23/10/2021
തേക്കടി ആന സഫാരി 360 വ്യൂ കാണാം..!
ഇടുക്കിയിലെ ട്യൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് explore ചെയ്യുന്നതിന്റെ ഭാഗമായി ഞങ്ങൾ ആദ്യം എത്തിയത് തേക്കടി എലിഫന്റ് സഫാരി ആയിരുന്നു. മറ്റേതെങ്കിലും സ്ഥലത്ത് പോകാം ഇതൊരു ബോറടി ആകും എന്ന അഭിപ്രായം ഉയർന്നു വന്നിരുന്നു എങ്കിലും ഒരു വ്യത്യസ്തമായ എക്‌സ്പീരിയൻസ് ആകും എന്ന നിഗമനത്തിൽ ഒടുവിൽ എത്തി ചേർന്ന് ഞങ്ങൾ ആന സഫാരി ട്രൈ ചെയ്യുക ആയിരുന്നു. ഇടുക്കിയിലേക്ക് വരുന്ന യാത്രികർക്ക് ട്രൈ ചെയ്യാവുന്ന വളരെ മനോഹരമായ എക്സ്പീരിയൻസ് ആയിരിക്കും ഈ ആന സഫാരി. അതിന്റെ വിശേഷങ്ങളും ഞങ്ങൾ സ്റ്റേ ചെയ്ത ഹോം സ്റ്റേയും ഒന്നു പരിചയപെടുത്തുകയാണ് ഈ വീഡിയോയിലൂടെ. തുടർന്ന് ഇടുക്കിയിലെ വളരെ unexplored ആയിട്ടുള്ള ഡെസ്റ്റിനേഷൻസ് വരും വിഡിയോകളിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നത് ആയിരിക്കും. So please Subscribe Avial Stories by Ajith K Ravindran. As a part of exploring the tourist destinations of Idukki, we first reached at Tekkady Elephant Safari. Initially we were a little doubtful as this might turn out to be a boring experience, still we decided to try it out. But it turned out to be a wonderful experience. We would recommend it as a must try thing in your to do list if you are visiting Idukki. In this video we plan on introducing you to elephant ride and the home stay we visited . Stay tuned to our channel for more videos about Idukki and its unexplored destinations
Music from Uppbeat (free for Creators!): https://uppbeat.io/t/hey-pluto/take-the-reins License code: YGAJGA7XZUFGOFAD
Music from Uppbeat (free for Creators!): https://uppbeat.io/t/ben-johnson/cant-stop-chasing-you License code: VU84RJ973WB2O0IS
Music from Uppbeat (free for Creators!): https://uppbeat.io/t/soundroll/tropicana License code: H3TQZP2AMA3SVW9I
#ആനസഫാരി