഠ്യേതര പ്രവർത്തനങ്ങൾ അല്ലെങ്കിൽ സന്നദ്ധ ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗ്രൂപ്പുകൾ സജ്ജീകരിക്കാനും വായിക്കേണ്ട അപ്‌ഡേറ്റുകൾ പങ്കിടാനും സ്‌കൂളിലെ എല്ലാ രക്ഷിതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നത് കമ്മ്യൂണിറ്റികൾ എളുപ്പമാക്കുമെന്ന് കരുതുന്നു എന്ന് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോം ബ്ലോഗിൽ കുറിച്ചു.
ആർക്കും ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാനും ഒന്നിലധികം ഗ്രൂപ്പുകളെ അതിൽ ചേര്‍ക്കാനും സാധിക്കും. എന്നാൽ, എല്ലാം അതാത് ഗ്രൂപ്പുകളുടെ അഡ്മിൻമാർ കമ്മ്യൂണിറ്റി ക്ഷണം സ്വീകരിച്ചാൽ മാത്രമാണ് ഗ്രൂപ്പുകൾ ഒന്നിപ്പിക്കാൻ കഴിയുക. എന്നാൽ പ്രത്യേക ഗ്രൂപ്പിലുള്ളവർക്ക് മാത്രമാണ് ആ ഗ്രൂപ്പിലെ സന്ദേശങ്ങൾ കാണാൻ കഴിയുക. അവരുടെ കമ്മ്യൂണിറ്റിയിലെ മറ്റു ഗ്രൂപ്പുകളിലെ ഉപയോക്താക്കളുടെ മെസേജുകളോ വാട്സാപ് നമ്പറുകളോ കാണാൻ കഴിയില്ല. എന്നാൽ ഏതൊക്കെ ഗ്രൂപ്പിലുളളവർക്ക് ഏതൊക്കെ മെസേജ് കാണാമെന്നത് കമ്മ്യൂണിറ്റി അഡ്മിൻമാർക്ക് തീരുമാനിക്കുകയും ചെയ്യാം.
∙ ഇത് എങ്ങനെ മെസേജുകളുടെ പ്രളയം സൃഷ്ടിക്കാം?
രാഷ്ട്രീയ പാര്‍ട്ടികള്‍, മത സംഘടനകള്‍, കമ്പനികള്‍ തുടങ്ങി വിവിധ കക്ഷികള്‍ ഇനി ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് കമ്മ്യൂണിറ്റികള്‍ സൃഷ്ടിക്കും. ഇന്ത്യയില്‍ തന്നെ ചില രാഷ്ട്രീയ കക്ഷികള്‍ വാട്‌സാപ് ഗ്രൂപ്പുകളില്‍ ചേര്‍ക്കാവുന്ന അംഗങ്ങളുടെ പരിമിതിയെ എങ്ങനെ മറികടക്കാം എന്നാണ് അന്വേഷിക്കുന്നത്. കമ്മ്യൂണിറ്റി ഫീച്ചർ വരുന്നതോടെ മെസേജുകൾ ഫോര്‍വേഡ് ചെയ്തു പ്രചരിപ്പിക്കേണ്ട എന്നതും പലര്‍ക്കും സന്തോഷം നൽകുന്ന കാര്യമായിരിക്കും. കമ്മ്യൂണിറ്റീസ് വഴി പ്രചാരണ പരിപാടികളും മറ്റും എളുപ്പത്തില്‍ നിര്‍വഹിക്കാനാകും. ഗ്രൂപ്പുകളില്‍ ഉള്ളവര്‍ക്ക് മെസേജുകളുടെ ആധിക്യം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
∙ ഭയക്കണോ?
സമൂഹ മാധ്യമങ്ങള്‍ വഴി എളുപ്പത്തില്‍ സന്ദേശങ്ങള്‍ കൈമാറി ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചും മറ്റും ഇപ്പോൾ അധികം കേൾക്കാറില്ല. ഇത്തരം ആക്രമണങ്ങള്‍ കൂടിയ സമയത്താണ് ഒരു സന്ദേശം അഞ്ചു പേര്‍ക്കു മാത്രമെ ഫോര്‍വേഡ് ചെയ്യാനാകൂ എന്ന നിബന്ധന വന്നത്. എന്നാൽ, കമ്മ്യൂണിറ്റികള്‍ നടത്തുന്നവര്‍ സമൂഹത്തിന് ഭീഷണിയാകുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടി വരും.
∙ ഗുണങ്ങള്‍
അയല്‍പക്ക കൂട്ടായ്മകള്‍, സ്‌കൂളുമായി ബന്ധപ്പെട്ടുള്ള കമ്മ്യൂണിറ്റീസ്, ജോലിസ്ഥലവുമായി ബന്ധപ്പട്ടുള്ള കമ്മ്യൂണിറ്റീസ് തുടങ്ങിയവ എല്ലാം സൃഷ്ടിക്കാം. പലതും ഒരു കുടക്കീഴില്‍ വരും. കോവിഡ് വ്യാപിച്ച സമയത്ത് സാധാരണക്കാർ ഓക്‌സിജനും മരുന്നും ഒക്കെ ലഭിക്കുന്നതിനായി വാട്‌സാപ്പിനെ ആശ്രയിച്ചിരുന്ന കാര്യം മെറ്റാ എടുത്തു പറയുന്നുണ്ട്. പുതിയ ഫീച്ചര്‍ ഇതെല്ലാം കൂടുതല്‍ എളുപ്പത്തിലാക്കുമെന്നും മെറ്റാ പറയുന്നു. പ്രത്യേകിച്ചും 40 കോടിയിലേറെ വാട്‌സാപ് ഉപയോക്താക്കളുള്ള ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് പുതിയ ഫീച്ചര്‍ സഹായം എത്തിക്കുന്നതിനും മറ്റും കൂടുതല്‍ ഉപയോഗപ്രദമായിരിക്കാം.
∙ 50 സംഘടനകളുമായി സഹകരിച്ചു
15 രാജ്യങ്ങളിലെ 50ലേറെ സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിച്ചാണ് കമ്മ്യൂണിറ്റീസ് അവതരിപ്പിച്ചതെന്ന് മെറ്റാ വെളിപ്പെടുത്തി. ഈ സംഘടനകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
∙ മറ്റു ഫീച്ചറുകള്‍
വാട്‌സാപ്പില്‍ വരുന്ന സന്ദേശങ്ങള്‍ക്കും ഇനി ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചെയ്യാവുന്ന രീതിയില്‍ പ്രതികരിക്കാം. ഗ്രൂപ്പിലുള്ള 32 പേര്‍ക്കു വരെ ഗ്രൂപ് ഓഡിയോ, വിഡിയോ കോൾ ചെയ്യാം. ഷെയർ ചെയ്യാവുന്ന ഫയലുകളുടെ സൈസ് 2 ജിബിയാക്കി. പ്രശ്‌നമെന്നു തോന്നുന്ന ചാറ്റുകള്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് നീക്കംചെയ്യാനും സാധിക്കും.
∙ കമ്മ്യൂണിറ്റീസ് അഡ്മിന്റെ അധികാരം
തന്റെ കമ്മ്യൂണിറ്റിയിലേക്ക് ഏത് ഗ്രൂപ്പിനെ ഉള്‍ക്കൊള്ളിക്കാം, ഏതു ഗ്രൂപ്പിനെ പുറത്തു നിർത്താം എന്നത് കമ്മ്യൂണിറ്റി അഡ്മിന്റെ അധികാരമായിരിക്കും. കമ്മ്യൂണിറ്റിയുമായി ബന്ധപ്പട്ട് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശം നീക്കം ചെയ്യാനുള്ള അധികാരവും കമ്മ്യൂണിറ്റി അഡ്മിന് ഉണ്ടായിരിക്കും. പ്രശ്നക്കാരെ കമ്മ്യൂണിറ്റിയില്‍ നിന്ന് പുറത്താക്കാനും അഡ്മിന് അധികാരം ഉണ്ടായിരിക്കും.
∙ പുതിയ സുരക്ഷാ ഫീച്ചറുകളും
സ്പാം സന്ദേശങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഗ്രൂപ്പിലുള്ള അംഗങ്ങള്‍ക്ക് ആ ഗ്രൂപ്പില്‍ മാത്രമാണ് സന്ദേശം പോസ്റ്റ് ചെയ്യാന്‍ സാധിക്കുക. ഗ്രൂപ്പിലെ സാധാരണ അംഗത്തിന് ഏതെല്ലാം കമ്മ്യൂണിറ്റി നിലവിലുണ്ടെന്ന് സേര്‍ച്ചു ചെയ്യാനും സാധിക്കില്ല. എന്നാല്‍, ഒരു കമ്മ്യൂണിറ്റിയുടെ സന്ദേശം തനിക്കും നല്‍കണമെന്ന് അഡ്മിനോട് ആവശ്യപ്പെടാനുള്ള അവകാശം ഗ്രൂപ്പ് അംഗത്തിന് ഉണ്ടായിരിക്കും. ഇന്ത്യയില്‍ ഇതെല്ലാം ലഭ്യമാക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, ഈ വര്‍ഷം തന്നെ ഫീച്ചറുകളെല്ലാം ലഭിച്ചേക്കും

November 10 is observed as World Immunization Day every year, which aims to spread the incredible health benefits of get...
10/11/2022

November 10 is observed as World Immunization Day every year, which aims to spread the incredible health benefits of getting vaccinated and how it can prevent many diseases and disorders. Vaccination has become the need of the hour in today's world.

എല്ലാവർക്കും കേരളപിറവി ആശംസകൾ
01/11/2022

എല്ലാവർക്കും
കേരളപിറവി
ആശംസകൾ

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി അഥവാ ദീവാളി. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ആഘോഷങ്ങളില്‍ ഒ...
23/10/2022

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി അഥവാ ദീവാളി. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. മണ്‍ചെരാതുകളില്‍ ദീപങ്ങള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ പങ്കുവെച്ചും ഈ ദിനം മനോഹരമാക്കുന്നു. പുത്തന്‍ പ്രതീക്ഷകളും ജയവും സന്തോഷവും വ്യാപിപ്പിക്കാനും ജീവിതം ആഘോഷമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

17/10/2022

ഇന്ന് ലോക ട്രോമ ദിനം

അപകടങ്ങളുടെ വർദ്ധനവും തുടർന്നുണ്ടാകുന്ന മരണങ്ങളും, പരുക്കുകളും, അംഗവൈകല്യങ്ങളും അവ തടയേണ്ടതിന്റെ ആവശ്യകതയും ഈ ദിനം നാമോരുത്തരെയും ഓർമിപ്പിക്കുന്നു. എല്ലാ വർഷവും ഒക്ടോബർ 17 നാണ് ലോക ട്രോമ ദിനമായി ആചരിക്കുന്നത്. 2011 ന് ന്യൂഡൽഹിയിൽ വച്ചാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. പിന്നീട് ലോക ട്രോമ ദിനമായി എല്ലാ രാജ്യങ്ങളും ആചരിച്ചു തുടങ്ങി.

ചെറിയൊരു അശ്രദ്ധ മൂലം നിരവധി ജീവനുകളാണ് ദിനംപ്രതി റോഡപകടങ്ങളിൽ പൊലിയുന്നത്. ഓരോ ജീവനും എത്രമാത്രം വിലപ്പെട്ടതാണ് എന്ന് ചിന്തിച്ചു നോക്കൂ. അനാഥമാകുന്ന കുടുംബങ്ങൾ, മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കൾ.

2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ മരണകാരണമായി റോഡപകടങ്ങൾ മാറുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഓരോ ദിവസവും 400-ലധികം ആളുകൾക്ക് ട്രോമയിൽ ജീവൻ നഷ്ടപ്പെടുന്നു. ട്രോമ മൂലമുള്ള മരണങ്ങളും വൈകല്യങ്ങളും എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണമാണ് ലോക ട്രോമ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഹെൽമറ്റ് ഉപയോഗം അപകടങ്ങളിൽ തലക്ക് ഗുരുതരമായ പരുക്കേല്ക്കാതെ സംരക്ഷിക്കാം കഴിയും. എന്നാൽ, ഇരുചക്ര വാഹനത്തിന്റെ പുറകിലിരുന്ന് സഞ്ചരിക്കുന്നവർക്കാണ് ഇപ്പോൾ തലയ്ക്കേൽക്കുന്ന പരുക്കുകൾ കൂടിയിട്ടുള്ളതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മുന്നിലിരിക്കുന്നവർ മാത്രമല്ല, പിറകിലിരിക്കുന്നവരും നിർബന്ധമായും ഹെൽമറ്റ് ധരിക്കുക. ഫോർ വീലർ അപകടങ്ങൾ ഒഴിവാക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മുന്നിലിരിക്കുന്നവരും പിറകിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കുക എന്നതാണ്.

റോഡപകടങ്ങൾ, വീഴ്ചകൾ, പൊള്ളൽ, വ്യാവസായിക അപകടങ്ങൾ, അക്രമത്തിലൂടെ ഒരാൾക്ക് പരുക്കേൽക്കുക തുടങ്ങി ട്രോമയുടെ കാരണങ്ങൾ നിരവധിയാണ്. എന്നാൽ വാഹനാപകടങ്ങളാണ് ട്രോമയുടെ കാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത്.

നാമോരുത്തരും ജാഗ്രത പുലർത്തിയാൽ അപകടനിരക്ക് കുറക്കാൻ കഴിയും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

📌 ശ്രദ്ധയോടെ വാഹനമോടിക്കുക

📌 റോഡിലെ ട്രാഫിക് സിഗ്നലുകളും വാർണിംഗ് സിഗ്നലും ശ്രദ്ധിക്കുക.

📌 റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുക.

📌ബൈക്ക് / സ്കൂട്ടർ ഓടിക്കുന്നവരും പുറകിൽ ഇരിക്കുന്നവരും ഹെൽമറ്റ് ധരിക്കുക.

📌 ഫോർ വീലർ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക.

📌 ദീർഘദൂരം വാഹനമോടിക്കുമ്പോൾ ക്ഷീണം ഒഴിവാക്കാൻ ഇടയ്ക്കിടെ വിശ്രമിക്കുക.

📌 വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്

നിങ്ങളുടെ ബിസിനസ് യഥാർത്ഥ കസ്റ്റമറിലേക്ക് എത്തുന്നില്ലേ..?ആരെങ്കിലും അല്ല..! അറിയേണ്ടവർ അറിയും SOCIAL MEDIA MARKETING ലൂ...
13/10/2022

നിങ്ങളുടെ ബിസിനസ് യഥാർത്ഥ കസ്റ്റമറിലേക്ക് എത്തുന്നില്ലേ..?

ആരെങ്കിലും അല്ല..! അറിയേണ്ടവർ അറിയും SOCIAL MEDIA MARKETING ലൂടെ.
നിങ്ങളുടെ ബിസിനസ് യഥാർത്ഥ കസ്റ്റമറിലേക്ക് എത്തിക്കാനും ബ്രാൻഡ് വിസിബിലിറ്റി നിലനിർത്താനും SOCIAL MEDIA MARKETING ലൂടെ സാധ്യമാകുന്നു.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ബന്ധപ്പെടുക: +919447194321

ഏവർക്കും നബിദിന ആശംസകൾ!
09/10/2022

ഏവർക്കും നബിദിന ആശംസകൾ!

ഇന്ന് വിജയദശമി. അജ്ഞാനമാകുന്ന ഇരുളിലെ അകറ്റി അറിവിന്‍റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി പൂജയുടേയും വിജയദശമി...
04/10/2022

ഇന്ന് വിജയദശമി. അജ്ഞാനമാകുന്ന ഇരുളിലെ അകറ്റി അറിവിന്‍റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി പൂജയുടേയും വിജയദശമി ആഘോഷത്തിന്‍റേയും ആചാരപ്പൊരുള്‍

https://www.facebook.com/sureshsocialmediaofficial
https://www.instagram.com/suresh.kumar.pm
www.sureshsocialmedia.com

Gandhi Jayanti is an event celebrated in India to mark the birthday of Mahatma Gandhi. It is celebrated annually on 2 Oc...
01/10/2022

Gandhi Jayanti is an event celebrated in India to mark the birthday of Mahatma Gandhi. It is celebrated annually on 2 October, and is one of the three national holidays of India.

Suresh Social Media  currently offers the following services.• Digital Transformation Coaching• Brand Building - Logos, ...
28/09/2022

Suresh Social Media currently offers the following services.
• Digital Transformation Coaching
• Brand Building - Logos, Posters, Product
• Online Advertisements.
• Social Media Management
• Email Marketing
• Digital Content Making
• E-commerce Management
• Search Engine Optimization
• Social Media Customized Training Program
For More Details
https://www.sureshsocialmedia.com/
Mob:+91 9447194321
Email:[email protected], [email protected]

The main difference between Digital and Traditional Marketing is the medium through which an audience encounters a marke...
27/09/2022

The main difference between Digital and Traditional Marketing is the medium through which an audience encounters a marketing message. While traditional marketing uses traditional media like magazines and newspapers, digital marketing uses digital media, such as Social media or Websites.
ഡിജിറ്റലും പരമ്പരാഗത മാർക്കറ്റിംഗും തമ്മിലുള്ള പ്രധാന വ്യത്യാസം പ്രേക്ഷകർ ഒരു മാർക്കറ്റിംഗ് സന്ദേശം നേരിടുന്ന മാധ്യമമാണ്. പരമ്പരാഗത മാർക്കറ്റിംഗ് മാഗസിനുകളും പത്രങ്ങളും പോലുള്ള പരമ്പരാഗത മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ, ഡിജിറ്റൽ മാർക്കറ്റിംഗ് സോഷ്യൽ മീഡിയ അല്ലെങ്കിൽ വെബ്‌സൈറ്റുകൾ പോലുള്ള ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നു
ബിസിനസ് തുടങ്ങാൻ എളുപ്പമാണ് എന്നാൽ അത് വിജയിപ്പിക്കുക എന്നതാണ് ഒരാൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ബിസിനസ് വിജയിപ്പിക്കാൻ പരസ്യം കൂടിയേ തീരു, ഇതിനു വലിയ മുതൽ മുടക്ക് വേണ്ടി വരുന്നു. എന്നാൽ ഇന്ന് ഡിജിറ്റൽ മാർക്കറ്റിംഗ് വഴി തന്റെ പരസ്യം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ വളരെ ഏറെ ചെലവ് കുറവാണ്.ഈ രീതി വളരെ ഉത്തരവാദിത്വത്തോടെ ഞങ്ങൾ നിങ്ങൾക്ക് ചെയ്ത് തരുന്നു.
For More Details : +91 9447194321

Address

Marath House, ALP School Near NAYADIPPARA
Mannarkkad
678583

Alerts

Be the first to know and let us send you an email when Suresh Social Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Suresh Social Media:

Share


Other Digital creator in Mannarkkad

Show All